Devotional
-
Dec- 2019 -9 December
സ്ത്രീകള് തിങ്കളാഴ്ച വ്രതം എടുക്കുന്നതിന്റെ കാരണങ്ങളും എടുക്കേണ്ട രീതിയും
ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടി സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ.…
Read More » -
8 December
നാമം ജപിക്കുമ്പോള് അറിയേണ്ട ചിട്ടകള്
പ്രഭാതത്തില് ബ്രഹ്മമുഹൂര്ത്തത്തിലും വൈകുന്നേരം സന്ധ്യാസമയവും വളരെ നല്ലതാണ്. ഈ സമയങ്ങളില് സത്വശുദ്ധി വര്ദ്ധിക്കുന്നു. കൃത്യമായ സമയനിഷ്ഠ പാലിക്കാന് ശ്രദ്ധിക്കണം. നിത്യേന ഒരേ സ്ഥലത്തിരുന്നു ജപിക്കണം. സമയവും സ്ഥലവും…
Read More » -
7 December
നിലവിളക്ക് ഊതി കെടുത്തരുതെന്ന് പറയുന്നത് എന്ത്കൊണ്ട്?
എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് നാമം ജപിക്കുക എന്നത് പൂര്വ്വകാലം മുതല് തുടരുന്ന ഒരു രീതിയാണ്. ഐശ്വര്യത്തിനും അനുഗ്രഹത്തിനുമായിട്ടാണ് വിളക്ക് കത്തിച്ച് വെക്കുന്നത്. വിളക്ക്…
Read More » -
6 December
വീടുകളില് എത്ര നിലവിളക്ക് കത്തിച്ചു വെയ്ക്കാം..
പൂജാമുറിയില് എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല. പൂജാമുറിയില് ഒരു നിലവിളക്കും ഒരു ലക്ഷ്മി വിളക്കും കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മി വിളക്കും…
Read More » -
5 December
‘സ്വാമി ശരണം’ സൂചിപ്പിക്കുന്നത് ഇവയൊക്കെ
സ്വാമി ശരണ’ത്തിലെ `സ്വാ’ എന്ന പദം ഉച്ചരിക്കുന്ന മാത്രയില് പരബ്രഹ്മത്താല് തിളങ്ങുന്ന `ആത്മ’ബോധം തീര്ഥാടകന്റെ മുഖത്തു പ്രതിഫലിക്കണം. മ’ സൂചിപ്പിക്കുന്നത് ശിവനേയും `ഇ’ ശക്തിയേയുമാണ്. രണ്ടുംകൂടി ചേര്ന്ന്…
Read More » -
4 December
നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എന്തുമായിക്കോട്ടെ; മലയാലപ്പുഴ ദേവിയെ പ്രാർത്ഥിക്കാം
ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ദേവീവിഗ്രഹം. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം "നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തിൽ…
Read More » -
3 December
ശബരിമലയിലെ ‘പടി പൂജ’യുടെ പ്രാധാന്യം
സകല ഐശ്വര്യങ്ങള്ക്കും വേണ്ടിയുള്ള നേര്ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. ക്ഷേത്ര തിരുമുറ്റത്തേക്കുള്ള 18 പടികള്ക്കു മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത പ്രാധാന്യം ശബരമലയിലുണ്ട്. പൂങ്കാവനത്തിലെ പതിനെട്ടു മലകളെയാണ് പതിനെട്ടുപടികള് പ്രതിനിധാനം…
Read More » -
2 December
വിളക്കു കത്തിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് മലയാളികള്. പക്ഷെ വിളക്ക് കത്തിക്കുന്നതിനു മുന്പ് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്ക്ക് ഭാഗ്യം കൊണ്ട് വരാനും…
Read More » -
1 December
മൂകാംബികാക്ഷേത്രത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം
ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില് വനമധ്യത്തില് കൊല്ലൂര് എന്ന ഗ്രാമത്തിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്ക്ക് ഇഷ്ടസ്ഥലമായത്.
Read More » -
Nov- 2019 -30 November
അറിയാം ദേവീ ദേവന്മാരുടെ ഇഷ്ട വഴിപാടുകളും മൂല തന്ത്രങ്ങളും
ദേവീദേവന്മാര്ക്ക് ഓരോരുത്തര്ക്കും നടത്തേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഉണ്ട്. അവ പൂര്ണ്ണവിശ്വാസത്തോടെ ഭക്തിപൂര്വ്വം ആചരിച്ചാല് സര്വ്വ ഐശ്വര്യങ്ങളും കൈവരും വിഘ്നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്പ്പിക്കേണ്ട പ്രധാന വസ്തു…
Read More » -
29 November
ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില് ഭക്തര്ക്ക് ദര്ശനം നല്കുന്ന അപൂർവം ക്ഷേത്രങ്ങളില് ഒന്ന്, ചിത്രം പകർത്തിയാൽ ഭാഗ്യം
ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില് ഭക്തര്ക്ക് ദര്ശനം നല്കുന്ന അപൂർവം ക്ഷേത്രങ്ങളില് ഒന്നാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര് അഷ്ടാംശ വരദ ആഞ്ജനേയർ ക്ഷേത്രം. ഹനുമാന് പ്രതിഷ്ടയുള്ള ഇവിടുത്തെ ഏറ്റവും…
Read More » -
28 November
ഭദ്രകാളി മന്ത്രം പതിനെട്ട് തവണ ജപിച്ചാലുള്ള ഗുണങ്ങൾ
ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി .അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്.
Read More » -
27 November
സരസ്വതീ മന്ത്രവും, ജീവിത വിജയവും
വിദ്യാദേവതയാണ് സരസ്വതി. സരസ്വതി ദേവിയുടെ കടാക്ഷമുണ്ടെങ്കില് വിദ്യ കൊണ്ട് വിളങ്ങാം. വിദ്യാര്ത്ഥികള് രാവിലേയും വൈകിട്ടും കുളി കഴിഞ്ഞ് പ്രാര്ത്ഥിച്ചശേഷം സരസ്വതി മന്ത്രം ജപിക്കുകയാണെങ്കില് അവരുടെ വിദ്യയും യശസ്സും…
Read More » -
26 November
ഭഗവാന് ശിവനില് നിന്നും പഠിക്കേണ്ട പാഠങ്ങള്……
ഹിന്ദു ആരാധന മൂര്ത്തിയാണ് ശിവന്. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന് എന്ന കാര്യത്തില് തര്ക്കം വേണ്ട. ശത്രുസംഹാരമാണ് ശിവന്റെ ധര്മ്മം.…
Read More » -
25 November
കന്നി അയ്യപ്പൻ ശബരിമലയിലേക്ക്; വ്രതാനുഷ്ഠാനങ്ങള് ഇങ്ങനെ
ആദ്യമായി ശബരിമലയില് ദര്ശനത്തിന് പോകുന്നയാളെയാണ് കന്നി അയ്യപ്പന് എന്ന് വിളിക്കുന്നത്. മറ്റ് ഭക്തരേക്കാള് ചില ചടങ്ങുകള് കൂടുതല് കന്നി അയ്യപ്പന് നടത്തേണ്ടതുണ്ട്. ആദ്യമായി 18 തവണയെങ്കിലും മല…
Read More » -
24 November
നിലവിളക്കില് തിരി തെളിക്കുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക്. നമ്മുടെ സംസ്കാരത്തിലും വിശ്വാസത്തിലും അത്രയധികം പ്രാധാന്യം നല്കുന്ന ഒന്നാണ് നിലവിളക്ക്. വിളക്ക് കത്തിക്കുക എന്ന ആചാരത്തിന് നമ്മുടെ മനുഷ്യവര്ഗ്ഗത്തോളം തന്നെ പഴക്കമുണ്ട്.…
Read More » -
23 November
മനസ്സിനെ ശാന്തമാക്കി ആകുലതകൾ അകറ്റാൻ ഒരു അത്ഭുത മന്ത്രം
പ്രപഞ്ച സത്യങ്ങളില് ഒന്നാണ് സൂര്യന്. അതുകൊണ്ട് തന്നെ പ്രത്യക്ഷദൈവമായ സൂര്യദേവനെ നാം ആരാധിച്ചു പോരുന്നു. നിത്യവും രാവിലെ സൂര്യനെ നമസ്കരിക്കുന്നത് നല്ലതാണ്. പ്രകാശവും ചൂടും പ്രദാനം ചെയ്യുന്ന…
Read More » -
22 November
ക്ഷേത്രത്തില് പ്രദക്ഷിണം ചെയ്യുമ്പോള് ബലിക്കല്ലില് തൊട്ടുതൊഴരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം
ക്ഷേത്ര പ്രദക്ഷിണം നടത്തുമ്പോള് ബലികല്ലുകള് കാണാറുണ്ട്. എന്നാല് ബലിക്കല്ലുകളില് ചവിട്ടുകയോ തൊട്ടുതൊഴാനൊ പാടില്ലെന്ന് പറയാറുണ്ട്. ക്ഷേത്രത്തിനുളളില് പ്രവേശിച്ച് ദേവവാഹനത്തെ വണങ്ങി ഭഗവാനെ ദര്ശിച്ച ശേഷമാണ് പ്രദക്ഷിണം നടത്തുക. …
Read More » -
21 November
ഓം നമഃശിവായ എന്ന മന്ത്രത്തിന്റെ അത്ഭുതം
ഉഗ്രകോപിയും ക്ഷിപ്ര പ്രസാദിയുമായ ശിവ ഭഗവാനെ ആരാധിക്കുന്നത് ദോഷങ്ങള് അകന്നു ഭാഗ്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. ഭഗവാൻ ശ്രീ പരമേശ്വരന്റെ പരിപാവനമായ മൂലമന്ത്രമാണ് ‘ഓം നമഃശിവായ’. അഞ്ച്…
Read More » -
20 November
വീടുകളിൽ വിളക്ക് കൊളുത്തുന്നത് മുടങ്ങിയാല് ദോഷമോ?
പരമ്പരാഗത ഹൈന്ദവ കുടുംബങ്ങളില് നിലവിളക്ക് കൊളുത്തുന്നത് സര്വ്വ സാധാരണമാണ്. വീടിന്റെ ഐശ്വര്യമാണ് വിളക്കെന്നെന്നു പഴമക്കാര് പറയാറുണ്ട്. ത്രിസന്ധ്യാ സമയത്ത് ഉമ്മറത്ത് നിലവിളക്ക് കൊളുത്തി നാമം ജപിക്കുന്നു രീതി…
Read More » -
19 November
വീടുകളില് തുളസിത്തറയുടെ പ്രാധാന്യം
സംസ്കൃത ഭാഷയില് തുളസി എന്നാല് സാമ്യമില്ലാത്തത് എന്നാണര്ത്ഥം. തുളസിയുടെ ഗുണങ്ങള് ഉള്ള മറ്റൊരു ചെടി ഇല്ല എന്ന് തന്നെ ആ പേരിന് കാരണം. നന്നായി സൂര്യപ്രകാശം കിട്ടുന്നയിടത്ത്…
Read More » -
18 November
പൂച്ചയെ ആരാധിക്കുന്ന ജപ്പാനിലെ പ്രശസ്ത തീർത്ഥാടന ക്ഷേത്രം; പൂജാരിയും സഹായികളും പൂച്ചകൾ
സുന്ദര നഗരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ, ഉല്ലാസ പാർക്കുകൾ(Amusement parks), ജപ്പാൻ എന്ന രാജ്യത്ത് സഞ്ചാരികൾക്ക് അനുഭവിക്കാൻ വിഭവങ്ങൾ അധികം. ഇവുടത്തെ ബുദ്ധവിഹാരങ്ങളിലും ഷിന്ടോ ക്ഷേത്രങ്ങളിലും ഒട്ടുമിക്ക രാജ്യങ്ങളിൽ…
Read More » -
18 November
പുണ്യപൂജാസസ്യങ്ങളായ തുളസിയും കൂവളവും
ശ്രീകൃഷ്ണന് വളരെയേറെ പ്രിയപ്പെട്ട പൂജാ പുഷ്പമാണ് തുളസി. അതുപോലെ പരമശിവന് ബില്ല്വവും; അതായത് കൂവളത്തിന്റെ ഇല. അത് മൂന്നു ചേര്ന്നുള്ള മുവ്വിലകളായി തന്നെ നുള്ളിയെടുക്കണം. ഇനി രണ്ടു…
Read More » -
17 November
സന്താനഭാഗ്യത്തിന് വഴിപാടുകള്
ഒരു വ്യക്തിയുടെ ജാതകത്തിലെ അഞ്ചാംഭാവം അനുസരിച്ചാണ് സന്താനഭാഗ്യം നിർണ്ണയിക്കുക. സന്താനകാരകനായ വ്യാഴഗ്രഹത്തിനു ജാതകത്തില് ബലമില്ലെങ്കിൽ സന്താനതടസ്സം വരും. ജാതകദോഷം മൂലം സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതികൾ ആൽമരത്തിനു ഏഴ്…
Read More » -
16 November
കൊല്ലൂര് മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദക്ഷിണകന്നട ജില്ലയിലെ കുന്താപുരം താലൂക്കില് വനമധ്യത്തില് കൊല്ലൂര് എന്ന ഗ്രാമത്തിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂകാംബികയുടെ ചരിത്രം അക്ഷരങ്ങളുമായി ബന്ധപ്പെട്ടതുകൊണ്ടാകാം ഈ ക്ഷേത്രം അക്ഷരപ്രേമികള്ക്ക് ഇഷ്ടസ്ഥലമായത്.
Read More »