Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -26 April
ലഷ്കര്‍ ഭീകരന് ഫാറൂഖ് അഹമ്മദിന്റെ വീട് സ്ഫോടനത്തില്‍ തകർത്ത് സൈന്യം
660 റൗണ്ട് എ.കെ-47 വെടിയുണ്ടകള്‍, 50 റൗണ്ട് എം4 വെടിയുണ്ടകള്‍ എന്നിവയുള്‍പ്പെടെ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍
Read More » - 26 April
നാദാപുരത്ത് ഇനി വിവാഹങ്ങള്‍ പൊലീസിന്റെ നീരീക്ഷണത്തിൽ !!
സംഘര്‍ഷത്തില്‍ ഒരു വയസ്സുള്ള കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Read More » - 26 April
പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുന്നു
ന്യൂഡല്‍ഹി: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരരുടെ വീടുകള്‍ അധികൃതര്‍ തകര്‍ക്കുന്നത് തുടരുന്നു. കുപ്വാരയില് ഭീകരന്റെ വീട് സുരക്ഷാ സേന സ്ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ലഷ്കര്‍ ഭീകരന് ഫാറൂഖ്…
Read More » - 26 April
ബന്ദർ അബ്ബാസ് തുറമുഖത്ത് ഉഗ്ര സ്ഫോടനം, ഒരു കിലോമീറ്ററോളം കനത്തനാശം
ടെഹ്റാൻ: രാജ്യത്തെ തന്ത്രപ്രധാനമായ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇറാൻ. ഒരു കിലോമീറ്റർ ചുറ്റളവിൽ കനത്ത നാശനഷ്ടമുണ്ടായ സ്ഫോടനത്തിൽ 4 പേർക്ക് ജീവൻ നഷ്ടമായതായി…
Read More » - 26 April
മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാന കയറ്റം നല്കി: ഇനി അഗ്നിരക്ഷാസേനാ മേധാവി
കെ. പത്മകുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
Read More » - 26 April
ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത
പുകവലി മാത്രമല്ല മദ്യപാനവും ക്യാൻസർ ഉണ്ടാക്കുമെന്ന് റിപ്പോർട്ട്. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ലോകാരോഗ്യ സംഘടനയാണ്. മദ്യമുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ.യുടെ നിരീക്ഷണങ്ങള്‍ ലാന്‍സെറ്റ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു. പുകവലി,…
Read More » - 26 April
സ്ത്രീകൾക്ക് ലൈംഗിക താല്പര്യം കുറയുന്നതിന്റെ കാരണങ്ങൾ, പരിഹാരങ്ങൾ
ഒരു വ്യക്തിയുടെ ലൈംഗിക താല്പര്യങ്ങള് ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനമായുള്ളതെന്ന് വിദഗ്ധർ പറയുന്നു. പരസ്പരം ഇണങ്ങിയും പിണങ്ങിയും ഒരുമിച്ച് ജീവിക്കുമ്പോഴും…
Read More » - 26 April
പാക് വ്യോമപാതയടച്ച നടപടി : വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി ഇന്ത്യൻ വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി : പാക് വ്യോമപാതയടച്ചതിനെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. യാത്രക്കിടെ റൂട്ടുകളിലെ മാറ്റം യാത്രക്കാരെ അറിയിക്കണം, വഴിമാറി പോകുന്നുണ്ടെങ്കില്‍ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ്…
Read More » - 26 April
ദുബായിയിൽ ഗതാഗതം സുഗമമാക്കുന്നതിനായി എഐ വിദ്യ ഉപയോഗപ്പെടുത്താനൊരുങ്ങി റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി
ദുബായ് : എമിറേറ്റിലെ ട്രാഫിക് സിഗ്നലുകളിൽ ഗതാഗതം സുഗമമാക്കുന്നതിനായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർറ്റിഎ) കൃത്രിമബുദ്ധി (എഐ) ഉപയോഗപ്പെടുത്തുന്നു. ഏപ്രിൽ 24-നാണ് ആർറ്റിഎ ഇക്കാര്യം…
Read More » - 26 April
മുംബൈ ഭീകരാക്രമണ പദ്ധതി മെനഞ്ഞത് ഡേവിഡ് കോൾമാൻ ഹെഡ്ലി : തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ
മുംബൈ : മുംബൈ ഭീകരാക്രമണത്തിൽ തനിക്ക് പങ്കില്ലെന്ന് മൊഴി നൽകി തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് റാണ മൊഴി നൽകിയത്.…
Read More » - 26 April
ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജർ…
Read More » - 26 April
ഏതൊരു അന്വേഷണത്തിനും പാകിസ്ഥാന് തയ്യാർ , ജലം തടഞ്ഞാൽ ശക്തമായി തിരിച്ചടിക്കും : ഭീഷണി മുഴക്കി ഷഹബാസ് ഷരീഫ്
ഇസ്ലാമാബാദ് : പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ നിഷ്പക്ഷവും സുതാര്യവുമായ ഏതൊരു അന്വേഷണത്തിനും പാകിസ്ഥാന് തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. 26 പേര് കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു…
Read More » - 26 April
ഇരുനില വീടിന്റെ തട്ടിന്‍പുറത്ത് പ്ലാസ്റ്റിക് ചാക്ക്; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്
കാസര്‍കോട്: കാസര്‍കോട് വീട്ടില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. കാസര്‍കോട് ഉദുമ ബാര മുക്കുന്നോത്ത് ഹോട്ടലുടമയുടെ വീട്ടില്‍ നിന്ന് 11 കിലോഗ്രാം കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന്…
Read More » - 26 April
ചെന്നൈയില്‍ ട്രെയിൻ അട്ടിമറി ശ്രമം : ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തി
ചെന്നൈ : ചെന്നൈയില്‍ റെയില്‍വെ ട്രാക്കിലെ ബോള്‍ട്ട് ഇളക്കിമാറ്റിയ നിലയില്‍ കണ്ടെത്തി. സംഭവം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കും. ട്രെയിന്‍ അട്ടിമറിയ്ക്കുള്ള ശ്രമമാണ് ഉണ്ടായതെന്ന സംശയത്തെ തുടര്‍ന്നാണ്…
Read More » - 26 April
സഹപാഠികൾക്കൊപ്പമുള്ള യാത്ര അന്ത്യയാത്രയായി; മൂന്ന് വിദ്യാർത്ഥികൾ നദിയിൽ മുങ്ങിമരിച്ചു
കോയമ്പത്തൂര്‍: കോളേജില്‍ നിന്ന് സഹപാഠികള്‍ക്കൊപ്പം യാത്ര പോയ വിദ്യാര്‍ത്ഥികള്‍ നദിയില്‍ മുങ്ങി മരിച്ചു. പൊള്ളാച്ചിയിലാണ് ദാരുണമായ അപകടമുണ്ടായത്.ചെന്നൈയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി കോയമ്പത്തൂരില്‍ എത്തിയതായിരുന്നു.…
Read More » - 26 April
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്കാന് ലോകം; പൊതുദര്‍ശനം പൂര്‍ത്തിയായി; രാജ്യത്ത് ഇന്ന് ദുഃഖാചരണം
ആഗോള കത്തോലിക്കാ സഭാ തലവന്‍ കാലം ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട പറയാന്‍ ലോകം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നേതൃത്വത്തില്‍…
Read More » - 26 April
വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശിയായ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
തിരുവനന്തപുരം : വാമനപുരം നദിയില്‍ കുളിക്കാനിറങ്ങിയ ഐഐഎസ്ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രഹ്മണ്യനാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് യുവാവ് കുളിക്കാനിറങ്ങിയത്.…
Read More » - 26 April
കിടിലൻ വിലക്കുറവിൽ സാംസങ് ഗാലക്സി എസ്23 അൾട്രാ 5G സ്വന്തമാക്കാം : ആമസോണിൽ ഗംഭീര ഡീൽ
മുംബൈ : 200MP ക്വാഡ് ക്യാമറയുള്ള സാംസങ് ഗാലക്സി എസ്23 അൾട്രാ 5G വിലക്കിഴിവിൽ സ്വന്തമാക്കാം. ജനപ്രിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് ആമസോണിൽ ഗംഭീര ഡീലാണ് അനുവദിച്ചിട്ടുള്ളത്. ഇത്തവണ…
Read More » - 26 April
കേരളത്തിലുണ്ടായിരുന്നത് 104 പാക് പൗരന്മാർ, 98 പേരും സംസ്ഥാനത്ത് തുടരും; ആറ് പേർ മടങ്ങി
പഹൽഗാം ആക്രമണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച പ്രകാരം കേരളത്തിൽ ഉണ്ടായിരുന്ന ആറ് പാക് പൗരന്മാർ തിരിച്ചുപോയി. വിസിറ്റിംഗ് വിസയിൽ എത്തിയവരാണ് ഇന്നലെ തിരിച്ചുപോയത്. അവശേഷിക്കുന്ന 98…
Read More » - 26 April
എം ജി എസ് നാരായണൻ ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിത്വം : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി…
Read More » - 26 April
മാഹിയിലും മദ്യവില ഉയരുന്നു
ചെന്നൈ: മാഹിയിലും മദ്യവില ഉയരുന്നു. മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും കുത്തനെ കൂട്ടാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രാബല്യത്തില്‍ വരുന്നതോടു കൂടി…
Read More » - 26 April
‘ സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ വെള്ളം ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും’ : ഭീഷണിയുമായി ബിലാവൽ ഭൂട്ടോ
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടിയിൽ യുദ്ധ മുന്നറിയിപ്പുവുമായി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകിൽ നമ്മുടെ…
Read More » - 26 April
ശാരീരിക ബന്ധത്തിൽ സ്ത്രീ ആഗ്രഹിക്കുന്നതെന്തെന്ന് അറിയുമോ? അതറിഞ്ഞില്ലെങ്കിൽ സ്ത്രീ സെക്സിനെ പൂർണ്ണമായും ഒഴിവാക്കും
സെക്സിൽ പുരുഷൻ അല്ലെങ്കിൽ സ്ത്രീ വരുത്തുന്ന ചില പിഴവുകൾ കാര്യമാകെ തകരാറിലാക്കും. പല പുരുഷന്മാരും ലൈംഗിക വിഷയങ്ങളിൽ വിദഗ്ദരെന്ന് സ്വയം കരുതാറുണ്ട്. എാൽ അലസമായ ഒരു സംസർഗ്ഗത്തിന്…
Read More » - 26 April
പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; മത്സരയോട്ടം വിനയായി
കോഴിക്കോട്: പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് സർവ്വീസ് നടത്തിയത് ഒമ്പത് മാസം. തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിലെ കെ എൽ 18 വി 4745 നമ്പർ എന്ന ബസാണ് പെർമിറ്റില്ലാതെ…
Read More » - 26 April
പഹൽഗാം ഭീകരാക്രമണം : ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സർക്കാർ. ജീവനക്കാരുടെ അവധി അടക്കം നിയന്ത്രിക്കണം എന്നാണ്…
Read More »