Health & Fitness
- Mar- 2022 -10 March
ഗർഭകാലത്ത് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ അറിയാം
ഗർഭകാലത്ത് ഭക്ഷണകാര്യത്തിൽ ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഏറെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്ഭകാലം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക് മാത്രമല്ല…
Read More » - 10 March
ദന്തക്ഷയത്തിനു കാരണമാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടയാന്
ദന്ത സംരക്ഷണത്തിനു അത്യുത്തമമാണത്രേ നമ്മുടെ വെളിച്ചെണ്ണ. അയര്ലെന്ഡിലെ ആല്ത്തോണ് ഇന്സ്റ്റിസ്റ്റിയൂട്ട് ഓഫ് ടെക്നോളജിയാണ് വെളിച്ചെണ്ണയുടെ ഈ അപൂര്വ്വ രഹസ്യം കണ്ടെത്തിത്. ദന്തക്ഷയത്തിനു കാരണമാകുന്ന സ്ട്രപ്റ്റോകോക്കസ് ബാക്ടീരിയയുടെ വളര്‍ച്ച…
Read More » - 10 March
ദേഷ്യം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ദേഷ്യം അമിതമായാൽ ഉണ്ടാകുന്ന ദോഷങ്ങൾ വളരെ വലുതാണ്. അമിതമായി ദേഷ്യപ്പെട്ടാൽ ബന്ധങ്ങൾ വഷളാകുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ദേഷ്യം നിങ്ങൾക്ക് ശരിയായി കൈകാര്യം…
Read More » - 10 March
ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന് സഹായിക്കുന്ന പഴങ്ങൾ അറിയാം
തടി കുറയ്ക്കാന് ആഗ്രഹിക്കുന്നവര് ധാരാളം പഴങ്ങള് കഴിക്കണമെന്നാണ് ആരോഗ്യ രംഗത്തെ വിദ്ഗ്ദ്ധര് പറയുന്നത്. ശരീരത്തില് അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പ് കുറയ്ക്കാന് സഹായിക്കുന്ന ചില പഴങ്ങള് ഏതൊക്കെയെന്ന്…
Read More » - 10 March
ഷവറിന് കീഴിൽ നിന്ന് ഏറെ സമയം കുളിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഷവറിന് കീഴിൽ നിന്ന് ഏറെ സമയം കുളിക്കുന്നത് ചിലർക്ക് ഭയങ്കര താൽപര്യമുള്ള കാര്യമാണ്. എന്നാൽ, ഇത് ആരോഗ്യത്തിന് നല്ലതാണോയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ചര്മ്മത്തിലെ എണ്ണമയവും കൊഴുപ്പും…
Read More » - 9 March
നെഞ്ചെരിച്ചിൽ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
അമിതമായി ഭക്ഷണം കഴിക്കുന്നതും, അസമയത്ത് കഴിക്കുന്നതും നെഞ്ചെരിച്ചിലിന് കാരണമാകും. മിക്കവരെയും ദഹന സംബന്ധമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നാണ് നാഷണൽ ഹാർട്ട്ബേൺ അലയൻസ് (എൻഎച്ച്ബിഎ) അടുത്തിടെ നടത്തിയ ഒരു…
Read More » - 9 March
ശ്വാസകോശ രോഗങ്ങളെ ചെറുക്കാൻ കാന്താരി
കാന്താരി ആരോഗ്യത്തിന് മികച്ചതാണ്. കാന്താരിയിലെ ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്ധിപ്പിക്കാനും സഹായിക്കും. രക്തക്കുഴലുകള് കട്ടിയാവുന്നത് തടയുവാനും കാന്താരി കഴിക്കുന്നതിലൂടെ സാധിക്കും. രക്തയോട്ടം വര്ദ്ധിപ്പിക്കാനുള്ള…
Read More » - 9 March
വീട്ടില് മിച്ചം വരുന്ന ചോറുകൊണ്ട് തയ്യാറാക്കാം അടിപൊളി പത്തിരി
വീട്ടില് മിച്ചം വരുന്ന ചോറുകൊണ്ട് അടിപൊളി വിഭവം ഉണ്ടാക്കാം. രുചികരമായ പത്തിരി തയ്യാറാക്കിയാലോ? ചേരുവകള് ചോറ് – ഒരു കപ്പ് ഉള്ളി – എഴെണ്ണം അരിപൊടി –…
Read More » - 8 March
മുടി വളരാന് കഴിക്കാം ഈ ഭക്ഷണങ്ങൾ
നല്ല മുടിയെ കുറിച്ച് ചിന്തിക്കുന്നവര് ജീവിതശൈലിയിലെന്ന പോലെ ഭക്ഷണത്തിലും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. മുടിക്ക് ഗുണമുള്ള ആഹാരമെന്തൊക്കെയെന്ന് നോക്കാം. ഹെയര്‍ ഫോളിക്കുകളുടെ ആരോഗ്യത്തിന് പ്രോട്ടീനും മുടിയുടെ വളര്ച്ചയ്ക്ക്…
Read More » - 8 March
ദിവസവും മഞ്ഞൾ ചായ കുടിക്കൂ : ഗുണങ്ങൾ നിരവധി
കറികൾക്ക് ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ മഞ്ഞൾ. മഞ്ഞൾ ഇനി കറികൾക്ക് മാത്രമല്ല, ചായ ആയും കുടിക്കാം. എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മഞ്ഞൾ ചായ. ഭക്ഷണത്തിന് നിറവും രുചിയും നൽകുന്നു…
Read More » - 8 March
ചര്‍മ്മത്തിന് മൃദുത്വം നല്കാന് തേൻ
തേന് ചര്മ്മത്തിന്റ നിറം വര്ദ്ധിപ്പിക്കാന് ഉത്തമമാണ്. തേനിന് മറ്റുപല ഗുണങ്ങളുമുണ്ട്. മോയ്സ്ചുറൈസിങ് മാസ്‌ക് ആയി തേന് ഉപയോഗിക്കാം. തേൻ ചര്മ്മത്തിലെ മാലിന്യങ്ങളെ നീക്കി ചര്‍മ്മം ക്ലീന് ആക്കുന്നു.…
Read More » - 8 March
ബ്രേക്ക്ഫാസ്റ്റിന് പച്ചക്കറികളും ഓട്സും ചേര്ത്ത ഓട്സ് വെജിറ്റബിള് റൊട്ടി
ആരോഗ്യദായകമായ ഭക്ഷണമാണ് ഓട്സ്. ഇതുകൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇഡലി, ദോശ എന്നിവയ്ക്കു പുറമെ ഓട്സ് കൊണ്ട് റൊട്ടിയും ഉണ്ടാക്കാം. പച്ചക്കറികളും ഓട്സും ചേര്ത്ത് ഓട്സ് വെജിറ്റബിള്…
Read More » - 7 March
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല : ഈ രോഗങ്ങൾക്ക് കാരണമാകും
രാത്രി വൈകി ഉറങ്ങുന്നത് നല്ല ശീലമല്ല. അത് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. എന്നാലും പലവിധ കാരണങ്ങള് കൊണ്ട് നേരത്തെ ഉറങ്ങാന് പലര്ക്കും സാധിക്കാറില്ല. വൈകി ഉറങ്ങുന്നവര്ക്ക് ഹൃദ്രോഗവും പ്രമേഹവും…
Read More » - 7 March
താരൻ അകറ്റാൻ ഇഞ്ചി കൊണ്ട് ഹെയര്‍ മാസ്‌ക്
ബാക്ടീരിയ പോലുള്ള സൂക്ഷമങ്ങളായ അണുക്കള്‍ക്കെതിരെ പോരാടാന്‍ ഇഞ്ചിക്ക് സവിശേഷമായ കഴിവുണ്ട്. തലയിലെ താരന്റെ കാര്യത്തിലും അവസ്ഥ മറിച്ചല്ല. തലയോട്ടിയിലെ തൊലിയെ ബാധിക്കുന്ന അണുക്കളെ തുരത്താന്‍ ഒരു വലിയ…
Read More » - 7 March
ഭക്ഷണം കഴിച്ചയുടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങൾ
ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണശീലങ്ങള്‍ ചിട്ടയായിട്ടില്ലെങ്കിൽ രോഗങ്ങൾ വിടാതെ പിന്തുടരും. ഭക്ഷണം കഴിഞ്ഞയുടന്‍ തന്നെ ചെയ്യാന്‍ പാടില്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഭക്ഷണ ശേഷമുള്ള ചായകുടി, പുകവലി, ഉറക്കം എല്ലാം…
Read More » - 7 March
പെർഫ്യൂമുകൾ നിങ്ങളുടെ ശരീരത്തിന് യോജിച്ചതാണോയെന്ന് എങ്ങനെ അറിയാം
ശരീരദുർഗന്ധം ഒരു പരിധി വരെ അകറ്റാൻ പെർഫ്യൂമുകൾ സഹായിക്കും. പെർഫ്യൂം അടിച്ചില്ലെങ്കിൽ ചിലർക്ക് പുറത്ത് പോകാൻ തന്നെ മടിയാണ്. എന്നാൽ, പെർഫ്യൂം ഉപയോഗിക്കുന്നത് നല്ലതോ ചീത്തയോ എന്നൊന്നും…
Read More » - 7 March
കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ പപ്പായ വിത്ത്
പപ്പായ പോഷകസമൃദ്ധവും ആരോഗ്യദായകവുമാണിത്. എന്നാൽ, പപ്പായ സാധാരണയായി തൊലിയും വിത്തുകളും മാറ്റിയാണ് കഴിക്കാറ്. എന്നാല്‍ പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ഇനി വിത്തുകള്‍ ആരും കളയില്ല. പോഷകങ്ങളാലും ആന്റി…
Read More » - 7 March
തലമുടി സംരക്ഷണത്തിന് മുള്‍ട്ടാണി മിട്ടി
ആരോഗ്യമുള്ള തലമുടിക്ക് ഏറ്റവും നല്ലതാണ് മുള്‍ട്ടാണി മിട്ടി. താരന്‍, പേന്‍ ശല്യം, അകാലനര, മുടികൊഴിച്ചില്‍ എന്നിവ അകറ്റാന്‍ മുള്‍ട്ടാണി മിട്ടി സഹായിക്കുന്നു. നാരങ്ങ, കറ്റാര്‍വാഴ, മുട്ടവെള്ള എന്നിവയ്ക്ക്…
Read More » - 7 March
ബ്രേക്ക്ഫാസ്റ്റിന് റാഗി ഉപ്പുമാവ് തയ്യാറാക്കാം
ആരോഗ്യത്തിന് ഏറെ നല്ലതാണ് റാഗി. റാഗി കൊണ്ടുള്ള ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം. ചേരുവകൾ റാഗിപ്പൊടി-2 കപ്പ് തൈര്-അരക്കപ്പ് സവാള-2 പച്ചമുളക്-6 ഉഴുന്ന്-1 ടീസ്‌പൂണ്‍ കടലപ്പരിപ്പ്-1 ടീസ്‌പൂണ്‍ കടുക്-1…
Read More » - 7 March
സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവർ അറിയാൻ
ചൂടുകാലം വന്നു കഴിഞ്ഞു. പല ഫ്ലേവറും നിറവും സമ്മാനിക്കുന്ന പാനീയങ്ങൾ കാണാൻ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാണ്. Read…
Read More » - 6 March
വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ അറിയാം
വ്യായാമത്തിന് മുമ്പ് ചില ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് തെറ്റില്ല. വ്യായാമത്തിന് മുമ്പ് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കാം. ഏത്തപ്പഴം :- ഏത്തപ്പഴത്തിലടങ്ങിയിരിക്കുന്ന സ്റ്റാര്‍ച്ച് ശരീരത്തിന് നല്ല തോതില്‍…
Read More » - 6 March
ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മുതിര
കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് മുതിര. ഇതിൽ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. മുതിരയിൽ ഉയര്‍ന്ന അളവില്‍ അയേണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാല്‍ ദഹിക്കാനായി…
Read More » - 6 March
ക്യാന്‍സറിനെ പ്രതിരോധിക്കാൻ ചെറി
ആരോഗ്യഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ചെറി. ചെറി ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം ചെറി പരിഹാരമാകാറുണ്ട്. ആരോഗ്യമുള്ള…
Read More » - 6 March
ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കാത്ത പെൺകുട്ടികൾ ഇന്ന് വിരളമാണ്. എന്നാല്‍, ലിപ്സ്റ്റിക്ക് അണിയുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ചുണ്ടിനു നടുവില്‍ നിന്നു വശങ്ങളിലേക്കാണ് ലിപ്സ്റ്റിക് അപ്ലൈ ചെയ്യേണ്ടത്.…
Read More » - 6 March
കാന്‍സറിനെ തടയാൻ ഗോതമ്പ് മുളപ്പിച്ച ജ്യൂസ്
ഗോതമ്പ് മുളപ്പിച്ച ജ്യൂസ് കഴിച്ചാല്‍ കാന്‍സറിനെ തടയും. വിറ്റമിനുകളുടെ ഒരു കലവറയാണ് മുളപ്പിച്ച ഗോതമ്പ്. മുളപ്പിച്ച ഗോതമ്പ് ആരോഗ്യത്തിന് വളരെയേറെ മികച്ചതാണ്. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇത്രമാത്രം.…
Read More »