Kerala
- Apr- 2023 -11 April
കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പത്തനംതിട്ട: താമസ്ഥലത്ത് കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമ ബംഗാള്‍ സിലിഗുഡി സ്വദേശി ദുലാലാ(34)ണ് അറസ്റ്റിലായത്. 360 ഗ്രാം കഞ്ചാവുമായിട്ടാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 11 April
ബാലയും എലിസബത്തും ഹാപ്പിയാണ്: ശസ്ത്രക്രിയക്കു ശേഷം നടൻ ആദ്യമായി പ്രേക്ഷകരുടെ മുന്നിൽ
കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി സുഖം പ്രാപിച്ചു വരുന്ന ബാലയുടെ ആദ്യത്തെ ചിത്രം താരം തന്നെ പുറത്ത് വിട്ടു. അല്പം താമസിച്ചെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേർന്നുകൊണ്ടാണ്…
Read More » - 11 April
ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
വെഞ്ഞാറമ്മൂട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് (59) അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസ് ആണ് അറസ്റ്റ്…
Read More » - 11 April
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസ്: നാലര വർഷത്തിനുശേഷം ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും
പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. നാലര വർഷത്തിനുശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കുന്നത്. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം കാട്ടിയെന്നാണ്…
Read More » - 11 April
അരിക്കൊമ്പൻ വിഷയം: മുതലമടയിൽ ഇന്ന് ഹർത്താൽ
തൃശ്ശൂർ: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ ഇന്ന് മുതലമട പഞ്ചായത്തിൽ ഹർത്താൽ. സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് ഹർത്താൽ. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു വരെയാണ് പ്രതിഷേധം.…
Read More » - 11 April
സിപിഐക്ക് നഷ്ടമാകുക 70 വർഷത്തിന്റെ പാരമ്പര്യം പറയുന്ന ചിഹ്നവും
ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിലൂടെ സിപിഐക്കുണ്ടാകുന്ന ഏറ്റവും വലിയ നഷ്ടം അവരുടെ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടമാകും എന്നതാണ്. രാജ്യത്ത് ആദ്യ പൊതുതെരഞ്ഞെടുപ്പ് മുതൽ സിപിഐ ഉപയോഗിക്കുന്ന…
Read More » - 11 April
അയോഗ്യത നടപടി നേരിട്ടതിനു ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ, ഗംഭീര സ്വീകരണവുമായി യുഡിഎഫ്
എംപി സ്ഥാനത്തു നിന്നും അയോഗ്യത നേരിട്ടതിനു ശേഷം വോട്ടർമാരെ കാണാൻ രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും…
Read More » - 11 April
വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായെത്തും: നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ബോംബു ഭീഷണി സന്ദേശം. വിമാനത്താവളത്തിൽ മനുഷ്യ ബോംബുമായി എത്തുമെന്നാണ് ഭീഷണി. ഇന്നലെയും ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. അതേ ഇ-മെയിലിൽ…
Read More » - 11 April
പിക്കപ്പ് വാനിനെ മറികടന്നെത്തിയ സ്കൂട്ടർ ബസിലേക്ക് ഇടിച്ച് കയറി അപകടം : യുവാവിന് പരിക്ക്
വിഴിഞ്ഞം: പിക്കപ്പ് വാനിനെ മറികടന്നെത്തിയ സ്കൂട്ടർ യാത്രക്കാരൻ എതിരെ ബസിലേക്ക് ഇടിച്ച് കയറി അപകടം. വിഴിഞ്ഞം സ്വദേശിയായ യുവാവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also :…
Read More » - 11 April
ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം: രക്ത പരിശോധനയും നടത്തിയില്ല
മണിമല : സഹോദരങ്ങളായ യുവാക്കളുടെ മരണത്തിനിടയായ അപകടത്തിൽ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം. ആദ്യം പോലീസ് തയ്യാറാക്കിയ പ്രഥമ വിവര…
Read More » - 11 April
താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി പൊലീസ്
കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വയനാട് ക്വട്ടേഷൻ സംഘങ്ങളിലേക്ക് അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷാഫിയെ വ്യാപിപ്പിച്ച് പൊലീസ്. സംഭവത്തിൽ താമരശ്ശേരി പൊലീസ് രണ്ട് പേരുടെ അറസ്റ്റ്…
Read More » - 11 April
‘ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച വാഹനം അമിത വേഗത്തിൽ: ബ്രേക്ക് ചെയ്ത വണ്ടി മൂന്ന് തവണ വട്ടം കറങ്ങി’: ദൃക്സാക്ഷി
കോട്ടയം: മണിമലയിൽ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകൻ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷി. ബ്രേക്ക് ചെയ്തപ്പോൾ വണ്ടി മൂന്ന് തവണ വട്ടം…
Read More » - 11 April
വീട്ടമ്മയെ ആക്രമിച്ച കേസ് : യുവാവ് അറസ്റ്റിൽ
മുണ്ടക്കയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 10 സെന്റ് കോളനി ഭാഗത്ത് നടുവിലെത്തു രതീഷി(30)നെയാണ് അറസ്റ്റ് ചെയ്തത്. മുണ്ടക്കയം പൊലീസ് ആണ്…
Read More » - 11 April
ഉത്സവത്തിനിടെ നടന്ന ഗാനമേളയിൽ ‘ബലികുടീരങ്ങളെ’ പാടിയില്ല, ബഹളം വച്ച് സിപിഎം പ്രവര്‍ത്തകര്‍, കര്ട്ടൻ വലിച്ചുകീറി
തിരുവല്ല: വള്ളംകുളം നന്നൂർ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേളയിൽ വിപ്ലവഗാനമായ ‘ബലികുടീരങ്ങളെ’ പാടാത്തതിനെ തുടര്‍ന്ന് സ്റ്റേജില്‍ ബഹളം. പ്രാദേശിക സിപിഎം പ്രവർത്തകരാണ് ബഹളം വച്ചത്. ഗാനമേള…
Read More » - 11 April
സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകിയതായി മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന്റെ ‘സമാശ്വാസം’ പദ്ധതി മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു. 2022-23 സാമ്പത്തിക വർഷം ‘സമാശ്വാസം’ പദ്ധതി മുഖേന സംസ്ഥാനത്ത് 2,977…
Read More » - 11 April
സപ്ലൈകോ വിഷു- റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ
തിരുവനന്തപുരം: സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള വിഷു-റംസാൻ ഫെയറുകൾ ഏപ്രിൽ 12 മുതൽ 21 വരെ നടത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ…
Read More » - 11 April
കെ.എം മാണിയുടെ രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്
കണ്ണൂര്‍: കെ.എം മാണിയുടെ രണ്ട് ജനപ്രിയപദ്ധതികളെ പിണറായി സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. യുഡിഎഫില്‍ നിന്ന് മാണി വിഭാഗത്തെ കൂട്ടിക്കൊണ്ടുപോയത് ഇങ്ങനെയൊരു…
Read More » - 11 April
ട്രെയിന്‍ യാത്രയ്ക്കിടെ നിരോധിച്ച വസ്തുക്കളെ കുറിച്ചറിയാം
തിരുവനന്തപുരം: പെട്രോള്‍ മാത്രമല്ല, മറ്റ് ചില വസ്തുക്കളും ട്രെയിന്‍ യാത്രയ്ക്കിടെ നിരോധിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയില്‍ കൈയില്‍ കരുതാന്‍ പാടില്ലാത്ത വസ്തുക്കളില്‍ ആദ്യ സ്ഥാനം ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ക്കാണ്.…
Read More » - 11 April
പ്രവാസിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട്: താമരശേരിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരപ്പന്‍ പോയില് സ്വദേശി നിസാര്‍, പൂനൂര് നേരോത്ത് സ്വദേശി അജ്നാസ് എന്നിവരെയാണ്…
Read More » - 10 April
ശക്തമായ കാറ്റ്: തെങ്ങ്കടപുഴകി വീണ് മധ്യവയസ്കന് ദാരുണാന്ത്യം
എടത്വ: തെങ്ങ്കടപുഴകി വീണ് മധ്യവയസ്കന് ദാരുണാന്ത്യം. തലവടി പഞ്ചായത്ത് 10-ാം വാർഡിൽ ചേരിക്കൽചിറ ഗിരീശൻ ആണ് മരിച്ചത്. 50 വയസായിരുന്നു. ശക്തമായ കാറ്റ് വീശിയടിച്ചതോടെയാണ് തെങ്ങ്കടപുഴകി വീണത്.…
Read More » - 10 April
സഹകരിച്ചാൽ മഞ്ജു വാര്യരുടെ മകളാക്കാം, അയാളെ തട്ടി മാറ്റി കരഞ്ഞുകൊണ്ട് പുറത്തേയ്ക്കോടി: ദുരനുഭവം പങ്കുവച്ച് മാളവിക
മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു
Read More » - 10 April
ഇരുചക്രവാഹന യാത്ര: 4 വയസ് വരെ ഉള്ള കുട്ടികൾക്ക് സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമറ്റും
തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കാറുണ്ട്. അതുപോലെ കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി ചെയ്യാവുന്ന മറ്റൊരു മാർഗമാണ് കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി…
Read More » - 10 April
പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യം : യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി
തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ കാമുകിയും ഗുണ്ടകളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. Read Also : പൊറോട്ട കഴിക്കരുത് ഭയങ്കര…
Read More » - 10 April
ഒന്‍പതു മക്കളുണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ല: 97 വയസിലും കഷ്ടപ്പെടുന്ന താത്തു അമ്മ, കുറിപ്പ്
ജീവിക്കാന്‍ വേണ്ടി ലൊക്കേഷനില്‍ നിന്നും കുടിച്ച് കളയുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് വില്‍ക്കുകയാണ് താത്തു അമ്മ
Read More » - 10 April
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട: പിടിച്ചെടുത്തത് 153.87 ലിറ്റർ ഗോവൻ മദ്യം
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട. 153.87 ലിറ്റർ ഗോവൻ മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നേത്രാവതി എക്പ്രസിൽ നിന്നാണ് 440 കുപ്പി ഗോവൻ…
Read More »