India
- Nov- 2018 -19 November
വാതിൽ അടയ്ക്കാതെ ബസ് യാത്ര; യുവാവിന് ദാരുണാന്ത്യം
ബെംഗളുരു: ബിഎംടിസി ബസിലെ വാതിൽപടിയിൽ നിന്ന് യാത്ര ചെയ്ത യുവാവ് വീണു മരിച്ചു. അടക്കാത്ത വാതിലിലൂടെ തെറിച്ചുവീണാണ് അപകടം ഉണ്ടായത്. തമിഴ്നാട് സേലം സ്വദേശി അജിത കുമാറാണ്…
Read More » - 19 November
ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി
ബെംഗളുരു: ബെന്നാർഘട്ടെ അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്ക് തുടക്കമായി. പൂജകൾക്ക് കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഇരുമുടിക്കെട്ട് നിറക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Read More » - 19 November
അനേകരുടെ ആശ്രയമായ ഇന്ദിരാ കാന്റീനുകളിൽ ചായയും കാപ്പിയും ലഭ്യമാക്കും: ഉപമുഖ്യമന്ത്രി ജി പരമേശ്വര
ബെംഗളുരു: ഇന്ദിരാ കാന്റീനുകളിൽ ഇനി മുതൽ ചായയും കാപ്പിയും ലഭ്യമാക്കുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. പ്രഭാത ഭക്ഷണത്തിനും ഉച്ച ഭക്ഷണത്തിനും ഒപ്പം ചായയും കാപ്പിയും കൂടി…
Read More » - 19 November
മെട്രോ: ഞായറാഴ്ച്ചകളിൽ യാത്രക്കാർ അധികം: പുലർച്ചെ 5 മണിക്ക് ട്രെയിൻ സർവ്വീസ് ആരംഭിക്കാനൊരുങ്ങി അധികൃതർ
ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ ഞായറാഴ്ച്ചകളിൽ അധികമെന്ന് വിലയിരുത്തൽ, നിലവിൽ 8 മണിക്ക് മാത്രമാണ് ട്രെയിൻ സർവ്വീസ് തുടങ്ങുന്നത്. ഇതിന് പകരമായി രാവിലെ 5 മണിക്ക് തന്നെ…
Read More » - 19 November
1200 കോടി മുടക്കി സർക്കാർ മദർ കാവേരി പ്രതിമ പണിതീർക്കുന്നതിന് പകരം തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൂയെന്ന് മണ്ഡ്യയിലെ കർഷകർ
ബെംഗളുരു: ഡിസ്നി ലാൻഡ് മാതൃകയിൽ വരാൻ പോകുന്ന മദർ ലാൻഡ് പ്രതിമ നിർമ്മാണത്തിനെതിരെ മണ്ഡ്യയിൽകർഷക പ്രതിഷേധം അതിരൂക്ഷം. കെആർഎസ് അണക്കെട്ടിന് തന്നെ ഇത്തരം പദ്ധതി അപകടമാണെന്നും കർഷകർ…
Read More » - 19 November
കരിമ്പ് കർഷകർ; കോടികൾ കുടിശിക നൽകാനുള്ളവരിൽ മുനിസിപ്പൽ ഭരണമന്ത്രി ജാർക്കിഹോളിയുടെ മില്ലും
ബെംഗളുരു: ദുരിതത്തിൽ നിന്നും കരകയറാനാവാതെ വിഷമിക്കുന്ന കരിമ്പ് കർഷകർക്ക് കോടികൾ കുടിശിക വരുത്തിയ കമ്പനികളുടെ കൂട്ടത്തിൽ മുനിസിപ്പൽ ഭരണ മന്ത്രി രമേഷ് ജാർക്കി ഹോളിയുടെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ…
Read More » - 19 November
വീട്ടില്‍ ട്യൂഷന് എടുക്കാനെത്തിയ ടീച്ചര്‍ 2 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു
ആഗ്ര: വീട്ടില്‍ ട്യൂഷനെടുക്കാനെത്തിയ അധ്യാപകന് 2 വയസുകാരനായ കൊച്ച് കുഞ്ഞിനോട് നടത്തിയ ദേഹോപദ്രവത്തിന്റെ ദൃശ്യങ്ങള്‍ കണ്ട് ഏവരും ഞെട്ടിയിരിക്കുകയാണ്. അത്രക്ക് വലിയ അസഹനീയമായ പെരുമാറ്റമാണ് ആ അധ്യാപകന്…
Read More » - 19 November
ഫാക്ടറിയിൽ തീപിടിത്തം : നാല് പേർ മരിച്ചു
ന്യൂ ഡൽഹി : ഫാക്ടറിയിൽ തീപിടിത്തം. ന്യൂ ഡൽഹിയിലെ കരോള്‍ബാഗിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ നാല് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ കുറിച്ചുള്ള കൂടുതൽ…
Read More » - 19 November
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് കെ.ചന്ദ്രശേഖര റാവുവിന്റെ ‘യജ്ഞം’
ഹൈദരാബാദ്: തിരഞ്ഞെടുപ്പ് വിജയം മുന്നില്‍ കണ്ട് ‘യജ്ഞം’ നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. പ്രചാരണ പരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.…
Read More » - 19 November
ആറ് കോടി ജനങ്ങള്‍ പ്രതിവര്‍ഷം ചികിത്സാച്ചെലവ് മൂലം ദരിദ്രരാകുന്നു
മറ്റ് രാജ്യങ്ങളില്‍ നിന്നുപോലും ചികിത്സ തേടിവരാന്‍ പ്രാപ്തമായ ആധുനിക ചികിത്സാ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അതേസമയം താങ്ങാനാകാത്ത മെഡിക്കല്‍ ബില്ലുകള്‍ ഓരോ വര്‍ഷവും ആറ് കോടിയോളം ജനങ്ങളെ…
Read More » - 19 November
ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ആഗ്ര : ഏഴുവയസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. സംഭവം പുറത്തറിഞ്ഞത് പിതാവ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ . ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം ട്യൂഷൻ…
Read More » - 19 November
മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസാകുമ്പോള്‍ പഴുതുകളടച്ച സുരക്ഷയുമായി തീരസംരക്ഷണ സേന
രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തുവര്‍ഷമാകുമ്പോള്‍ കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ് മുംബൈ സമുദ്രതീരം. ആക്രമണത്തിന്റെ പത്താംവര്‍ഷം പിന്നിടുമ്പോഴും തീരമേഖലയിലെ സുരക്ഷാക്രമീകരണങ്ങളില്‍…
Read More » - 19 November
ജെറ്റ് എയര്‍വേയ്സ് 10 വിമാനങ്ങള്‍ റദ്ദാക്കി; നട്ടംതിരിഞ്ഞ് യാത്രക്കാർ
മുംബൈ: അപ്രതീക്ഷിതമായി 10 വിമാനങ്ങള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിയിലായി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 10 വിമാനങ്ങളാണ് ജെറ്റ്…
Read More » - 19 November
നിസ്കരിച്ചു; താജ്മഹലിനുള്ളില്‍ ബംജ്റംഗ്ദള് പൂജ നടത്തി
ആഗ്ര: വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ നിസ്കാരം താജ്മഹലിനുള്ളില്‍ നിസ്കാരം പാടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നിട്ടും ചില ആളുകള്‍ നിസ്കാരം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് രാഷ്ട്രീയ ബജ്റംഗദള്‍…
Read More » - 19 November
ഹുക്കാ ബാറുകള്‍ ഇനിയില്ല
ന്യൂഡല്‍ഹി: ഹുക്കാ ബാറുകള്‍ ഇനി മുതല്‍ പഞ്ചാബില്‍ പ്രവര്‍ത്തിക്കില്ല. പഞ്ചാബില്‍ ഹുക്കാ ബാറുകള്‍ നിരോധിക്കുന്നതിനുള്ള നിയമം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയിരുന്നു. അതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്…
Read More » - 18 November
തെലങ്കാനയിൽ ഇടത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ട്രാന്‍സ്ജെന്‍ഡറും
തെലങ്കാന: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വം നല്കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി ട്രാന്‍സ്ജെന്‍ഡർ യുവതിയും. ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വലയാണ് ജനവിധി…
Read More » - 18 November
ഭീകരാക്രമണം : ജവാന് കൊല്ലപ്പെട്ടു
പുല്‍വാമ: ഭീകരാക്രമണത്തിൽ സിആര്‍പിഎഫ് ജവാന് കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്ബിന് നേരെയായിരുന്നു ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി…
Read More » - 18 November
യുവതിയുടെ മൊബൈൽ നമ്പർ പോണ് സൈറ്റുകളിൽ; ഭര്‍ത്താവ് അറസ്റ്റില്‍
നോയിഡ: യുവതിയുടെ മൊബൈൽ നമ്പർ പോണ് സൈറ്റുകളിലിട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യയുമായി അകന്നുകഴിയുന്ന ഇയാള്‍ ഭാര്യയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായും പരാതിയുണ്ട്. 2011ല്‍…
Read More » - 18 November
ബി.ജെ.പി എം.എല്‍.എ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു
ജയ്പൂര്‍•രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ സിംഗ് അഹൂജ ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. രാംഗഡിലെ അല്‍വാറില്‍ നിന്നും രണ്ടുതവണ എം.എല്‍.എ ആയിട്ടുള്ള അഹൂജ വരുന്ന തെരഞ്ഞെടുപ്പില്‍ ജയ്പൂരിലെ സംഗനെര്…
Read More » - 18 November
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
നാഗ്പൂര്‍•സിറ്റി പോലീസിന്റെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച് ഹൈ-പ്രൊഫൈല്‍ ഓണ്‍ലൈന്‍ എസ്കോര്‍ട്ട് സര്‍വീസ് റാക്കറ്റിനെ പിടികൂടി. നടത്തിപ്പുകാരി ഉള്‍പ്പടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരയായ ഡല്‍ഹി സ്വദേശിനിയായ…
Read More » - 18 November
മോഷണശ്രമം : പിടിയിലായ യുവാവിനെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തി
റാഞ്ചി: മോഷണശ്രമത്തിനിടെ പിടിയിലായ യുവാവിനെ നാട്ടുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തി. ജാര്‍ഖണ്ഡില്‍ റാഞ്ചിയിലെ ഹഹാപ് ഗ്രാമത്തിലാണു സംഭവം. കരംസിംഗ് മുണ്ടയുടെ വീട്ടില്‍ മോഷണത്തിനായി ഇരച്ചുകയറിയ മോഷ്ടാക്കള്‍ കുടുംബാംഗങ്ങളെ ആക്രമിച്ചെങ്കിലും…
Read More » - 18 November
അമ്മയുടെ അരികിൽ കിടന്നുറങ്ങിയ രണ്ടു വയസുകാരിയെ തട്ടിയെടുത്ത് ബലാത്സംഗത്തിനിരയാക്കി
ന്യൂഡൽഹി : അമ്മയോടൊപ്പം വഴിയരികില്‍ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരിയായ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ദില്ലിയിലെ കോട് വാലിയിലാണ് സംഭവം. കേസില്‍ പ്രതിയായ അനില്‍ എന്നയാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.…
Read More » - 18 November
സോണിയയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സോണിയയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദലിത് നേതാവിനെ ‘വലിച്ചു പുറത്തിറക്കിയാണ്’ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പാര്‍ട്ടി സോണിയ ഗാന്ധിയെ കൊണ്ടു വന്നതെന്ന് മോദി പറഞ്ഞു.…
Read More » - 18 November
പ്രാര്‍ത്ഥനാ ഹാളില്‍ ഗ്രനേഡ് അക്രമണം; നിരവധി മരണം
അമൃത്സര്‍: മതസംഘടനയുടെ ചടങ്ങ് നടക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് മരണം. പത്ത് പേർക്ക് പരിക്കേറ്റു. അമൃത്സറിലെ നിരങ്കാരി ഭവനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തോക്കുധാരികളായ രണ്ടുപേര്‍ ബൈക്കിലെത്തി ഗ്രനേഡ്…
Read More » - 18 November
റഫാല്‍ ഇടപാട് ; പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി
അംബികാപൂര്‍: റഫാല്‍ ഇടപാടുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന് സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുല്‍ഗാന്ധി. ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മോദിക്കെതിരെ വെല്ലുവിളിയുമായി രാഹുല്‍…
Read More »