International
- Jun- 2022 -4 June
ഹജ്ജ് തീർത്ഥാടനം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ്…
Read More » - 3 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 662 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 662 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തി…
Read More » - 3 June
എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല: വിശദാംശങ്ങൾ അറിയാം
റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി,…
Read More » - 3 June
ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ച് സൗദി അറേബ്യ. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ…
Read More » - 3 June
വോട്ട് ബാങ്ക് രാഷ്ട്രീയം: അമേരിക്കയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും വില കല്‍പ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്. അന്താരാഷ്ട്ര…
Read More » - 3 June
നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി നാളെ ഖത്തറിലേക്ക്
ദോഹ: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ…
Read More » - 3 June
കോവിഡ് പ്രതിരോധം: വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ
അബുദാബി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി യുഎഇ. രാജ്യത്ത് നടപ്പിലാക്കിയ ദേശീയ കോവിഡ് വാക്സിനേഷൻ പ്രചാരണ പദ്ധതി 100 ശതമാനം ലക്ഷ്യം കൈവരിച്ചതായി…
Read More » - 3 June
വേനൽക്കാലം: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും
ദുബായ്: ദുബായ് സഫാരി പാർക്ക് സെപ്തംബർ വരെ അടച്ചിടും. വേനൽക്കാലം കണക്കിലെടുത്താണ് ദുബായ് സഫാരി പാർക്ക് അടച്ചിടുന്നത്. ദുബായ് മുനിസിപ്പാലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷികളുടെയും മൃഗങ്ങളുടെയും സുരക്ഷ…
Read More » - 3 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 593 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 593 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 506 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 June
ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി
മക്ക: ഹജ് തീർത്ഥാടകർക്കു പരിചരണം നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജിൽ. മക്ക, അറഫ, മിന എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അദ്ദേഹം…
Read More » - 3 June
എമിറേറ്റ്സ് ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളെ സന്ദർശിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സുപ്രീം കൗൺസിൽ അംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചു. Read Also: കെ…
Read More » - 3 June
അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്
അബുദാബി: അബ്ഹയിലേക്കുള്ള പ്രതിദിന വിമാന സർവ്വീസുകൾ പുന:രാരംഭിക്കാൻ ഫ്ളൈ ദുബായ്. അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവ്വീസ് ജൂൺ 23 മുതൽ ദുബായ് ഇന്റർനാഷണലിൽ നിന്നും ആരംഭിക്കും.…
Read More » - 3 June
യുഎസ് വെബ്സൈറ്റുകളിൽ ഇനി ഇന്ത്യൻ ഭാഷ ലഭ്യമാകും
യുഎസ് സർക്കാരിന്റെ വെബ്സൈറ്റുകൾ പുതിയ മാറ്റത്തിന് ഒരുങ്ങുന്നു. യുഎസ് സർക്കാറിന് കീഴിലുള്ള പ്രധാന വെബ്സൈറ്റുകളിലെ വിവരങ്ങൾ ഇനി ഇന്ത്യൻ ഭാഷയിലും ലഭ്യമാകും. അധികം വൈകാതെ ഈ സേവനം…
Read More » - 3 June
ഓഫീസുകളിൽ ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ചു: അറിയിപ്പുമായി യുഎഇ ആരോഗ്യ മന്ത്രാലയം
ദുബായ്: ഓഫീസുകളിലും അടച്ചിട്ട മേഖലകളിലും ഇ-സിഗരറ്റ് ഉപയോഗം നിരോധിച്ച് യുഎഇ. ഇ-സിഗരറ്റുകൾ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ടെലി കമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് നടപടി. Read Also: ബി.ജെ.പിയുടെ…
Read More » - 3 June
കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ രാജ്യത്തേക്ക് പ്രവേശനം: അറിയിപ്പുമായി ഒമാൻ
മസ്കത്ത്: കോവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും ഇനി മുതൽ ഒമാനിലേക്ക് പ്രവേശിക്കാം. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം ലഭിക്കുന്നത്. ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് മാദ്ധ്യമങ്ങൾ…
Read More » - 3 June
ഉക്രൈനിൽ നിന്നും മോഷ്ടിച്ച ഒരു കപ്പൽ ഗോതമ്പ് റഷ്യ സിറിയയിലേക്ക് അയച്ചു: ആരോപണവുമായി എംബസി
ഡൽഹി: റഷ്യ ഗോതമ്പ് മോഷ്ടിച്ചെന്ന ആരോപണവുമായി ഉക്രൈൻ. മോഷ്ടിച്ച ലോഡ് ഗോതമ്പ്, റഷ്യ സിറിയയിലേക്ക് കടത്തിയെന്നും ഉക്രൈൻ ആരോപിച്ചു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഈ വാർത്ത…
Read More » - 3 June
മെറ്റ: ഷെറിൻ സാൻഡ്ബർഗ് സ്ഥാനമൊഴിയുന്നു
ഫെയ്സ്ബുക്കിന്റെ വളർച്ചയിൽ സക്കർബർഗിനോടൊപ്പം നിർണായക പങ്ക് വഹിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൻ സാൻഡ്ബർഗ് മെറ്റ വിടുന്നു. എന്നാൽ, മെറ്റ ബോർഡിലെ ഡയറക്ടർ സ്ഥാനം സാൻഡ്ബർഗ് തുടരും.…
Read More » - 3 June
കോഴി കയറ്റുമതി നിരോധിച്ച് മലേഷ്യ
മലേഷ്യ: കോഴി കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി മലേഷ്യ. കുതിച്ചുയരുന്ന ആഭ്യന്തര വിലയെ പിടിച്ചുനിർത്താനാണ് കോഴിയുടെ കയറ്റുമതി മലേഷ്യൻ സർക്കാർ നിരോധിച്ചത്. പ്രധാനമായും സിംഗപ്പൂരിലേക്കാണ് മലേഷ്യ കോഴി കയറ്റുമതി…
Read More » - 3 June
10 മില്യൺ ഡോളർ ഡെപ്പിന് കൊടുക്കാൻ ആംബറിന് കഴിവില്ല: നടിയുടെ അഭിഭാഷകൻ
ന്യൂയോർക്ക്: 10 മില്യൺ യുഎസ് ഡോളർ നഷ്ടപരിഹാരമായി ജോണി ഡെപ്പിനു കൊടുക്കാൻ മുൻ ഭാര്യ ആംബർ ഹേഡിന് കഴിയില്ലെന്ന് വ്യക്തമാക്കി നടിയുടെ അഭിഭാഷകൻ. നടിയ്ക്ക് താങ്ങാനാവുന്നതിലും വലിയ…
Read More » - 3 June
‘ഉക്രൈന് നൽകുന്ന ആയുധങ്ങൾ തെറ്റായ കൈകളിലെത്തിയേക്കാം’: മുന്നറിയിപ്പു നൽകി ഇന്റർപോൾ
ലിയോൺ: റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി യൂറോപ്യൻ രാജ്യങ്ങൾ ഉക്രൈന് നൽകുന്ന ആയുധങ്ങൾ തെറ്റായ കൈകളിലെത്തിയേക്കാമെന്ന് മുന്നറിയിപ്പു നൽകി ഇന്റർപോൾ. അന്താരാഷ്ട്ര പോലീസ് സംഘടനയുടെ സെക്രട്ടറി ജനറൽ ജ്യൂർഗെൻ…
Read More » - 3 June
പാകിസ്ഥാനിൽ 70% സ്ത്രീകളും ജോലിസ്ഥലത്ത് പീഡനം നേരിടുന്നു: റിപ്പോർട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ 70% സ്ത്രീകളും ജോലിസ്ഥലത്ത് പീഡനം നേരിടുന്നുവെന്ന് വ്യക്തമാക്കി പത്രറിപ്പോർട്ട്. പാകിസ്ഥാനി ന്യൂസ് പേപ്പറായ ഡെയിലി ടൈംസാണ് ഏറെ ചർച്ചകൾക്ക് വഴിവെച്ച ഈ റിപ്പോർട്ട് പുറത്തിറക്കിയത്.…
Read More » - 3 June
ആയുധങ്ങൾ വാങ്ങാനുള്ള മിനിമം പ്രായം 18 -21 ആക്കും: ജോ ബൈഡൻ
വാഷിംഗ്ടൺ: തോക്കുകളും ഗ്രനേഡുകളുമടക്കം ആയുധങ്ങൾ വാങ്ങാനുള്ള മിനിമം പ്രായം 18 -21 ആക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തുടർച്ചയായി നടക്കുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു…
Read More » - 3 June
കോവിഡ്: യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 575 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 575 പുതിയ കേസുകളാണ് യുഎഇയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത്. 449 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 3 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 569 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 700 ന് മുകളിൽ. വ്യാഴാഴ്ച്ച 775 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 568 പേർ രോഗമുക്തി…
Read More » - 3 June
ഭാര്യയ്ക്ക് ഹോര്‍മോണ്‍ തകരാര്‍ : ഭാര്യയെ അവഹേളിച്ച ഭര്‍ത്താവിനെ പുറത്താക്കി
ന്യൂയോര്‍ക്ക്: പ്രസവസമയത്ത് ‘ഹോര്‍മോണ്‍ തകരാറ്’ എന്ന് അവഹേളിച്ചതിന് ഭാര്യ ഭര്‍ത്താവിനെ പ്രസവ മുറിയില്‍ നിന്ന് പുറത്താക്കി. ന്യൂയോര്‍ക്കിലാണ് സംഭവം. അതേസമയം, ആശുപത്രിയില്‍ വേദനാജനകമായ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ തന്റെ…
Read More »