India
- Sep- 2021 -17 September
ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം, 2കോടി പേര്‍ക്ക് വാക്സീന്,14 കോടി സൗജന്യ റേഷൻ: വിപുലമായ പരിപാടികൾ
പാലക്കാട്: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം പിറന്നാള്‍. ഇന്നേദിവസം രാജ്യത്തൊട്ടാകെ രണ്ടുകോടി ആളുകള്‍ക്ക് കോവിഡ് വാക്സീന് നല്കാന് വിപുലമായ പരിപാടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. ഒരു ദിവസം…
Read More » - 17 September
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വെച്ച് സാംസ്കാരിക മന്ത്രാലയം: തുക നമാമി ഗംഗ മിഷനിലേക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങളുടെയും മെമന്റോകളുടെയും ലേലം ചെയ്യാന്‍ ഇ- ലേലം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം. വ്യക്തികള്‍ക്കും,സംഘടനകള്‍ക്കും https://pmmementos.gov.in എന്ന വെബ് സൈറ്റിലൂടെ സെപ്റ്റംബര്‍…
Read More » - 17 September
നിലമ്പൂരിൽ കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ: പിഴയല്ല പാരിതോഷികം
നിലമ്പൂര്‍: കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നവര്‍ക്ക് 1000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് നിലമ്പൂര്‍ നോര്‍ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്‍. കൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ…
Read More » - 17 September
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച പ്രതിയ്ക്ക് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി
കാസർഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്ക്ക് പിടിച്ച യുവാവിന് ഒൻപത് വര്‍ഷം തടവ് വിധിച്ച് കോടതി. കാസർഗോഡ് ബന്തടുക്ക മാരിപ്പടുപ്പിലാണ് സംഭവം നടന്നത്. മാരിപ്പടുപ്പ് സ്വദേശി പി.കെ. സുരേഷിനെ…
Read More » - 17 September
പ്രധാനമന്ത്രിയുടെ ജന്മദിനത്തില് ഇന്ധന വില ജിഎസ്ടിയിലേക്ക് എത്തുമോയെന്നു ഉറ്റുനോക്കി രാജ്യം, എതിർപ്പുമായി കേരളം
തിരുവനന്തപുരം: ഇന്ധന വില ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. ജി എസ് ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച ലഖ്നൗവില്‍ ചേരുമ്പോള്‍ രാജ്യം ആകാംഷയിലാണ്. ജി എസ് ടിയില്‍…
Read More » - 17 September
കൂടുതല്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്ക്: എട്ട് യുദ്ധവിമാനങ്ങള്‍ ഉടന്‍ ഇന്ത്യയിലെത്തിക്കും
ന്യൂഡല്‍ഹി: വ്യോമസേനയെ കൂടുതല്‍ വിപുലപ്പെടുത്തി കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മിറാഷ് യുദ്ധവിമാനങ്ങള്‍ രാജ്യത്തേക്ക്. ഡസോള്‍ട്ട് ഏവിയേഷന്‍ നിര്‍മ്മിച്ച 24 സെക്കന്‍ഡ് ഹാന്‍ഡ് മിറാഷ് 2000 യുദ്ധവിമാനങ്ങളാണ്…
Read More » - 17 September
ബിജെപിക്കെതിരെ പാർലമെന്റിൽ ഉറഞ്ഞുതുള്ളുന്ന തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്റെ കുഞ്ഞിന്റെ അച്ഛന് ബിജെപിക്കാരൻ
കൊല്‍ക്കത്ത: ഒടുവിൽ തന്റെ കുഞ്ഞിന്റെ പിതാവാരെന്ന് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന നിലപാടുമാറ്റി തൃണമൂല്‍ കോണ്‍ഗ്രസ് എംപി.യും നടിയുമായ നുസ്രത്ത് ജഹാന്. കൊല്‍ക്കത്ത നഗരസഭയുടെ ജനനവിവരരജിസ്റ്ററില് മകന് ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത്…
Read More » - 17 September
തരൂരിനെതിരെ ‘കഴുത’ പരാമർശം: വാ വിട്ട വാക്കിൽ ഖേദം പ്രകടിപ്പിച്ച് രേവന്ത്
ന്യൂഡൽഹി: ശശി തരൂരിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. ഒരു നേതാവെന്ന…
Read More » - 17 September
പുഴയില്‍ അജ്ഞാത മൃതദേഹം: കരയ്ക്കെത്തിച്ചു നോക്കിയപ്പോള്‍ സ്വന്തം പിതാവ്, കരഞ്ഞ് തളർന്ന് ഫയര്‍ സര്‍വീസ് ജീവനക്കാരൻ
ഗൂഡല്ലൂര്‍: പുഴയിൽ കമിഴ്ന്നു കിടക്കുകയായിരുന്ന അജ്ഞാത മൃതദേഹം നീന്തിയെടുത്ത് കരയ്ക്കെത്തിച്ച് തിരിച്ചുകിടത്തിയ ഫയർ സർവീസ് ജീവനക്കാരൻ കണ്ടത് സ്വന്തം പിതാവിന്റെ മുഖം. ഗൂഡല്ലൂര്‍ ഫയര്‍ സര്‍വീസിലെ ബാലമുരുകനാണ്…
Read More » - 17 September
എന്റെ അച്ഛനെ ക്രൂരമായി കൊന്ന ആ 11 പേരെയും പിടികൂടണം: പിതാവിന് വേണ്ടി പ്രധാനമന്ത്രിയോട് നീതി യാചിച്ച് 4 വയസ്സുകാരന്
ഗുവാഹത്തി: എനിക്ക് നീതി വേണം, എന്റെ അച്ഛനെ ക്രൂരമായി കൊന്ന ആ 11 പേരെയും പിടികൂടണം. പിതാവിന് വേണ്ടി പ്രധാനമന്ത്രിയോട് നീതി യാചിച്ച് 4 വയസ്സുകാരന്. ‘എന്റെ…
Read More » - 17 September
മുത്തലാഖ് നിരോധിച്ചതിന്, സ്ത്രീകളുടെ അഭിമാനം രക്ഷിച്ചതിന്, മോദിയുടെ ജന്മദിനത്തിൽ മുസ്ലീംവനിതകളുടെ ദുആ സമ്മേളനം
എറണാകുളം: മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ മുസ്ളീം വനിതകളുടെ ദുആ സമ്മേളനം നടക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷ്. എറണാകുളത്ത് ഇന്ന് രാവിലെ…
Read More » - 17 September
അനിഴം നക്ഷത്രത്തില്‍ ജനിച്ച നരേന്ദ്രമോദിക്ക് ജന്മദിനത്തില് ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍, 71,000 വിളക്കുകള്‍ തെളിയും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റംബര്‍ 17. ഇതോടനുബന്ധിച്ച് രാജ്യത്തെമ്പാടും പൂജകളും പ്രാര്‍ത്ഥനകളും നടത്താനൊരുങ്ങുകയാണ് അനുയായികള്‍ . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലടക്കം പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിട്ടുണ്ട്.…
Read More » - 16 September
കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വ്യാപനം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മുന്നറിയിപ്പ്. കൊവിഡ് വൈറസിന്റെ…
Read More » - 16 September
ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും: വിരാട് കോഹ്ലി
ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. നിലവിലെ ജോലിഭാരം…
Read More » - 16 September
ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നു, ഇപ്പോൾ ഹിജാബ് ധരിക്കാറില്ല, കാരണം വ്യക്തമാക്കി ഷമീമ ബീഗം
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതിൽ ഇന്ന് ദു:ഖിക്കുന്നതായി സംഘടനയിൽ നിന്നും പുറത്തുവന്ന ഷമീമ ബീഗം വ്യക്തമാക്കി. ഐഎസിൽ ഇത്തരമൊരു സംസ്കാരമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഇത് ഒരു ഇസ്ലാമിക സമൂഹമാണെന്നാണ്…
Read More » - 16 September
ഇന്ത്യയില്‍ നാശം വിതയ്ക്കാനുറച്ച് ഐഎസ് : ഒസാമയും ഖമറും ഐഎസ് വിഷവിത്തുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ വലിയ നാശം വിതയ്ക്കാനുള്ള പദ്ധതിയാണ് പാക് ബന്ധമുളള ഭീകരര്‍ വിടിയിലായതോടെ പാളിയത്. 1993 ലെ ബോംബെ സ്ഫോടനം പോലുള്ള ആക്രമണം ആവര്‍ത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും…
Read More » - 16 September
അനിഴം നക്ഷത്രത്തില്‍ ജനിച്ച നരേന്ദ്രമോദിക്ക് ജന്മദിനത്തില് ക്ഷേത്രങ്ങളില്‍ വഴിപാടുകള്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് സെപ്റ്റംബര്‍ 17. ഇതോടനുബന്ധിച്ച് രാജ്യത്തെമ്പാടും പൂജകളും പ്രാര്‍ത്ഥനകളും നടത്താനൊരുങ്ങുകയാണ് അനുയായികള്‍ . കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലടക്കം പൂജകളും പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിട്ടുണ്ട്.…
Read More » - 16 September
കനയ്യ കുമാര്‍ സിപിഐ വിടുമെന്നത് വ്യാജ വാര്‍ത്ത: കാനം രാജേന്ദ്രന്
തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നത് വ്യാജ വാര്‍ത്ത എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കമ്മ്യൂണിസ്റ്റ്…
Read More » - 16 September
ഹിന്ദു വിരുദ്ധ പരാമർശത്തിൽ രാഹുൽ ഗാന്ധിയ്ക്കെതിരെ നിയമ നടപടി: കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ : ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി മദ്ധ്യപ്രദേശ് സർക്കാർ. രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാണ്…
Read More » - 16 September
പൊലീസുകാരെ മുള്‍മുനയില്‍ നിര്‍ത്തി കലാപാന്തരീക്ഷം സൃഷ്ടിച്ചു: വ്യാജ വാര്ത്തകളുടേത് വലിയ പങ്കെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോഴും പൊലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയത് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഏറ്റവും…
Read More » - 16 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച വിലപിടിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു : ലേല തിയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സുപ്രധാന തീരുമാനം എടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള ലേല തിയതി പ്രഖ്യാപിച്ചു. ഓണ്‍ലൈനായാണ് ലേലം സംഘടിപ്പിച്ചിരിക്കുന്നത്. https://pmmementos.gov.in…
Read More » - 16 September
അച്ഛന് കരള്‍ ദാനം ചെയ്യാന്‍ മകന് തയ്യാര്‍: അനുമതിക്കായി ഹൈക്കോടതിയെ സമീപിച്ച് പതിനേഴുകാരന്
ന്യൂഡല്‍ഹി: കരള്‍ രോഗത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന അച്ഛന് കരള്‍ ദാനം ചെയ്യാന്‍ അനുമതി തേടി കോടതിയെ സമീപിച്ച് പതിനേഴുകാരന്. അവയവം മാറ്റിവയ്ക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം…
Read More » - 16 September
ഡല്‍ഹിയില്‍ പിടിയിലായ ഭീകരര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണം: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഭീകരര്‍ രാജ്യത്ത് ഉടനീളം ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ആക്രമണമെന്ന് ഡല്‍ഹി പൊലീസ്. ആളുകള്‍ കൂടുന്ന നഗരങ്ങളിലെ പ്രധാന റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ ട്രാക്കുകള്‍…
Read More » - 16 September
കോണ്‍ഗ്രസ് നേതാക്കള്‍ ബിഷപ്പിനെ സന്ദര്‍ശിക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടി: പി സി ചാക്കോ
കോട്ടയം : പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ. മത സൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലുള്ള നിലപാട് ആരുടെ ഭാഗത്ത്…
Read More » - 16 September
ഏറ്റവും സ്വാധീനമുള്ള ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ടൈം മാസിക പുറത്തിറക്കിയ 2021 ലെ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടം നേടി. പ്രധാനമന്ത്രിയെ കൂടാതെ പശ്ചിമ…
Read More »