Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -13 August
മാലിന്യ സംസ്കരണം: നിയമലംഘകർക്ക് പ്രത്യേക പരിശീലന ക്ലാസുമായി തദ്ദേശ വകുപ്പ്
മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക…
Read More » - 13 August
പേരിന് പിന്നാലെ യുആർഎല്ലും മാറി, എക്സ് ഇനി ഈ ഡൊമൈനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും
ട്വിറ്റർ റീബ്രാൻഡ് ചെയ്ത് രൂപീകരിച്ച പ്ലാറ്റ്ഫോമായ എക്സിൽ വീണ്ടും പുതിയ മാറ്റങ്ങൾ. ട്വിറ്ററിന് പകരം, പുതിയ ലോഗോയും പേരും എത്തിയതിന് പിന്നാലെ ഇത്തവണ യുആർഎല്ലിലാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 13 August
സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിന് പൂട്ടുവീഴുന്നു, തമിഴ്നാട്ടിൽ ഇതുവരെ റദ്ദാക്കിയത് 25,135 വ്യാജ സിം കാർഡുകൾ
രാജ്യത്ത് സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ഒരാളുടെ ആധാർ ഉപയോഗിച്ച് അയാൾ പോലും അറിയാതെ എടുത്തിട്ടുള്ള മൊബൈൽ…
Read More » - 13 August
കൊല്ലത്ത് റിട്ട. അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്റെ ആഭരണം കവർന്നു
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേഡ് അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്റെ…
Read More » - 13 August
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ: നിയമലംഘനം നടത്തിയാൽ കാത്തിരിക്കുന്നത് കോടികളുടെ പിഴ
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ…
Read More » - 13 August
എഐ വിദ്യ ഉപയോഗിച്ച് കൂട്ടുകാരന്റെ വീഡിയോ കോൾ: മലയാളിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി, ചിത്രം പുറത്ത് വിട്ട് പൊലീസ്
കോഴിക്കോട്: എഐ സാങ്കേതിക വിദ്യയിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയുടെ ഫോട്ടോ പുറത്ത് വിട്ട് പൊലീസ്. ഗുജറാത്ത് ഉസ്മാൻപുര സ്വദേശി കൗശൽ ഷായാണ് പ്രതി.…
Read More » - 13 August
ഓണം പൊടിപൊടിക്കാൻ ബെവ്കോ, സ്റ്റോക്കുകളുടെ എണ്ണം ഉയർത്തും
ഇത്തവണത്തെ ഓണം വിപണി ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ബെവ്കോ എത്തുന്നു. ഓണക്കാലത്ത് വിദേശ മദ്യത്തിന് ദൗർലഭ്യം നേരിടാതിരിക്കാൻ സ്റ്റോക്ക് ഉയർത്താനാണ് ബെവ്കോയുടെ തീരുമാനം. ഒരു മാസത്തേക്ക് സാധാരണയായി…
Read More » - 13 August
വ്യാജവാർത്ത പ്രചരിപ്പിച്ചു: പ്രിയങ്കയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ബിജെപി
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ. പ്രിയങ്കക്കെതിരെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട്…
Read More » - 13 August
പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ: ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള മേഖലയിലെ 32 സ്കൂളുകൾക്ക് അംഗീകാരം
പ്രധാനമന്ത്രി സ്കൂൾ ഫോർ റേസിംഗ് ഇന്ത്യ (പിഎം ശ്രീ) പദ്ധതിക്ക് കീഴിലേക്ക് കൂടുതൽ സ്കൂളുകളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇത്തവണ ലക്ഷദ്വീപ് ഉൾപ്പെടുന്ന കേരള മേഖലയിൽ 32 സ്കൂളുകൾക്കാണ്…
Read More » - 13 August
താനൂര്‍ കസ്റ്റഡി മരണം: കൊലക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്
താനൂർ: താനൂര്‍ കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തി. കേസ് സിബിഐയ്ക്ക് കൈമാറാൻ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് നടപടി. മൊഴികളിൽ കൂടുതല്‍ വ്യക്തത…
Read More » - 13 August
സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകൾക്ക് പുതുജീവൻ, 10.50 കോടി രൂപ അനുവദിച്ച് സർക്കാർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ മില്ലുകൾക്ക് വീണ്ടും പുതുജീവൻ വയ്ക്കുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈലുകൾക്ക് പ്രവർത്തന മൂലധനം അനുവദിച്ചതോടെയാണ് പുതിയ നീക്കം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 13 August
ശനിദോഷം അകറ്റാനായി ചെയ്യേണ്ട പൂജകൾ
ജീവിതത്തിന്റെ സമസ്ത മേഖലകളിലും തിരിച്ചടി നേരിടുന്ന ഒരു സമയമാണ് ശനിയുടെ അപഹാര കാലം. എന്നാല്‍ ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം,…
Read More » - 13 August
‘നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’: ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വിജയുടെ മറുപടി, വെളിപ്പെടുത്തലുമായി നെൽസണ്‍
ചെന്നൈ: വിജയ് നായകനായെത്തിയ ബീസ്റ്റിന്റെ പരാജയത്തിന് ശേഷം വൻ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സംവിധായകനാണ് നെൽസണ്‍ ദിലീപ് കുമാർ. എന്നാൽ, രജനികാന്ത് ചിത്രം ജയിലറിന്റെ വിജയത്തോടെ നെൽസണെന്ന…
Read More » - 13 August
സംസ്ഥാനമൊട്ടാകെ കയർഫെഡിന്റെ ഓണം വിപണന മേള സംഘടിപ്പിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: കയർഫെഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 വരെ സംസ്ഥാനമൊട്ടൊകെ ഓണം പ്രത്യേക വിപണന മേളകൾ സംഘടിപ്പിക്കുമെന്ന് വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ്. ഓണക്കാലത്ത് കയർഫെഡ്…
Read More » - 13 August
‘കശ്മീര്‍ ഫയല്‍സ്’ വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോഴും പാപ്പരാണ്’: തുറന്നു പറഞ്ഞ് വിവേകി അഗ്നിഹോത്രി
മുംബൈ: കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കി വിവേകി അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് ‘കശ്മീര്‍ ഫയല്‍സ്’. ഇതിന് പിന്നാലെ, ‘ദി കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്’ വെബ് സീരിസിന്റെ…
Read More » - 13 August
റേഷൻ വിഹിതം കൈപ്പറ്റാത്ത മുൻഗണനാ കാർഡുകാരെ കണ്ടെത്തും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ റേഷൻകാർഡ് ഉടമകളിൽ 11,590 പേർ കഴിഞ്ഞ ആറു മാസമായി റേഷൻ വിഹിതം കൈപ്പറ്റിയിട്ടില്ല. ഇതിൽ ഒരംഗം മാത്രമുള്ള 7790 എ എ വൈ…
Read More » - 12 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം കുടിപ്പിച്ചു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിലായി. ഓച്ചിറ സ്വദേശി രാഹുൽ, കൊല്ലം സ്വദേശി രാജേഷ് തുടങ്ങിയവരെയാണ് അറസ്റ്റ്…
Read More » - 12 August
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ്…
Read More » - 12 August
അഴിമതിയുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷങ്ങൾ മത്സരിക്കുന്നു: രൂക്ഷ വിമർശനവുമായി പ്രകാശ് ജാവദേക്കർ
തൃശൂർ: കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എംപി. തൃശൂരിൽ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം…
Read More » - 12 August
ക്ഷേത്രങ്ങളിലെ സിനിമാ ഷൂട്ടൂങ്: നിരക്കുകളില്‍ വര്‍ധന വരുത്തി ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ സിനിമ, സീരിയലുകള്‍ എന്നിവ ചിത്രീകരിക്കുന്നതിന് നിരക്കുകളില്‍ വര്‍ധന വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 10 മണിക്കൂര്‍ സിനിമ ചിത്രീകരണത്തിനായി ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ 25,000…
Read More » - 12 August
മോദി രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണം: ഡല്‍ഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ മുസ്ലീങ്ങളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 August
ഉമ്മൻചാണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത് സ്വന്തം പാർട്ടിക്കാർ: കെ സുരേന്ദ്രൻ
തൃശൂർ: ഉമ്മൻ ചാണ്ടിയെ വീഴ്ത്താൻ ശ്രമിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തങ്ങൾ സരിത എംഎൽഎമാരല്ല, ഹരിത എംഎൽഎമാരാണെന്ന് പറഞ്ഞത് വിഡി…
Read More » - 12 August
‘ഉമ്മൻ ചാണ്ടി ചത്തു’ എന്ന് പറഞ്ഞ വിനായകന്റെ തിരിച്ചുവരവിന്റെ ആഘോഷത്തിലാണ് ഞങ്ങൾ: ഇടതുപക്ഷത്തെ പരിഹസിച്ച് ഹരീഷ് പേരടി
ഞങ്ങളൊരു പ്രതിഷേധ യോഗം നടത്തി, രക്തസാക്ഷികളെ അനുസ്മരിച്ചു. ഇതാണു വലിയ കുറ്റമായത്.
Read More » - 12 August
ലക്ഷാധിപതിയായി നാട്ടിലേക്ക് പറന്ന് അന്യസംസ്ഥാന തൊഴിലാളി: സഹായമൊരുക്കി പോലീസ്
തിരുവനന്തപുരം: ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ എത്തിയ പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായി വിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ…
Read More » - 12 August
പ്രതിസന്ധികൾ അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവത മാറണം: മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സുരക്ഷിതത്വ ബോധമുള്ളവരായി യുവജനത മാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എച്ച് ഐ വി ബോധവൽക്കരണ സംസ്ഥാന യുവജനോത്സവ പൊതുസമ്മേളനം…
Read More »