International
- Jun- 2022 -13 June
പുടിന് വിദേശ സന്ദര്‍ശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസര്‍ജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കുറിച്ച് അതിശയിപ്പിക്കുന്ന വാര്‍ത്തകളാണ് അന്തര്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വ്ളാഡിമിര്‍ പുടിന് വിദേശ സന്ദര്‍ശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസര്‍ജ്യം…
Read More » - 13 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,319 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,319 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,079 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 13 June
ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ
അബുദാബി: ഹൈവേകളിൽ അൾട്രാ ഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ യുഎഇ. റാസൽഖൈമ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ ഹൈവേകളിൽ പത്ത് സീമെൻസ് സിചാർജ് ഡി…
Read More » - 13 June
15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല: യുഎഇ ആരോഗ്യ മന്ത്രാലയം
അബുദാബി: 15 വർഷത്തിനിടെ രാജ്യത്ത് മലേറിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം. മലേറിയ തടയാൻ എല്ലാ ശ്രമങ്ങളും രാജ്യം നടത്തുന്നുണ്ടെന്നും 1997 മുതൽ ഒരു…
Read More » - 13 June
ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: ഓൺലൈനിൽ വ്യാജപരസ്യവും പ്രമോഷനും നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമ ലംഘകർക്ക് തടവോ 20,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം…
Read More » - 13 June
ക്രിപ്റ്റോ വിപണി: ഇടിവ് തുടരുന്നു
ക്രിപ്റ്റോ വിപണി രംഗത്ത് ആശങ്കകൾ തുടരുന്നു. ബിറ്റ്കോയിൻ വില വീണ്ടും ഇടിഞ്ഞു. ബിറ്റ്കോയിൻ വില 18 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ബിറ്റ്കോയിനാണ് ക്രിപ്റ്റോയിലെ ഏറ്റവും…
Read More » - 13 June
പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഉപദേഷ്ടാവിനെ പിരിച്ചുവിട്ട് ബ്രിട്ടൺ
പ്രവാചകന്റെ മകളുടെ കഥ പറയുന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിന് പ്രോത്സാഹനം നൽകിയ ബ്രിട്ടീഷ് ഇമാമിനെ പിരിച്ചുവിട്ടു. സ്വതന്ത്ര ഉപദേഷ്ടാവ് ആയ ഇമാം ഖാരി അസിമിനെയാണ് ബ്രിട്ടീഷ്…
Read More » - 13 June
വിപണി കീഴടക്കാന്‍ സെക്സ് റോബോട്ടുകള്‍
കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ…
Read More » - 12 June
സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും പ്രസവ ചെലവും ലഭിക്കും: സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്
റിയാദ്: സന്ദർശക വിസയിൽ എത്തുന്നവർക്ക് പ്രസവ ചെലവും അടിയന്തര ഘട്ടങ്ങളിൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ്. പരമാവധി 1,00,000 റിയാൽ വരെ…
Read More » - 12 June
വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ
മസ്കത്ത്: വൈദ്യുതി നിരക്ക് കുറച്ച് ഒമാൻ. ഗാർഹിക വിഭാഗത്തിൽ ഉൾപ്പെടുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ 15 ശതമാനത്തിന്റെ ഇളവാണ് നൽകിയിട്ടുള്ളത്. വൈദ്യുതി വിതരണ സ്ഥാപനമായ മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ…
Read More » - 12 June
പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി
റിയാദ്: പാചക വാതക വിലയിൽ നേരിയ വർദ്ധനവ് വരുത്തി സൗദി അറേബ്യ. സിലിണ്ടർ നിറക്കുന്നതിനുള്ള നിരക്ക് 17.50 റിയാലിൽ നിന്ന് 18.85 റിയാലാക്കിയാണ് സൗദി വർദ്ധിപ്പിച്ചത്. നാഷനൽ…
Read More » - 12 June
അഫ്ഗാനിസ്ഥാനില്‍ വന്‍ സ്ഫോടന പരമ്പര
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുനാറിലുണ്ടായ വലിയ സ്ഫോടനത്തില്‍ ഒരു താലിബാന് അംഗം കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടോളോ ന്യൂസ് ആണ്…
Read More » - 12 June
മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ പോലീസ്
അബുദാബി: മോഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുഗതാഗത യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി യുഎഇ പോലീസ്. കുറ്റകൃത്യങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ബോധവത്ക്കരണ പരിപാടികൾ അധികൃതർ ആരംഭിച്ചതായി പോലീസ് അറിയിച്ചു. Read…
Read More » - 12 June
സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി: അറിയിപ്പുമായി ഒമാൻ പോലീസ്
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച്ച മുതലാണ് നിയന്ത്രണം. സുൽത്താൻ ഖാബൂസ്…
Read More » - 12 June
അദാനിക്ക് കരാർ നൽകാൻ മോദി നിർബന്ധിച്ചെന്ന് വ്യാജ പ്രസ്താവന: കള്ളം പൊളിച്ചത് ശ്രീലങ്കൻ പ്രസിഡന്റ്
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ വ്യാജ ആരോപണവുമായി സിലോൺ വൈദ്യുത ബോർഡ് ചെയർമാൻ. ശ്രീലങ്കയിലെ കാറ്റാടി വൈദ്യുതി നിലയത്തിനുള്ള കരാർ ഗൗതം അദാനിക്ക് നൽകണമെന്ന് മോദി…
Read More » - 12 June
സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയിലെത്തിക്കാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍
കാലിഫോര്‍ണിയ: സ്പര്‍ശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വികസിപ്പിച്ചെടുക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനാണ് കാലിഫോര്‍ണിയ…
Read More » - 12 June
തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണം: അറിയിപ്പുമായി സൗദി
റിയാദ്: തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണമെന്ന് സൗദി അറേബ്യ. സൗദിയിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ വ്യക്തിഗത ചിത്രത്തിൽ വനിതകൾ തലമുടി മറയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടില്ലെന്ന്…
Read More » - 12 June
ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണം: സൗദി അറേബ്യ
മക്ക: ഹജ് ആഭ്യന്തര തീർത്ഥാടകരുടെ ഇഖാമ കാലാവധി 6 മാസമെങ്കിലും വേണമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അല്ലാത്തവർ ഇന്ന് തന്നെ ഇഖാമ…
Read More » - 12 June
ഇന്ത്യയ്ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് സിറ്റി: പ്രവാചകനെതിരായ ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ കുവൈറ്റിൽ പ്രതിഷേധിച്ച പ്രവാസികൾക്കെതിരെ കടുത്ത നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കുവൈറ്റിലുള്ള പ്രവാസികൾ സമരങ്ങളും പ്രകടനങ്ങളും നടത്തരുതെന്ന നിയമം…
Read More » - 12 June
ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും: യാത്രാ നിരക്ക് അറിയാം
അബുദാബി: ഇത്തിഹാദ് എയർവേയ്സിൽ ഇനി വളർത്തുമൃഗങ്ങളെയും അനുവദിക്കും. ചെറിയ നായ, പൂച്ച എന്നിവയെയാണ് യാത്രാവിമാനത്തിൽ അനുവദിക്കുക. വളർത്തുമൃഗങ്ങളെ കൊണ്ടു പോകാനായി യാത്രയ്ക്ക് 72 മണിക്കൂറിന് മുൻപ് ഇത്തിഹാദ്…
Read More » - 12 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,249 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,249 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 977 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 12 June
ഹജ് തീർത്ഥാടനം: തയ്യാറെടുപ്പുകൾ പൂർണ്ണമെന്ന് ഔഖാഫ് ഇസ്ലാമിക മന്ത്രാലയം
ദോഹ: ഖത്തറിലെ വിശ്വാസികൾക്ക് ഹജ് നിർവഹിക്കുന്നതിന് ആവശ്യമായ എല്ലാ തയാറെടുപ്പുകളും പൂർത്തിയായെന്ന് ഔഖാഫ്-ഇസ്ലാമിക മന്ത്രാലയം. മന്ത്രാലയത്തിലെ ഹജ്-ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രിയാണ്…
Read More » - 12 June
ഖത്തർ വെന്തുരുകുന്നു: താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയതായി കാലാവസ്ഥാ വകുപ്പ്
ദോഹ: കനത്ത ചൂടിൽ വെന്തുരുകി ഖത്തർ. രാജ്യത്ത് താപനില ക്രമാതീതമായി ഉയരുകയാണെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്. 49 ഡിഗ്രി സെൽഷ്യസ് വരെ താപനില രാജ്യത്ത് രേഖപ്പെടുത്തിയതായി കാലാവസ്ഥാ…
Read More » - 12 June
പ്രവാചക നിന്ദ: ഇന്ത്യക്കെതിരെ പാകിസ്ഥാൻ തെറ്റായ പ്രചാരണം നടത്തുന്നു
ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തി പാകിസ്ഥാൻ. നൂപുർ ശർമ്മയുടെ പ്രവാച നിന്ദ വിവാദമാകുന്നതിനിടെ, ഇന്ത്യയെ സോഷ്യൽ മീഡിയ വഴി പാകിസ്ഥാൻ അപമാനിക്കുന്നു.…
Read More » - 11 June
കോവിഡ്: സൗദിയിൽ ശനിയാഴ്ച്ച സ്ഥിരീകരിച്ചത് 753 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ത്തിന് മുകളിൽ. ശനിയാഴ്ച്ച 753 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 633 പേർ രോഗമുക്തി…
Read More »