Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -15 July
കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യ ഗഡു ശമ്പളം വിതരണം ചെയ്തു, രണ്ടാം ഗഡു വൈകാൻ സാധ്യത
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ശമ്പള വിതരണം പൂർത്തിയാക്കിയത്. ശമ്പളം സമയബന്ധിതമായി നൽകാത്തതിനെ തുടർന്ന് ജീവനക്കാർ സമരത്തിലേക്ക് പോകാൻ…
Read More » - 15 July
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഛേദിക്കപ്പെട്ട മനുഷ്യശരീര ഭാഗം പാഴ്സല്‍ വഴി ലഭിച്ചു
പാരീസ്: ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവല്‍ മാക്രോണിന് തപാല്‍ വഴി ഛേദിക്കപ്പെട്ട മനുഷ്യന്റെ ശരീര ഭാഗം ലഭിച്ചു. പാഴ്സല്‍ വഴി ലഭിച്ചത് മനുഷ്യന്റെ വിരലാണെന്നാണ് സൂചന. പ്രസിഡന്റിന്റെ ഔദ്യോഗിക…
Read More » - 15 July
ഓക്സിജന്‍ മാസ്കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയ്ക്കിടെ രോഗി മരിച്ചു
ജയ്പൂര്‍: ഓക്സിജന്‍ മാസ്കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന് മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം. അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍…
Read More » - 15 July
ദുരന്ത നിവാരണ നിധി: പ്രളയ ബാധിത ഹിമാചൽ പ്രദേശിന് കോടികൾ മുൻകൂറായി അനുവദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ
പ്രളയ ബാധിത ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ദുരന്ത നിവാരണ നിധിയുടെ കേന്ദ്ര വിഹിതമായി 150 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 15 July
വിജയക്കുതിപ്പിലേറി ചന്ദ്രയാൻ 3: ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ നടന്നേക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെയാണ്…
Read More » - 15 July
തിരുവനന്തപുരത്ത് രണ്ട് ദിവസം പഴക്കമുള്ള, യുവതിയുടെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തി
തിരുവനന്തപുരം: പാലോട് യുവതിയുടെ മൃതദേഹം പഴക്കം ചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തി. പാലോട് നന്ദിയോട് പച്ചമല സ്വദേശി രേഷ്മയെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക…
Read More » - 15 July
മിന്നു മണിക്ക് ആദരവ് നൽകി വയനാട്: ഈ റോഡ് ഇനി മുതൽ മിന്നു മണിയുടെ പേരിൽ അറിയപ്പെടും
വയനാട്ടിലെ മാനന്തവാടി-മൈസൂർ റോഡിന് ഇനി പുതിയ പേര്. വനിതാ ക്രിക്കറ്റിൽ കേരളത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയ മിന്നു മണിയുടെ പേരിലാണ് മാനന്തവാടി-മൈസൂർ റോഡ് അറിയപ്പെടുക. മിന്നു മണിയുടെ…
Read More » - 15 July
പൊള്ളുന്ന വില! രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോടെ, ഡൽഹി, ലഖ്നൗ, പട്ന…
Read More » - 15 July
‘ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനായിരുന്നു സഹായിച്ചത്, ഇപ്പോൾ അക്ഷയ് കുമാർ വഞ്ചിച്ചു’: വെളിപ്പെടുത്തലുമായി ശാന്തിപ്രിയ
മുംബൈ: തൊണ്ണൂറുകളിൽ ബോളിവുഡിലെ തിരക്കേറിയ നായികയായിരുന്നു അക്ഷയ് കുമാറിന്റെ ആദ്യനായികയായ ശാന്തി പ്രിയ. 1991 ൽ പുറത്ത് ഇറങ്ങിയ സുഗന്ധ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.…
Read More » - 15 July
നല്ല ദാമ്പത്യ ജീവിതം നിലനിർത്തുന്നതിനായി നിങ്ങൾ ഈ കാര്യങ്ങൾ ഒഴിവാക്കുക
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരാൾക്ക് 5 കാര്യങ്ങൾ ഉപേക്ഷിച്ചാൽ ശക്തമായ ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാൻ കഴിയും. യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകൾ: മനോഹരമായ ഒരു ബന്ധം ഉണ്ടാകാൻ ഒരാൾ യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകൾ…
Read More » - 14 July
മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ: ഞെട്ടിത്തരിച്ച് പിതാവ്
ന്യൂഡൽഹി: മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ. ഡാനിയൽ എന്നയാളാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയത്. അമ്മയുടെ…
Read More » - 14 July
ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
പാലക്കാട്: ജ്വല്ലറിയിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച യുവതി അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളത്തെ ജ്വല്ലറിയിൽ നിന്നാണ് യുവതി സ്വർണ്ണമാല മോഷ്ടിച്ചത്. Read Also: കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ…
Read More » - 14 July
സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം
കോഴിക്കോട്: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തിരുവമ്പാടി മുൻ എംഎൽഎയുമായ ജോർജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ. സാമ്പത്തിക ക്രമക്കേടാണ് നടപടിയ്ക്ക്…
Read More » - 14 July
എന്താണ് ‘പ്രിയാപിസം’: വിശദമായി മനസിലാക്കാം
നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന, സാധാരണ വേദനാജനകമായ ഉദ്ധാരണമാണ് പ്രിയാപിസം. ലൈംഗിക ഉത്തേജനം ഇല്ലാതെ പോലും ഇത് സംഭവിക്കുന്നു. ലിംഗത്തിൽ രക്തം കുടുങ്ങുകയും ഒഴുകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ…
Read More » - 14 July
കേരളത്തിന്റെയാകെ അഭിമാനമുഹൂർത്തം: എംടിയ്ക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എംടി വാസുദേവൻ നായർക്ക് നവതി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംടിയുടെ നവതി കേരളത്തിന്റെയാകെ അഭിമാന മുഹൂർത്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സാംസ്കാരികതയുടെ ഈടുവെയ്പ്പിന്…
Read More » - 14 July
‘ഫ്രാന്‍സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളി: പ്രഖ്യാപനവുമായി മോദി
പാരീസ്: ഫ്രാന്‍സ് പര്യടനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ആയുധങ്ങള്‍…
Read More » - 14 July
മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ
മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ്…
Read More » - 14 July
അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗ്: അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: അടച്ചിട്ട കെട്ടിടങ്ങളുടെ വൈദ്യുത മീറ്റർ റീഡിംഗുമായി ബന്ധപ്പെട്ട അറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014-ലെ വൈദ്യുതി…
Read More » - 14 July
ഒരു സമൂഹം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട്: ശ്രീലക്ഷ്മിയ്ക്കും വിനുവിനും ആശംസകളുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ശ്രീലക്ഷ്മിയ്ക്കും വിനുവിനും വിവാഹ ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശ്രീലക്ഷ്മിയുടെ പിതാവ് കൊല്ലപ്പെട്ട രാജുവും ഈ ദിനം തന്നെയാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 14 July
‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
ഡല്‍ഹി: ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി…
Read More » - 14 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യയിൽ എത്തി, പ്രധാന സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ ദീർഘനാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇൻഫിനിക്സിന്റെ 5ജി ഹാൻഡ്സെറ്റായ ഇൻഫിനിക്സ് ഹോട്ട് 30 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബഡ്ജറ്റ് റേഞ്ചിൽ 5ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക്…
Read More » - 14 July
വാട്ടർ ബില്ലിലെ കുടിശ്ശിക ഇതുവരെ അടയ്ക്കാത്തവരാണോ? നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി
വാട്ടർ ബില്ലിലെ കുടിശ്ശിക അടച്ചുതീർക്കാത്തവർക്കെതിരെ നടപടി കടുപ്പിച്ച് വാട്ടർ അതോറിറ്റി. കുടിശ്ശിക എത്രയും പെട്ടെന്ന് തീർത്തില്ലെങ്കിൽ, കണക്ഷൻ വിച്ഛേദിക്കാനാണ് വാട്ടർ അതോറിറ്റിയുടെ തീരുമാനം. സംസ്ഥാന സർക്കാർ വാട്ടർ…
Read More » - 14 July
മണൽ മാഫിയ സംഘങ്ങൾക്ക് സഹായകമായ രീതിയിൽ പ്രവർത്തിച്ചു: പോലീസ് ഓഫീസർമാർക്കെതിരെ നടപടി
തിരുവനന്തപുരം: മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടി. രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ചു സിവിൽ പോലീസ് ഓഫീസർമാരെയും സർവീസിൽ നിന്ന് നീക്കം…
Read More » - 14 July
ബിയര്‍കുപ്പി പൊട്ടിച്ച് കഴുത്തില്‍വച്ച് ഭീഷണി: 16കാരിയെ 20കാരന് തട്ടിക്കൊണ്ടുപോയി
ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.
Read More » - 14 July
കുഞ്ഞുമായി പുഴയിൽ ചാടി: യുവതി മരിച്ചു: നാലു വയസുകാരിയ്ക്കായി തെരച്ചിൽ തുടരുന്നു
വയനാട്: കുഞ്ഞുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വയനാട് വെണ്ണിയോടാണ് സംഭവം. ദർശന എന്ന യുവതിയാണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആറരയോടെയാണ് ദർശന മരിച്ചത്.…
Read More »