Life Style
- Jan- 2022 -23 January
ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്: നിങ്ങളെ ബാധിക്കുന്നത് ഈ അസുഖങ്ങൾ
മണിക്കൂറുകളോളം കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ ഇരുന്ന് ചെയ്യുന്ന ജോലിയാണ് മിക്കവാറും ചെറുപ്പക്കാരെല്ലാം ഇക്കാലത്ത് ചെയ്യുന്നത്. ഈ ജീവിതശൈലി പല രീതിയിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുക. ക്രമേണ പല അസുഖങ്ങളിലേക്കും…
Read More » - 23 January
ദിവസവും ഉണക്കമുന്തിരിയിട്ട വെള്ളം കുടിക്കൂ: ആരോഗ്യഗുണങ്ങൾ നിരവധി..!
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഉണക്കമുന്തിരി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യകരമായ ഒന്നും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടേയും ഉറവിടം കൂടിയാണിത്. അതുകൊണ്ട്…
Read More » - 23 January
ഹൈ ഹീൽസ് ചെരിപ്പ് ധരിക്കുന്നവരാണോ നിങ്ങൾ?: എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങൾ
ഫാഷനബിൾ ആയി നടക്കാൻ പല ഹൈ ഹീൽസ് ചെരിപ്പുകളാണ് ധരിക്കാറുള്ളത്. എന്നാൽ, ഇത്തരം ചെരിപ്പ് പതിവായി ധരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഹൈഹീല്‍സ് ചെരുപ്പുകൾ പതിവായി ഉപയോഗിക്കുന്നത്…
Read More » - 23 January
ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതല്ല. ഉലുവ മാത്രമല്ല ഉലുവ വെള്ളത്തിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം ഉലുവയില്‍…
Read More » - 23 January
അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് നേന്ത്രപ്പഴം..
ആരോഗ്യകരമായ ഭക്ഷണം നിരവധിയാണ്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നാണ് നേന്ത്രപ്പഴം. പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ എത്രയോ ഘടകങ്ങളുടെ…
Read More » - 23 January
തൈറോയ്ഡിന്റെ കുറവ് പരിഹരിക്കാന്‍ കരിക്കിന് വെള്ളം..!!
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 23 January
കഴുത്തു വേദനയും ഐസ് തെറാപ്പിയും..!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 23 January
ദിവസവും ജീരക വെള്ളം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍..!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 23 January
ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട ആഹാരങ്ങൾ
ചിലര്‍ക്ക് ശരീരഭാരം അതിവേഗം വര്‍ദ്ധിക്കുമ്പോള്‍, മറ്റ് പല ആളുകളും ശരീരഭാരം കുറഞ്ഞ പ്രശ്നത്താല്‍ വിഷമിക്കുന്നു. കുറഞ്ഞ ഭാരം നിങ്ങള്‍ അനാരോഗ്യകരമാണെന്ന് സൂചിപ്പിക്കുന്നു. നിങ്ങള്‍ മെലിഞ്ഞാല്‍ വിഷമിക്കുകയും എല്ലാ…
Read More » - 23 January
എട്ട് മണിക്ക് ശേഷം അത്താഴം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക
വയറുനിറയെ അത്താഴം കഴിക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ അത്തരമൊരു ഭക്ഷണരീതി ഒരു തരത്തിലും ആരോഗ്യത്തിനു ഗുണം ചെയ്യില്ല. മാത്രമല്ല വലിയ ദോഷമാകുകയും ചെയ്യും. അത്താഴം എപ്പോഴും ലഘുവായിരിക്കണം.…
Read More » - 23 January
നല്ല ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..!!
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ഉറക്കക്കുറവ് പ്രശ്നം നേരിടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. നല്ല ഉറക്കം കിട്ടുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.…
Read More » - 23 January
കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും നല്‍കാം ഈ പച്ചക്കറികൾ!
കുട്ടികള്‍ക്ക് എപ്പോഴും പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്. കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യാന്‍ ഉത്തമമാണ് ബീറ്റ്റൂട്ട്. കുട്ടികളിലെ വിളര്‍ച്ച തടയുന്നതിന് ബീറ്റ്റൂട്ടിലെ അയേണ്‍…
Read More » - 23 January
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തുളസി ഉത്തമം..!
നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളമായി കാണുന്ന ഒരു ചെടിയാണ് തുളസി. ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനവും തുളസിക്ക് തന്നെ. പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി…
Read More » - 23 January
ചർമ്മകാന്തി വീണ്ടെടുക്കാൻ..!
ചർമ്മത്തിന്റെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കെമിക്കൽ പ്രോഡക്ട്സിനെ ആശ്രയിക്കുകയാണ് മിക്കവരും സ്വീകരിക്കുന്ന എളുപ്പവഴി. എന്നാൽ ഇവയെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് നിങ്ങളുടെ ചർമ്മത്തിനു ചെയ്യുന്നത്. ചർമ്മകാന്തി വർദ്ധിപ്പിക്കാനും തിളക്കമുള്ളതും…
Read More » - 23 January
അഭീഷ്ട സിദ്ധിയ്ക്ക് തുലാഭാരം വഴിപാട് ; ഓരോ തുലാഭാരത്തിന്റെയും ഫലങ്ങൾ
ദക്ഷിണേന്ത്യയിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള ഒരു വഴിപാടാണു തുലാഭാരം. ഒരാളുടെ തൂക്കത്തിനു തുല്യമായി, ഏതെങ്കിലും ദ്രവ്യം, ക്ഷേത്രത്തിനു സമർപ്പിക്കുന്നതിനെയാണ് തുലാഭാരമെന്നു പറയുന്നത്. സാധരണയായി, പഞ്ചസാര, പഴം,…
Read More » - 22 January
ചെറുപ്പം നില നിര്‍ത്താന്‍ മികച്ചതാണ് ‘തേന്‍ നെല്ലിക്ക’
രുചിയിൽ മാത്രമല്ല ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്ന തേന്‍ നെല്ലിക്ക. തേന്‍ നെല്ലിക്ക കരളിന് വളരെയധികം ഗുണം ചെയ്യും. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയാനും…
Read More » - 22 January
ചർമ്മ സംരക്ഷണത്തിന് പഞ്ചസാര..!
മലയാളികള്‍ക്ക് പഞ്ചസാര ഏറെ പ്രിയപ്പെട്ടതാണ്. രാവിലെ ചായ മുതല്‍ തുടങ്ങുന്നതാണ് പഞ്ചസാരയോടുളള പ്രിയം. എന്നാല്‍ ഇത് അമിതമായി കഴിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നതും മറക്കേണ്ട. പഞ്ചസാരയ്ക്ക്…
Read More » - 22 January
ഈ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിച്ചാൽ ആരോഗ്യപ്രശ്നങ്ങള്‍ ഉറപ്പ്.!!
ഭക്ഷണം ചൂടാക്കി കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാൽ, എല്ലാത്തരം ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കാൻ പാടില്ല. എന്നാല്‍ ഇങ്ങനെ, ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന്…
Read More » - 22 January
പല്ല് പുളിപ്പ് അകറ്റാൻ ഇതാ ചില ആയുർവേദ ചികിത്സ രീതികൾ
പല്ലുവേദന കഴിഞ്ഞാല്‍, ദന്തരോഗവിദഗ്ദ്ധനെ ഏറ്റവും അധികം സമീപിക്കുന്നത് പല്ലുപുളിക്കുന്നു എന്ന പരാതിയുമായിട്ടാവും. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും.…
Read More » - 22 January
മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍ മരുന്നു…
Read More » - 22 January
മുഖസൗന്ദര്യത്തിനായി കടലമാവ് ഇനി ഇങ്ങനെ ഉപയോഗിക്കാം
കടലമാവ് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ്. ചര്‍മ്മത്തിന് നിറം നല്‍കുക, കരുവാളിപ്പ് മാറ്റുക തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധിയാണ് കടലമാവ്. യാതൊരു ദോഷവും വരുത്താതെ ചര്‍മത്തിന്…
Read More » - 22 January
ദഹനപ്രശ്നങ്ങൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന തുടങ്ങി ദഹനസംബന്ധിയായ ധാരാളം പ്രശ്നങ്ങൾ നമ്മളിൽ പലരേയും അലട്ടുന്നുണ്ട്. പല രോഗങ്ങളും തുടങ്ങുന്നത്…
Read More » - 22 January
എല്ലിന്റെ ആരോഗ്യം വർധിപ്പിക്കാൻ ഈ പാനീയങ്ങള്‍ കുടിക്കാം
എല്ലിന്റെ ആരോഗ്യം ബലപ്പെടുത്തുന്നതിന് പല അവശ്യഘടകങ്ങളും ഭക്ഷണത്തില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്. അത്തരമൊരു അവശ്യഘടകമാണ് വൈറ്റമിന്‍-ഡി. സൂര്യപ്രകാശമാണ് കാര്യമായി വൈറ്റമിന്‍-ഡി നേടാനാകുന്ന ഒരു സ്രോതസ്. ഒപ്പം തന്നെ…
Read More » - 22 January
അൽഷിമേഴ്സിനെ അകറ്റി നിർത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
അൽഷിമേഴ്സ് വരാതിരിക്കാൻ ചില ഭക്ഷണങ്ങൾക്കാകും എന്നു തെളിയിക്കുന്ന ചില പഠനങ്ങൾ അടുത്തിടെ നടന്നു. കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റായ ഡോ. സ്റ്റീവൻ ഗണ്‍ട്രി നടത്തിയ പഠനത്തിൽ പ്രോട്ടീന്റെ ഉപയോഗം അൽഷിമേഴ്സ്…
Read More » - 22 January
പല്ല് പുളിപ്പ് മാറാൻ ചില എളുപ്പവഴികൾ
തണുത്തത് അല്ലെങ്കിൽ ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ പല്ലുകളിൽ അമിതമായി വേദന അനുഭവപ്പെടുന്നുണ്ടോ? ഇതിന് കാരണം പല്ലുകളിലെ ഇനാമലിന് ഉണ്ടാകുന്ന തേയ്മാനമാണ്. പല്ല് പുളിപ്പ് അനുഭവപ്പെടുന്നത് അമിതമായി ചൂടുള്ളതോ…
Read More »