Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -20 June
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ കനത്ത മഴപെയ്യും, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കന്‍ മേഖലകളിലും ഇടനാടുകളിലുമാണ്…
Read More » - 20 June
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരു കോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു
കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അഴിയൂർ…
Read More » - 20 June
റോഡ് നിർമ്മാണത്തിൽ അഴിമതി: എഞ്ചിനീയർമാർക്കും കരാറുകാർക്കും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: പത്തനംതിട്ട പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി റോഡ് നിർമ്മാണത്തിൽ അധികമായി അളവുകൾ രേഖപ്പെടുത്തി പണം തട്ടിയ കേസിൽ മുൻ അസിസ്റ്റന്റ് എൻജിനീയറെയും, കോഴഞ്ചേരി മുൻ അസിസ്റ്റന്റ്…
Read More » - 20 June
പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും കേരളത്തില്‍ പരമാനന്ദം
തിരുവനന്തപുരം: സിപിഎമ്മിനേയും സിപിഎമ്മിന്റെ കുട്ടി സംഘടനകളായ എസ്എഫ്ഐയേയും, ഡിവൈഎഫ്ഐയേയും പരിഹസിച്ച് അഞ്ജു പാര്‍വതിയുടെ കുറിപ്പ്. ഒരേ ഒരു മെമ്പര്‍ഷിപ്പ് മതി കലുങ്കില്‍ ചൊറിയും കുത്തി ഇരിക്കുന്നവന് ഡിഗ്രിയും…
Read More » - 20 June
ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ…
Read More » - 20 June
മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് എവിടെ നിന്ന്?: അന്വേഷണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ
ഡൽഹി: മണിപ്പുര്‍ കലാപത്തിനു പിന്നിലെ പണമൊഴുക്ക് അന്വേഷിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അക്രമകാരികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെത്തിയ സാഹചര്യത്തിലാണ് കലാപത്തിനു പിന്നിലെ സാമ്പത്തികവശത്തെക്കുറിച്ച് അന്വേഷിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ…
Read More » - 20 June
അശ്ലീല വീഡിയോ വിവാദം: ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയുമായി സിപിഎം
ആലപ്പുഴ: ആലപ്പുഴയിൽ അശ്ലീല വീഡിയോ വിവാദത്തിൽ നടപടിയുമായി സിപിഎം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടി സ്വീകരിച്ചത്.…
Read More » - 20 June
ഒഡീഷ ട്രെയിൻ ദുരന്തം: ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നൽ ജൂനിയർ എൻജിനീയർ ഒളിവിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റെയിൽവേ
ഒഡീഷ: ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിന് ശേഷം സിഗ്നൽ ജൂനിയർ എഞ്ചിനീയർമാരിൽ ഒരാളെ കാണാതായെന്ന അവകാശവാദം നിഷേധിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേ. സോറോ സെക്ഷൻ…
Read More » - 20 June
ഓരോ ദിവസവും പുറത്ത് വരുന്ന കഥകൾ ഏറെ ഞെട്ടിപ്പിക്കുന്നത്, എസ് എഫ് ഐയെ നിരോധിക്കണം: ഹൈബി ഈഡൻ
എസ് എഫ് ഐക്ക് വിദഗ്ധ ചികിത്സ നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
Read More » - 20 June
മോൻസനെ ഇപ്പോഴും ന്യായീകരിക്കുന്നു: കെ സുധാകരനെതിരെ പി ജയരാജൻ
കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മോൻസനെ സുധാകരൻ ഇപ്പോഴും ന്യായീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. Read Also: ഒരു ഡോക്ടറുടെ…
Read More » - 20 June
ഇമാമുമാരുടേയും മതമൗലിക വാദികളുടേയും കടുത്ത എതിര്‍പ്പുകളെ തള്ളി അവയവ ദാനത്തിനൊരുങ്ങി ലുബ്ന
ന്യൂഡല്‍ഹി: അവയവ ദാനത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ സജീവമായ സമയത്ത് അസമില്‍ നിന്നും ഒരു പോസറ്റീവ് വാര്‍ത്ത. അവയവ ദാനം എന്ന മഹത്തായ കര്മ്മത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ലുബ്ന…
Read More » - 20 June
‘കേരളത്തിലെ സാഹചര്യം ഗൗരവതരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതി’
ആലുവ: കേരളത്തിലെ നിലവിലെ സാഹചര്യം ഗൗരവമുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 20 June
മണിപ്പൂർ കലാപം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി: മണിപ്പൂർ സംഭവവികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാൻ മോദി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 20 June
ഒരു ഡോക്ടറുടെ പേരില്‍ 83 ആശുപത്രികള്‍: ലൈസൻസ് പുതുക്കല്‍ നടപടിക്കിടെ കണ്ടെത്തിയത് വൻ തട്ടിപ്പ്
2022-23 ല്‍ യുപിയില്‍ 1269 മെഡിക്കല്‍ സെന്ററുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്
Read More » - 20 June
നിയന്ത്രണങ്ങളും പിഴയും ജനങ്ങള്‍ക്ക് വേണ്ടി, ന്യായീകരണവുമായി കെ.ടി ജലീല്‍
മലപ്പുറം: വിദേശ നാടുകളില്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ എങ്ങനെയാണ് പാലിക്കപ്പെടുന്നതെന്ന് പ്രതിപക്ഷ യുവജന നേതാക്കള്‍ ചോദിച്ച് മനസിലാക്കണമെന്ന് കെടി ജലീല്‍. സംസ്ഥാനത്ത് എഐ ക്യാമറകള്‍ വേണ്ടെന്ന് വാശിപിടിക്കുന്നവര്‍…
Read More » - 20 June
പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കേന്ദ്ര സേന രംഗത്തിറങ്ങും
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേന്ദ്രസേനാ വിന്യാസത്തിനെതിരെ ഹര്‍ജി സമര്‍പ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ…
Read More » - 20 June
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു: അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നു. സൈക്ലിക് വർദ്ധനവ് ഉണ്ടാകുന്നുവെന്നും മോണിറ്ററിംഗ് സെൽ ആരംഭിക്കുകയാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല…
Read More » - 20 June
കേരളത്തെ നാണംകെടുത്തുന്നു, ഉന്നതവിദ്യാഭ്യാസ മേഖലയെ സർവ്വനാശത്തിലേക്ക് നയിക്കുന്നു: സംസ്ഥാന സർക്കാരിനെതിരെ കെ.സുരേന്ദ്രൻ
എസ്എഫ്ഐക്കെതിരെ ആര് ഗൂഢാലോചന നടത്താനാണ്? ചത്ത കുട്ടിയുടെ ജാതകം ആരെങ്കിലും നോക്കുമോ?
Read More » - 20 June
നാലാംക്ലാസുകാരിക്ക് നേരെ പതിവായി ലൈംഗികാതിക്രമം: തിരുവല്ലയിൽ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: നാലാംക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ അറസ്റ്റിൽ. കുട്ടിയുടെ അമ്മ നൽകിയ പരാതിയെതുടർന്നാണ് ഓട്ടോ ഡ്രൈവർ പോലീസ് പിടിയിലായത്. തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67)ആണ്…
Read More » - 20 June
കാണാതായ അന്തര്‍വാഹിനിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി രക്ഷാപ്രവര്‍ത്തകര്‍
ന്യൂയോര്‍ക്ക്: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാനുളള യാത്രയ്ക്കിടെ കാണാതായ അന്തര്‍വാഹിനി കണ്ടെത്താനുളള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. ഞായറാഴ്ച്ചയാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍…
Read More » - 20 June
സുമയ്യ ഷെറിൻ്റെ ലെസ്ബിയൻ പങ്കാളി കോടതിയിൽ ഹാജരായി: മാതാപിതാക്കൾക്ക് ഒപ്പം പോയാൽ മതിയെന്ന് പങ്കാളി, അംഗീകരിച്ച് കോടതി
മലപ്പുറം: ലെസ്ബിയൻ പങ്കാളിയായ യുവതിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കി മലപ്പുറം സ്വദേശിനിയായ യുവതി. തനിക്ക് ലെസ്ബിയൻ പങ്കാളിയായ മലപ്പുറം സ്വദേശിനി സുമയ്യ ഷെറിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും…
Read More » - 20 June
ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ
ഉത്തര്‍പ്രദേശ്: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച്…
Read More » - 20 June
ഹവാല ഇടപാട്, സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്: ഗിഫ്റ്റ് ഷോപ്പുകള്‍, ജ്വല്ലറി, മൊബൈല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് പരിശോധന
കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ്. വിദേശ കറന്‍സി മാറ്റി നല്കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മലപ്പുറം, കോട്ടയം, എറണാകുളം, ആലപ്പുഴ ഉള്‍പ്പെടെയുള്ള…
Read More » - 20 June
നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്.…
Read More » - 20 June
സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട യുവാവ് ജീവനൊടുക്കി, സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍
കൊട്ടാരക്കര: സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട യുവാവ് ജീവനൊടുക്കി, സംഭവത്തില്‍ ഓണ്‍ലൈന്‍ മാധ്യമ ഉടമ അറസ്റ്റില്‍. രഞ്ജു പൊടിയന് എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോട്ട് ന്യൂസ് ഓണ്‍ ലൈന്‍…
Read More »