Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -4 June
വോട്ടെണ്ണലിന് മുന്നേ ബംഗാളിൽ ബോംബ് സ്ഫോടനം; അഞ്ചുപേർക്ക് പരിക്ക്
വോട്ടെണ്ണൽ ദിവസത്തിന് മണിക്കൂറുകൾ ശേഷിക്കെ ബംഗാളിലെ സൗത്ത് 24 പരഗാനാസിലെ ഭംഗറിൽ അർദ്ധരാത്രിയോടെ ബോംബ് സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും…
Read More » - 4 June
വോട്ടെണ്ണൽ എട്ടുമണി മുതൽ, മൂന്നാം ഊഴമെന്ന ആത്മവിശ്വാസത്തിൽ ബിജെപി
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനു മുന്നേ വിജയം നേടിയ ഒരു മണ്ഡലമുണ്ട് ബിജെപിക്ക്. വിജയപട്ടികയിൽ ബിജെപി ആദ്യം ചേർത്തുവച്ചിരിക്കുന്ന ആ മണ്ഡലം സൂറത്ത് ആണ്. കോൺഗ്രസ്…
Read More » - 4 June
സംസ്ഥാനത്ത് ഇന്ന് ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ചൂടിനെ തളർത്താൻ സംസ്ഥാനത്ത് ഇന്ന് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,…
Read More » - 4 June
കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് ഫലം ടിവിയിൽ കാണരുത്, പാർട്ടി ആസ്ഥാനങ്ങളിൽ എത്തണമെന്ന് നിർദ്ദേശം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവർത്തകർ വീട്ടിൽ ടിവിയിൽ കാണേണ്ടെന്ന് കോൺഗ്രസ് നേതൃത്വം. പകരം പാർട്ടി ആസ്ഥാനങ്ങളിലെത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വോട്ടെണ്ണലിൽ ഉണ്ടാകുന്ന ക്രമക്കേടുകൾ തടയാൻ കോൺഗ്രസ്…
Read More » - 3 June
50 കാരിയുടെ കുടല് ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്നു !! അപൂർവ രോഗം
കുടലില്‍ വന്ന ഫംഗസ് ബാധയാണ് യുവതിയെ ഈ രോഗാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്
Read More » - 3 June
കൊല്ലത്ത് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഡെലിവറി ബോയ് പിടിയിൽ
സ്കൂട്ടര്‍ പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ഇതിനു പിന്നിൽ.
Read More » - 3 June
ഐ എ എസ് ദമ്പതികളുടെ മകള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
മുംബൈ: ഐ.എ.എസ് ദമ്പതികളുടെ മകള്‍ താമസസ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഹരിയാനയിലെ നിയമവിദ്യാർത്ഥിയായ ലിപി രസ്തോഗിയാണ് (27) മരിച്ചത്. മഹാരാഷ്ട്ര കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ…
Read More » - 3 June
ജൂണ്‍ നാലിന് ശേഷം ഇതായിരിക്കും തോമസ് ഐസക്കിന്റെ പണി: വിമർശനത്തിന് മറുപടിയുമായി തോമസ് ഐസക്
എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും
Read More » - 3 June
ആക്രി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന: ചാലക്കുടിയില്‍ സഹോദരങ്ങള്‍ അറസ്റ്റിൽ
ഇസ്രാർ കമാല്‍ കല്ലു (25), ജാവേദ് കമാല്‍കല്ലു (19) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Read More » - 3 June
വൈറ്റമിൻ ഗുളികയെന്ന വ്യാജേന നല്‍കിയത് ഗര്‍ഭിച്ഛിദ്രത്തിനുള്ള ഗുളിക: പീഡന കേസില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍
അലി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി
Read More » - 3 June
മകനെക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: അഡല്‍റ്റ് വെബ്സീരീസ് നായികയ്ക്കെതിരെ സൈബര്‍ ആക്രമണം
മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ദിയയെ വിളിച്ച് ഷെരീഫ് ഭീഷണിപ്പെടുത്തി
Read More » - 3 June
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്ക് തീപിടിച്ചു
Read More » - 3 June
പ്രേക്ഷകരെ ഭയപ്പെടുത്താനും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താനും ചിത്തിനി എത്തുന്നു: ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചിത്തിനി’യുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് വൈകുന്നേരം 6 മണിക്ക് ഈസ്റ്റ്കോസ്റ്റ് യുട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. കുടുംബ…
Read More » - 3 June
ആദ്യ ഫല സൂചന രാവിലെ ഒമ്പത് മണിയോടെ, ഒരുക്കങ്ങള്‍ എല്ലാം പൂര്‍ണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തിരുവനന്തപുരത്തെ വോട്ടെണ്ണല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.തിരുവനന്തപുരം മാര്‍ഇവാനിയോസ്…
Read More » - 3 June
അബ്ദുള്‍ റഹീമിന്റെ മോചനം കൈയെത്തും ദൂരത്ത്,ഇന്ത്യന്‍ എംബസി നല്കിയ 15 മില്യണ്‍ റിയാലിന്റെ ചെക്ക് ഗവര്‍ണറേറ്റിന് കൈമാറി
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം അടുക്കുന്നു. അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും പ്രതിഭാഗവും അനുരഞ്ജന കരാറില്‍ ഒപ്പുവെച്ചു.…
Read More » - 3 June
64 കോടി പേര് വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്: ചരിത്രപരം, സ്ത്രീ വോട്ടർമാരെ പ്രത്യേകം പ്രശംസിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. ചരിത്രപരമായ ഒരു യാത്രയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് 2024.…
Read More » - 3 June
മകന് പിന്നാലെ അമ്മയ്ക്കും ദാരുണാന്ത്യം: വര്‍ക്കലയില്‍ ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യയും മരിച്ചു
തിരുവനന്തപുരം: വര്‍ക്കലയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ്…
Read More » - 3 June
കേരളത്തിന് മുകളിലും, ആന്ധ്രാ-തമിഴ്നാട് തീരത്തിനടുത്തും ചക്രവാതച്ചുഴികള്‍: തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ അറിയിപ്പ്. മറ്റൊരു ചക്രവാതച്ചുഴി തെക്കന്‍ ആന്ധ്രാ തീരത്തിനും വടക്കന്‍ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍…
Read More » - 3 June
സുരേഷ് ഗോപിക്ക് നല്ലത് സിനിമ അഭിനയം, തൃശൂരില്‍ ബിജെപി ജയിക്കില്ലെന്നുറപ്പിച്ച് ഇ.പി ജയരാജന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. കേരളത്തില്‍ ബിജെപി ഒരു സീറ്റും നേടില്ലെന്നും എക്സിറ്റ് പോള്‍…
Read More » - 3 June
ചരിത്രത്തിലിടംനേടി 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ്,64 കോടി പേര് വോട്ട് ചെയ്ത് ലോക റെക്കോര്‍ഡിട്ടു:തെരഞ്ഞെടുപ്പ്കമ്മീഷന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടി പേര് വോട്ട് ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിന് മുന്നോടിയായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്…
Read More » - 3 June
അതിതീവ്ര മഴ: രണ്ട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്, മധ്യ-വടക്കന്‍ കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍…
Read More » - 3 June
മോഷ്ടിക്കാന്‍ വീടിനുള്ളില്‍ കയറിയ കള്ളന് എസി ഓണാക്കി സുഖ നിദ്രയിലാണ്ടു, വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്
ലക്നൗ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ സുഖമായി കിടന്നുറങ്ങിയ കള്ളനെ വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്ത് പൊലീസ്. ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ ആണ് സംഭവം. മോഷ്ടിക്കാനായി കയറിയ വീടിനുള്ളിലെ എയര്‍ കണ്ടീഷണര്‍…
Read More » - 3 June
വടകരയില്‍ പ്രത്യേക സേനാവിന്യാസം: വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ, അതീവ ജാഗ്രത
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വടകരയില്‍ പ്രത്യേക സേനാവിന്യാസം നടത്തുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. വടകരയിലെ ആഹ്ലാദ പരിപാടികള്‍ നേരത്തേ അറിയിക്കണം. അതീവ…
Read More » - 3 June
ഏറ്റുമാനൂരപ്പനെ തൊഴുത് വണങ്ങി സുരേഷ് ഗോപി: വഴിപാടായി തുലാഭാരവും അഞ്ചു പറയും
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . തുലാഭാരവും അപൂര്‍വ…
Read More » - 3 June
മാലദ്വീപില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി, മാലദ്വീപിന് വന്‍ തിരിച്ചടി നല്കി ഇസ്രയേല്‍
ജറുസലേം: മാലദ്വീപ് പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര് മാലദ്വീപിലേക്കുള്ള യാത്ര…
Read More »