India
- Dec- 2020 -28 December
വിഗ്രഹാരാധന നടത്തുന്നവരെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക്
ന്യൂഡൽഹി : വിഗ്രഹാരാധന നടത്തുന്നവരെ ഒരു കാരണവശാലും വിവാഹം കഴിക്കരുതെന്ന് വിവാദ മതപ്രഭാഷകൻ സക്കീർ നായിക്ക് . ഹിന്ദു മതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത…
Read More » - 28 December
രാജ്യത്തിന്റെ പുരോഗതിയും വികസനവും മാത്രം ആഗ്രഹിക്കുന്ന മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യം; കൃഷിമന്ത്രി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും നിസ്വാര്‍ഥമായ പ്രവര്‍ത്തനം നടത്തുന്ന നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ്…
Read More » - 28 December
കൈയ്യിൽ പിടിച്ച് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ല; ഹൈക്കോടതി
മുംബൈ: ലൈംഗികചൂഷണം എന്ന ദുരുദ്ദേശമില്ലാതെ ഒരാൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രണയാഭ്യർത്ഥന നടത്തിയാൽ അത് ലൈംഗിക പീഡനമാകില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിക്കുകയുണ്ടായി. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം…
Read More » - 28 December
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് കേരളത്തിലെത്തി
കോഴിക്കോട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് കോഴിക്കോട്ടെത്തി. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, സഹപ്രാന്ത പ്രചാരകന്മാരായ എസ്. സുദര്ശനന്, എ. വിനോദ്,…
Read More » - 28 December
ഓക്സ്ഫഡ് വാക്സീന് ഇന്ത്യയിൽ ഉടൻ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി : മരുന്നുനിർമാണ കമ്പനിയായ അസ്ട്രാസെനകയും ഓക്സ്ഫഡ് സർവകലാശാലയും ചേർന്ന് നിർമിക്കുന്ന കോവിഡ് വാക്സീന് ഉടൻ ഇന്ത്യയിൽ അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് നൽകുക.…
Read More » - 28 December
പോത്തിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവം; പ്രതി അറസ്റ്റിൽ
ഭോപ്പാൽ: പോത്തിനെ തട്ടിക്കൊണ്ടുപോയി 50,000 രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ ആയിരിക്കുന്നു. മധ്യപ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. ദീപ്ചന്ദ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. അമർ ചന്ദ്…
Read More » - 28 December
ആരോഗ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി : കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ്…
Read More » - 28 December
സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്ക്ക് പരിക്ക്
ചെന്നൈ : തമിഴ് നടന് ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എനിമി എന്ന പുതിയ സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്. നടന് വിശാലും ആ രംഗത്തില്‍…
Read More » - 28 December
മേയ്ക്ക് ഇന്‍ ഇന്ത്യ : രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്സിൻ പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ തദ്ദേശീയ ന്യുമോണിയ വാക്സിന് പുറത്തിറക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് എന്ന പേരിലാണ് ന്യുമോണിയ വാക്സിന് പുറത്തിറങ്ങുക. കേന്ദ്ര…
Read More » - 28 December
അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് II/എക്സിക്യുട്ടീവ് തസ്തികയില്‍ ഒഴിവുകളുണ്ട്. 2000 ഒഴിവുകളാണുള്ളത്. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ ഏഴ് കേന്ദ്രങ്ങളുണ്ട്. ഓണ്‍ലൈനായാണ്…
Read More » - 28 December
100-ാമത്തെ കിസാൻ റെയിൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ പദ്ധതിയാണ്…
Read More » - 28 December
ഭർത്താവ് ഷോപ്പിങ്ങിന് കൊണ്ട് പോയില്ല, രണ്ടുമക്കള്‍ക്കൊപ്പം യുവതി ജീവനൊടുക്കി
ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകാത്തതിന്റെ പേരില്‍ രണ്ടുമക്കള്‍ക്കൊപ്പം യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഭാര്യ മക്കളും ഒന്നിച്ച് തടാകത്തില്‍ ചാടി ആത്മഹത്യ…
Read More » - 28 December
എല്ലാ സര്‍ക്കാര്‍ മദ്രസകളെയും പൊതുവിദ്യാലയങ്ങളാക്കി മാറ്റാൻ ബില്ല്: എതിർപ്പുമായി കോൺഗ്രസ്
ദിസ്പുര്‍: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മദ്രസകളും പൊതുവിദ്യാലയങ്ങളാക്കി മാറ്റാനുള്ള തീരുമാനവുമായി അസം സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി സര്‍ക്കാര്‍ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹിമന്ത…
Read More » - 28 December
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയത് ; രാഹുൽ മാപ്പ് പറയണമെന്ന് കവിയുടെ കുടുംബം
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ട്വീറ്റ് ചെയ്ത കവിത അടിച്ചുമാറ്റിയതെന്ന് പരാതി. ദ്വാരിക പ്രസാദ് മഹേശ്വരി എഴുതിയ 7 പതിറ്റാണ്ട് പഴക്കമുള്ള ‘വീർ തും ബാദെ…
Read More » - 28 December
കരാർ കൃഷിയിലൂടെ വമ്പൻ ലാഭം; ഉത്തർപ്രദേശിലെ കർഷകരുടെ ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ
മികച്ച ഭാവി കെട്ടിപ്പെടുത്തി ഉത്തർപ്രദേശിലെ കർഷകർ. വിപണി വിലയേക്കാൾ 25% ഉയർന്ന നിരക്കിൽ 400 ടൺ സ്വർണ്ണ മധുരക്കിഴങ്ങ് വാങ്ങാൻ ഗുജറാത്ത് ആസ്ഥാനമായുള്ള കമ്പനി കർഷക സംഘടനയുമായി…
Read More » - 28 December
കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ ബംഗാളിൽ പദ്ധതി നടപ്പിലാക്കുന്നത് ; സുവേന്ദു അധികാരി
കൊൽക്കത്ത : തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുവേന്ദു അധികാരി. കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയാണ് തൃണമൂൽ സർക്കാർ സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ…
Read More » - 28 December
നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും പിഴയും
മുംബൈ: നാല് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും വിധിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ കല്യാണില്‍ 2018 ജനുവരി 26നാണ് കേസിനാസ്പതമായ സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 28 December
ബീഹാറിലെ ബിജെപി-ജെഡിയു സഖ്യം തകര്‍ക്കാനാകില്ലെന്ന് സുശീല്‍ കുമാര്‍ മോദി
പട്ന : ഭാരതീയ ജനത പാര്‍ട്ടിയും ജനതാദള്ളും (യുണൈറ്റഡ്) തമ്മിലുള്ള സഖ്യം തകര്‍ക്കാന്‍ കഴിയില്ലെന്നും അടുത്ത അഞ്ചു വര്‍ഷം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ബീഹാറില്‍ വരുമെന്നും…
Read More » - 28 December
‘ചരിത്രം ആവര്‍ത്തിക്കുകയാണ്’; ആര്യക്ക് ആശംസയുമായി സുമൻ കോലി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് ആശംസയുമായി പതിനൊന്നു വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ മേയറായ സുമൻ കോലി. ആര്യ മേയർ ആകുന്നെന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട് ‘ചരിത്രം…
Read More » - 28 December
അധോലോക നായകന് ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളില്‍
കാണ്‍പൂര്‍ : അധോലോക നായകന് ഛോട്ടാ രാജന്റെയും മുന്ന ബജ്രംഗിയുടെയും ചിത്രങ്ങള്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടതോടെ കാണ്‍പൂര്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ‘മൈ സ്റ്റാമ്പ്’…
Read More » - 28 December
ഉലകം ചുറ്റി ‘രക്ഷകൻ’; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കർഷകർ
നിർണായക ഘട്ടങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നതിനെതിരെ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ, കേന്ദ്ര കാർഷിക നിയമത്തിനെതിരെ മഞ്ഞും തണുപ്പും വകവെയ്ക്കാതെ കർഷകർ…
Read More » - 28 December
6450 ഗ്രാമ പഞ്ചായത്തുകളിൽ ജയം; അരുണാചല്‍ പ്രദേശില്‍ മികച്ച വിജയം നേടി ബിജെപി
ഇറ്റാനഗർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി ബിജെപി. അരുണാചല്‍ പ്രദേശിൽ 242 ജില്ലാ പഞ്ചായത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 187 സീറ്റുകളിലും ബിജെപി വിജയിച്ചു. 6450…
Read More » - 28 December
ദുരന്തമായ ഒരു വർഷം, കേരളത്തിൽ ഉണ്ടായേക്കാവുന്ന ഭാവി ദുരന്തങ്ങൾ; ചുഴലിക്കാറ്റും എണ്ണച്ചോർച്ചയും
2020ൽ ലോകം കണ്ട ദുരന്തമാണ് കൊവിഡ് എന്ന മഹാമാരി. കൊവിഡിനെ കുറിച്ചും കേരളം ഇനി നേരിടാൻ പോകുന്ന ദുരന്തങ്ങളെ കുറിച്ച് യു.എൻ. ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി.…
Read More » - 28 December
ആപത്ഘട്ടങ്ങളിൽ വിദേശയാത്ര നടത്തി രാഹുൽ ഗാന്ധി, ഇപ്പോൾ ഇറ്റലിയിൽ!
136-ാം സ്ഥാപന ദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസിന് വലിയ സന്തോഷമൊന്നുമില്ല. അവരുടെ കൺകണ്ട നേതാവ് രാഹുല്‍ ഗാന്ധി നാട്ടിലില്ലാത്തത് തന്നെയാണ് വിഷമകാരണം. പാര്‍ട്ടിയെ സംബന്ധിച്ച് പ്രധാന ദിനമാണെങ്കിലും രാഹുല്‍…
Read More » - 28 December
ചരിത്ര നിമിഷം; രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, 2025 ഓടെ 25 മെട്രോ സർവീസ്
ഇന്ത്യയിലെ ആദ്യ ഡ്രൈവര്‍ രഹിത ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഡല്‍ഹി മെട്രോയുടെ 37 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള മജന്ത ലൈനിലാണ് ഡ്രൈവര്‍ രഹിത…
Read More »