International
- Feb- 2022 -1 February
വ്യാജ വാക്സിനേഷൻ കാർഡ് നിർമിച്ച് നഴ്സുമാർ നേടിയത് 11 കോടി രൂപ: രണ്ടുപേർ പിടിയിൽ
ന്യൂയോർക്ക്: വ്യാജ വാക്സിനേഷൻ കാർഡ് നിർമിച്ച് 1.5 മില്യൺ ഡോളറിലധികം പണം സമാഹരിച്ച രണ്ട് നഴ്സുമാർ പിടിയിൽ. ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ നടന്ന സംഭവത്തിൽ അമിറ്റിവില്ലെ പീഡിയാട്രിക്…
Read More » - 1 February
യുഎഇ സന്ദർശനം: അബുദാബിയിൽ മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അബുദാബിയിൽ ഊഷ്മള വരവേൽപ്പ്. അബുദാബി രാജകുടുംബാംഗവും യുഎഇ ക്യാബിനറ്റ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ…
Read More » - 1 February
ഒഡെപെക് മുഖേന ഒമാനിലേക്ക് അധ്യാപികമാരെ റിക്രൂട്ട് ചെയ്യുന്നു: അവസാന തീയതി ഫെബ്രുവരി 10
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സി.ബി.എസ്.ഇ സ്കൂളിലേക്ക് അധ്യാപകമാരെ നിയമിക്കുന്നു. Read Also: ബജറ്റിൽ പ്രഖ്യാപിച്ച 80 ലക്ഷം വീടിനുള്ള തുക 80…
Read More » - 1 February
എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പം: ജീവിതകഥ പറഞ്ഞ് യുവാവ്
തായ്ലൻഡ്: എട്ടു ഭാര്യമാർക്കൊപ്പം ഒരു വീട്ടിൽ താമസം, സമയക്രമം അനുസരിച്ച് ഒരോ ഭാര്യയ്ക്ക് ഒപ്പവും സമയം ചെലവിടൽ തായ്ലൻഡ് സ്വദേശി ഒങ് ഡാം സോറോട്ടിന്റെ ജീവിതം സോഷ്യൽ…
Read More » - 1 February
യുഎഇയിലെ ഹൂതി ആക്രമണം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അഡ്നോക്
ദുബായ്: അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുമെന്ന് അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്നോക്). കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം…
Read More » - 1 February
രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകൾ തുടരും: മുന്നറിയിപ്പ് നൽകി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി
മസ്കത്ത്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന മാനദണ്ഡങ്ങൾ തുടരും. ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ അവസാനം ഏർപ്പെടുത്തിയിരുന്ന പ്രവേശന മാനദണ്ഡങ്ങൾ ഇനി…
Read More » - 1 February
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,084 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,084 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,067 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 1 February
‘മിയ ഖലീഫയുടെ ഓർമയിൽ’ : താരത്തിന് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയ, പ്രതികരണവുമായി മിയ
മിയ ഖലീഫയുടെ ഓർമയിൽ അവരെ സ്നേഹിക്കുന്നവർ പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു
Read More » - 1 February
വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി ദുബായ് മുൻസിപ്പാലിറ്റി
ദുബായ്: വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകി ദുബായ് മുനിസിപ്പാലിറ്റി. ഇവയുടെ നിലവാരം ഉറപ്പാക്കി യഥാസമയം അറ്റകുറ്റപ്പണി നടത്തണമെന്നാണ് മുൻസിപ്പാലിറ്റി അധികൃതരുടെ നിർദ്ദേശം.…
Read More » - 1 February
കള്ളപ്പണം വെളുപ്പിക്കൽ: പ്രതികളിൽ നിന്നും 200 റിയാൽ കണ്ടുകെട്ടി, 10 കോടി റിയാൽ പിഴ
റിയാദ്: കള്ളപ്പണം വെളുപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ നിന്നും 200 കോടി റിയാൽ കണ്ടുകെട്ടി. പ്രതികൾക്ക് 10 കോടി റിയാൽ പിഴ ചുമത്തുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷനാണ്…
Read More » - 1 February
‘ഒളിമ്പിക്സിൽ പങ്കെടുക്കാനെത്തുന്ന അത്ലറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണം’ : ചൈനയോട് യു.എസ്
വാഷിംഗ്ടൺ: ഫെബ്രുവരി 4 മുതൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിൽ ചൈന, അമേരിക്കൻ അത്ലറ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അമേരിക്ക. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകിയാണ്…
Read More » - 1 February
തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം: നിർദ്ദേശവുമായി ഖത്തർ
ദോഹ: ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഖത്തർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇക്കാര്യം അറിയിച്ചത്. നിരോധനം സംബന്ധിച്ച നിയമങ്ങൾ കൃത്യമായി പാലിക്കാൻ…
Read More » - 1 February
ദേശീയ ദിനം: ഫെബ്രുവരി 27 മുതൽ 9 ദിവസം പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത്…
Read More » - 1 February
അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ: നിർദ്ദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം
ജിദ്ദ: അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ വർഷം സൗദി കോഫി വർഷമായി…
Read More » - 1 February
‘ഉക്രൈന് ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകും’ : സഹായം പ്രഖ്യാപിച്ച് പോളണ്ട്
വാർസോ: ഉക്രൈന് വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും നൽകുമെന്ന് പോളണ്ട്. പോളിഷ് പ്രധാനമന്ത്രി മാറ്റ്യൂസ് മൊറാവിക്കിയാണ് ഇക്കാര്യം വിശദമാക്കി രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ച ഉക്രൈനിലേക്ക് യാത്ര തിരിക്കുന്നതിനു മുമ്പ്…
Read More » - 1 February
ഫെബ്രുവരി മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. പെട്രോൾ പ്രീമിയം നിരക്കിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ സൂപ്പർ,…
Read More » - 1 February
മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന സിംഹം ഇണയോടൊപ്പം ചാടിപ്പോയി
ടെഹ്റാൻ: മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊന്ന ശേഷം പെൺസിംഹം ഇണയുമായി ചാടി രക്ഷപ്പെട്ടു. ഇറാനിലെ മാർക്കസി പ്രവിശ്യയിലെ അറാക് നഗരത്തിലെ മൃഗശാലയിലാണ് സംഭവം നടന്നത്. പ്രാദേശിക മാദ്ധ്യമങ്ങളാണ്…
Read More » - 1 February
തായ്വാൻ വ്യോമതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ : ഒരു മാസത്തിൽ 24 ലംഘനങ്ങൾ
തായ്പേയ്: തായ്വാൻ വ്യോമാതിർത്തി ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങൾ. അഞ്ച് ചൈനീസ് സൈനിക വിമാനങ്ങൾ തിങ്കളാഴ്ച തായ്വാനിലെ വ്യോമതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഈ മാസം, ഇത് ഇരുപത്തി നാലാമത്തെ തവണയാണ്…
Read More » - 1 February
ജോ ബൈഡനെതിരെ വധഭീഷണി : രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ
കോളേജ് പാർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ. മേരിലാൻഡിലെ ഹാലെതോർപ്പിൽ റയാൻ മാത്യു കോൺലോൺ (37)…
Read More » - 1 February
‘ആരാണ് ഞങ്ങൾ അതിർത്തിയിൽ ഒരു ലക്ഷം സൈനികരെ വിന്യസിച്ചെന്ന് പറഞ്ഞത്?’ : സുരക്ഷാ സമിതിയിൽ ക്ഷുഭിതരായി റഷ്യ
ജനീവ: ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതിയിൽ (യുഎൻഎസ്സി) പരസ്പരം ഏറ്റുമുട്ടി റഷ്യയും അമേരിക്കയും. ഉക്രൈൻ അതിർത്തിയ്ക്ക് സമീപം ഒരു ലക്ഷം സൈനിക ട്രൂപ്പുകളെ റഷ്യ വിന്യസിച്ചിട്ടുണ്ടെന്ന അമേരിക്കയുടെ പ്രസ്താവനയെ…
Read More » - 1 February
‘ലോകത്തെ ഏറ്റവും മികച്ച ഭർത്താവ് ഞങ്ങളുടേത്’: എട്ട് ഭാര്യമാരും ഒരു വീട്ടിൽ, ഒരു കിടപ്പ് മുറിയിൽ രണ്ട് ഭാര്യമാർ
എട്ട് ഭാര്യമാർക്കൊപ്പം ഇരിക്കുന്ന ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തായ്ലൻഡിലെ പരമ്പരാഗത ടാറ്റൂ ആർട്ടായ ‘യന്ത്ര’യിൽ പ്രഗത്ഭനാണ് സോറോട്ട്. ചാനലിലെ…
Read More » - 1 February
വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകൻ പിആര്‍ ശ്രീജേഷിന്
മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകനും മലയാളിയുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്പോര്‍ട് ക്ലൈംബിങ് താരം…
Read More » - 1 February
റഷ്യൻ അധിനിവേശ ഭീഷണി : ഡച്ച് പ്രധാനമന്ത്രി ഇന്ന് ഉക്രൈൻ സന്ദർശിക്കും
ആംസ്റ്റർഡാം: നെതർലാൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെയും വിദേശകാര്യ മന്ത്രി വോപ്കെ ഹോക്സ്ട്രയും ഫെബ്രുവരി ഒന്നിന് ഉക്രൈൻ സന്ദർശിക്കും. ഡച്ച് പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യൻ-ഉക്രേനിയൻ അതിർത്തിയിലെ…
Read More » - 1 February
പാർട്ടി വിവാദം : പാർലമെന്റിൽ മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്റിൽ എല്ലാവർക്കും മുമ്പിൽ മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നേരത്തെ, കൊറോണ ലോക്ക്ഡൗൺ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പാർട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട്…
Read More » - 1 February
കോവിഡ്: സൗദിയിൽ തിങ്കളാഴ്ച്ച സ്ഥിരീകരിച്ചത് 4,211 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. തിങ്കളാഴ്ച്ച സൗദി അറേബ്യയിൽ 4,211 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5,162 പേർ രോഗമുക്തി നേടിയതായും…
Read More »