Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -8 July
ഊണിനൊപ്പം വിളമ്പിയ സാമ്പാറില്‍ പ്ലാസ്റ്റിക് കവർ: ചോദ്യം ചെയ്തപ്പോൾ കുഴപ്പമില്ലെന്ന് മറുപടി: ഹോട്ടൽ അടച്ചുപൂട്ടി
പുറമേരി: കോഴിക്കോട് സാമ്പാറിൽ പ്ലാസ്റ്റിക് കണ്ടെത്തിയ ഹോട്ടൽ പൂട്ടിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട് പുറമേരിയില്‍ ഊണിനൊപ്പം വിളമ്പിയ സാമ്പാറിലാണ് പ്ലാസ്റ്റിക് കണ്ടത്. ഊണ് കഴിക്കുന്നതിനിടെ സാമ്പാറില്‍ നിന്നും…
Read More » - 8 July
‘പഴയത് ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുക’-ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി
കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. എസ്എഫ്ഐ വിമർശിച്ചതിനുള്ള മറുപടിയായി ആണ് രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക്…
Read More » - 8 July
തൃശൂരില്‍ തോറ്റത് മേയറുടെ നിലപാട് കൊണ്ടല്ല, അത് സിപിഐയുടെ വിലയിരുത്തല്‍ മാത്രം: മേയറെ പിന്തുണച്ച് സിപിഎം
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം മേയറുടെ സുരേഷ് ഗോപി അനുകൂല പ്രസ്താവനയാണെന്ന് കരുതുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്. Read Also: തൃശൂരില്‍…
Read More » - 8 July
തൃശൂരില്‍ വീണ്ടും ആവേശം മോഡലില്‍ ഗുണ്ടയുടെ ജന്മദിനാഘോഷം: 32 പേര് പൊലീസ് കസ്റ്റഡിയില്‍
തൃശൂര്‍: തൃശൂര്‍ റൗണ്ടില്‍ തെക്കേഗോപുരനടയ്ക്ക് മുന്‍പിലായി ഗുണ്ടയുടെ ജന്മദിനാഘോഷം. ആഘോഷത്തിനായി ഒത്തുകൂടിയ പ്രായപൂര്‍ത്തിയാകാത്ത 16 പേരുള്‍പ്പെടെ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കൊലപാതകം ഉള്‍പ്പെടെ 12…
Read More » - 8 July
ബിജെപി അനുകൂല നിലപാട്: എം.കെ വര്‍ഗീസ് തൃശ്ശൂര്‍ മേയര്‍ സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി
തൃശ്ശൂര്‍: ആവര്‍ത്തിച്ചുള്ള സുരേഷ് ഗോപി പ്രകീര്ത്തനത്തിന് പിന്നാലെ തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുന്‍ധാരണ…
Read More » - 8 July
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്…
Read More » - 8 July
ജീവനക്കാരന്റെ മകന് ജോലി ലഭിച്ചു, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയത്തിലാണ് മാംസ വിഭവം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ്…
Read More » - 8 July
വെള്ള കാറിന്റെ പിന്‍സീറ്റില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം,അര്‍ധ രാത്രിയിലെ കാഴ്ച ആരെയും ഞെട്ടിക്കും:സോമന്
ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസില്‍ 15 വര്‍ഷങ്ങള്‍ക്കിപ്പുറം പല കാര്യങ്ങളും വെളിച്ചത്ത് വരികയാണ്. ഇപ്പോള്‍ അനിലിന്റെ അയല്‍വാസി സോമന്റെ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുന്നത്. Read Also: മഹേഷിന്റെ…
Read More » - 8 July
മഹേഷിന്റെ കൊലപാതകം: ഭാര്യ പൂജയും കാമുകനും അറസ്റ്റില്‍: മഹേഷിന്റെ ജീവന് എടുത്തതിന് പിന്നിലും അവിഹിതം
നോയിഡ: ഭര്‍ത്താവിനെ കത്രിക ഉപയോഗിച്ചു കുത്തിക്കൊന്ന കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇവര്‍ തമ്മിലുള്ള ബന്ധം കണ്ടെത്തിയതോടെ ആയിരുന്നു കൊലപാതകം. ജൂലൈ ഒന്നിനു രാത്രിയിലാണ് നോയിഡയിലെ ശുചീകരണ…
Read More » - 8 July
വെള്ളത്തിന്റെ പേരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം, വെടിവെപ്പില്‍ 4 പേര് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന്…
Read More » - 8 July
6 വയസുള്ള കുട്ടിയെ കയറിപ്പിടിച്ചതിനാണ് ഭിന്നശേഷിക്കാരനായ യുവാവിനെ തല്ലിയതെന്ന് വീട്ടുകാര്‍: യുവാവിന് എതിരെ പൊലീസ് കേസ്
മലപ്പുറം: എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കയറിയ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ജിബിനെതിരെ പൊലീസ് കേസെടുത്തത്. ബാറ്ററി ചാര്‍ജ്…
Read More » - 8 July
ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയില്‍വേ
കൊച്ചി: ട്രെയിനിന് മുകളില്‍ കയറിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് റെയില്‍വേ. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം നടത്തും.…
Read More » - 8 July
ദുരൂഹതയേറി കല കൊലക്കേസ്, 15 വര്‍ഷം മുമ്പ് കല കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും പലരും ഒളിച്ചുവെച്ചു: ഉത്തരം തേടി പൊലീസ്
ആലപ്പുഴ: മാന്നാര്‍ കല കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജന്, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന്…
Read More » - 8 July
സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നു,ക്ഷേത്ര വിശ്വാസങ്ങള്‍ മുറുകെ പിടിക്കണം:എം.വി ഗോവിന്ദന്
തിരുവനന്തപുരം: സഖാക്കള്‍ക്ക് പണത്തോട് ആര്‍ത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാര്‍ട്ടിയിലേക്ക് വരുന്നതെന്ന്…
Read More » - 8 July
പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി: പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്ത് സിപിഎം
കോഴിക്കോട്: പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങിയ സംഭവത്തിൽ ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടിയെടുത്തു. പ്രമോദിനെ…
Read More » - 8 July
പോക്സോ കേസ് : കേരള ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകൻ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കെ എസി…
Read More » - 7 July
കണ്ണൂരില്‍ ദമ്പതികൾ വീട്ടില്‍ മരിച്ച നിലയില്‍
ഞായറാഴ്ച വൈകീട്ട് 3.30 ഓടെ ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
Read More » - 7 July
കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകി വീണ് ബസ് കാത്തുനിന്ന വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക് : അപകടം ആറ്റിങ്ങലിൽ
വിദ്യാര്‍ഥിനിയുടെ ദേഹത്തേക്കാണ് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണത്
Read More » - 7 July
ക്ലാസ് മുറിയില്‍ അധ്യാപകനെ വിദ്യാര്‍ഥി കത്തികൊണ്ടു കുത്തിക്കൊന്നു: പ്ലസ് വൺ വിദ്യാര്‍ഥി അറസ്റ്റിൽ
പരുക്കേറ്റ കെമിസ്ട്രി അധ്യാപകന് രാജേഷ് ബറുവ ബെജവാഡയാണ് കൊല്ലപ്പെട്ടത്
Read More » - 7 July
പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ 17കാരന് ഷോക്കേറ്റ് മരിച്ചു: സംഭവം കൊച്ചിയിൽ
പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.
Read More » - 7 July
കുറേ കാരണവന്മാരെ നോക്കാനാണോ അമ്മയിൽ ചേരുന്നത്? അച്ഛൻ കൈപ്പറ്റിയ ആനുകൂല്യങ്ങൾ ആ നടൻ മറന്നു : വിമർശിച്ച് ഇടവേള ബാബു
ചില യുവതാരങ്ങളുടെ പ്രവൃത്തികള്‍ വേദനിപ്പിച്ചിട്ടുണ്ടെന്നു ഇടവേള ബാബു
Read More » - 7 July
ബ്ലാക്ക് മാജിക് ചെയ്യുന്നവര്‍ എനിക്കെതിരെ പരീക്ഷിക്കൂ: വെല്ലുവിളിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്
ഞാൻ ഒരു അന്ധവിശ്വാസി അന്ധവിശ്വാസി അല്ലാത്തതിനാൽ അത് തീർച്ചയായും ഏൽക്കില്ല
Read More » - 7 July
തുമ്പ ബോംബേറ് കേസ്: ഒരാള്‍ പിടിയില്‍, തിരച്ചിലിനിടെ കണ്ടെടുത്തത് നാല് ബോംബുകള്‍
ഷെബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്
Read More » - 7 July
തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം,ബൈക്ക് നമ്പര്‍ കെഎല്‍-1 സിടി 6680:യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം
കൊച്ചി: കൊച്ചി നഗരത്തില്‍ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ തിരഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. KL 01 CT 6680 രജിസ്ട്രേഷനുള്ള ബൈക്കിലാണ്…
Read More » - 7 July
കേരളത്തില്‍ 24 മണിക്കൂറിനിടെ 11,050 പേര്‍ക്ക് പനി, ഡെങ്കിയും എച്ച്1 എന്‍1ഉം വര്‍ധിക്കുന്നു; മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്…
Read More »