India
- Apr- 2018 -6 April
മദ്യം വാങ്ങാന്‍ പണം നൽകാത്തതിന് സഹോദരന്റെ ക്രൂരത
ലക്നൗ: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് യുവാവ് സഹോദരന്റെ മൂക്ക് കടിച്ചു മുറിച്ചു. മദ്യപാനിയായ ഇയാൾ വീട്ടിൽ സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും, മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഇയാൾ വീട്ടുകാരെ…
Read More » - 6 April
ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി: കാരണം ഇതാണ്
സേലം : ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റ് ഇറങ്ങിയോടി. കാവേരി ജലപ്രശ്നവുമായി ബന്ധപ്പെട്ട് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദിനിടെ ബെംഗളൂരു–എറണാകുളം ഇന്റർസിറ്റിക്കു…
Read More » - 6 April
ഗൗരി നേഹയുടെ മരണം:അധ്യാപകർക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു
കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ…
Read More » - 6 April
108 ആംബുലന്‍സ് സര്‍വീസ് നിർത്തുന്നു: പകരം ബി.എല്‍.എസ് എത്തും
തിരുവനന്തപുരം: ആയിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ച 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു. പകരം ബേസിക് ലൈഫ് സേവിങ് (ബി.എല്‍.എസ്) ആംബുലന്‍സുകള്‍ നിരത്തിലോടും. സ്വകാര്യസംരംഭം വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ…
Read More » - 6 April
അനുയായി എറിഞ്ഞ മാല കൃത്യമായി രാഹുലിന്റെ കഴുത്തില്‍ വീഴുന്ന വീഡിയോ വൈറല്‍
ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രചാരണത്തിനായി നേതാക്കള്‍ റോഡിലൂടെ അനുയായികളെ അഭിവാദ്യം ചെയ്യുന്നത് സ്ഥിരമായുള്ളൊരു കാഴ്ചയാണ്. ആ സമയം തന്നെ അനുയായികള്‍ നേതാക്കളെ മാലയിട്ടു സ്വീകരിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍…
Read More » - 6 April
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത സംഭവം: ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവഗണനയും തൊഴിൽ നഷ്ടവും
കോഴിക്കോട്: വിവാഹത്തിനെത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത സംഭവത്തെ തുടർന്ന് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും മാനഹാനിയും തൊഴില്‍ നഷ്ടവുമെന്ന് റിപ്പോര്‍ട്ട്. മോർഫ് ചെയ്തസംഭവം വിവാദമായതോടെ നിരപരാതികളായ…
Read More » - 6 April
16കാരിയുടെ ആത്മഹത്യ: വിപിനും ജയപ്രകാശും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി
പാലക്കാട്: വാളയാറില്‍ 16കാരി ആത്മഹത്യ ചെയ്ത സംഭവം പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കനാല്‍പ്പിരിവ് വെട്ടികാട്…
Read More » - 6 April
കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു. ഇരുനേതാക്കളും ഏതാനും അനുയായികള്‍ക്കൊപ്പമാണ് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്‍ നേതാവ്…
Read More » - 6 April
ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം
ലക്നൗ: 21 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം.ഉത്തര്‍പ്രദേശിലാണ് സംഭവം . മുൻപ് 43 ഐപിഎസ് ഉദ്യോഗസ്ഥരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സമാനമായ രീതിയിൽ സ്ഥലംമാറ്റിയിരുന്നു. also read:കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക്…
Read More » - 6 April
ഫെയ്സ്ബുക് വഴി ഏറ്റവുമധികം വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ടത് ഈ രാജ്യത്ത്
വാഷിങ്ടണ്‍: ഫെയ്സ്ബുക് വഴി ലോകമാകെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ട 8.70 കോടി പേരാണ്. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആദ്യസ്ഥാനം…
Read More » - 6 April
റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ്: കേന്ദ്രത്തിന്റെ നിലപാടിങ്ങനെ
ന്യൂഡൽഹി: റേഡിയോ തരംഗമുള്ള തിരിച്ചറിയല്‍ കാര്‍ഡ് നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റേഡിയോ തരംഗങ്ങളുമായി ബന്ധിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ വഴി മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വാർത്താപോർട്ടലായ ‘ദ്…
Read More » - 6 April
തന്റെ സന്തോഷങ്ങള്‍ക്കു പിന്നിലെ വിചിത്ര കാരണം വ്യക്തമാക്കി ബാബാ രാംദേവ്
പനാജി: തന്റെ സന്തോഷങ്ങള്‍ക്കു പിന്നിലെ വിചിത്ര കാരണം വ്യക്തമാക്കി യോഗ ഗുര ബാബാ രാംദേവ്. ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 6 April
ബോംബുമായി യുവാവ് ബാങ്കില്‍, പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങള്‍
ലക്നോ: ബാങ്കില്‍ ബോംബുമായി യുവാവ്. എച്ച് ഡി എഫ് സി ബാങ്കില്‍ എത്തിയ യുവാവ് ബോംബ് ഉയര്‍ത്തി കാട്ടി പണം ആവശ്യപ്പെടുകയായിരുന്നു. വ്യാജ ബോംബുമായായിരുന്നു യുവാവിന്റെ ഭീഷണി.…
Read More » - 5 April
നീരവ് മോദി ഈ വിദേശ രാജ്യത്തുണ്ടെന്ന് കേന്ദ്രം
സിറ്റി ഓഫ് ബ്രസല്‍സ് ; പിഎൻബി വായ്പ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി ഹോങ്കോംഗിലുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നീരവ് മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ഹോങ്കോംഗിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യ…
Read More » - 5 April
വൃക്കരോഗം സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി
ന്യൂഡല്‍ഹി: തനിക്ക് വൃക്കരോഗമുള്ളതായി സ്ഥിരീകരിച്ച് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തനിക്ക് വൃക്കരോഗമുള്ളതായും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയിരിക്കും തുടര്‍ ചികിത്സയെന്നും…
Read More » - 5 April
സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണനയില്ല : വെറും തറയില്‍ കിടക്കാന്‍ ഖാന് സമ്മതം
ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ച സല്മാന് ഖാന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കില്ലെന്ന് ജോധ്പുര്‍ ജയില്‍ ഡി.ഐ.ജി വിക്രം സിങ്.…
Read More » - 5 April
ഡിജിറ്റല്‍ കറന്‍സി ; ആര്.ബി.ഐ തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി നടപ്പിലാക്കാൻ ഒരുങ്ങി ആര്.ബി.ഐ. രണ്ട് ദിവസം നീണ്ട് നിന്ന മോണെറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്ത് കേന്ദ്രീകൃത…
Read More » - 5 April
വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ലക്ഷങ്ങള്‍ വിലയുള്ള കാര്‍ തിരിച്ചുനല്‍കുന്നില്ല : പ്രമുഖ നടിയ്ക്കെതിരെ വ്യവസായ പ്രമുഖന്
ന്യൂഡല്‍ഹി: വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന റേഞ്ച് റോവര്‍ തിരിച്ചു നല്‍കുന്നില്ല. പ്രമുഖ നടിയ്ക്കെതിരെ വ്യവസായി രംഗത്ത് . മൊഹബത്തേന് താരം കിം ശര്‍മ്മയ്ക്കെതിരെയാണ് പരാതിയുമായി രാജസ്ഥാന് ബിസിനസുകാരന്…
Read More » - 5 April
കുരങ്ങണി കാട്ടുതീ ദുരന്തം ; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
മറയൂര്‍: കുരങ്ങണി കാട്ടുതീ ദുരന്തം പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരണത്തിന് കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ശ്വേതയുടെ മൃതദേഹം ബന്ധുക്കള്‍ക്കു…
Read More » - 5 April
പരീക്ഷ കഴിഞ്ഞു മൂന്ന് മണിക്ക് കോളേജില്‍ നിന്ന് ഇറങ്ങിയ പെൺകുട്ടി വീട്ടിൽ എത്തിയില്ല; ആശങ്കയോടെ ബന്ധുക്കളും നാട്ടുകാരും
കാസർകോട്: മുന്നാട് പീപ്പിള്‍സ് കോളേജിലെ കമ്പ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാണത്തൂര്‍ നെല്ലിക്കുന്നേല്‍ പ്രേമലതയുടെ മകളായ അമ്പിളി (21) യെ ആണ് കാണാതായത്. പ്രേമലതയുടെ സഹോദരി…
Read More » - 5 April
അമ്പലത്തിലെ പ്രസാദം കഴിച്ച് രണ്ട് പേര് മരിച്ചു, 30പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അമ്പലത്തില്‍ നിന്നുള്ള പ്രസാദം കഴിച്ച രണ്ട് പേര് മരിച്ചു. മുപ്പതോളം പേര് ശാരീരിക അസ്വസ്ഥകളും പ്രകടിപ്പിച്ചു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തുള്ള സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ…
Read More » - 5 April
വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ജഡ്ജി സല്മാന് ഖാനോട് പറഞ്ഞ വാക്കുകള്‍ ഏറെ ചിന്തിപ്പിക്കുന്നത്
ജോധ്പൂര്‍ : വിധി പ്രസ്താവിയ്ക്കും മുമ്പ് ജഡ്ജി സല്മാന് ഖാനോട് പറഞ്ഞ വാക്കുകള്‍ ഏറെ ചിന്തിപ്പിക്കുന്നതാണ്. നിര്‍ണായക വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ വാക്കുകള്‍ ഇങ്ങനെ ‘ആരോപണ വിധേയന്…
Read More » - 5 April
വീണ്ടും ദുരഭിമാനക്കൊല, അന്യജാതിയില്‍ നിന്നും വിവാഹം ചെയ്തതിന് യുവതിയെ വെട്ടിക്കൊന്നു, പിതാവ് അറസ്റ്റില്‍
മധ്യപ്രദേശ്: അന്യ സമുദായത്തിൽ നിന്ന് വിവാഹം ചെയ്തതിന് യുവതിയെ വീട്ടുകാർ വെട്ടിക്കൊലപ്പെടുത്തി. സരള മാലി എന്ന 24കാരിയാണ് കൊല്ലപ്പെട്ടത്. ഒരു വർഷം മുൻപാണ് ഇവർ അന്യ സമുദായത്തിൽ…
Read More » - 5 April
ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി
കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായൽ കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം…
Read More » - 5 April
അവസരം എത്തുന്നതിനു മുമ്പേ ഗര്‍ഭിണിയായ ജോലിക്കാരിക്ക് സംഭവിച്ചത്
ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിന് ജോലിയില്‍ നിന്നും യുവതിയെ പറഞ്ഞുവിടുക. ഞെട്ടെണ്ട സംഭവം ഉള്ളത് തന്നെയാണ്. തന്റെ അവസരം എത്തുന്നതിന് മുമ്പ് സീനീയേഴ്സിനെ മറികടന്ന് ഗര്‍ഭിണിയായതിനാണ് യുവതിയെ ജോലിയില്‍ നിന്നും…
Read More »