Life Style
- Jan- 2022 -8 January
കുട്ടികളുള്ള വീടുകളില്‍ ഈ ഔഷധച്ചെടികള്‍ തീർച്ചയായും വേണം…
കുട്ടികളുള്ള വീടുകളില്‍ ഔഷധച്ചെടികള്‍ അത്യാവശ്യമാണ്. പട്ടണങ്ങളിലാണ് താമസിക്കുന്നതെങ്കിൽ പോലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണുനിറച്ചോ ഇവ വളര്‍ത്താൻ സാധിക്കും. ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്. ത്വക്കിലെ അലര്‍ജി…
Read More » - 8 January
യുവത്വം നിലനിർത്താനുള്ള പഴവർഗ്ഗങ്ങൾ..!
യുവത്വവും മൃദുത്വവും തിളക്കവുമുള്ള ചര്‍മ്മം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതിയാകും. ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ചര്‍മം…
Read More » - 8 January
പ്രമേഹമുളളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക..!
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണമാകും. പ്രമേഹബാധിതര്‍…
Read More » - 8 January
വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!
വ്യായാമം ചെയ്യുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. ജീവിതശൈലി രോഗങ്ങളും തൊഴില്‍ സാഹചര്യങ്ങളുമാണ് വ്യായാമം ചെയ്യാന്‍ ഭൂരിഭാഗം പേരെയും പ്രേരിപ്പിക്കുന്നത്. ശരീരം സംരക്ഷിക്കുന്നതിനൊപ്പം ആകാരവടിവിനായി ജിമ്മില്‍…
Read More » - 8 January
ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ദോശ തയ്യാറാക്കാം വളരെ എളുപ്പത്തിൽ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഓട്സ് കൊണ്ട് ഒരു ദോശ തയ്യാറാക്കി നോക്കിയാലോ?. വളരെ എളുപ്പം തയ്യാറാക്കാം ഓട്സ് ദോശ. ആവശ്യമുള്ള സാധനങ്ങൾ ഓട്സ് പൊടിച്ചത് – മുക്കൽ…
Read More » - 7 January
ആര്‍ത്തവം നേരത്തെയാകാൻ ചില പ്രകൃതിദത്ത വഴികൾ
ആർത്തവം എന്നത് സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങളിലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ വരുന്നു. ആർത്തവം മാറ്റിവയ്ക്കാനോ മുൻകൂട്ടി വരുത്താനോ…
Read More » - 7 January
മഞ്ഞൾ പാലിന്റെ ഔഷധ ഗുണങ്ങൾ..!
ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല.…
Read More » - 7 January
മുഖക്കുരു തടയാം ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ..
പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നമാണ് മുഖക്കുരു. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില…
Read More » - 7 January
അകാലനര അകറ്റാൻ ഇതാ ചില വഴികൾ..!
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. മുടി നരക്കുന്നത് വാർധക്യത്തിൻെറ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാൽ, ഇന്ന് വളരെ ചെറുപ്രായത്തിൽ തന്നെ പലരുടെയും…
Read More » - 7 January
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ ഇതാ ഒരു എളുപ്പവഴി
പുതിനയില കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ വളരെ ഉപകാരപ്രദമാണ്. പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം. പുതിനയിലയുടെ…
Read More » - 7 January
വെറും വയറ്റില്‍ ചായ കുടിക്കരുതെന്ന് വിദഗ്ദർ
ഒരു കപ്പ് ചായ കുടിച്ചാണ് പലരും ഒരു ദിവസം തുടങ്ങുന്നത്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ രീതിയിലാണ് നമ്മുടെ ചായ ശീലങ്ങള്‍. രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ…
Read More » - 7 January
ഭക്ഷണശേഷം ജീരക വെള്ളം ശീലമാക്കുന്നത് ആരോഗ്യത്തിന് ഉത്തമം!
ഭക്ഷണ ശേഷം ഒരു ഗ്ലാസ് ജീരക വെള്ളം ശീലമാക്കുന്നത് ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളവും. വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും…
Read More » - 7 January
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കുന്നുണ്ടോ? ലഭിക്കാൻ ചില ടിപ്സ് ഇതാ!
നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയില്‍ നിര്‍ണയിക്കുന്നത് ഡയറ്റ് തന്നെയാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി…
Read More » - 7 January
ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ..!
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നാണ് ഏലം അല്ലെങ്കില്‍ ഏലയ്ക്ക അറിയപ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഏലയ്ക്ക കഴിക്കുന്നതു വഴി ശരീരത്തിലെ രക്തപ്രവാഹം വർധിക്കുമെന്നാണ്…
Read More » - 7 January
ശരീരത്തിലെ വിഷാoശങ്ങളെ പുറംതള്ളാന്‍ ചൂടുവെള്ളം!
ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ്…
Read More » - 7 January
എത്ര ശ്രമിച്ചിട്ടും മുഖക്കുരു പോകുന്നില്ലേ?: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും, തെറ്റായ ഭക്ഷണശീലങ്ങളും ജീവിതശൈലി മാറ്റങ്ങളുമെല്ലാം മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നു. മുഖക്കുരുവും പാടുകളും ഉണ്ടാകുന്നത് മുഖസൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തിനും…
Read More » - 7 January
ഫ്രിഡ്ജില്‍ ഇറച്ചി സൂക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക!
ഫ്രിഡ്ജ് ഉളളതുകൊണ്ട് ഭക്ഷണസാധനങ്ങള്‍ എന്തും അവിടെ ഭദ്രമായിയിരിക്കുമെന്നാണ് നമ്മുടെയൊക്കെ വിചാരം. എന്ത് ഭക്ഷണം ബാക്കിവന്നാലും എടുത്ത് ഫ്രിഡ്ജില്‍ വെയ്ക്കുന്ന സ്വഭാവം നമ്മുക്ക് എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ ചില…
Read More » - 7 January
ചർമ്മത്തെ ആരോഗ്യമുള്ളതും സൗന്ദര്യമുള്ളതാക്കി മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍
ചര്‍മ്മ പരിപാലനത്തിനായി പുറത്തു നിന്നും വാങ്ങുന്ന സൗന്ദര്യവര്‍ദ്ധക ഉല്പന്നങ്ങള് മാറി മാറി പരീക്ഷിക്കുന്നവരാണ് പലരും. എന്നാല്‍ പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നത് ക്രമേണ നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ…
Read More » - 7 January
തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More » - 7 January
അരി ആഹാരം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്!
അരി ആഹാരം ഏറ്റവും കൂടുതല്‍ കഴിക്കുന്നത് മലയാളികളാണെന്നാണ് പറയപ്പെടുന്നത്. അരി ആഹാരം കഴിച്ചാല്‍ തടി വയ്ക്കുമോ എന്ന് പലരും പേടിക്കുന്നു. എന്നാല്‍ അരി ആഹാരമാക്കുന്നത് കൊണ്ട് നിരവധി…
Read More » - 7 January
കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. കണ്ണിന്റെ ആരോഗ്യം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ➤ കാരറ്റ് കഴിക്കുന്നത്…
Read More » - 7 January
ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ മുട്ട ദോശ
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 7 January
അശ്വത്ഥാമാവിന്റെ ജന്മസ്ഥലം : അറിയാം തപ്കേശ്വർ ക്ഷേത്രത്തെപ്പറ്റി
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ഒരു അതിപുരാതന ശിവക്ഷേത്രമാണ് തപ്കേശ്വർ ക്ഷേത്രം. നഗരത്തിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ, വനത്തിനു സമീപമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാഭാരതത്തിലെ പരാക്രമിയായ…
Read More » - 6 January
ഷേപ്പ് സര്‍ജറിയും വെജൈന സര്‍ജറിയും കുടല് എടുത്തു വെക്കുന്ന സര്‍ജറിയുമെല്ലാം നല്ലത് തന്നെ, രഞ്ജുവിന്റെ വാക്കുകൾ വൈറൽ
ആരെയും തോല്പ്പിക്കാനായി സര്‍ജറി ചെയ്യരുത്.
Read More » - 6 January
മാനസിക പിരിമുറക്കം പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പഠനം
മാനസിക പിരിമുറക്കം ശരീരത്തിന് ദോഷമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ ചെറിയ തോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. വിരോധാഭാസം എന്നു തോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ്…
Read More »