India
- Feb- 2025 -14 February
നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം, കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്
ന്യൂഡല്‍ഹി: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് 6 വയസ്. മലയാളി സൈനികന് വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പ്പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും…
Read More » - 13 February
മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല : മണിപ്പൂരില്‍ ഇനി രാഷ്രപതി ഭരണം
ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കി
Read More » - 13 February
ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ സഹികെട്ടു, വീട്ടില്‍ വായ്പ തിരിച്ചടവിന് എത്തുന്ന ലോണ്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി
പാറ്റ്ന: ബിഹാറില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടില്‍ വായ്പാ തിരിച്ചടവിനായി എത്താറുള്ള ലോണ്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി…
Read More » - 13 February
വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ : തിരിച്ചടിച്ച് ഇന്ത്യ : പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചെന്ന് സൈനിക മേധാവി
ജമ്മു: ജമ്മു കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു സംഭവം. പ്രകോപനങ്ങളില്ലാതെ ഇന്ത്യൻ പോസ്റ്റിലേക്ക് പാകിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഇന്ത്യയും ശക്തമായി…
Read More » - 13 February
അയ്യപ്പ ഭക്തരുടെ വാഹനവും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
തേനിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനവും ബസും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. മതിച്ചതിൽ പത്തു വയസ്സുകാരനും ഉൾപ്പെടുന്നു.…
Read More » - 13 February
ഇന്ത്യയിൽ നിരോധിച്ച 36 ചൈനീസ് ആപ്പുകൾ മറ്റുമാർഗങ്ങളിലൂടെ തിരിച്ചെത്തി: ഏതൊക്കെയെന്ന് അറിയാം
ഗാൽവാൻ താഴ്വരയിലെ ഇന്ത്യ ചൈന സംഘർഷത്തെത്തുടർന്ന് സുരക്ഷാ പ്രശ്നങ്ങളും ഡാറ്റാ സ്വകാര്യത അപകടസാധ്യതകളും കാരണം 2020-ൽ ഇന്ത്യ 267 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകൾ ഉയർത്തിയേക്കാവുന്ന…
Read More » - 13 February
ഗ്രഹപ്പിഴകള്‍ ഏതായാലും തടസനിവാരണത്തിനും ഐശ്വര്യത്തിനും സമ്പത്തു കൂടാനും ഗണപതിയെ ഭജിക്കാം
ഗ്രഹപ്പിഴകള്‍ ഏതായാലും വിഘ്നനിവാരണത്തിനും ഐശ്വര്യത്തിനും ഗണപതിഭജനം ഉത്തമമാണ്. കേതു ജാതകത്തില്‍ അശുഭഫലദാതാവായി നിന്നാല്‍ ഗണപതിഭജനമാണു നടത്തേണ്ടത്. കേതു ദശാകാലം പൊതുവെ അശുഭഫലപ്രദമായിരിക്കും. പ്രത്യേകിച്ച് എട്ട്, പന്ത്രണ്ട് തുടങ്ങിയ…
Read More » - 12 February
അദാനിക്ക് ആശ്വാസമായി ട്രംപിന്റെ ഉത്തരവ്
വാഷിംഗ്ടണ്‍: വിദേശ സര്‍ക്കാരുകള്‍ക്ക് കൈക്കൂലി നല്കിയ കേസുകളില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ്. യുഎസ് പൗരന്മാര്ക്കാണ് നേരിട്ട് ബാധകമെങ്കിലും ട്രംപിന്റെ തീരുമാനം,…
Read More » - 12 February
18 വയസില്‍ താഴെയുള്ളവര്‍ക്ക് അംഗത്വം നല്‍കില്ല; ടിവികെ
ചെന്നൈ: കുട്ടികളെപാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ടിവികെ.18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കില്ല. കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായാണ് ഈ ഒരു വിഭാഗം രൂപീകരിച്ചതെന്നും ടിവികെ വ്യക്തമാക്കി. കുട്ടികളുടെ വിഭാഗം…
Read More » - 12 February
സിഖ് വിരുദ്ധ കലാപം: പിതാവും മകനും കൊല്ലപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ്സ് എംപി സജ്ജന്‍കുമാര്‍ കുറ്റക്കാരന്‍
ന്യൂഡല്‍ഹി : സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് പിതാവും മകനും ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ്സ് മുന്‍ എം പി. സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ഡല്‍ഹി റോസ്…
Read More » - 12 February
പ്രധാനമന്ത്രിയുടെ വിമാനം ബോംബ് വച്ച് തകർക്കും : ഒടുവിൽ ചെമ്പൂരിൽ നിന്നും പ്രതിയെ പിടികൂടി മുംബൈ പോലീസ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് നേർക്ക് ഭീഷണി സന്ദേശം അയച്ച ഒരാളെ മഹാരാഷ്ട്രയിലെ ചെമ്പൂരിൽ നിന്നും മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 11…
Read More » - 12 February
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്
മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ്…
Read More » - 12 February
ഇത്തവണ ബോംബ് ഭീഷണി എത്തിയത് എയര്‍ ഇന്ത്യയ്ക്ക് : വിമാനത്താവളമടക്കം അരിച്ചു പെറുക്കി ബെംഗളുരു പോലീസ്
ബെംഗളുരു : ബെംഗളുരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ബോംബ് ഭീഷണി. രണ്ട് ദിവസം മുമ്പ് ഇ മെയില്‍ സന്ദേശം വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.…
Read More » - 12 February
ഭർത്താവിന് ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കാൻ കഴിയുമോ? ഛത്തീസ്ഗഡ് ഹൈക്കോടതി വിധി ആരെയും ഞെട്ടിക്കും
ബിലാസ്പൂർ: പ്രായപൂർത്തിയായ ഭാര്യയുമായി അവരുടെ സമ്മതമില്ലാതെ പോലും പ്രകൃതിവിരുദ്ധ പ്രവൃത്തി ഉൾപ്പെടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വിധിച്ചു. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക്…
Read More » - 12 February
ദാബിദി ദിബിദി ഡാൻസ് ബാലയ്യയുടെ ആരാധകർക്ക് വേണ്ടിയുള്ളത് : വിമർശനങ്ങൾക്ക് മറുപടിയുമായി ഉർവശി റൗട്ടേല
ഹൈദരാബാദ് : ബോക്സ് ഓഫീസിൽ വിജയം നേടിയ ഡാകു മഹാരാജ് സിനിമയിൽ നന്ദമുരി ബാലകൃഷ്ണയോടൊപ്പം ബോളിവുഡ് നടി ഉർവശി റൗട്ടേലയാണ് അഭിനയിച്ചത്. എന്നാൽ ചിത്രത്തിലെ ദാബിദി ദിബിദി…
Read More » - 11 February
ജമ്മു കശ്മീരിൽ സ്ഫോടനത്തിൽ ക്യാപ്റ്റനുള്‍പ്പെടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു
സ്ഫോടക വസ്തുക്കൾ ഭീകരർ സ്ഥാപിച്ചതാണെന്നാണ് സൂചന
Read More » - 11 February
മഹാകുംഭമേളയ്ക്ക് ട്രെയിനില്‍ കയറാനായില്ല’; ട്രെയിന്‍ തകര്‍ത്ത് യാത്രക്കാര്‍
പാറ്റ്ന: ബീഹാറില്‍ മഹാകുംഭമേളയ്ക്ക് പോകാനായി ട്രെയിനില്‍ കയറാന്‍ സാധിക്കാത്തതില്‍ ട്രെയിന്‍ ജനാലകള്‍ തല്ലി തകര്‍ത്ത് യാത്രക്കാര്‍. മഹാകുംഭ മേളയിലേയ്ക്ക് യാത്ര ചെയ്യുന്ന ഭക്തര്‍ നിറഞ്ഞിരുന്ന സ്വതന്ത്ര സേനാനി…
Read More » - 11 February
കത്തിയുമായി കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ സംഭവം: യുവാവിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
ബംഗളുരു: കത്തിയുമായി നഗരത്തില്‍ കറങ്ങിനടന്ന് അഞ്ച് പേരെ കുത്തിവീഴ്ത്തിയ യുവാവിനായി ബംഗളുരു പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് പേര് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.…
Read More » - 11 February
സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി വിക്കി കൗശലും രശ്മിക മന്ദാനയും : പുതിയ ചിത്രത്തിൽ ഏറെ പ്രതീക്ഷയെന്ന് താരങ്ങൾ
ചണ്ഡിഗഡ് : അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരങ്ങളായ വിക്കി കൗശലും രശ്മിക മന്ദാനയും. പുതിയ ചിത്രമായ ഛാവയ്ക്ക് വേണ്ടി താരങ്ങൾ പ്രത്യേക പൂജ…
Read More » - 11 February
സ്കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കലാശിച്ചു
ചെന്നൈ: സ്കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തമിഴ്നാട് സേലത്താണ് സംഭവം. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14)…
Read More » - 11 February
മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും : ചർച്ച തുടർന്ന് ബിജെപി
ന്യൂഡല്‍ഹി : മണിപ്പൂരിൽ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിയെത്തുടര്‍ന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ഊര്‍ജിതമായി തുടര്‍ന്ന് ബിജെപി. പുതിയ മുഖ്യമന്ത്രിയെ നാളെയോടെ പ്രഖ്യാപിച്ചേക്കും. കേന്ദ്രനേതൃത്വം…
Read More » - 11 February
ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ നാരായണ ദാസിന് തിരിച്ചടി
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം…
Read More » - 11 February
ലോക യുനാനി ദിനത്തിൽ ശ്രദ്ധയാകുന്നത് കശ്മീരിലെ അപൂർവയിനം ഔഷധ സസ്യങ്ങൾ : താഴ്വരയിൽ പുരാതന ചികിത്സ പ്രചാരം നേടുന്നു
ശ്രീനഗർ: യുനാനി പ്രാക്ടീഷണറും പണ്ഡിതനുമായ ഹക്കിം അജ്മൽ ഖാന്റെ ജന്മദിനമായ ഫെബ്രുവരി 11 ലോക യുനാനി ദിനമായി ആചരിക്കുന്നു. ഇന്ത്യയിലും വിദേശത്തും യുനാനി വൈദ്യശാസ്ത്രത്തിന് ഖാന്റെ സംഭാവനകളെ…
Read More » - 10 February
25 വര്‍ഷമായി ഞാന്‍ ഒരു സാധ്വിയാണ്, ഇനിയും അങ്ങനെ തുടരും : മഹാമണ്ഡലേശ്വര്‍ പദവി ഒഴിഞ്ഞ് നടി മമ്ത കുല്‍ക്കര്‍ണി
ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയിലൂടെയാണ് മമ്ത ഇക്കാര്യം അറിയിച്ചത്.
Read More » - 10 February
സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ച് മുന്നോട്ട് പോകണം : പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്താൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ ഉപദേശം. പരീക്ഷാ പേ…
Read More »