Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2025 -1 May
സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ച യുവാവിന് ദാരുണാന്ത്യം. കര്‍ണാടക സ്വദേശിയായ കാര്‍ത്തിക് (21) ആണ് മരിച്ചത്. 10,000 രൂപയ്ക്ക്…
Read More » - 1 May
പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം
ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്റ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.…
Read More » - 1 May
പാക് വെടിവെപ്പിന് കനത്ത തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം : അതിർത്തിയിൽ കർശന സുരക്ഷയൊരുക്കാനായി സേനയെ വിന്യസിച്ചു
ന്യൂഡല്‍ഹി : ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. കുപ്വാര, ഉറി, അഖ്നൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയായാണ് ആക്രമണം നടന്നതെന്നാണ്…
Read More » - 1 May
സംസ്ഥാനത്ത് തീവ്ര ഇടിമിന്നലോടുകൂടി അതിശക്തമായ മഴയ്ക്ക് സാധ്യത: ഏറ്റവും പുതിയ അറിയിപ്പ്
തിരുവനന്തപുരം: മെയ് 1, മെയ് 4 തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ…
Read More » - 1 May
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ: ഇന്നും വെള്ളിയാഴ്ചയും നഗരത്തിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും…
Read More » - 1 May
ഉണര്‍ന്നെണീറ്റാൽ ഈ കണി കാണരുത്, ദൗർഭാഗ്യമുണ്ടാകുമെന്ന് വിശ്വാസം
രാവിലെ ഉണർന്നെണീക്കുമ്പോൾ കാണുന്ന ചില കണികൾ നമുക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നാണ് വിശ്വാസം. രാവിലെ കണി കാണുന്നതിലും ശകുനത്തിലുമെല്ലാം വിശ്വസിയ്ക്കുന്ന പലരുമുണ്ട്. ആദ്യം കാണുന്നത് നല്ലതാണെങ്കില്‍ ആ ദിവസം നന്നായിരിയ്ക്കുമെന്നും…
Read More » - Apr- 2025 -30 April
ലോക്മാന്യ തിലക് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ യുവാവിന്റെ മൃതദേഹം
കൊച്ചി : ലോക്മാന്യ തിലക് – തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസില്‍ യുവാവിന്റെ മൃതദേഹം. ഗോവയില്‍നിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് ഇതെന്നാണ് സംശയം. യുവാവിന്റെ പോക്കറ്റില്‍…
Read More » - 30 April
സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്
തൃശൂര്‍ : തിരുവനന്തപുരത്ത് ഐ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിൻ്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്തു പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിൻ്റെ നീക്കം. കേസിൽ…
Read More » - 30 April
ചവറ്റുകുട്ടയിൽ രക്തം പുരണ്ട വസ്ത്രങ്ങൾ ഉപേക്ഷിച്ചു: പ്രവാസിയെ കൊന്ന് മരുഭൂമിയിൽ തള്ളിയ പ്രതിക്ക് വധശിക്ഷ
അംഗാര സ്ക്രാപ്പ് യാർഡിന് പിന്നിലെ മരുഭൂമിയിൽ മൃതദേഹം തള്ളിയതായി സമ്മതിച്ചു
Read More » - 30 April
തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാർ ആശുപത്രിയിലെ റിപ്പോർട്ട്. കാലിനേറ്റ പരിക്കിനെ തുടർന്നാണ് അജിത് ചികിത്സ തേടിയതെന്നാണ് വിവരം. ഉദരാസ്വാസ്ഥ്യമാണ് ആശുപത്രിയിൽ ചികിത്സ തേടാൻ കാരണമെന്നും ചില…
Read More » - 30 April
വേടന് രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരന്; ’, മന്ത്രി എ കെ ശശീന്ദ്രൻ
വേടന്റെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്. രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ പ്രതീക്ഷയുള്ള കലാകാരനാണ് വേടന്. അതുകൊണ്ടുതന്നെ…
Read More » - 30 April
എത്രയും പെട്ടെന്ന് പാകിസ്താന് കേന്ദ്രം തിരിച്ചടി നല്‍കണം; പിണറായി വിജയന്
പഹൽഗാം ആക്രമണത്തിൽ ജീവന് നഷ്ടപ്പെട്ടവർക്ക് ആദരമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയൊരു പഹൽഗാം ആവർത്തിക്കരുത്. സഹായിയിലെ ജീവിതം ഇനിയും രക്തപങ്കിലമായി കൂടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭീകരാക്രമണം മനുഷ്യരാശിയോടുള്ള…
Read More » - 30 April
അയര്‍ക്കുന്നത്തെ യുവതിയുടെയും കുഞ്ഞുങ്ങളുടെയും മരണം; നിര്‍ണായക തെളിവ്: ഭര്‍ത്താവും ഭര്‍തൃ പിതാവും അറസ്റ്റില്‍
കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. മരിച്ച ജിസ്മോളുടെ ഭര്‍ത്താവ് നീറിക്കാട് സ്വദേശി ജിമ്മി, ജിമ്മിയുടെ പിതാവ് തോമസ്…
Read More » - 30 April
എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം പിടിയില്‍
ഇവരില്‍ നിന്നും 10.265 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
Read More » - 30 April
പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം
ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയവരെ ജീവനോടെ പിടിക്കാൻ നിർദേശം. പരമാവധി ജീവനോടെ പിടിക്കാൻ ശ്രമിക്കണമെന്നാണ് സൈന്യത്തിനും പൊലീസിനും ലഭിച്ച നിർദ്ദേശം. അനന്തനാഗിലെ വനമേഖലയിൽ തെരച്ചിൽ നടത്തുന്ന സൈന്യത്തിൻ്റെ…
Read More » - 30 April
സംസ്ഥാനത്ത് കഠിനമായ ചൂട്: 8 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്കി. പാലക്കാട്…
Read More » - 30 April
ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്തില്‍ പാക് പോസ്റ്റുകളില്‍ നിന്ന് പാക് സൈന്യം പിന്മാറി
ന്യൂഡല്‍ഹി: പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ പാക് പോസ്റ്റുകളില്‍ നിന്ന് പാക്കിസ്ഥാന് സൈനികര്‍ പിന്മാറിയെന്നാണ് വരുന്ന വിവരം. പല പാക് പോസ്റ്റുകളിലും…
Read More » - 30 April
മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടയാള്‍ വയനാട് സ്വദേശി; സംഭവത്തില്‍ 5 പേര് കൂടി അറസ്റ്റില്‍
കര്‍ണാടകയിലെ മംഗളൂരുവില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മരിച്ചയാള്‍ വയനാട് സ്വദേശിയാണെന്ന് ചൊവ്വാഴ്ച പോലീസ് സ്ഥിരീകരിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പുല്‍പ്പള്ളി ഗ്രാമവാസിയായ അഷ്റഫ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.…
Read More » - 30 April
ഗര്‍ഭിണിയായിരുന്നപ്പോള്‍ ജിനീഷ് വയറ്റില്‍ ചവിട്ടി ഗര്‍ഭം അലസിപ്പിച്ചു: സ്നേഹ അനുഭവിച്ചത് കൊടിയ പീഡനം
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പായം സ്വദേശി സ്നേഹയുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് ജിനീഷിന്റെയും വീട്ടുകാരുടെയും പീഡനമെന്ന് പരാതി. ജിനീഷ്…
Read More » - 30 April
ലഷ്കര്‍ ഇ തൊയ്ബ തലവന്‍ ഹാഫിസ് പാക് ഭരണകൂടത്തിന്റെ സംരക്ഷണത്തില്‍: കഴിയുന്നത് ആഡംബര വസതിയില്‍
ഭീകര സംഘടനയായ ലഷ്കര്‍-ഇ-തൊയ്ബ (LET) തലവന്‍ ഹാഫിസ് സയീദിന്റെ ഒളിത്താവളം കണ്ടെത്തിയതായി ഇന്ത്യാടുഡേയുടെ റിപ്പോര്‍ട്ട്. പാകിസ്ഥാന് സര്‍ക്കാരിന്റെ കര്‍ശന സുരക്ഷയിലാണ് ഹാഫിസ് സയീദ് താമസിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും…
Read More » - 30 April
പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ഒഴുകുന്നത് മയക്കുമരുന്നും ആയുധങ്ങളും
പാകിസ്താനില്‍ നിന്ന് ഡ്രോണ്‍ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തുന്നത് തടയാന്‍ പഞ്ചാബ് സര്‍ക്കാര്‍. പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ആന്റി ഡ്രോണ്‍ സംവിധാനം വിന്യസിക്കും. പഞ്ചാബ് സര്‍ക്കാരിന്റേത് ആണ്…
Read More » - 30 April
ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ…
Read More » - 30 April
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ
തിരുവനന്തപുരം: പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ കൊന്ന് കാല് വെട്ടിയെറിഞ്ഞ കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. നെടുമങ്ങാട് SC – ST കോടതിയാണ് ശിക്ഷ വിധിച്ചത്.…
Read More » - 30 April
രാത്രിയില്‍ വിചിത്ര ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
തിരുവനന്തപുരം : പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയുമ്പോൾ വീണു. പാലോട് – ചിപ്പൻചിറ വാർഡിൽ കണ്ണൻകോട് ചന്ദ്രൻ്റെ വീട്ടിൽ ഇന്നലെ രാത്രി 12. ഉച്ചയോടെയാണ് കാട്ടാനയെത്തിയത്.…
Read More » - 30 April
ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും
തൃശ്ശൂര്‍ : ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായിരുന്ന ഷീല സണ്ണിയ്ക്കെതിരായ വ്യാജ ലഹരി കേസിലെ അന്വേഷണം മകനിലേക്കും. സംഭവത്തില്‍ ഷീലയുടെ മകന് സംഗീതിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. രണ്ട്…
Read More »