Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2023 -24 November
സംസ്ഥാന സര്‍ക്കാരിനെതിരേ കോഴിക്കോട് കളക്ടര്‍ക്ക് വീണ്ടും ഭീഷണിക്കത്ത്
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരേ കളക്ടർ സ്നേഹിൽകുമാർ സിങ്ങിന് വീണ്ടും ഭീഷണിക്കത്ത്. ‘സി.പി.ഐ.എം.എൽ. റെഡ് ഫ്ളാഗ് വയനാട് ദളം’ എന്നവകാശപ്പെട്ടാണ് തപാൽമാർഗം കത്ത് ലഭിച്ചത്. നക്സലുകളെ കൊന്നൊടുക്കുന്ന കുത്തക…
Read More » - 24 November
ഐപിഒയിലേക്കുള്ള ചുവടുവെയ്പ്പ് ഗംഭീരമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്, സമാഹരിച്ചത് കോടികൾ
ഓഹരി വിപണിയിലേക്കുള്ള ആദ്യ ചുവടുകൾ ശക്തമാക്കി ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ്. പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ 22 ആങ്കർ നിക്ഷേപകരിൽ നിന്ന് 324.67 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.…
Read More » - 24 November
തീവ്ര വലതുപക്ഷ നേതാവ്, നുപൂർ ശർമ്മയെ പിന്തുണച്ച് ഇന്ത്യയിലും പ്രശസ്തൻ, നെതർലൻഡ്സിൽ ഗീർട് വിൽഡേഴ്സ് അധികാരത്തിലേക്ക്
ആംസ്റ്റർഡാം: നെതർലൻഡ്സിൽ തീവ്ര വലതുപക്ഷ നേതാവ് ഗീർട് വിൽഡേഴ്സ് അധികാരത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിൽഡേഴ്സിന്റെ ഫ്രീഡം പാർട്ടി (ഫോർഫാർഡ് ഡച്ച് (PVV) 37 സീറ്റുകളാണ് നേടിയിരിക്കുന്നത്. 150…
Read More » - 24 November
വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം: രണ്ട് യാത്രക്കാർ അറസ്റ്റിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച രണ്ട് യാത്രക്കാര്‍ അറസ്റ്റിൽ. ബംഗളൂരുവിലേക്കുള്ള അലൈൻസ് എയർ വിമാനത്തിലെ യാത്രക്കാരായിരുന്ന കർണാടക സ്വദേശികളായ രാമോജി കോറയിൽ, രമേഷ്കുമാർ…
Read More » - 24 November
എയർ ഇന്ത്യയ്ക്കെതിരെ വീണ്ടും ഡിജിസിഎയുടെ കടുത്ത നടപടി, ഇത്തവണയും പിഴ ചുമത്തിയത് ലക്ഷങ്ങൾ
ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യയ്ക്ക് ലക്ഷങ്ങളുടെ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. യാത്രക്കാർക്ക് നൽകേണ്ട സേവനങ്ങളിൽ ഉൾപ്പെടെ വീഴ്ച…
Read More » - 24 November
ലോ കോളജിലെ എസ് എഫ് ഐ- കെ എസ് യു സംഘർഷം: 15 പേർക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ലോ കോളജിലെ എസ് എഫ് ഐ- കെ എസ് യു സഘർഷത്തിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് ആഹ്വാനം, അതിക്രമിച്ചു കയറൽ…
Read More » - 24 November
യൂട്യൂബിലെ ഉള്ളടക്കങ്ങൾ ഇനി ഗൂഗിൾ ബാർഡ് മനസ്സിലാക്കും, കാത്തിരുന്ന ഫീച്ചർ ഇതാ എത്തി
യൂട്യൂബ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന തരത്തിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിളിന്റെ ഭാഷ മോഡലായ ബാർഡ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം യൂട്യൂബിലെ വിവരങ്ങൾ ശേഖരിച്ച് നൽകുന്ന ഫീച്ചറിനാണ്…
Read More » - 24 November
പല്ലുവേദന അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാം ഈ പൊടിക്കെെകൾ
പല്ലുവേദന വരാത്തവർ വളരെ ചുരുക്കമായിരിക്കും. ചിലർക്ക് താങ്ങാൻ പറ്റാത്ത വേദന അനുഭവപ്പെടാം. പല്ലിന്റെ പ്രശ്നങ്ങൾ മനസിലാക്കി കൃത്യമായ സംരക്ഷണങ്ങൾ നൽകേണ്ടത് അത്യാവശ്യമാണ്. എന്നാൽ വേദന വരുന്ന സമയങ്ങളിൽ…
Read More » - 24 November
ചരക്ക് കയറ്റുമതിക്കായി ഉൾനാടൻ ജലപാതകൾ! വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആമസോൺ
വിതരണ ശൃംഖലയിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആഗോള ഇ-കോമേഴ്സ് ഭീമനായ ആമസോൺ. റോഡ്, റെയിൽ, വ്യോമ മാർഗം എന്നിങ്ങനെ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങളിലൂടെയാണ് ആമസോൺ ചരക്ക് കയറ്റുമതി…
Read More » - 24 November
റോബിൻ വൻ പോലീസ് സന്നാഹത്തോടെ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു, ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി
പത്തനംതിട്ട: റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. തുടർച്ചയായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തുന്നെന്നാരോപിച്ചാണ്…
Read More » - 24 November
ആറ് മാസത്തിനിടെ മൂന്നാമത്തെ ശ്രമം! രഹസ്യ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഉത്തര കൊറിയ
ഉത്തര കൊറിയയുടെ ആദ്യ രഹസ്യ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. മല്ലിഗ്യോങ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ മൂന്നാമത്തെ ശ്രമമാണ് ഇത്തവണ വിജയം കണ്ടിരിക്കുന്നത്.…
Read More » - 24 November
ഇനി തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം: നിർത്തി വച്ച രക്ഷാപ്രവർത്തനം ഇന്ന് വീണ്ടും പുനരാരംഭിക്കും
ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനെ തുടർന്ന് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചിരുന്നു.…
Read More » - 24 November
സൈനബയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസ്: ഒരു പ്രതി കൂടി പിടിയിൽ
കോഴിക്കോട്: വയോധികയെ കൊന്ന് നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ഗൂഡല്ലൂർ സ്വദേശി ശരത് ആണ് അറസ്റ്റിലായത്. സമദ്, സുലൈമാൻ എന്നിവർ കേസിൽ…
Read More » - 24 November
എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ച് യുവാക്കള്‍: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊച്ചി: എറണാകുളം കോതമംഗലത്ത് എഐ ക്യാമറകളുടെ കേബിളുകൾ നശിപ്പിച്ച് യുവാക്കള്‍. കോതമംഗലത്ത് രണ്ടിടങ്ങളിലായി സ്ഥാപിച്ചിരുന്ന എഐ ക്യാമറകളുടെ കേബിളുകൾ ആണ് രണ്ട് യുവാക്കൾ ചേർന്ന് നശിപ്പിച്ചത്. ഇതിന്റെ…
Read More » - 24 November
ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ അസ്തമിക്കുന്നു! പണം വീണ്ടെടുക്കാൻ കടുത്ത നടപടിയിലേക്ക് നീങ്ങാനൊരുങ്ങി ബാങ്കുകൾ
സർവീസുകൾ പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പ്രതീക്ഷകൾ പൂർണമായും മങ്ങുന്നു. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിനെ ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതോടെയാണ് വീണ്ടും പറക്കാനുള്ള പ്രതീക്ഷകൾ അസ്തമിക്കുന്നത്.…
Read More » - 24 November
കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയ അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം
ബാലുശേരി: കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിന് പോയ അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് നേരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. ടിഎം ശ്രീനിവാസനാണ് മർദനമേറ്റത്. ബാലുശേരിയിൽ വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ ടിഎം…
Read More » - 24 November
ഗോൽ ഫിഷ് ഇനി ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം, അറിയാം കൂടുതൽ വിവരങ്ങൾ
ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോൽ ഫിഷിനെ തിരഞ്ഞെടുത്തു. കടലിലെ പൊന്ന് എന്നറിയപ്പെടുന്ന മത്സ്യമാണ് ഗോൽ ഫിഷ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന…
Read More » - 24 November
പ്രശസ്ത യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:മകളെ കൊലപ്പെടുത്തിയെന്ന് പിതാവിന്റെ പരാതി
യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭോജ്പുരി യൂട്യൂബറായ മാൾതി ദേവിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യൂട്യൂബിൽ ആറുലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഇവരെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.…
Read More » - 24 November
ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ കേന്ദ്രസർക്കാർ, രണ്ടാം ഉൽപ്പാദന പാക്കേജ് ഉടൻ പ്രഖ്യാപിച്ചേക്കും
രാജ്യത്തെ ടെലികോം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ. ടെലികോം ഉപകരണ നിർമ്മാണ മേഖലയ്ക്കായി വീണ്ടും ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. ഇതിലൂടെ…
Read More » - 24 November
ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ വനിതാ കമ്മിഷന് പബ്ലിക് ഹിയറിംഗ്: 25ന് കാഞ്ഞങ്ങാട്
കാസര്‍ഗോഡ്: കേരളത്തിലെ ഒറ്റപ്പെട്ടുപോയ വനിതകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മീഷന് സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് നവംബര്‍ 25ന് നടക്കും. രാവിലെ 10ന് കാഞ്ഞങ്ങാട് വ്യാപാരി,…
Read More » - 24 November
ന്യൂനമർദ്ദപാത്തി, മറ്റൊരു ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി…
Read More » - 24 November
ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി. അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. കാളീദേവി ജനിച്ച ഭദ്രകാളി ജയന്തി ദിനത്തിൽ ദേവീ പ്രീതികരമായ കർമങ്ങൾ…
Read More » - 24 November
വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു
അടിമാലി: വ്യാജ സൈബര്‍ പ്രചാരണം സംബന്ധിച്ച് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ…
Read More » - 24 November
കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. അഞ്ചു കേസുകളിലായി പിടികൂടിയത് 3,630 ഗ്രാം സ്വര്‍ണം. 2കോടി 18 ലക്ഷം രൂപയുടെ സ്വര്‍ണമാണ് അഞ്ച് പേരില്‍…
Read More » - 24 November
ഒരു മണിക്കൂറിനുള്ളില്‍ തെരുവുനായ ആക്രമിച്ചത് 29 പേരെ
ചെന്നൈ: തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 29 പേരെ. ഒരു മണിക്കൂറിനുള്ളിലായിരുന്നു സംഭവ പരമ്പര. ഇതിന് പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. ചെന്നൈയിലാണ് സംഭവം. റോയാപുരം ഭാഗത്താണ് തെരുവുനായ…
Read More »