Kerala
- Mar- 2025 -24 March
പെരുമ്പാവൂരിൽ ഇരുപത് ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ അറസ്റ്റിൽ
പെരുമ്പാവൂർ : ഇരുപത് ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പോലീസ് പിടിയിൽ. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ…
Read More » - 24 March
എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ : പിടിയിലായത് പെരുമ്പാവൂർ പോലീസിൻ്റെ വലയിൽ
പെരുമ്പാവൂർ : ഒരു ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. തണ്ടേക്കാട് വിളക്കത്ത് വീട്ടിൽ ജുബൈർ (26), പോഞ്ഞാശേരി ചെമ്പാരത്ത് കുന്ന് തെക്കേ വടായത്ത് വീട്ടിൽ അജ്മൽ…
Read More » - 24 March
കടുവയെ വെടിവെച്ച് കൊന്നുതിന്ന പ്രതികള്‍ കീഴടങ്ങി
പാലക്കാട് : കടുവയെ വെടിവെച്ച് കൊന്ന് ഇറച്ചിയും നഖങ്ങളും ശേഖരിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. പാലക്കാട് ശിരുവാണിയില്‍ കടുവയെകൊന്ന കേസിലെ പ്രതികളായ പാലക്കയം അച്ചിലട്ടി സ്വദേശികളായ…
Read More » - 24 March
രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയില്‍. തൃശൂര്‍ സ്വദേശി അശ്വതി (46), മകന് ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ…
Read More » - 24 March
നോക്കുകൂലിയുള്ള കേരളമല്ല നമുക്ക് വേണ്ടത്, നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് : രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിൽ മാറ്റം വരണം അതിന് എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രവർത്തകരുടെ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ച ഉത്തരവാദിത്വത്തിൻ്റെ…
Read More » - 24 March
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും
ലഹരിക്കെതിരായ പോരാട്ടത്തിൽ കോർപ്പറേഷനുകളും അണിചേരുകയാണ്. കൊച്ചി കോർപ്പറേഷൻ 50 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.74 ഡിവിഷനുകളിലും ജാഗ്രതാ സമിതികളും ഒബ്സർവേഷൻ സെൻററുകൾ രൂപീകരിക്കും കുട്ടികളിലെ ലഹരി ഉപയോഗം…
Read More » - 24 March
കലയന്താനി ബിജു ജോസഫ് വധക്കേസ് : പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
തൊടുപുഴ : തൊടുപുഴ കലയന്താനി ബിജു ജോസഫ് വധക്കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ ജോമോന്, മുഹമ്മദ് അസ്ലം, ജോമിന് എന്നിവരെയാണ് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍…
Read More » - 24 March
ലഹരിയെ തുടച്ചുനീക്കാന്‍ രണ്ടുംകല്‍പ്പിച്ച് പിണറായി സര്‍ക്കാര്‍
സംസ്ഥാനത്തെ ലഹരി വ്യാപനം തടയാൻ സർക്കാർ രൂപരേഖ തയാറാക്കും. ഇതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സെക്രട്ടറിതല സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. എല്‍.പി…
Read More » - 24 March
കൊച്ചിയിൽ ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കി : വയോധികനെ വീട്ടിൽക്കയറി അക്രമിച്ച് ഗുണ്ടകൾ
കൊച്ചി : എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്കിയ വയോധികന് മര്‍ദനമേറ്റു. വൈപ്പിന്‍ സ്വദേശി ഉണ്ണികൃഷ്ണ (66)നെ ലഹരി സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്നാണ്…
Read More » - 24 March
താമരശേരി ഷിബില വധം : ഭർത്താവ് യാസിറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട് : താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി യാസിറിനെ നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായുമാണ് താമരശേരി…
Read More » - 24 March
എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ
എക്സൈസിനെതിരെ ഒളിയമ്പുമായി യു പ്രതിഭ എംഎൽഎ. ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്. പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതിയിൽ ശരിയല്ല. നിഷ്കളങ്കയായ ഒരു കുട്ടിയെയും…
Read More » - 24 March
മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു. ചോർന്ന പുസ്തകം ബ്ലോഗിൽ പ്രചരിക്കുന്നുണ്ട്. ഇക്കൊല്ലം പരിഷ്കരിച്ച ബയോളജി, കെമിസ്ട്രി ആദ്യ വാല്യങ്ങളാണ് ചോർന്നത്.…
Read More » - 24 March
ഓപ്പറേഷന് ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍
ഓപ്പറേഷന് ഡി ഹണ്ട്; ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 194 കേസുകള്‍ തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷന് ഡി ഹണ്ടില്‍ മയക്കുമരുന്ന് കൈവശം…
Read More » - 24 March
ആശ വർക്കർമാരുടെ സമരം ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കെ വി തോമസ്
ന്യൂഡൽഹി : ആശ വർക്കർമാരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ല താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ പോകുന്നതെന്ന് കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് വ്യക്തമാക്കി.…
Read More » - 24 March
ഫോണ്‍ ചോര്‍ത്തൽ വിവാദം : പിവി അന്‍വറിനെതിരെ തെളിവില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കൊച്ചി : ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ പി വി അന്‍വറിനെതിരെ തെളിവില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം…
Read More » - 24 March
കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജ് വധം : എട്ട് സിപിഎം പ്രവർത്തകർക്ക് ജീവപര്യന്തം : പതിനൊന്നാം പ്രതിക്ക് മൂന്നു വർഷം തടവ്
കണ്ണൂര്‍ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒൻപത് വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.…
Read More » - 24 March
വിമാനത്തില്‍ പക്ഷിയിടിച്ചു : തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനം റദ്ദാക്കി
തിരുവനന്തപുരം : ടേക്ക് ഓഫിന് തൊട്ടുമുമ്പ് തിരുവനന്തപുരം- ബെംഗളുരു ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. ഇതേതുടര്‍ന്ന് വിമാനം റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്.…
Read More » - 24 March
കൊല്ലുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തി, പൊലീസിൽ പരാതി നൽകി: നടപടിയുണ്ടായില്ലന്ന് ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ
കോഴിക്കോട്: കൊല്ലുമെന്ന് നിരവധി തവണ പ്രശാന്ത് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്ലാസ്കിൽ ആസിഡ് നിറച്ചാണ് പ്രശാന്ത് എത്തിയതെന്നും കോഴിക്കോട് ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ അമ്മ പറഞ്ഞു. ആസിഡ് ആക്രമണം ഉണ്ടാവുന്നതിന്…
Read More » - 24 March
പരീക്ഷ എഴുതാൻ പോയ ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം
ബൈക്കിന് പിറകിൽ കാറിടിച്ചു; കോയമ്പത്തൂരിലേക്ക് പരീക്ഷയ്ക്ക് പോയ പോയ ബിടെക് വിദ്യാർഥി മരിച്ചു ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ അൻസിൽ സംഭവസ്ഥലത്തുവെച്ചു തന്നെ…
Read More » - 24 March
രാജീവിന്റെ വരവിൽ പ്രതീക്ഷയോടെ ബിജെപി ദേശീയ നേതൃത്വം
രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.ഹിന്ദുത്വത്തിനൊപ്പം വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. മറ്റെല്ലാവരെയും ഒഴിവാക്കി രാജീവിലേക്ക് പാര്‍ട്ടി ദേശീയ…
Read More » - 24 March
പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട; ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല
കൊച്ചി: കളമശ്ശേരി ഗവ പോളിടെക്നിക്ക് കോളജിലെ കഞ്ചാവ് വേട്ടയിൽ റിപ്പോർട്ട് നൽകി സാങ്കേതിക സർവകലാശാല വിഭാഗം. കോളജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാമെന്ന് റിപ്പോർട്ടിൽ…
Read More » - 24 March
സൂരജ് കൊലക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയത് 9 സിപിഎം പ്രവർത്തകരെ: ശിക്ഷാവിധി ഇന്ന്
കണ്ണൂർ: മുഴപ്പിലങ്ങാട് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷാവിധി ഇന്ന്. സൂരജ് വധക്കേസിൽ സിപിഎം പ്രവർത്തകരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.…
Read More » - 24 March
മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ പത്താം ക്ലാസിലെ പുതിയ പാഠപുസ്തകങ്ങളും ചോർന്നു
പത്തനംതിട്ട: പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്യും മുമ്പേ സൈബറിടങ്ങളിൽ പ്രചരിക്കുന്നു എന്ന് റിപ്പോർട്ട്. ചൊവ്വാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പുസ്കങ്ങളാണ് ദിവസങ്ങൾക്ക് മുന്നേ…
Read More » - 24 March
പ്രമേഹ രോഗികൾക്ക് ഭയപ്പെടാതെ കഴിക്കാൻ ഈ സ്പെഷ്യൽ ഇടിയപ്പം
എന്ത് കഴിക്കാൻ പറ്റും എന്ത് പാടില്ല എന്നതാണ് ഓരോ പ്രമേഹ രോഗിയുടെയും ചിന്ത. എന്നാൽ, പ്രമേഹ രോഗികൾക്ക് പേടിക്കാതെ തന്നെ പ്രഭാത ഭക്ഷണമായി ഈ ഇടിയപ്പം കഴിക്കാം.…
Read More » - 24 March
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ആക്രമിച്ചു
തിരുവനന്തപുരം: ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് അമ്മയെ ആക്രമിച്ചു. തിരുവനന്തപുരം പാലോടാണ് സംഭവം. വിതുര മേമല സ്വദേശിയായ 57 വയസ്സുകാരിയാണ് മകനും…
Read More »