Kerala
- Mar- 2023 -31 March
വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം, പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം- പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പിന്നാലെ നടന്നു വശീകരിച്ചു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയ യുവാവ് അറസ്റ്റിൽ. ഇയാളുടെ പ്രവൃത്തിയിൽ ഭയന്ന് പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ 16കാരിയെ യുവാവ് മര്‍ദ്ദിച്ചതായും പരാതി.…
Read More » - 31 March
മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
കോലഞ്ചേരി: പട്ടിമറ്റത്ത് വില്പനയ്ക്കായി കൊണ്ടുവന്ന മൂന്നരക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ. ഒഡീഷ ഗജപതി സ്വദേശി ജയന്ത ഭീരോ (30) ആണ് പിടിയിലായത്. കുന്നത്തുനാട് പൊലീസാണ് ഇയാളെ…
Read More » - 31 March
എസി പൊട്ടിത്തെറിച്ചു: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാൻ തീപിടിച്ച് കത്തിനശിച്ചു
ആലുവ: ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന്റെ എസി കംമ്പ്രസർ പൊട്ടിത്തെറിച്ച് വാഹനത്തിന് തീപിടിച്ച് അപകടം. ഡ്രൈവറടക്കം വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും ഇറങ്ങിയോടി രക്ഷപ്പെട്ടു. വാഹനം പൂർണമായി കത്തിനശിച്ചു. ഇന്നലെ രാവിലെ…
Read More » - 31 March
ആറ് വയസ്സുകാരനെ മിഠായി തരാമെന്ന് പറഞ്ഞു കൊണ്ട് പോയി പീഡിപ്പിച്ചു: മധ്യവയസ്കന് 10 വര്‍ഷം കഠിന തടവും പിഴയും
കുന്നംകുളം: മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് കൊണ്ട് പോയി ആറ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ…
Read More » - 31 March
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഏപ്രിൽ മാസത്തിൽ ചൂട് 40 ഡിഗ്രി സെൽഷ്യസ് വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ഭാഗങ്ങളിൽ വേനൽ മഴ എത്തിയിട്ടും ചൂട് തുടരാനാണ് സാധ്യത. ഏപ്രിൽ…
Read More » - 31 March
വയോധികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ കുറുമണ്ടൽ അനശ്വരയിൽ മോഹനൻ എസ്. ഉണ്ണിത്താൻ(73) ആണ് മരിച്ചത്. Read Also : വാഹനം രജിസ്റ്റർ…
Read More » - 31 March
ഗോഡൗണില്‍ നിന്ന് 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു
കോട്ടയം: പാറോലിക്കല്‍ ഭാഗത്ത് വീടിനോടുചേര്‍ന്നുള്ള ഗോഡൗണില്‍നിന്നു അനധികൃതമായി സൂക്ഷിച്ച 550 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തു. ജില്ലയില്‍ അതിരമ്പുഴ പഞ്ചായത്ത് 12-ാം വാര്‍ഡില്‍…
Read More » - 31 March
വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് വന്‍ തോതില്‍ പിഴ
കൊച്ചി: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹനം വിൽപ്പന നടത്തിയ ഡീലർക്ക് ജെസിബി വന്‍ തോതില്‍ പിഴ. ഡീലറില്‍ നിന്നും 271200 രൂപ പിഴയാണ് ഈടാക്കിയത്.…
Read More » - 31 March
കുടുംബ പ്രശ്നം, മധ്യവയസ്കനെ ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ചു : സഹോദരന് അറസ്റ്റില്‍
പള്ളിക്കത്തോട്: മധ്യവയസ്കനെ ആക്രമിച്ച കേസില്‍ സഹോദരൻ പൊലീസ് പിടിയിൽ. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയില്‍ കെ.ടി. തോമസി(തങ്കച്ചന്-59) നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് ഇയാളെ…
Read More » - 31 March
പാലം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്ക്
കുമരകം: കുമരകം മത്സരവള്ളംകളി നടക്കുന്ന കോട്ടത്തോടിനു കുറുകെ ഇട്ടിരുന്ന പാലം തകർന്നു വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. ചെമ്പാേടിത്ര സിബിയുടെയും ഷീനയുടെയും ഇളയ മകൻ അമൽ സബി(20)നാണ് പരിക്കേറ്റത്.…
Read More » - 31 March
വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ചു : കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ
പത്തനംതിട്ട: വില്പനയ്ക്കു ചെറുപൊതികളാക്കി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. പന്തളം കുന്നിക്കുഴി മങ്ങാരം ഗുരുഭവനം ഗുരുപ്രിയൻ (21), പന്തളം കുരീക്കാവിൽ രഞ്ജിത്ത് (25), റാന്നി…
Read More » - 31 March
അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പൊലീസ് പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന് നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു…
Read More » - 31 March
വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച് അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം
വില്ലുകുലച്ച് നില്ക്കുന്ന ശ്രീരാമന്റെ ചിത്രം പങ്കുവെച്ച് അനില്‍ ആന്റണി: ബിജെപിയിലേക്ക് പോകുകയാണോ എന്ന് ചോദ്യം
Read More » - 31 March
‘രണ്ട് ഭാര്യമാർക്കും രണ്ട് വീട്, ഒരു ദിവസം ഇവിടെ എങ്കിൽ അടുത്ത ദിവസം അവിടെ’: ബഷീർ ബഷി
ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ യാണ് ബഷീർ ബഷിയുടേത് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുണ്ട് ബഷീർ ബഷിക്ക്. ആദ്യത്തെ ഭാര്യ…
Read More » - 31 March
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ തന്നെ…
Read More » - 31 March
കോവിഡ് പ്രതിരോധം എല്ലാ ജില്ലകളും സർജ് പ്ലാൻ തയ്യാറാക്കി: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ ജില്ലകൾക്കും നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് കേസുകൾ…
Read More » - 31 March
ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയിൽ നിന്നും ക്രൂരമർദ്ദനം: കേസെടുത്ത് പൊലീസ്
കൊല്ലം: കൊല്ലത്ത് ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയിൽ നിന്ന് ക്രൂരമർദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മർദ്ദിച്ചത്. ക്രൂരമായി…
Read More » - 31 March
നെല്ലിന്റെ വില: 1,11,953 കർഷകർക്ക് 811 കോടി വിതരണം ചെയ്തതായി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: 2022-23 സീസണിൽ 1,34,152 കർഷകരിൽ നിന്നും മാർച്ച് 28 വരെ 3.61 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിക്കുകയും വിലയായി 1,11,953 കർഷകർക്ക് 811 കോടി…
Read More » - 31 March
കോവിഡ് മുൻകരുതൽ: മാസ്കിൽ അലംഭാവം വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ
പത്തനംതിട്ട: ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയവർദ്ധനവ് കാണുന്നതിനാൽ എല്ലാവരും കോവിഡ് മുൻകരുതൽ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൽ അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന്…
Read More » - 31 March
നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസ്: പ്രതി കുറ്റക്കാരനെന്നു കോടതി, ശിക്ഷാവിധി നാളെ
തിരുവനന്തപുരം: നെടുമങ്ങാട് സൂര്യഗായത്രി കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പേയാട് സ്വദേശി അരുണ്‍ വിവാഹലോചന നിരസിച്ചതിനു സൂര്യഗായത്രിയെ കുത്തികൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന് വാദം. തിരുവനന്തപുരം അഡീഷണല്‍…
Read More » - 31 March
വന്യജീവി ആക്രമണം തടയാൻ പ്രത്യേക ടാസ്ക് ഫോഴ്സ്
കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. Read Also: കൊച്ചി…
Read More » - 31 March
2024ഓടെ സീറോ വേസ്റ്റ് പദവി കൈവരിക്കാൻ ശ്രമിക്കും: എം ബി രാജേഷ്
തിരുവനന്തപുരം: 2024ലോടെ കേരളത്തെ സീറോ വേസ്റ്റ് പദവിയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. പ്രഥമ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണത്തോടനുബന്ധിച്ച് ശുചിത്വ മിഷനും യു.എസ്.ടി…
Read More » - 30 March
കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി
തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അനുമതി ലഭ്യമായത്.…
Read More » - 30 March
കാടിനുള്ളിൽ കഞ്ചാവ് കൃഷി: 1443 കഞ്ചാവ് ചെടികൾ നശിപ്പിച്ചു
പാലക്കാട്: കാടിനുള്ളിൽ കഞ്ചാവ് കൃഷി. അട്ടപ്പാടി ട്രൈബൽ താലൂക്കിൽ പാടവയൽ മേലെ ഭൂതയാർ ഊരിൽ നിന്നും 6 കിലോമീറ്റർ മാറി വെള്ളരിക്കോണം മലയുടെ തെക്കേ അരികിൽ കഞ്ചാവ്…
Read More » - 30 March
ഹജ്ജ്: ജീവനക്കാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടകരുടെ ക്ഷേമത്തിനായി സൗദി അറേബ്യയിലെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പ്രവർത്തിക്കുന്നതിന് ഉദ്യോഗസ്ഥരിൽ നിന്ന് താത്പര്യത്രം ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിൽ പ്രവർത്തിക്കുന്നതും കേന്ദ്ര സർക്കാരിന്റെ…
Read More »