Movie Gossips
- Jan- 2022 -27 January
‘ദൈവം എന്റെ ബ്രായുടെ അളവുകൾ എടുക്കുന്നു’: നടി ശ്വേത തിവാരിയുടെ വിവാദ പരാമർശത്തിനെതിരെ അന്വേഷണം
ഭോപ്പാൽ: അടിവസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ നടത്തുന്നതിനിടെ ദൈവത്തെ പരാമർശിച്ചെന്ന പേരിൽ വിവാദത്തിൽ അകപ്പെട്ട് നടി ശ്വേത തിവാരി. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ പരാമർശം അന്വേഷിച്ച് 24 മണിക്കൂറിനുള്ളിൽ…
Read More » - 25 January
പൊതുവേദിയിലെ ചുംബനം: ശില്പാ ഷെട്ടിയെ കുറ്റവിമുക്തയാക്കി മുംബയ് കോടതി
മുംബയ്: പൊതുവേദിയിൽ ബോളിവുഡ് താരം ശില്പാ ഷെട്ടിയെ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയർചുംബിച്ച സംഭവത്തിൽ നടിക്ക് അനുകൂലമായി കോടതി പരാമർശം. സംഭവത്തിൽ നടി ഇര മാത്രമാണെന്നും സംഭവം…
Read More » - 24 January
മൂന്ന് മാസം തുടർച്ചയായി ടിനി ടോമിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു: 10 മിനിറ്റിൽ പ്രതിയെ പിടികൂടി പോലീസ്
കൊച്ചി: മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പോലീസ് പിടികൂടിയെന്ന് നടൻ ടിനി ടോം. സൈബർ സെല്ലിന്റെ ഓഫിസിലിരുന്ന് ഫേസ്ബുക്ക് ലൈവിലെത്തിയാണ്…
Read More » - 21 January
ധനുഷ് ഐശ്വര്യ വേര്‍പിരിയലിനു കാരണം മറ്റൊരു നടനോ? സംഭവത്തിൽ പ്രതികരണവുമായി ഷക്കീല
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുത്.
Read More » - 16 January
ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യം, ‘മേപ്പടിയാൻ’ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്ക്കെതിരെ വരുന്ന…
Read More » - 4 January
കങ്കണക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനാവില്ല: ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി
മുംബയ്: ബോളിവുഡ് താരം കങ്കണ റണൗട്ടിനെതിരെ മാനനഷ്ടക്കേസിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന കവിയും ആക്ടിവിസ്റ്റുമായ ജാവേദ് അക്തറിന്റെ ആവശ്യം കോടതി തള്ളി. അന്ധേരി ചീഫ് മെട്രോപോളിറ്റൻ കോടതിയാണ്…
Read More » - 4 January
അയാൾ മോശംകാര്യം തുടർന്നു, എല്ലാതരത്തിലും എന്നെ വേദനിപ്പിക്കുന്ന അനുഭവമായിരുന്നു അത്: ദുരനുഭവം പറഞ്ഞ് സണ്ണി ലിയോൺ
മുംബയ്: മാധ്യമപ്രവർത്തകനിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. അഭിമുഖം ചെയ്യാനെത്തിയ ആളിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം മാനസികമായി തളർത്തി എന്നും…
Read More » - Dec- 2021 -18 December
സിനിമയെ കുറിച്ച് ഒരു നിരൂപണം നടത്താന്‍ അര്‍ഹതയില്ലാത്ത ഒരുപാട് പേര് ഈ സിനിമയെ കുറിച്ച് കമന്റുകള്‍ പറഞ്ഞു
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പറഞ്ഞത് സിനിമ നിരൂപണം ചെയ്യാന്‍ അര്‍ഹതയില്ലാത്തവരെന്ന് മോഹന്‍ലാല്‍. സിനിമ റിലീസിന് പിന്നാലെ വന്ന നിരവധി മോശം…
Read More » - 18 December
ഈ സാഹചര്യത്തിൽ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിർപ്പോ പ്രകടിപ്പിക്കരുത്: സുരേഷ് ഗോപി
കൊച്ചി: അല്ലു അർജുൻ നായകനായി വെള്ളിയാഴ്ച റിലീസായ ‘പുഷ്പ’ എന്ന ചിത്രത്തിന്റെ പ്രദർശനങ്ങൾ കേരളത്തിൽ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാൽ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ…
Read More » - 10 December
കടുവാക്കുന്നേൽ കുറുവാച്ചൻ തന്റെ ജീവചരിത്രം, സിനിമ അപകീർത്തിയുണ്ടാക്കും: പരാതിയിൽ ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കൂടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ…
Read More » - 8 December
‘മരക്കാർ നിലവാരമില്ലാത്ത സിനിമ’, കുഞ്ഞാലി മരക്കാർ എന്ന വീര പുരുഷനെ നന്നായി അവതരിപ്പിക്കാനുള്ള അവസരം ഉപയോഗിച്ചില്ല
തിരുവനന്തപുരം: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും…
Read More » - 6 December
ക്വാറന്റീൻ ലംഘനം: കമൽഹാസനെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്
ചെന്നൈ: ക്വാറന്റീന് ലംഘനം നടത്തിയെന്നാരോപിച്ച് നടന് കമല്ഹാസന് ആരോഗ്യവകുപ്പിന്റെ നോട്ടിസ്. കോവിഡ് ചികിത്സ കഴിഞ്ഞശേഷം ഒരാഴ്ച സമ്പര്‍ക്കവിലക്കില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചുവെന്നാണ് ആരോപണം. കോവിഡ് ചികിത്സയ്ക്ക് ശേഷം…
Read More » - 5 December
മരക്കാര്‍ സിനിമയുടെ വിജയം ദേശസ്നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍
കൊച്ചി: മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും…
Read More » - 5 December
ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ, ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്: വിവാദത്തിനൊടുവിൽ ക്ഷമ പറഞ്ഞ് ആരാധക നേതാവ്
കൊച്ചി: മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയോടെന്ന നിലയില്‍ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ച മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി ക്ഷമ…
Read More » - 3 December
മരക്കാർ തീർന്നതോടെ ആത്മവിശ്വാസം വന്നു, അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹം: അനി ഐവി ശശി
തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ…
Read More » - 2 December
ഇനി മുതല്‍ ‘തല’ എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി അജിത് കുമാര്‍
ചെന്നൈ: തമിഴിലെ മുൻനിര താരങ്ങളില്‍ ഒരാളാണ് അജിത് കുമാര്‍. ആരാധകര്‍ ‘തല’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ തന്നെ ഇനി മുതല്‍…
Read More » - 1 December
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’: റീലിസിന് അവധിപ്രഖ്യാപിച്ച് കമ്പനി, ജീവനക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കി എംഡി
ചെന്നൈ: പ്രിയദർശൻ സംവിധാനം മോഹൻലാല്‍ നായകനാകുന്ന ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ വ്യാഴാഴ്ച റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് വൻ വരവേല്‍പ്പ് നല്‍കാനായി ആരാധകര്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.ഇപോഴിതാ മോഹൻലാല്‍ ചിത്രം കാണാൻ…
Read More » - Nov- 2021 -26 November
വിവാഹം വേണ്ട, കുട്ടികൾ വേണം: ദത്തെടുക്കാൻ തീരുമാനിച്ച് സ്വര ഭാസ്കര്‍
മുംബയ്: തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍…
Read More » - 26 November
നിത്യജീവിതത്തിൽ ചുരുളിയിലേതു പോലെ തന്നെയാണ് സമൂഹത്തിന്റെ ഭാഷ: വിഎ ശ്രീകുമാർ
തിരുവനന്തപുരം: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകൻ വിഎ ശ്രീകുമാർ. ഇത്തരം സിനിമ എനിക്ക് ചെയ്യാനാവില്ലെന്നും പക്ഷെ ഇത്തരത്തില്‍ പച്ചയ്ക്ക്…
Read More » - 21 November
ഹരീഷിന്റെ അശ്ലീലത്തിന് വളരാൻ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിൽ: ചുരുളി വിവാദത്തിൽ പ്രതികരണവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഉയർത്തിയ വിവാദങ്ങൾ തുടരുന്നു. നിരവധി പേരാണ് ചിത്രത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് രംഗത്ത് എല്ലാവിധ മര്യാദ കേടുകളെയും…
Read More » - 19 November
ജഗതി ശ്രീകുമാറിന്റെ മകള്‍ക്കും ടിവി തോമസിന്റെ മകനും നീതി കിട്ടി: ജയന്റെ മകനെയും അംഗീകരിക്കേണ്ടതല്ലേയെന്ന് ആലപ്പി അഷറഫ്
കൊച്ചി: അനശ്വര നടന് ജയന്റെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ മുരളി ജയന് എന്ന യുവാവിനെ സമൂഹം അംഗീകരിക്കേണ്ടതല്ലേയെന്ന് സംവിധായകന് ആലപ്പി അഷറഫ്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 16 November
ആക്ടർ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുൽഖറിന്റെ പരിണാമമാണ് കുറുപ്പ്
പാലക്കാട്: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തുറന്ന തീയറ്ററുകളിൽ ആരവം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘കുറുപ്പ്’ എന്ന ത്രില്ലർ ചിത്രം. ചിത്രത്തെക്കുറിച്ച് വളരെ മികച്ച…
Read More » - 7 November
സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാർ, പ്രധാന വില്ലൻ പ്രിയദർശൻ: ജോൺ ഡിറ്റോ
ആലപ്പുഴ: സൗഹൃദം കൊണ്ട് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പറ്റിയ അബദ്ധമാണ് മരയ്ക്കാരെന്നും അതിൽ നിന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരും തലയൂരുമ്പോൾ വലിയ പരിക്കുകളാണ് മലയാള സിനിമയ്ക്ക് ഏറ്റതെന്നും…
Read More » - 6 November
ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നു ആ വിവാഹം, അതിനെ അങ്ങനെ കാണാനാണ് ഇഷ്ടം: ആൻ അഗസ്റ്റിൻ
തിരുവനന്തപുരം: തന്റെ വിവാഹം ഇരുപത്തിമൂന്ന് വയസ്സുകാരിയുടെ പക്വതയില്ലാത്ത തീരുമാനമായിരുന്നുവെന്ന് ആൻ അഗസ്റ്റിൻ. ദാമ്പത്യജീവിതത്തിന്റെ ഒരു ഭാഗമാണോ മെച്ചൂരിറ്റി എന്ന് ചോദിച്ചാല്‍ അതെ അതിന് ഒരു പങ്കുണ്ടെന്ന് തന്നെ…
Read More » - 4 November
നടൻ വിജയ് സേതുപതിക്ക് നേരെ ആക്രമണം, മലയാളി യുവാവ് പിടിയിൽ: വീഡിയോ
ബംഗളുരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാൻ ബംഗളുരുവില്‍ എത്തിയ നടന് വിജയ് സേതുപതിയെ വിമാനത്താവളത്തില്‍വെച്ച് ആക്രമിച്ച മലയാളി യുവാവ് പിടിയിൽ. ഫോട്ടോ എടുക്കുന്നതുമായി…
Read More »