International
- Nov- 2024 -2 November
ഗാസയിൽ ശക്തമായ വ്യോമാക്രമണം: മുതിർന്ന ഹമാസ് നേതാവ് ഇസ് അൽ ദിൻ കസബുൾപ്പെടെ 68 പേർ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.…
Read More » - 1 November
ബലൂചിസ്ഥാനിൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബോംബ് സ്ഫോടനം : കൊല്ലപ്പെട്ടത് വിദ്യാർത്ഥികളടക്കം ഏഴ് പേർ
ഇസ്ലാമബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് അക്രമികൾ ബോംബാക്രമണം നടത്തിയത്. മോട്ടോർ…
Read More » - 1 November
ദീപാവലി ആശംസകൾ നേർന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി : ഈ പ്രകാശോത്സവം ഏവർക്കും സന്തോഷം നൽകട്ടെയെന്നും മന്ത്രി
ജറുസലേം : ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു. തൻ്റെ രാജ്യം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശോഭനമായ ഭാവിയുടെയും മൂല്യങ്ങൾ ഇന്ത്യയുമായി പങ്കിടുന്നുവെന്ന്…
Read More » - 1 November
കാനഡയിലെ വാള്‍മാര്‍ട്ട് സ്റ്റോറിലെ ഓവനില്‍ ഇന്ത്യൻ വംശജയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി, ആരോ തള്ളിക്കയറ്റിയതെന്ന് സൂചന
ഒട്ടാവ: കാനഡ ഹാലിഫാക്സ് നഗരത്തിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇന്ത്യന്‍ സിക്ക് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി സ്ഥാപനത്തിലെ മറ്റൊരു തൊഴിലാളി. ഗുർസിമ്രാൻ കൗറിനെ (19)…
Read More » - Oct- 2024 -30 October
ദീപാവലി: ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി, ദീപാവലി ആശംസകള്‍ നേര്‍ന്ന് വൈറ്റ്ഹൗസ്
ന്യൂയോര്‍ക്ക്: ചരിത്രത്തിലാദ്യമായി ദീപാവലി പ്രമാണിച്ച് ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ദീപാവലി സവിശേഷമാണെന്നും ആഘോഷങ്ങള്‍ നടക്കുന്ന നവംബര്‍ 1 അവധിയായിരിക്കുമെന്നും ഡപ്യൂട്ടി കമ്മിഷണര്‍…
Read More » - 29 October
ജനനനിരക്ക് കുത്തനെ കുറയുന്നു, വയോധികരുടെ എണ്ണം അധികം: ചൈനയിൽ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടി
ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയിൽ. കുട്ടികൾ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകൾ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. ജനന നിരക്ക് ഗണ്യമായി…
Read More » - 28 October
ഇറാന്റെ പരമോന്നത നേതാവ് ഖമേനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്: പിന്‍ഗാമിയായി മൊജ്താബ ഖമേനിയെന്ന് സൂചന
ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പശ്ചിമേഷ്യയെ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇസ്രായേല്‍-ഇറാന് ഭിന്നതകള്‍ക്ക് ഇടയിലാണ് ഖമേനിയുടെ…
Read More » - 28 October
ഇസ്രയേല്‍ വലിയ തെറ്റ് ചെയ്തെന്ന് ഹീബ്രു ഭാഷയില്‍ അലി ഖമനയി,ഖമനയിയുടെ ഹീബ്രുവിലുള്ള അക്കൗണ്ട് സസ്പെന്‍ഡ് ചെയ്ത് എക്സ്
ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഹീബ്രു ഭാഷയില്‍ തുടങ്ങിയ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെന്‍ഡ് ചെയ്തു. 2 ദിവസം മുന്‍പാണു ഖമനയി തന്റെ…
Read More » - 27 October
വീണ്ടും ചൈനയ്ക്ക് മുന്നില്‍ കൈനീട്ടി പാക്കിസ്ഥാന്: കടമായി ചോദിച്ചത് 11,774 കോടി രൂപ
ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചൈനയോട് പാക്കിസ്ഥാന് വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യണ്‍ ഡോളറാണ് (10 ബില്യണ്‍ യുവാന്‍)…
Read More » - 27 October
അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാൾസ് രാജാവ് ബെംഗളുരുവിൽ
ബെംഗളൂരു: ബ്രിട്ടനിലെ ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്. അർബുദ ചികിത്സയ്ക്കായാണ് ചാൾസ്…
Read More » - 26 October
3500 കുട്ടികളെ ലൈംഗിക വൈകൃതത്തിനിരയാക്കിയ 26കാരൻ പിടിയില്‍
പത്തിനും പതിനാറിനുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ കൂടുതലും വലയിലാക്കിയത്
Read More » - 26 October
ഇറാന് നേരെ ഇസ്രയേലിന്റെ ആക്രമണം: കനത്ത തിരിച്ചടി ഉടനെയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ടെഹ്റാന്: ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള…
Read More » - 26 October
ഇറാനില്‍ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം: ടെഹ്റാനില്‍ പലയിടങ്ങളിലും സ്ഫോടനങ്ങൾ
ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനുളള മറുപടിയായി ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് സെക്കന്റുകൾക്കുള്ളിൽ 5ലധികം ഉഗ്രസ്ഫോടനങ്ങളുണ്ടായത്. ആക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.…
Read More » - 25 October
പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫിലെ വിമാന കമ്പനികള്‍ ആകാശ പാത മാറ്റുന്നു
ദോഹ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ഉള്‍പെടെ,ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികള്‍ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ് എയര്‍വേസ്,…
Read More » - 24 October
ലോകത്തെ വിസ്മയിപ്പിച്ച ‘ടാര്സന്’ പരമ്പരയിലെ നടന് വിടവാങ്ങി
ലോസ് ഏഞ്ചല്‍സ്: ലോകത്താകമാനം ആരാധകരെ സൃഷ്ടിച്ച ‘ടാര്സന്’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാര്‍സനെ അവതരിപ്പിച്ച ഹോളിവുഡ് നടന് റോണ്‍ എലി (86) അന്തരിച്ചു. അദ്ദേഹത്തിന്റെ മകള്‍…
Read More » - 24 October
എഐ ചാറ്റ്ബോട്ടുമായി പ്രണയത്തിലായതിന് പിന്നാലെ ആത്മഹത്യ ചെയ്ത മകന് നീതി തേടി ഒരു അമ്മ
ന്യൂയോര്‍ക്ക്: എഐ സാങ്കേതികവിദ്യ നല്ലത് തന്നെ. എന്നാല്‍, സാങ്കേതികവിദ്യ നമ്മെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഒരുപക്ഷേ നാം ഒട്ടും പ്രതീക്ഷിക്കാത്ത, മുന്‍കരുതലുകളെടുക്കാത്ത പ്രശ്നങ്ങളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വരും. അത്തരം…
Read More » - 24 October
ഗാസയിലും ലബനനിലും വെടിനിര്‍ത്തല്‍: സൗദി കിരീടാവകാശിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും തമ്മില്‍ ചര്‍ച്ച
റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചര്‍ച്ച നടത്തി. പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷ സാഹചര്യത്തില്‍ നടത്തുന്ന മേഖല…
Read More » - 24 October
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനെയും ഐഎസിന്റെ എട്ട് മുതിർന്ന നേതാക്കളെയും ഇറാഖിൽ വധിച്ചു
ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇറാഖിലെ തലവനെ വധിച്ചു. സലാഹുദ്ദീൻ പ്രവിശ്യയിലെ ഹംറിൻ പർവതമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് ഐഎസ് തലവൻ ജസീം അൽ മസൂറി അബു അബ്ദുൽ…
Read More » - 23 October
പശ്ചിമേഷ്യയിലെ സമാധാനത്തിന് ഇന്ത്യ ഇടപെടണം’: നരേന്ദ്ര മോദിയോട് ആവശ്യം ഉന്നയിച്ച് ഇറാന് പ്രസിഡന്റ്
കസാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയന്. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്…
Read More » - 23 October
പിസയോടൊപ്പം കോഡ് പറഞ്ഞാല്‍ റെസ്റ്റോറന്റില്‍ നിന്ന് കൊക്കെയ്നും
ബെര്‍ലിന്‍: പിസയോടൊപ്പം ലഹരിപദാര്‍ത്ഥമായ കൊക്കെയ്നും വിതരണം ചെയ്ത പിസ റെസ്റ്റോറന്റ് മാനേജരെ കൈയ്യോടെ പിടികൂടി പോലീസ്. ജര്‍മനിയിലാണ് സംഭവം നടന്നത്. ജര്‍മനിയിലെ ഡസല്‍ഡോര്‍ഫ് നഗരത്തിലെ ഒരു പിസ…
Read More » - 23 October
ഹിസ്ബുല്ലയുടെ ശക്തി ക്ഷയിക്കുന്നു, ഹിസ്ബുല്ലയുടെ തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍
ബെയ്റൂട്ട്: ഹസന് നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. നേതൃത്വം ഒന്നാകെ…
Read More » - 22 October
ക്യൂബയില്‍ വൈദ്യുതിയില്ല: നട്ടംതിരിഞ്ഞ് ജനങ്ങള്‍
ഹവാന: ക്യൂബയില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവര്‍ പ്ലാന്റുകളിലൊന്ന് തകരാറിലായതിനെ തുടര്‍ന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങള്‍ക്ക് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വൈദ്യുതിയെ…
Read More » - 21 October
ഇസ്രായേല്‍ വധിക്കുമെന്ന ഭയം: ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്ന് ഒളിച്ചോടി
ബെയ്റൂട്ട് : ഇസ്രായേല്‍ വധിക്കുമെന്ന ഭയത്തില്‍ ഹിസ്ബുള്ള ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ നയിം ഖാസിം ലെബനനില്‍ നിന്ന് ഒളിച്ചോടിയതായി റിപ്പോര്‍ട്ട് .ടെഹ്റാനിലാണ് നയിം ഖാസിം ഇപ്പോള്‍ ഉള്ളത്…
Read More » - 20 October
ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം; ഉപയോഗിച്ചത് ടണ്‍ കണക്കിന് സ്ഫോടക വസ്തുക്കള്‍
ജെറുസലേം: ഹമാസ് തലവന്‍ യാഹ്യാ സിന്‍വറിനെ വധിച്ചതിന് തൊട്ടു പിന്നാലെ ഹിസ്ബുള്ള ഭീകരരുടെ നിരവധി തുരങ്കങ്ങള്‍ തകര്‍ത്ത് തളളി ഇസ്രയേല്‍ സൈന്യം. ലബനനിലെ മഹൈബിബ് പട്ടണത്തിലെ…
Read More » - 20 October
ആക്രമണത്തിന് മുമ്പ് തുരങ്കത്തില്‍ അഭയം തേടുന്ന സിന്‍വാര്‍, ഭാര്യയുടെ കൈയിലുള്ളത് 27 ലക്ഷത്തിന്റെ ബാഗ്?
ഗാസ: കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹിയ സിന്‍വാറിന്റെ പഴയ വീഡിയോ വീണ്ടും പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന്…
Read More »