India
- Apr- 2025 -6 April
എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി
മധുര: സിപിഎമ്മിനെ നയിക്കാന്‍ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറല്‍ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി…
Read More » - 6 April
പാരച്യൂട്ട് പരിശീലനത്തിനിടെ അപകടം : പാരാ ജമ്പ് ഇന്‍സ്ട്രക്ടർ ചികിത്സയിലിരിക്കെ മരിച്ചു
ന്യൂഡല്‍ഹി: പാരച്യൂട്ട് പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ വ്യോമസേന ഉദ്യോഗസ്ഥന് മരിച്ചു. ശനിയാഴ്ച ആഗ്രയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആകാശ് ഗംഗ സ്കൈഡൈവിംഗ് ടീമിലെ പാരാ ജമ്പ് ഇന്‍സ്ട്രക്ടറും…
Read More » - 6 April
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കി
ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്കി. രാഷ്ട്രപതി ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. നിയമം…
Read More » - 5 April
ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയം; ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന് ഭര്‍ത്താവ്
നോയിഡ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയത്താല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്ന് ഭര്‍ത്താവ്. നോയിഡയിലെ സെക്ടര്‍ 15-ല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. നൂറുള്ള ഹൈദര്‍(55) എന്നയാളാണ് ഭാര്യ അസ്മാ…
Read More » - 5 April
നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കാനൊരുങ്ങി 86 മാവോയിസ്റ്റുകൾ
ഹൈദരാബാദ് : തെലങ്കാനയിലെ ഭദ്രാദ്രി കൊത്തഗുഡം ജില്ലയിൽ അയൽ സംസ്ഥാനമായ ഛത്തീസ്ഗഢിൽ നിന്നുള്ള നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയിലെ 86 അംഗങ്ങൾ പോലീസിൽ കീഴടങ്ങി. നാല് ഏരിയ…
Read More » - 5 April
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ കുഞ്ഞിന് ജന്മം നല്കി പാക് യുവതി : ഭാരതി എന്ന് പേരുമിട്ടു
അമൃത്സർ : പാകിസ്ഥാനിൽ നിന്നും ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ പെണ്‍കുഞ്ഞിന് ജന്മം നല്കി പാക് യുവതി. അട്ടാരി അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിന് പിന്നാലെ യുവതിക്ക് പ്രസവവേദന…
Read More » - 5 April
എമ്പുരാൻ സിനിമ : മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ : എമ്പുരാൻ സിനിമയിലെ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നീക്കിയെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെൻസർ ബോർഡ് സിനിമയിലെ ഈ ഭാഗങ്ങൾ അംഗീകരിച്ചതാണെന്നും…
Read More » - 5 April
2025 ല്‍ എല്ലാ ഇന്ത്യക്കാരും അറിഞ്ഞിരിക്കേണ്ട 10 സര്‍ക്കാര്‍ പദ്ധതികള്‍
സര്‍ക്കാര്‍ പദ്ധതികള്‍ സാമ്പത്തിക സുരക്ഷയ്ക്കും നികുതി ആനുകൂല്യങ്ങള്‍ക്കും സഹായിക്കുന്നു വിരമിക്കലിനും ഗ്രാമീണ സ്ഥിരതയ്ക്കും എന്‍പിഎസ്, പിപിഎഫ്, എംജിഎന്‍ആര്‍ഇജിഎ എന്നിവ പ്രോത്സാഹനം നല്കുന്നു. യാഥാസ്ഥിതിക നിക്ഷേപകര്‍ക്ക് സ്ഥിര വരുമാനം…
Read More » - 5 April
ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളി
പിതൃപുണ്യത്തിന് രാമേശ്വരത്ത് പിതൃകര്‍മ്മങ്ങള്‍ നടത്തുന്നത് അതിവിശേഷമാണ്. ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്ക്കണം. പ്രശ്നപരിഹാരത്തിന് മറ്റെവിടെ പോയാലും പൂര്‍ണ്ണത ലഭിയ്ക്കുകയില്ല. തമിഴ്നാടിന്റെ തെക്കുകിഴക്ക് തീരത്താണ് രാമേശ്വരം. രാമായണ…
Read More » - 4 April
കിണര്‍ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര് മരിച്ചു; വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര് വിഷവാതകം ശ്വസിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് അതിദാരൂണമായ സംഭവം നടന്നത്. ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി…
Read More » - 4 April
വയോധികയെ മരുമകളും ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഗ്വാളിയോർ: 70കാരിയായ വയോധികയെ മരുമകളും മരുമകളുടെ ബന്ധുക്കളും ചേർന്ന് ക്രൂരമായി മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വയോധികയെ നിലത്തേക്ക് തള്ളിയിടുന്നതും പുറത്ത് ഇടിക്കുന്നതും തല ചുവരിലേക്ക് പിടിച്ച്…
Read More » - 4 April
ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ട യുവാവിന് 1500 രൂപ പിഴയിട്ട് ബെംഗളുരു പോലീസ്
ബെംഗളുരു : ബെംഗളുരുവില്‍ ഡ്രൈവിംഗിനിടെ ഐപിഎല്‍ മത്സരം കണ്ട യുവാവിന് പിഴയിട്ട് പോലീസ്. 1,500 രൂപയാണ് ബെംഗളുരു ട്രാഫിക് പോലീസ് പിഴയിട്ടത്. ബെംഗളുരു സ്വദേശി പ്രശാന്തിനാണ് പിഴ…
Read More » - 4 April
വിവാഹ നിശ്ചയത്തിന് ശേഷം മനംമാറ്റം: യുവതി പ്രതിശ്രുത വരനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത് 1.5 ലക്ഷത്തിന്
പൂനെ: പ്രതിശ്രുത വരനെ കൊല്ലാന്‍ 1.5 ലക്ഷത്തിന് ക്വട്ടേഷന്‍ കൊടുത്ത് യുവതി. മഹാരാഷ്ട്രയിലെ അഹല്യ നഗറിലാണ് സംഭവം. മയൂരി സുനില്‍ എന്ന 28 കാരിയാണ് വിവാഹ നിശ്ചയത്തിന്…
Read More » - 4 April
വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു
ന്യൂഡല്‍ഹി: വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് ഭര്‍ത്താവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശി വസീം (50) ആണ് മരിച്ചത്. ഷൂ ബിസിനസ് നടത്തി വരികയാണ് വസീം. ഹൃദയാഘാതത്തെ തുടര്‍ന്നാണ്…
Read More » - 4 April
“അച്ഛന്റെ പാത പിന്തുടർന്ന് മകൻ”: നടൻ അജിത്തിന്റെ മകൻ ആദ്വികിൻ്റെ കാർ റേസിംഗ് വീഡിയോ വൈറൽ
ചെന്നൈ : അന്താരാഷ്ട്ര കാർ റേസിംഗിലെ അഭിനിവേശത്തിന് ഏറെ പേരുകേട്ടയാളാണ് തമിഴ് നടൻ അജിത്ത്. ഇപ്പോൾ അദ്ദേഹത്തിൻ്റെ മകനും കാർ റേസിംഗ് മേഖലയിൽ പ്രാവീണ്യം നേടുന്നതായി റിപ്പോർട്ടുകൾ.…
Read More » - 4 April
വീടിനകത്ത് സിംഹം: ഭയന്നുവിറച്ച് വീട്ടുകാര്‍
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലിയില്‍ വീടിനകത്ത് സിംഹം. അടുക്കളയിലാണ് സിംഹത്തിനെ കണ്ടത്. നാട്ടുകാര്‍ പിന്നീട് ഓടിച്ചുവിട്ടു. രണ്ട് മണിക്കൂറോളം അടുക്കളയിലെ ഭിത്തിയില്‍ ഇരുന്നു. ഇതോടെ താമസക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന്…
Read More » - 4 April
വഖഫ് നിയമഭേദഗതി ബില്‍ : ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : വഖഫ് ബില്ലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക സാമ്പത്തികനീതി, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന് വഖഫ് ബില്‍ നിര്‍ണായകമെന്ന് പ്രധാനമന്ത്രി തൻ്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞു.…
Read More » - 4 April
മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, നാലുപേരെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ്…
Read More » - 4 April
കേന്ദ്രത്തിന് നന്ദി അറിയിച്ച് ആഹ്ലാദ പ്രകടനം: വഖഫ് ഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാർക്ക് രൂക്ഷ വിമർശനവുമായി മുനമ്പം
കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കുമ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനം. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് മുനമ്പം സമര സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടന്നത്. പടക്കംപൊട്ടിച്ചും കേന്ദ്രസർക്കാരിനും…
Read More » - 3 April
വഖഫ് നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി
വഖഫ് നിയമ ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു . ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന…
Read More » - 3 April
ഗുജറാത്തിൽ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
ജാംനഗർ : ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് പൈലറ്റിന് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായി…
Read More » - 3 April
ബെംഗളൂരുവിൽ ബിഹാർ സ്വദേശിനിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി : രണ്ട് പേർ അറസ്റ്റിൽ
ബംഗളൂരു : ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി . ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു…
Read More » - 3 April
വഖഫ് ഭേദഗതി ബിൽ: മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം, കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം
കൊച്ചി: വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായതോടെ മുനമ്പത്ത് ജനങ്ങളുടെ ആഹ്ളാദ പ്രകടനം. മുനമ്പം സമരപന്തലിൽ പടക്കംപൊട്ടിച്ചാണ് സമരക്കാർ ആഹ്ളാദപ്രകടനം നടത്തിയത്. പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും ഒപ്പം ബിജെപിക്കും…
Read More » - 2 April
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് പ്രതിപക്ഷം നടത്തുന്നത് : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും
ന്യൂഡല്‍ഹി : വഖഫ് ബില്ലിനെ പിന്തുണച്ച് ജെഡിയുവും ടിഡിപിയും. വഖഫ് ബോര്‍ഡില്‍ അംഗങ്ങളെ നിയമിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന് ടിഡി പി ആവശ്യപ്പെട്ടു. കൃഷ്ണപ്രസാദ് തേനെറ്റി…
Read More » - 2 April
വര്‍ത്തമാനകാല രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് ചിലി പ്രസിഡന്റ്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് ഫോണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗബ്രിയേല്‍ ബോറിക് നടത്തുന്ന…
Read More »