Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -23 May
വ്യാജ രജിസ്ട്രേഷനിലൂടെ 1200 കോടിയുടെ വ്യാപാരം: സംസ്ഥാനത്ത് ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്
തിരുവനന്തപുരം: ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന് കീഴിലെ ഇന്റലിജന്‍സ്,എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് റെയ്ഡ് നടന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളില്‍ 350…
Read More » - 23 May
അവയവക്കടത്ത്: സാബിത്ത് നാസര്‍ മുഖ്യകണ്ണിയല്ല,സൂത്രധാരകന്‍ തന്നെ,അവയവങ്ങള്‍ എടുക്കുന്നത് ഇറാനിലെ ഫരീദിഖാന്‍ ആശുപത്രി
കൊച്ചി: അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. അവയവക്കടത്തില്‍ കൂടുതല്‍ ഇരകളുണ്ടായിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അതുപോലെ കേസില്‍ പിടിയിലായ സാബിത്ത് നാസര്‍ ഇടനിലക്കാരന് അല്ലെന്നും…
Read More » - 23 May
‘മത വിദ്വേഷത്തിന് അവസരം മുതലെടുക്കാൻ കാത്തു നിന്നവര്‍ക്ക് പാത്രമാകാൻ എന്റെ വാക്കുകള്‍ കാരണമായി’- ഷെയ്ന് നിഗം
അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടന് ഉണ്ണി മുകുന്ദനെതിരെ ഷെയ്ന് നിഗം നടത്തിയ പരാമർശങ്ങള്‍ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു…
Read More » - 23 May
യുഎസിലെ ചെസ്റ്ററിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ് മരണങ്ങൾ തുടരുന്നു. ഇന്നലെ പെൻസിൽവാനിയയിലെ ചെസ്റ്ററിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി…
Read More » - 23 May
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല, താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയില്‍ റോഡുകള്‍ മുങ്ങി ഗതാഗതം താറുമാറായി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമില്ല. മഴയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ വെള്ളം കയറി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ താഴത്തെ നിലയിലെ വാര്‍ഡുകളിലാണ് വെള്ളം…
Read More » - 23 May
കാഞ്ഞങ്ങാട് ടാങ്കർ ലോറിയിൽ നിന്നും വാതക ചോർച്ച: വാഹനങ്ങൾ വഴി തിരിച്ചുവിട്ടു
കാഞ്ഞങ്ങാട്: ടാങ്കർ ലോറിയിൽ നിന്നും വാതകചോർച്ച ഉണ്ടായതിനെത്തുടർന്ന് ഗാനതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാസർകോട് ചിത്താരി കെ എസ് ടി പി റോഡിലാണ് സംഭവം. വ്യാഴാഴച എവിടെ ഏഴരയോടെ…
Read More » - 23 May
18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ കൊല്ലത്ത് ആരും ഏറ്റെടുക്കാനില്ലാത്ത അനാഥമൃതദേഹമായി കണ്ടെത്തി, അഞ്ചുമാസം പഴക്കം
18 വർഷം മുൻപ് കാണാതായ ഗൃഹനാഥനെ അഞ്ചു മാസം പഴക്കമുള്ള അനാഥമൃതദേഹമായി കണ്ടെത്തി. കാന്തപുരം മുണ്ടോചാലിൽ അബ്ദുൽ സലീമിന്റെ (70) മൃതദേഹമാണ് പത്രവാർത്തയിലൂടെ വീട്ടുകാർ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ…
Read More » - 23 May
സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം പ്രണയമായി, 16 കാരനായ കാമുകന്റെ വീട്ടില്‍ക്കയറി താമസമാക്കി 25 കാരി, ഒടുവിൽ നടന്നത്
പതിനാറുകാരനായ കാമുകന്റെ വീട്ടില്‍ക്കയറി താമസമാക്കിയ യുവതിയ്ക്കെതിരെ പരാതി. മീററ്റ് സ്വദേശിയായ 25-കാരിക്കെതിരേയാണ് പതിനാറുകാരന്റെ കുടുംബം പരാതി നൽകിയിരിക്കുന്നത്. ഇതോടെ പോലീസ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി. ഉത്തര്‍പ്രദേശിലെ…
Read More » - 23 May
ഉഷ്ണതരംഗം: നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ
അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖിന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ്…
Read More » - 23 May
22കാരിയെ പത്തനതിട്ടയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിന്റെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്ണയാണ് (22) മരിച്ചത്. ചൊവ്വാഴ്ച…
Read More » - 23 May
കനത്തമഴ: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കുള്ളിൽ വെള്ളംകയറി
കോഴിക്കോട്: ബുധനാഴ്ച വൈകിട്ടുപെയ്ത കനത്തമഴയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വർഡുകളിൽ വെള്ളംകയറി. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിലാണ് വെള്ളം കയറിത്.അരനൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് കെട്ടിടത്തിനകത്തേക്ക് വെള്ളം ഇത്തരത്തിൽ കുത്തിയൊഴുകുന്നത്. ഇവിടുത്തെ താഴത്തെനില…
Read More » - 23 May
എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു: 232 രോഗബാധിതര്‍, രണ്ട് പേര് അത്യാസന്ന നിലയിൽ: ആശങ്കയിൽ ജനം
കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 232 ആയി. വേങ്ങൂരിലാണ് ഇത്രയും രോഗികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. എന്നാൽ രോഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വേങ്ങൂര്‍…
Read More » - 23 May
മകളുടെ മരണം കൊലപാതകം, വീട് തുറന്ന് കിടക്കുകയായിരുന്നു, കുട്ടിയുടെ ഫോൺ കാണാതായതിൽ ദുരൂഹതയെന്നും മാതാവ്
ബംഗളൂരു: ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്ത് പൊലീസ്. മാതാവും സാമൂഹ്യപ്രവര്‍ത്തകയുമായ സൗമ്യയുടെ പരാതിയിലാണ് പൊലീസ് കൊലപാതകത്തിന്…
Read More » - 23 May
‘അനുമതി വാങ്ങിയില്ല’- കണ്മണി അൻപോട് ഗാനത്തിന്റെ പേരിൽ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ
ചെന്നൈ: മലയാളികൾ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും ആരാധകരെ സൃഷ്ടിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രത്തിലെ ഏറ്റവും ഹൈലൈറ്റ് ആയി നിന്ന ഒന്നായിരുന്നു ‘കണ്മണി അൻപോട്’ഗാനം. എന്നാൽ ഇപ്പോൾ…
Read More » - 22 May
ബസ് യാത്രക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു, പ്രതിയെ ഓടിച്ചിട്ട് പിടിച്ച് യുവതി
ബസിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശിനി ജലജ മാല നഷ്ടപ്പെട്ടതായി ബഹളം വച്ചു
Read More » - 22 May
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിന് ബോംബ് ഭീഷണി
ഐ.പി. അഡ്രസ്, സന്ദേശത്തിന്റെ ഉറവിടം എന്നിവ ഇതുവരെ കണ്ടെത്തിയിട്ടില്ല.
Read More » - 22 May
80 പവൻ ചോദിച്ച് പീഡിപ്പിച്ചു, നവവധു ജീവനൊടുക്കി: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡില്‍
80 പവൻ ചോദിച്ച് പീഡിപ്പിച്ചു, നവവധു ജീവനൊടുക്കി: ഭര്‍ത്താവും ഭര്‍തൃമാതാവും റിമാൻഡില്‍
Read More » - 22 May
കുറുക്കന്മൂല റോഡരികിലെ വനത്തില്‍ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് മദ്യക്കുപ്പിയും പഴകിയ ഷര്‍ട്ടും
തേക്ക് മുറിക്കുന്നതിന്റെ നടപടി ക്രമത്തിനായെത്തിയതായിരുന്നു വാച്ചർ
Read More » - 22 May
സുരേഷ് ഗോപി രാഷ്ട്രീയത്തിലിറങ്ങാൻ കാരണം ഒരു വാശി: തുറന്ന് പറഞ്ഞു നടൻ വിജയരാഘവൻ
സുരേഷ് ഗോപി എന്റെ അടുത്ത സുഹൃത്താണ്
Read More » - 22 May
കനത്ത മഴ: കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി, എംജിഎം സ്കൂളിന്റെ മതില് തകര്‍ന്നു
കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറി.
Read More » - 22 May
‘ഒരുമിച്ച് ജീവിക്കണം, അല്ലെങ്കില്‍ മരിക്കും’: 16-കാരനായ കാമുകനെ തേടി യുവതി, പരാതിയുമായി കുടുംബം
'ഒരുമിച്ച് ജീവിക്കണം, അല്ലെങ്കില്‍ മരിക്കും': 16-കാരനായ കാമുകനെ തേടി യുവതി, പരാതിയുമായി കുടുംബം
Read More » - 22 May
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: യദുവിനെ അറസ്റ്റ് ചെയ്യണോ? പൊലീസ് പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുളള തര്‍ക്കത്തില്‍ യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ് കോടതിയില്‍. അറസ്റ്റ് ചെയ്യേണ്ട ക്രിമിനല്‍ കേസുകള്‍ നിലവിലില്ലെന്ന് തിരുവനന്തപുരം…
Read More » - 22 May
തെക്കന്‍ കേരളത്തിന് മുകളിലെ ചക്രവാതച്ചുഴി: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴ പെയ്യും
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. 30 മുതല്‍ 40…
Read More » - 22 May
കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണ്ണവേട്ട, അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയത് 4 സ്ത്രീകള്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട.യാത്രക്കാരില്‍ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം ആണ് പിടികൂടിയിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ നാല് സ്ത്രീകളടക്കം ആറ് പേരെ കസ്റ്റംസ് അറസ്റ്റ്…
Read More » - 22 May
റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടി: യുവാവിന് ദാരുണാന്ത്യം
റീൽ ചിത്രീകരിക്കനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലെ തൗസിഫ് എന്ന യുവാവാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് 100…
Read More »