India
- Nov- 2020 -1 November
ഇന്ത്യയുടെ കൊവാക്സിന് സുരക്ഷിതം : കൊവാക്സിന് പുറത്തിറങ്ങുന്നു… പ്രഖ്യാപനവുമായി ഭാരത് ബയോടെക് : ഇതെങ്ങനെ സാധിച്ചുവെന്ന അതിശയത്തില്‍ ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ കൊവാക്സിന് സുരക്ഷിതം ,കൊവാക്സിന് പുറത്തിറങ്ങുന്നു. പ്രഖ്യാപനവുമായി ഭാരത് ബയോടെക് . കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വാക്സിന് ( കൊവാക്സിന്)…
Read More » - 1 November
ഇന്ത്യയുടെ അതിര്‍ത്തി കയ്യടക്കിയ ചൈനയ്ക്ക് ഇന്ത്യയുടെ വജ്രായുധം ബ്രഹ്മോസ് മിസൈല്‍ : തകര്‍ത്തത് ഉള്‍ക്കടലിലെ കപ്പലിനെ : മിസൈലിനെ തൊടുത്തുവിട്ടത് സുഖോയ് വിമാനത്തില്‍ നിന്ന്
പഞ്ചാബ്: ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ഇതുവരെ അയവ് വരാത്തതിനെ തുടര്‍ന്ന് ആയുധശേഷി വര്‍ധിപ്പിച്ച് ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഒരുവട്ടം കൂടി പരീക്ഷിച്ച് വിജയിപ്പിച്ച് ഇന്ത്യ. ഇത്തവണ…
Read More » - 1 November
മലയാള സിനിമയിലേക്കും ബംഗളൂരിൽ നിന്ന് ലഹരിമരുന്ന് ഒഴുകി
ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസ് പുതിയ വഴിത്തിരിവിലേക്ക്. അന്വേഷണം മലയാള സിനിമയിലേക്കെന്ന റിപ്പോർട്ടാണ് ഉദ്യോഗ വൃത്തങ്ങൾ അറിയിക്കുന്നത്. ലഹരിമരുന്ന് കേസിലെ മുഖ്യപ്രതികളിലൊരാളും ബിനീഷ് കോടിയേരിയുടെ ബിനാമിയുമായ…
Read More » - 1 November
വന്ദേമാതരം പാടി നാലുവയസുകാരി: അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി; ഏറ്റെടുത്ത് റഹ്മാന്
ഐസോൾ: ദേശിയ ഗാനമായ വന്ദേമാതരം പാടി ഹൃദയങ്ങള്‍ കീഴടക്കി നാല് വയസ്സുകാരി. എസ്തര് നാംതേ എന്ന മിസോറാം സ്വദേശിയായ മിടുക്കിയാണ് ജന ഹൃദയങ്ങളെ കീഴടക്കിയത്. ‘മാ.. തുച്ഛേ…
Read More » - 1 November
പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇന്ത്യയിലെ പുരാതന ശിവക്ഷേത്രം പൂര്‍ണമായും തകര്‍ന്നു… ഇന്ത്യന്‍ സൈന്യം അതിശക്തമായി തിരിച്ചടിച്ചു
ശ്രീനഗര്‍ : പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇന്ത്യയിലെ പുരാതന ശിവക്ഷേത്രം തകര്‍ന്നു. ജമ്മു കശ്മീരില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്താന്. നിയന്ത്രണ രേഖയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.…
Read More » - 1 November
ദൈവം മുഖ്യമന്ത്രിയായാല്‍ പോലും സര്‍ക്കാര്‍ ജോലി എല്ലാവര്ക്കും നല്‍കാനാവില്ല: മുഖ്യന്ത്രി
പനാജി: സംസ്ഥാനത്ത് ഗവണ്മെന്റ് ജോലിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത പ്രയോഗവുമായി ഗോവ മുഖ്യമന്ത്രി. നാളെ ദൈവം മുഖ്യന്ത്രിയായി അധികാരമേറ്റാല്‍ പോലും എല്ലാ ആളുകള്‍ക്കും ഗവണ്മെന്റ് ജോലി കൊടുക്കാന്‍ ഒരു…
Read More » - 1 November
ഇന്ത്യയുടെ കോവിഡിന് എതിരെയുള്ള പോരാട്ടം ഫലം കാണുന്നു… രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയത് 91 % ത്തിന് മുകളില്‍ ….ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും യൂറോപ്പും അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ കൈയടി
ന്യൂഡല്‍ഹി : ഇന്ത്യയുടെ കോവിഡിന് എതിരെയുള്ള പോരാട്ടം ഫലം കാണുന്നു. രാജ്യത്ത് കോവിഡില്‍ നിന്ന് മുക്തി നേടിയത് 91 % ത്തിന് മുകളില്‍ . ഇന്ത്യയ്ക്കും പ്രധാനമന്ത്രി…
Read More » - 1 November
താരപ്രചാരക വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കോ ?
ന്യൂഡല്‍ഹി: ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ താരപ്രചാരക വിജയശാന്തിയും ബിജെപിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി നേതാവുമായ ജി കിഷന് റെഡ്ഡിയുമായി വിജയശാന്തി…
Read More » - 1 November
ബിനീഷിനെതിരെ പിടിമുറുക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും
ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ പിടിമുറുക്കി നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും(എന്‍സിബി). മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് നല്കിയ മൊഴികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തി എന്‍സിബി ശേഖരിച്ചു…
Read More » - 1 November
വഴി മാറി നടക്കുക, അല്ലെങ്കില്‍ അവസാന യാത്രയ്ക്ക് തയ്യാറെടുക്കുക: യോഗി ആദിത്യനാഥ്
കാണ്‍പൂര്‍: സംസ്ഥാനത്തെ ലൗ ജിഹാദ് അവസാനിപ്പിച്ച് വഴി മാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൗന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു…
Read More » - 1 November
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ; പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണപിന്തുണ: സിപിഐഎം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പൊതുപണിമുടക്കിന് സിപിഐ എം പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. 26, 27 തീയതികളില്‍ നടക്കുന്ന കര്‍ഷകപ്രതിഷേധത്തിനും പിന്തുണ…
Read More » - 1 November
കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വളര്‍ച്ചയ്ക്ക് എപ്പോഴും സംഭാവനകള്‍ നല്കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനാശംസകള്‍ നേരുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍…
Read More » - 1 November
സുരക്ഷാ മുൻകരുതൽ ; നാല് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി
ജയ്പൂർ : രാജസ്ഥാനിൽ നാല് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനം റദ്ദാക്കി. ഗുജ്ജർ ആക്ഷൻ സംഘർഷ് സമിതി അഹ്വാനം ചെയ്ത പ്രക്ഷോഭം ഇന്ന് ആരംഭിക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ…
Read More » - 1 November
കൊറോണ വാക്സിൻ : ആശ്വാസ വാർത്തയുമായി ജോൺസൺ ആൻഡ് ജോൺസൺ
വാഷിംഗ്ടൺ: കോവിഡ് വാക്സിനായി കാത്തിരിക്കുന്ന ലോകജനതയ്ക്ക് ആശ്വാസ വാർത്തയുമായി ജോൺസൻ ആൻഡ് ജോൺസൻ . നിർത്തിവെച്ച വാക്സിൻ പരീക്ഷണം ജോൺസൺ ആൻഡ് ജോൺസൺ പുനരാരംഭിക്കുന്നു . 12…
Read More » - 1 November
സ്ത്രീകളുമായുള്ള കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണമുണ്ടാക്കിയ ബസ് കണ്ടക്ടർ അറസ്റ്റിൽ
മുംബൈ: സെക്സ് വിഡിയോകൾ ചിത്രീകരിച്ച് അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണമുണ്ടാക്കിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. 32 കാരനായ മിലിന്ദ് സാദെ എന്നയാളാണ് അറസ്റ്റിലായത്. താനെ മുനിസിപ്പൽ ട്രാൻസ്പോർട്ട്…
Read More » - 1 November
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കൃഷി വകുപ്പ് മന്ത്രി മരിച്ചു
ചെന്നൈ: തമിഴ്നാട് കൃഷി മന്ത്രി ആര് ദൊരൈകണ്ണ് (72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒക്ടോബര്‍ 13 നാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 1 November
ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ അലിഗഡ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി നേതാവിനെതിരെ കേസ്
ലക്നൗ : ഇസ്ലാമിനെതിരെ സംസാരിക്കുന്നവരുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ എഎംയു സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് ഫർഹാൻ സുബേരിയയ്ക്കെതിരെയാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫർഹാന്റെ ശബ്ദസന്ദേശം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി…
Read More » - 1 November
കേരളത്തിന് ഭരണമികവിൽ ഒന്നാം സ്ഥാനം നൽകിയത് ബാംഗ്ലൂർ ആസ്ഥാനമായുള്ള സ്വകാര്യസംഘടനയെന്ന് ആക്ഷേപം
ബംഗളൂരു: രാജ്യത്തെ ഭരണമികവുള്ള സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനം നൽകിയത് ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റര്‍ എന്ന സ്വകാര്യ സംഘടനയെന്ന് റിപ്പോർട്ട്.. ഉത്തര്‍പ്രദേശ് ആണ് ഇവരുടെ…
Read More » - 1 November
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ നിരോധനാജ്ഞ നീട്ടി
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ വിവിധ ജില്ലകളില്‍ നവംബര്‍ 15 വരെ നീട്ടി കൊണ്ട് ജില്ലാ കളക്ടര്‍മാര്‍ ഉത്തരവിട്ടു. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്,…
Read More » - 1 November
കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സി പി എം സഖ്യമുണ്ടാക്കും : യെച്ചൂരി
തിരുവനന്തപുരം:കേരളമൊഴികെ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനാണ് സിപിഎമ്മിൻ്റെ തീരുമാനം. കേരളീയരെ വിലകുറച്ചു കാണരുതെന്നും ബിജെപിയുടെ ഭീഷണി അവര്‍ തിരിച്ചറിയുന്നുണ്ടെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു…
Read More » - Oct- 2020 -31 October
രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് യാത്രികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ സീപ്ലെയിൻ സർവീസ് യാത്രികനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ആരംഭിച്ച സീ പ്ലെയിൽ സർവീസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രിയാണ് നിർവഹിച്ചത്. നർമദയിലെ സ്റ്റാച്യു…
Read More » - 31 October
ക്രിമിനല്‍ രേഖകള്‍ പ്രസിദ്ധീകരിച്ചില്ല ; 104 ബിഹാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് ലഭിക്കും
പട്ന: പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും ക്രിമിനല്‍ രേഖകള്‍ പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് ബിഹാറിലെ നിയമസഭയിലേക്ക് ആദ്യഘട്ടത്തില്‍ പോളിംഗ് നടത്തിയ 104 സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടിസ് നല്‍കും. സുപ്രീംകോടതി…
Read More » - 31 October
ജോലി ലഭിച്ചാൽ ജീവൻ നല്‍കാമെന്നു നേര്‍ച്ച ; ദൈവത്തിന് നൽകിയ വാക്ക് പാലിക്കാൻ ജീവനൊടുക്കി യുവാവ്
നാഗർകോവിൽ : ജോലി ലഭിച്ചതിനു പിന്നാലെ നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ആത്മഹത്യ…
Read More » - 31 October
കുറഞ്ഞവിലയിൽ എംടി 09 ന്റെ പുതിയ മോഡലുമായി യമഹ
എംടി 09 ന്റെ പുതിയ മോഡലുമായി എത്തിയിരിക്കുകയാണ് യമഹ. മികച്ച ഷാര്‍പ്പ് ലുക്കില്‍ ഒരുക്കിയിരിക്കുന്ന എംടി 09ല്‍ ഫുള്‍ എല്‍ഇഡി ലൈറ്റിംഗാണ് ഉപയോഗിച്ചിരിക്കുന്നത്. 10,000 ആര്പിഎംഎ 118…
Read More » - 31 October
ജമ്മു കശ്മീരിലെ പൂഞ്ചിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു, ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് പാകിസ്ഥാന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളായ ദിഗ്വാര്‍, മാള്‍ട്ടി എന്നിവ ലക്ഷ്യമിട്ട്…
Read More »