Life Style
- Nov- 2022 -1 November
നെല്ലിക്ക കഴിക്കൂ, ഗുണങ്ങൾ ഇതാണ്
ധാരാളം പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ നെല്ലിക്ക ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നുണ്ട്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം. രോഗ…
Read More » - 1 November
മുലയൂട്ടുന്ന അമ്മമാര് അറിയാന്
മുലയൂട്ടുന്ന അമ്മമാരില് ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്നമാണ് മുലപ്പാല് ഇല്ലായ്മ. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും മരുന്നുകള് കഴിച്ചാലും ചില അമ്മമാരില് മുലപ്പാല് കുറവായിരിക്കും. അത്തരത്തില് മുലപ്പാല് കുറവുള്ള…
Read More » - 1 November
വൈറ്റ്ഹെഡ്സ് ഒഴിവാക്കാൻ പഞ്ചസാരയും കടലമാവും
ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വൈറ്റ്ഹെഡ്സ്. മൃതചര്മ്മങ്ങളും അത്തരത്തിലുള്ള ചര്മ്മ കോശങ്ങളും ചര്മ്മത്തിന്റെ പാളികളില് ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 1 November
മരണത്തെ പേടിക്കാതെ ജീവിക്കൂ… ദീര്ഘായുസ്സിനായി ലോന്ജെവറ്റി ഡയറ്റ് എന്ന ഭക്ഷണക്രമം
ദീര്ഘകാലം ജീവിക്കാനും ആരോഗ്യപൂര്ണമായ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നവരാനണ് നമ്മളെല്ലാവരും. എന്നാല് ജീവിത ശൈലി രോഗങ്ങളും മറ്റ് പ്രശ്നങ്ങളും ഇതിന് വിലങ്ങുതടിയാകാറുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണത്തിലൂടെ തന്നെ ദീര്ഘായുസ്സ്…
Read More » - 1 November
കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 1 November
പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട നാല് സൂപ്പർ ഫുഡുകൾ
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ശരീരത്തിന് ഊർജം നൽകുന്നതാണ് പ്രാതൽ. പ്രമേഹമുള്ളവർക്ക് ഇഷ്ടമുള്ള അളവിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കാൻ കഴിഞ്ഞേക്കില്ല. അവർ കൂടുതൽ ശ്രദ്ധാലുവായിരിക്കുകയും. അവരുടെ…
Read More » - 1 November
വണ്ണം കുറയ്ക്കാൻ പതിവായി നടന്നിട്ട് കാര്യമുണ്ടോ? നടപ്പിന്റെ ഗുണങ്ങളെന്തെല്ലാം?
വണ്ണം കുറയ്ക്കണമെങ്കില് പതിവായ വ്യായാമം ആവശ്യമാണെന്ന് നമുക്കറിയാം. ഇതിന് ചിലര് ജിമ്മിലോ ഫൈറ്റ് ക്ലബ്ബുകളിലോ പോയി വര്ക്കൗട്ടോ മാര്ഷ്യല് ആര്ട്സോ എല്ലാം ചെയ്യും. മറ്റ് ചിലരാകട്ടെ വീട്ടില്…
Read More » - 1 November
സ്കിൻ തിളക്കം മങ്ങി മോശമായോ? ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ…
പല കാരണങ്ങള് കൊണ്ടും നമ്മുടെ സ്കിൻ ബാധിക്കപ്പെടാം. മലിനീകരണം, ഭക്ഷണത്തിലെ വ്യതിയാനങ്ങള്, സ്ട്രെസ് തുടങ്ങി വിവിധ ഘടകങ്ങള് ചര്മ്മത്തിന്റെ ആരോഗ്യത്തെ നേരിട്ട് തന്നെ സ്വാധീനിക്കുന്നു. ഉദാഹരണത്തിന് ഉത്സവങ്ങളോ…
Read More » - 1 November
പൊട്ടിച്ച തേങ്ങ കേടാകാതിരിക്കാൻ ചില പൊടിക്കൈകൾ
തേങ്ങ പൊളിച്ച ശേഷം പിന്നീട് ഉപയോഗിക്കുമ്പോള് രുചി വ്യത്യാസം അനുഭവപ്പെടാറില്ലേ?. ചിലപ്പോള് തേങ്ങയ്ക്ക് നിറ വ്യത്യാസമുണ്ടാവാനും അഴുകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന് ഒട്ടേറെ ചെറുവിദ്യകളുണ്ട്. ചിലർക്ക് പൊട്ടിച്ച…
Read More » - 1 November
ഉള്ളി മണത്താൽ മൂക്കില് നിന്ന് രക്തമൊലിക്കുന്നത് തടയാം! – ചില ഉള്ളി മാഹാത്മ്യങ്ങൾ
കണ്ണ് നീറിക്കുന്ന ഉള്ളിയെ പലരും ഇഷ്ടപ്പെടാറില്ല. ഉള്ളിയുടെ ഗന്ധം മൂലവും ഒരകലം പാലിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാചകം ചെയ്യുമ്പോള് സവാളയുടേയും ഉള്ളിയുടേയും പല ഗുണങ്ങളും നഷ്ടമാകുമെന്നാണ് പഠനങ്ങള്…
Read More » - 1 November
അമിത വ്യായാമം ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 1 November
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 1 November
ഗണപതിക്ക് ഇങ്ങനെ ഏത്തമിട്ടാൽ ഇരട്ടിഗുണം: ഐതിഹ്യത്തിന് പിന്നിൽ
വിഘ്നനിവാരണനായ ഗണപതിഭഗവാനെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല. പ്രത്യേക രീതിയിലാണ് ഏത്തമിടുക. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല് ഇടതുകാലിന്റെ മുന്നിലൂടെ…
Read More » - Oct- 2022 -31 October
‘സ്ലീപ്പ് ഓർഗാസ’ത്തെക്കുറിച്ച് മനസിലാക്കാം
സ്ലീപ്പ് ഓർഗാസം എന്നത് വ്യക്തികൾ ഉറങ്ങുമ്പോൾ ഉണ്ടാകുന്ന രതിമൂർച്ഛയാണ്. ലൈംഗിക ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, സ്ലീപ്പ് ഓർഗാസം യഥാർത്ഥ ശാരീരിക രതിമൂർച്ഛയാണ്. ഉറക്കമുണർന്ന ഉടൻ തന്നെ മിക്കവരും അവരുടെ…
Read More » - 31 October
ഒലിഗോസ്പെർമിയ അഥവാ ബീജങ്ങളുടെ കൗണ്ട് കുറയുന്നതിനുള്ള കാരണങ്ങളും ചികിത്സകളും അറിയാം
ഒലിഗോസ്പെർമിയ ഒരു പുരുഷ ഫെർട്ടിലിറ്റി പ്രശ്നമാണ്. ഇത് ബീജങ്ങളുടെ കൗണ്ട് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. സെക്സോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു മില്ലിലിറ്റർ ബീജത്തിൽ 15 ദശലക്ഷത്തിൽ താഴെ ബീജം ഉണ്ടെങ്കിൽ…
Read More » - 31 October
പല്ലിലെ മഞ്ഞനിറം മാറാൻ പരീക്ഷിക്കാം വീട്ടിൽ ചില പൊടിക്കെെകൾ
പല്ലിലെ മഞ്ഞനിറം പലരും നേരിടുന്ന ഒരു പ്രശ്നം ആണ്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും. എന്നാല്, വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ ഈ മഞ്ഞ നിറം…
Read More » - 31 October
ദഹനസംബന്ധമായ പ്രശ്നങ്ങള്ക്ക് പൈനാപ്പിൾ ഇങ്ങനെ കഴിയ്ക്കൂ
പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നതിന് പൈനാപ്പിള് ഉപയോഗിക്കാം. ഉപ്പിലിട്ട പൈനാപ്പിള് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഉപ്പിലിട്ട പൈനാപ്പിള് കൊണ്ട് സ്ഥിരമായി വലക്കുന്ന…
Read More » - 31 October
വിട്ടുമാറാതെയുള്ള തുമ്മലിന് പിന്നിൽ
വിട്ടുമാറാതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്ക്കും ചില അലര്ജികള് കാരണമാണ് ഇത്തരത്തിൽ തുമ്മല് ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ…
Read More » - 31 October
വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട
കറുവപ്പട്ട പ്രകൃതിദത്തമായ വേദന സംഹാരിയാണ്. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് പ്രതിരോധിക്കുന്നു. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പട്ട…
Read More » - 31 October
വെജിറ്റബിൾ മീറ്റ് എന്നറിയപ്പെടുന്ന സോയബീന്റെ ഗുണങ്ങളറിയാം
അമ്പത് ശതമാനം വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ,…
Read More » - 31 October
ആരോഗ്യമുള്ള മുടിയ്ക്ക് വേണം വിറ്റാമിൻ ബി അടങ്ങിയ ഈ ഭക്ഷണങ്ങൾ
ആരോഗ്യമുള്ള മുടി പലരും ആഗ്രഹിക്കുന്ന ഒന്നാണ്. ചില എണ്ണകളും ലേപനങ്ങളുമെല്ലാം മുടിയുടെ വളർച്ചയെ സഹായിക്കുമെങ്കിലും ആരോഗ്യപ്രദമായ ഭക്ഷണം മുടിയുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി മുടിയുടെ ആരോഗ്യകരമായ…
Read More » - 31 October
മുടിയുടെയും എല്ലുകളുടെയും ആരോഗ്യത്തിന് ‘കൂൺ’
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന് കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 31 October
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് ഇലക്കറികൾ
ആരോഗ്യകരമായ ഭക്ഷണത്തിന് പച്ച ഇലക്കറികൾ വളരെ പ്രധാനമാണ്. അവ വിറ്റാമിനുകളും ധാതുക്കളും നാരുകളും നിറഞ്ഞതാണ്. ഹൃദ്രോഗം, പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യകരമായ പല ഗുണങ്ങളും…
Read More » - 31 October
മല്ലിയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ഇതൊക്കെയാണ്
വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് മല്ലിയില. ഈ പോഷകങ്ങളോടൊപ്പം നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ കെ, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.…
Read More » - 31 October
വെറും വയറ്റില് കഴിക്കാന് പാടില്ലാത്ത ഭക്ഷണങ്ങൾ!
വെറും വയറ്റില് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് പലര്ക്കും പല തരം അഭിപ്രായങ്ങള് ഉണ്ടാകാം. ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.…
Read More »