Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2025 -19 April
മുംബൈ ഭീകരാക്രമണം : ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എന്‍ഐഎ
ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി എന്‍ ഐ എ. ഇതിനായി അമേരിക്കയുടെ സഹായം എന്‍ ഐ…
Read More » - 19 April
ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ
സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ആറു…
Read More » - 19 April
ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം : കണ്ണൂര്‍ സര്‍വകലാശാലയിലെ എല്ലാ പരീക്ഷ സെന്ററിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല ബി സി എ ആറാം സെമസ്റ്റര്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എല്ലാ പരീക്ഷ സെന്ററിലും നിരീക്ഷകരെ ഏര്‍പ്പെടുത്താന്‍ തീരുമാനം. ചോദ്യപേപ്പര്‍…
Read More » - 19 April
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു
കൊതുക് കടിയേറ്റ ഒൻപത് വയസ്സുകാരിക്ക് അപൂർവ അണുബാധ സ്ഥിരീകരിച്ചു. കുട്ടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയെന്ന് അമ്മ പറഞ്ഞു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ ഓസ്ട്രേലിയയിലെ ന്യൂ…
Read More » - 19 April
ഒടുവിൽ മറനീക്കി അരമണിക്കൂർ മുന്നേ പോലീസ് സ്റ്റേഷനിൽ ഹാജരായി ഷൈന്‍ ടോം ചാക്കോ : നടനെ ചോദ്യം ചെയ്യും
കൊച്ചി : നടന് ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തയാണ് ഷൈന്‍ എത്തിയത്. ലഹരി റെയ്ഡിനിടെ ഹോട്ടലില്‍…
Read More » - 19 April
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികള്‍ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ…
Read More » - 19 April
ക്ഷേത്രത്തിലെ വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും പൊട്ടിത്തെറി : ആറ് പേർക്ക് പരിക്ക്
പാലക്കാട് : പാലക്കാട് ക്ഷേത്രത്തില്‍ വെടിക്കെട്ടപകടം. ഇന്നലെ കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് വെടിക്കെട്ടപകടം. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍…
Read More » - 19 April
പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9…
Read More » - 19 April
അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ ആയുസ്സ് കൂട്ടാം
വെറും അഞ്ച് മികച്ച ജീവിതശൈലിയിലൂടെ 10 വർഷത്തിലേറെ നിങ്ങളുടെ ജീവിതം നീട്ടിവെക്കാനാകുമെന്ന് ചില പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, മിതമായി മാത്രം…
Read More » - 19 April
യൗവനം നിലനിർത്താം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചാൽ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും. വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ…
Read More » - 19 April
ഡൽഹിയിൽ അതിശക്തമായ മഴ : മുസ്തഫാബാദില് കെട്ടിടം തകര്‍ന്നു വീണ് മരിച്ചത് നാല് പേർ
ന്യൂഡല്‍ഹി : ശക്തമായ മഴയിലും ഇടിമിന്നലിലും ഡല്‍ഹിയിലെ മുസ്തഫാബാദില് കെട്ടിടം തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.…
Read More » - 18 April
‘ദിവ്യ എസ്. അയ്യർ സർവീസ് ചട്ടം ലംഘിച്ചു’; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ്…
Read More » - 18 April
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക.…
Read More » - 18 April
ആയുര്‍വേദ ചികിത്സ ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: സംസ്ഥാനത്തിന് നാല് പുതിയ ആയുര്‍വേദ ആശുപത്രികള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് പുതിയ നാല് ആയുര്‍വേദ ആശുപത്രികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി…
Read More » - 18 April
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം: ശ്രദ്ധിക്കേണ്ടവ
അമിതവണ്ണവും ശരീര ഭാരവും കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത് അസ്ഥികളെ പ്രതികൂലമായി ബാധിക്കുമോ? കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അസ്ഥിയിൽ അടങ്ങിയിരിക്കുന്നു. അവ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശരീരത്തെ…
Read More » - 18 April
ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ
ഇടുക്കി: ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാര്‍ത്ഥനാ പ്രതിഷേധവുമായി വിശ്വാസികള്‍. തൊമ്മന്‍കുത്ത് സെന്റ്തോമസ് പള്ളി…
Read More » - 18 April
ആഗോളതലത്തിലെ മികച്ച പത്ത് മാരത്തണുകളിൽ ഒന്ന് : ദുബായ് മാരത്തണിന്റെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
ദുബായ് : അടുത്ത വർഷം ഫെബ്രുവരി 1-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തണിന്റെ ഇരുപത്തഞ്ചാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 18 April
ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും : നടപടി കടുപ്പിച്ച് പോലീസ്
കൊച്ചി: ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ജനൽ വഴി ചാടി ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.…
Read More » - 18 April
താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ്
ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും…
Read More » - 18 April
ഗര്‍ഭിണികള്‍ സോഡ കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇത്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 18 April
ഈ പോക്ക് ഇതെങ്ങോട്ടേയ്ക്ക് ! സ്വർണം പവന് 200 രൂപ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 71,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടിയതോടെ 8,945 രൂപയായി. ഇന്നലെ പവന്…
Read More » - 18 April
ഓൺലൈൻ എഡ്യൂക്കേഷന്റെയും വർക്ക് ഫ്രം ഹോമിന്റെയും മറവിൽ സംസ്ഥാനത്ത് ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്
ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്. കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റിൻ്റെ പേരിലെത്തിയതായിരുന്നു വിദ്യാർത്ഥികളെ സ്വാധീനിച്ചത്. വിദ്യാർത്ഥികളെ എത്തിക്കുവാൻ…
Read More » - 18 April
കോന്നി ആനക്കൂട്ടിൽ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് പതിച്ച് നാല് വയസുകാരന് ദാരുണാന്ത്യം : അപകടം കുട്ടിയുടെ ഫോട്ടോ എടുക്കവെ
പത്തനംതിട്ട : പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് മരിച്ചു. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…
Read More » - 18 April
ബജറ്റ് വിലയിൽ ഒരു കിടിലൻ സ്മാർട്ട് ഫോൺ : സാംസങ് ഗാലക്സി എം56 5G പുറത്തിറങ്ങി : ഏപ്രിൽ 23 മുതൽ വിൽപ്പനയ്ക്ക്
മുംബൈ : സാംസങ് ഇതാ പുതുപുത്തൻ സാംസങ് ഗാലക്സി എം56 5G ലോഞ്ച് ചെയ്തു. HDR റെക്കോഡിങ്ങും OIS സപ്പോർട്ടുമുള്ള സ്മാർട്ഫോണാണ് കമ്പനി അവതരിപ്പിച്ചത്. ഏറ്റവും പുതിയ…
Read More » - 18 April
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട പൊലീസ് ഇന്ന് നോട്ടീസ് അയക്കും. റാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന്…
Read More »