Kerala
- Mar- 2025 -19 March
ഷിബിലയുടെ മരണകാരണം കഴുത്തില്‍ ആഴത്തിലേറ്റ മുറിവ്
കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ലഹരിക്കടിമയായ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷിബിലയുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ…
Read More » - 19 March
കോട്ടയത്ത് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തൽ : ഒരാൾ പിടിയിൽ
കോട്ടയം : ചങ്ങനാശ്ശേരി മാമൂട് അതിഥിത്തൊഴിലാളികളുടെ താമസ സ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തി. സംഭവത്തില്‍ അതിഥിത്തൊഴിലാളിയായ ബിപുല്‍ ഗോഗോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം അര മീറ്റര്‍…
Read More » - 19 March
ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ
തിരുവനന്തപുരം: ആശമാരെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ആരോഗ്യമന്ത്രി വീണാ ജോർജുമായുള്ള ചർച്ചയ്ക്കാണ് ഇവരെ വിളിച്ചിരിക്കുന്നത്. നേരത്തെ എൻഎച്ച്എം ഡയറക്ടർ വിളിച്ച ചർച്ച സമവായത്തിലെത്തിയിരുന്നില്ല. പിന്നാലെ സമരം…
Read More » - 19 March
കണ്ണൂരിലെ പിഞ്ചുകുഞ്ഞിൻ്റെ കൊലപാതകം : 12 കാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി
കണ്ണൂർ : കണ്ണൂർ പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ 12 വയസ്സുകാരിയെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിക്ക് പരിഗണനയും സംരക്ഷണവും ആവശ്യമെന്ന് സി ഡബ്ല്യുസി…
Read More » - 19 March
മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് കെ സുരേന്ദ്രൻ
റഷ്യ-യുക്രൈൻ യുദ്ധത്തില്‍ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിന്റെ പരാമര്‍ശം അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മോദിക്ക് കീഴിലെ ഇന്ത്യയുടെ വളർച്ചയെ ശശി…
Read More » - 19 March
ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം : ഉന്നയിച്ച ഒരു ആവശ്യവും ചർച്ച ചെയ്തില്ലെന്ന് സമര നേതാക്കൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വർക്കർമാരുമായി സര്‍ക്കാർ നടത്തിയ ചര്‍ച്ച പരാജയം. ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന്…
Read More » - 19 March
സാമ്പത്തിക ബാധ്യതയ്ക്ക് പുറമെ അജീഷിന് ക്യാൻസർ സ്ഥിരീകരിച്ചത് തിരിച്ചടിയായി : താന്നിയിലെ കൂട്ട ആത്മഹത്യ ഏറെ ദാരുണ സംഭവം
കൊല്ലം : താന്നിയില്‍ രണ്ടര വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്നെന്ന് സൂചന. കുഞ്ഞിന്റെ പിതാവ് അജീഷിന് കഴിഞ്ഞ ദിവസം ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു.…
Read More » - 19 March
പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ട: കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
കളമശ്ശേരി: പോളിടെക്നിക് കോളജ് ഹോസ്റ്റലിലെ ലഹരിവേട്ടയിൽ കഞ്ചാവ് നൽകിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളാണ് അറസ്റ്റിലായത്. ബംഗാളുകാരാണ് പിടിയിലായത്. ഹോസ്റ്റലിലേക്ക് കഞ്ചാവ്…
Read More » - 19 March
മാതാവിനെ മർദ്ദിച്ച് മകൻ , തടയാൻ ചെന്ന പിതാവിനും മർദ്ദനം : പ്രതി അറസ്റ്റിൽ
പെരുമ്പാവൂർ : മാതാവിനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. മാറംപിള്ളി പള്ളിക്കവല നടപറമ്പിൽ വീട്ടിൽ ഫാസിൽ (29) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് സംഭവം.…
Read More » - 19 March
പറവൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ : പിടിച്ചെടുത്തത് 2.71ഗ്രാം മയക്കുമരുന്ന്
ആലുവ : പറവൂരിൽ 2.71ഗ്രാം എംഡിഎംഎയുമായി 3 പേർ പിടിയിൽ. കോട്ടുവള്ളി ഘണ്ടാകർണൻ വെളി കഞ്ഞിപ്പറമ്പിൽ സോനു (23), കുട്ടൻതുരുത്ത് നികത്തിൽ അതുൽ (27), വെടിമറ പീടിയേക്കപ്പറമ്പിൽ…
Read More » - 19 March
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കും; നിർണായക നീക്കവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: വോട്ടർ രേഖകൾ ആധാർ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ…
Read More » - 19 March
കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കൊന്ന 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റും : ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം
കണ്ണൂര്‍ : കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞുകൊന്ന കേസില്‍ 12കാരിയെ ഇന്ന് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുമ്പായി കുട്ടിയെ ശിശുക്ഷേമ…
Read More » - 19 March
ആലപ്പുഴയിൽ ക്രിമിനൽ കേസ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് വൻ ആയുധ ശേഖരം
ആലപ്പുഴ : ആലപ്പുഴ കുമാരപുരത്ത് ക്രിമിനല്‍ കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് ആയുധശേഖരം കണ്ടെത്തി. കായല്‍ വാരത്തു വീട് പൊത്തപ്പള്ളി വടക്കു കിഷോറിന്റെ വീട്ടില്‍ നിന്നാണ് ആയുധ…
Read More » - 19 March
ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെ
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ വെട്ടിക്കൊലപ്പെടുത്തിയത് സ്വബോധത്തോടെയെന്ന് പൊലീസ്. ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചു. ബാഗിൽ കത്തിയുമായാണ് യാസിർ എത്തിയതെന്നും തടഞ്ഞവരെ…
Read More » - 19 March
നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന കേസ്: 12 കാരി പറഞ്ഞത് കേട്ട് ഞെട്ടി പോലീസ്
കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ് കൊന്നത് വളർത്തച്ഛന് തന്നോടുള്ള സ്നേഹം നഷ്ടമാകുമോ എന്ന ഭയം നിമിത്തമെന്ന് 12 കാരിയുടെ മൊഴി. കേസിൽ…
Read More » - 19 March
ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അടുത്ത മണിക്കൂറിൽ രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയതോ മിതമായതോ ആയ വേനൽമഴ ലഭിയ്ക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളിൽ പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും.…
Read More » - 19 March
ഒടുവിൽ സത്യങ്ങളെല്ലാം തുറന്നു പറഞ്ഞ് അഫാന്റെ ഉമ്മ, പിതാവറിയാതെ ലക്ഷങ്ങൾ കടബാധ്യത, മകൻ ആക്രമിച്ചെന്ന് സമ്മതിച്ച് ഷെമീന
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസ് പ്രതിക്കെതിരെ ഉമ്മ ഷെമീനയുടെ മൊഴി. മകൻ അഫാന്റെ ആക്രമണത്തിലാണ് തനിക്കേ പരിക്കേറ്റതെന്നാണ് ഷെമീനയുടെ മൊഴി. ഇതാദ്യമായാണ് ഷെമീന മകനെതിരെ മൊഴി നൽകുന്നത്. കട്ടിലിൽ…
Read More » - 19 March
അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി
വടക്കാഞ്ചേരി : അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി. വടക്കാഞ്ചേരി കൊടുമ്പില്‍ താമസിക്കുന്ന 68 വയസുകാരി കാളിയെയാണ് മക്കള്‍ ഉപേക്ഷിച്ചത്. കട്ടിലില്‍ മലവിസര്‍ജനം നടത്തിയെന്ന് പറഞ്ഞ്…
Read More » - 19 March
ഓപ്പറേഷന് ഡി-ഹണ്ട്: പിടിച്ചെടുത്തത് എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകള്‍
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2834 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന്…
Read More » - 18 March
- 18 March
ബിജെപി നേതാവ് സുജന്യ ഗോപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
സുജന്യയും സുഹൃത്തും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി
Read More » - 18 March
നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യം : ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് , 2 പേര് അറസ്റ്റില്‍
പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്
Read More » - 18 March
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു. മഴ കനത്തതോടെ പലയിടങ്ങളിലും വെള്ളം കയറി. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ…
Read More » - 18 March
പാപ്പിനിശ്ശേരി കൊലയുടെ ചുരുളഴിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും പൊലീസും ഞെട്ടി: കൊലയാളി 12കാരി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് ബന്ധുവായ 12 വയസുകാരി. കുട്ടി പൊലീസിനോട് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ട് പോയി കിണറ്റിലെറിഞ്ഞുവെന്നാണ്…
Read More » - 18 March
അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ
ആലപ്പുഴ: അരൂരിൽ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 3 പേരെയാണ് അരൂർ പൊലീസ് പിടികൂടിയത്. പിടിയിലായ ഒരാളുടെ വീട്ടിൽ നിന്നും പത്ത് സെന്റി മീറ്റർ…
Read More »