India
- May- 2024 -12 May
പ്രശസ്ത സീരിയല്‍ താരം വാഹനാപകടത്തില്‍ മരിച്ചു, നടന് ഉള്‍പ്പെടെ മൂന്ന് പേരുടെ നില ഗുരുതരം
ഹൈദരാബാദ്: കന്നഡ മിനിസ്ക്രീന്‍ താരം പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു. നടിക്കൊപ്പം കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പവിത്രയുടെ ബന്ധു അപേക്ഷ, ഡ്രൈവര്‍ ശ്രീകാന്ത്, നടന്…
Read More » - 12 May
ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി: സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണി. ഡല്‍ഹി ബുരാഡി സര്‍ക്കാര്‍ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി ഇ മെയില്‍ വഴി ഭീഷണി സന്ദേശം…
Read More » - 12 May
യുവാക്കളെ നഗ്നരാക്കി മര്‍ദ്ദിച്ചശേഷം ജനനേന്ദ്രിയത്തില്‍ ഷാേക്കടിപ്പിച്ചു: ഏഴുപേർ അറസ്റ്റിൽ
മേയ് അഞ്ചിനാണ് സംഘംചേർന്ന് കുറച്ചുപേർ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്.
Read More » - 12 May
തട്ടിക്കൊണ്ടുപോയ മൂന്ന് കാര്‍ ഡീലര്‍മാരുടെ സ്വകാര്യഭാഗങ്ങളില്‍ വൈദ്യുതാഘാതം ഉപയോഗിച്ച് പീഡനം: 7 പേരെ അറസ്റ്റ് ചെയ്തു
ബെംഗളൂരു: മൂന്ന് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് പേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ കലബുറഗി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.…
Read More » - 12 May
ഇന്ത്യയിലെ 56% രോഗങ്ങള്‍ക്കും കാരണം ഭക്ഷണ രീതി: ഐസിഎംആര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൊത്തം രോഗഭാരത്തിന്റെ 56.4 ശതമാനവും അനാരോഗ്യകരമായ ഭക്ഷണക്രമം മൂലമാണെന്ന് പഠനം. പോഷകങ്ങളുടെ കുറവ് നിറവേറ്റുന്നതിനും പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ (എന്‍സിഡികള്‍) തടയുന്നതിനുമായി 17…
Read More » - 12 May
കെ.കെ ശൈലജയ്ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം: കെ.എസ് ഹരിഹരനെതിരെ ദീപാ നിശാന്ത്
തൃശൂര്‍: കെ കെ ശൈലജയ്ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപാ നിഷാന്ത്. പറയുന്ന നാവല്ല. ആ…
Read More » - 12 May
205കി.മീ. നീളത്തിൽ നാലുവരി, തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴി: കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിഷൻ 2047 പദ്ധതിയിൽ തിരുവനന്തപുരം-അങ്കമാലി അതിവേഗ ഇടനാഴിയും ഇടംപിടിക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് പ്രാഥമിക നടപടികൾ ദേശീയപാതാ അധികൃതർ പൂർത്തിയാക്കി കേന്ദ്രറോഡ് ഉപരിതല മന്ത്രാലയത്തിന് സമർപ്പിച്ചു.…
Read More » - 12 May
വിവാഹം കഴിക്കാനിരുന്ന പതിനാറുകാരിയെ തലയറുത്തു കൊന്നയാൾ തൂങ്ങിമരിച്ചെന്ന പ്രചാരണം തെറ്റ്: പ്രതി തോക്കുമായി പിടിയിൽ
മടിക്കേരി: പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ചെന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത തെറ്റ്. പ്രതിയെ കൊലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപംവെച്ച് വെടിയുണ്ട നിറച്ച തോക്കുമായി പൊലീസ്…
Read More » - 12 May
ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ ഉടമയ്ക്ക് തന്നെ സ്വന്തമാക്കാൻ അവസരം, വായ്പത്തുക ഗഡുക്കളായി തിരിച്ചടയ്ക്കാനും സാധിക്കും
തിരുവനന്തപുരം: ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ ഉടമയ്ക്ക് തന്നെ സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. കേരള റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം. ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതോടെ…
Read More » - 12 May
വിവാഹം നടക്കാനിരിക്കെ പരാതി, യുവാവ് കഴുത്തറുത്ത് കൊന്ന 16കാരിയുടെ തല കണ്ടെത്തി: മരത്തിൽ തൂങ്ങിക്കിടന്ന നിലയിൽ
ബെംഗളുരു: കർണാടകയിൽ യുവാവ് കഴുത്തറുത്ത് കൊന്ന പെൺകുട്ടിയുടെ തല കണ്ടെത്തി. വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തി തല വെട്ടിയെടുത്ത് യുവാവ് കടന്നുകളയുകയായിരുന്നു. തല അക്രമം നടന്ന സ്ഥലത്തിന്…
Read More » - 11 May
അസംബന്ധമായ ആരോപണണം : അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഡൽഹി: നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്ന് രാജ്നാഥ്…
Read More » - 11 May
ആറു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിറ്റു: ആറ് പേര് പിടിയില്‍
പാടീലിന്റെ വിദ്യാർത്ഥിയായ അമോലാണ് കുഞ്ഞിനെ നല്‍കാമെന്ന് അധ്യാപകന് വാഗ്ദാനം ചെയ്തത്.
Read More » - 11 May
മൂന്നാംതവണ മോദി പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോള്‍ വിരമിക്കുമെന്ന് കെജ്രിവാൾ, അങ്ങനെയൊരു നിയമമില്ലെന്ന് അമിത് ഷാ
മോദിക്ക് 75 വയസ് തികയുന്നതില്‍ സന്തോഷിക്കേണ്ട കാര്യമില്ല
Read More » - 11 May
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 22കാരൻ മരിച്ചനിലയില്‍
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ 22കാരൻ മരിച്ചനിലയില്‍
Read More » - 11 May
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തില്ല, ഭീഷണിയുമായി ജയിലില്‍ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ്…
Read More » - 11 May
കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: കൊല്ലപ്പെട്ടത് അമ്മയും ഭാര്യയും 3മക്കളും
ലക്നൗ: കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തി ഗൃഹനാഥന് ആത്മഹത്യ ചെയ്തു. 45 വയസ്സുള്ള അനുരാഗ് സിംഗ് എന്നയാണ് തന്റെ കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി ആത്മഹത്യ…
Read More » - 11 May
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു: ദമ്പതികള്‍ക്ക് തടവുശിക്ഷ
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ക്ക് ന്യൂഡല്‍ഹിയിലെ എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗര്‍ സ്വദേശിയായ 36 കാരനായ…
Read More » - 11 May
ലോക പ്രസിദ്ധ തീര്‍ത്ഥാടനമായ ചാര്‍ധാം യാത്ര തുടങ്ങി:കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കായി തുറന്നു
ഡെറാഡൂണ്‍: ലോകപ്രശസ്തമായ തീര്‍ത്ഥാടനമായ ചാര്‍ധാം യാത്ര തുടങ്ങി. ഇതിനായി ഉത്തരാഖണ്ഡിലെ കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തുറന്നു. സംസ്ഥാന മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും ഭാര്യ ഗീതയും…
Read More » - 11 May
അമേഠിയില്‍ മത്സരിക്കാത്തതില്‍ ജനങ്ങളില്‍ നിരാശ,രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങണമെന്നാണ് അവരുടെ പ്രാര്‍ത്ഥന:റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: താന്‍ അമേഠിയില്‍ മത്സരിക്കാത്തത് ജനങ്ങളില്‍ നിരാശയുണ്ടാക്കിയെന്ന് റോബര്‍ട്ട് വാദ്രയുടെ പ്രസ്താവന. അതേസമയം, രാഹുല്‍ രണ്ട് സീറ്റിലും വിജയിച്ചാല്‍ ഏത് ഒഴിയണം എന്ന് ചര്‍ച്ച ചെയ്തിട്ടില്ലെന്നും റോബര്‍ട്ട്…
Read More » - 11 May
‘ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിൽ ശുദ്ധി കലശം നടത്തും, അവിടെ റാം ദർബാർ നിർമ്മിക്കും’- കോൺഗ്രസ് നേതാവ്
മുംബൈ: ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്ന് പ്രഖ്യാപിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോലെ. ശരിയായ രീതിയിലല്ല ക്ഷേത്രം നിർമിച്ചതെന്നും ക്ഷേത്രം…
Read More » - 11 May
ജയിൽ മോചിതനായ കെജ്രിവാളിനെ ആരതിയുഴിഞ്ഞും മാലയിട്ട് കെട്ടിപ്പിടിച്ചും സ്വീകരിച്ച് കുടുംബം
ഡൽഹി: ദില്ലി മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച് ജയിൽ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാലയിട്ടും കെട്ടിപ്പിടിച്ചും സ്വാഗതം ചെയ്ത് കുടുംബം. അമ്പത് ദിവസത്തെ ജയിൽ…
Read More » - 10 May
ഹനുമാന് സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്, ഏകാധിപത്യം തകര്‍ത്ത് ഇതാ ഞാൻ തിരിച്ചെത്തിയിരിക്കുന്നു: അരവിന്ദ് കെജരിവാള്‍
ഹനുമാന് സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്, ഏകാധിപത്യം തകര്‍ത്ത് ഇതാ ഞാൻ തിരിച്ചെത്തിയിരിക്കുന്നു: അരവിന്ദ് കെജരിവാള്‍
Read More » - 10 May
മദ്യലഹരിയില്‍ പൊലീസിന് നേരെ അക്രമം, കോണ്‍സ്റ്റബിളിന്റെ കൈ കടിച്ചു, കേട്ടാലറയ്ക്കുന്ന തെറി വിളി: യുവതികള്‍ പിടിയില്‍
മുംബൈ: മദ്യലഹരിയില്‍ പൊലീസുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ മൂന്ന് യുവതികള്‍ പിടിയില്‍. കാവ്യ, അശ്വനി, പൂനം എന്നീ യുവതികളെയാണ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി…
Read More » - 10 May
കെജ്രിവാളിന് ഹനുമാന്റെ അനുഗ്രഹമുണ്ട്, ജാമ്യം കിട്ടിയത് അതിനാൽ – ആം ആദ്മി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യമനുവദിച്ച സുപ്രീംകോടതി വിധിയെ വാനോളം പുകഴ്ത്തി ആം ആദ്മി പാർട്ടി. ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രത്യാശയുടെ…
Read More » - 10 May
കെജ്രിവാളിന്റെ ഇടക്കാല ജാമ്യം ജൂൺ ഒന്ന് വരെ, ഫയലുകളിൽ ഒപ്പിടരുത്, മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകൾ വഹിക്കാൻ പാടില്ല
ഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം. ജൂൺ ഒന്നുവരെയാണ് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നൽകുന്നതിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)…
Read More »