Kerala
- Nov- 2021 -4 November
മന്ത്രിച്ചൂതൽ മാത്രമല്ല കോവിഡ് വാക്സിനെതിരെ വ്യാജ പ്രചരണം, കുട്ടികളുടെ വിദ്യാഭ്യാസം മുടക്കൽ: ഇമാമിന്റെ തനിനിറം പുറത്ത്
കണ്ണൂർ: പതിനൊന്നു വയസുകാരിയെ മന്ത്രവാദത്തിലൂടെ മരണത്തിലേക്ക് തള്ളിവിട്ട സംഭവത്തില്‍ കുഞ്ഞിപ്പള്ളി ഇമാം മുഹമ്മദ് ഉവൈസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ കണ്ണൂര്‍ ജില്ലയ്ക്കു പുറത്തും ചികിത്സ…
Read More » - 4 November
കേന്ദ്രം കുറച്ചത് തുച്ഛമായ തുക: കേരളം ഇന്ധനവില കുറയ്ക്കില്ലെന്ന് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : കേരളം ഇന്ധനവില കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 30 രൂപ കേന്ദ്രം കൂട്ടി,…
Read More » - 4 November
വീട്ടമ്മയുടെ മരണം കൊലപാതകം: സംഭവത്തിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ്
ചിങ്ങവനം: ദമ്പതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് വിലയിരുത്തല്‍. കുറിച്ചി കേളന്…
Read More » - 4 November
സുഹൃത്തിനോട് സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയി: പിന്നാലെ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: സുഹൃത്തിനൊപ്പം സംസാരിക്കുന്നതിനിടെ പൊലീസ് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം പയറ്റുവിള സ്വദേശിനി അഖിലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോയിലിരുന്ന് സുഹൃത്തിനൊപ്പം സംസാരിക്കവെയാണ്…
Read More » - 4 November
കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി: ഒരാള്‍ കൂടി പിടിയില്‍
കുറ്റിപ്പുറം: കുഴല്‍പ്പണവുമായി എത്തിയയാളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചവശനാക്കി പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തവനൂര്‍ കടകശ്ശേരി ചാക്കയില്‍ അക്ബര്‍ (35) ആണ് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.…
Read More » - 4 November
ശാസ്ത്രത്തെ മറികടന്ന് ‘ജപിച്ച് ഊതൽ’: കൂടുതൽ കുടുംബങ്ങളിലേക്ക് അന്വേഷണവുമായി പോലീസ്
കണ്ണൂർ: പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കും. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാതെ ‘ജപിച്ച് ഊതൽ’ നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തിൽപ്പെട്ടു…
Read More » - 4 November
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കും, നടക്കുന്നത് വൻ തട്ടിപ്പ്: വി ഡി സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കുമെന്ന് വി ഡി സതീശൻ. പദ്ധതിയ്ക്ക് വേണ്ടി ദുബായില്‍ നിന്നും എത്തിയ 20 കോടി എങ്ങോട്ടാണ് പോയതെന്നു…
Read More » - 4 November
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം: കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12…
Read More » - 4 November
ഇന്ധന വില: കേരളം എത്ര കുറയ്ക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം : രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധന വിലയ്ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നികുതിയിളവിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…
Read More » - 4 November
പട്ടിയെ ഭക്ഷണം നൽകി മയക്കി, സിസിടിവി മറച്ചു, വില കൂടിയ ചെടികൾ വിദഗ്ധമായി കട്ടെടുത്തെന്ന് പരാതി
തിരുവനന്തപുരം: പട്ടിയെ ഭക്ഷണം നൽകി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികൾ കട്ടെടുത്തെന്ന് പരാതി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം…
Read More » - 4 November
കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ ഇന്ധന നികുതി കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി നികുതി കുറക്കണമെന്ന് ബി ഗോപാലകൃഷ്ണന്
തിരുവനന്തപുരം: കേന്ദ്രത്തിനെക്കാള്‍ കൂടുതല്‍ നികുതി കിട്ടുന്ന കേരളം വാചകമടി നിര്‍ത്തി ഡീസലിനും പെട്രോളിനും നികുതി കുറക്കണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്. കേന്ദ്രം എക്സൈസ്…
Read More » - 4 November
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി ബസ് പണിമുടക്കും. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടാണ് 48 മണിക്കൂര്‍ പണിമുടക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ച തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി…
Read More » - 4 November
വിവാഹം കഴിഞ്ഞു രണ്ടാഴ്ച , നവവധുവിന്റെ ഗർഭസ്ഥ ശിശുവിന്റെ വളർച്ച 2 മാസം: പീഡനക്കേസിൽ മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ
കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരിയെ(49) ആണ് കൊല്ലത്തു…
Read More » - 4 November
ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്ത് കാര്‍ കടയിലേക്ക് ഇടിച്ചുകയറി
ഏറ്റുമാനൂര്‍: നിയന്ത്രണം വിട്ട കാര്‍ ഹോട്ടലിലേക്ക് പാഞ്ഞുകയറി. അതിരമ്പുഴ ടൗണിലെ ശ്രീനീലകണ്ഠമന്ദിരം ഹോട്ടലിലെ ഷട്ടറും ഗ്ലാസ് ഡോറും തകര്‍ത്താണ് കാര്‍ കടയിലേക്ക് ഇടിച്ചുകയറിയത്. Read Also: ഹിന്ദി സംസാരിക്കുന്ന…
Read More » - 4 November
ഇന്ധനവില കുറഞ്ഞതിന് പിന്നിൽ കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചെന്നിത്തല
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില കുറഞ്ഞതിനു പിന്നിൽ കോൺഗ്രസ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ കൃത്യമായി ഇടപെട്ടതിനാലാണ് കുറഞ്ഞതെന്നും സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും…
Read More » - 4 November
മാസ്ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കേസെടുക്കണം: യൂത്ത് കോൺഗ്രസ്
കൊച്ചി: ഇന്ധന വിലവർധനയ്ക്കെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രതിഷേധിച്ച നടൻ ജോജു ജോർജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മാസ്ക് ധരിക്കാതെ പൊതു നിരത്തിലിറങ്ങിയ ജോജുവിനെതിരെ കോവിഡ്…
Read More » - 4 November
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്
ഇടുക്കി: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം,…
Read More » - 4 November
കേന്ദ്രതീരുമാനത്തിന് പിന്നാലെ 5 സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാനനികുതി 7 രൂപ കുറച്ചു, യുപി കുറച്ചത് 12രൂപ
ന്യൂഡൽഹി: കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചതോടെ സംസ്ഥാന നികുതിയിൽ 7 രൂപ കുറച്ച് കർണാടക, ഗോവ, ത്രിപുര, അസം , മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ. അതേസമയം…
Read More » - 4 November
ഇന്ധനവില: കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി കേരളത്തിലും ജനങ്ങൾക്ക് ആശ്വാസമായ തീരുമാനമുണ്ടാകും- മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ വരും ദിനങ്ങളിൽ ആനുപാതികമായി നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മേലും സമ്മർദ്ദമേറും.…
Read More » - 4 November
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » - 4 November
ലഹരിക്കടത്ത് കേസില്‍ ആര്യ ചേലാട്ടിന് ജാമ്യം
കൊച്ചി: അമ്മയ്ക്കൊപ്പം താമസിക്കണമെന്ന വ്യവസ്ഥയോടെ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കോടതി യുവതിയോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി 30ന്…
Read More » - 4 November
വാതിൽപ്പടി സേവനം ഊർജ്ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: വയോജനങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും വാതിൽപ്പടി സേവനം ഉറപ്പുവരുത്തുന്ന നടപടികൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 4 November
സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കി
തിരുവനന്തപുരം: ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി സർക്കാർ ഒഴിവാക്കി. സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണമായി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2021…
Read More » - 4 November
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് സമയ നിയന്ത്രണം : പടക്കം പൊട്ടിക്കുന്നത് രാത്രി 8നും 10 നും ഇടയില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് ആഭ്യന്തരവകുപ്പിന്റെ…
Read More » - 4 November
കേരളം കോവിഡ് വാക്സിനേഷനിൽ ലക്ഷ്യത്തിനരികെ: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് (2,53,60,542) ആദ്യ ഡോസ്…
Read More »