Kerala
- Mar- 2025 -17 March
ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം : കൂടെ താമസിച്ചിരുന്നയാൾ അറസ്റ്റിൽ
ബെംഗളൂരു : ബെംഗളൂരുവിൽ ദുരൂഹത സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ ലിബിൻ ബേബിയുടെ മരണത്തിൽ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ അറസ്റ്റിൽ. മരിച്ച ലിബിൻ ബേബിയുടെ സുഹൃത്താണ്…
Read More » - 17 March
അനുരാജ് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന തുടങ്ങിയിട്ട് ആറ് മാസം : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പോലീസ്
കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളജിലെ ബോയ്സ് ഹോസ്റ്റലിലെ കഞ്ചാവ് വില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ്…
Read More » - 17 March
അഫാനെതിരെ മൊഴി നല്‍കാതെ മാതാവ്: കട്ടിലില്‍ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവര്‍ത്തിച്ച് ഷെമി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാനെതിരെ മൊഴി നല്‍കാതെ മാതാവ് ഷെമി. കട്ടിലില്‍ നിന്നു വീണ് തലയ്ക്കു പരുക്കേറ്റെന്ന മൊഴി ആവര്‍ത്തിച്ച് ഷെമി. പല ചോദ്യങ്ങളില്‍ നിന്നും…
Read More » - 17 March
മന്ത്രി ആര് ബിന്ദുവിന് ശാരീരിക പരിമിതിയുള്ളയാൾ നൽകിയ സ്ഥലംമാറ്റ അപേക്ഷ മാലിന്യത്തിനൊപ്പം
തൃശ്ശൂര്‍: ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് വേണ്ടി മന്ത്രിക്ക് നേരിട്ട് നല്കിയ സ്ഥലം മാറ്റ അപേക്ഷ റോഡരികിലെ മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തി. തൃശൂര്‍-ഇരിങ്ങാലക്കൂട സംസ്ഥാന പാതയ്ക്ക് സമീപം തിരുവുള്ളക്കാവ്…
Read More » - 17 March
അട്ടപ്പാടിയിൽ ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് നിയമവിരുദ്ധ ഭൂമി വിൽപ്പന: വിൽപ്പന നടത്തിയത് 575 ഏക്കർ ഭൂമി
കോഴിക്കോട്: അട്ടപ്പാടിയിൽ 575 ഏക്കർ ഭൂമിയുടെ നിയമവിരുദ്ധ വിൽപന. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചാണ് വിൽപന നടത്തിയതെന്ന് രജിസ്ട്രേഷൻ വകുപ്പ് അറിയിച്ചു. നിയമപ്രകാരം 15 ഏക്കർ ഭൂമിയിൽ അധികമുള്ളത്…
Read More » - 17 March
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം: വിശദീകരണവുമായി ക്ഷേത്രോപദേശക സമിതി
കൊല്ലം : കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് മറുപടി നൽകി ക്ഷേത്രോപദേശക സമിതി. ക്ഷേത്രത്തിൽ നാട്ടുകാരും വ്യക്തികളും സംഘടനകളും…
Read More » - 17 March
യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും
തിരുവനന്തപുരം : ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭം നടത്തും. ആചാര പരിഷ്കരണം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വത്തിനു മുന്നിൽ അടുത്തമാസം നടത്തുന്ന…
Read More » - 17 March
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട്: കനത്ത മഴയിൽ ഓവുചാലിലെ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് ഏകദേശം മൂന്ന് കിലോമീറ്ററിനടുത്താണ് മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കോഴിക്കോട്…
Read More » - 17 March
താമരശേരിയിൽനിന്ന് കാണാതായ എട്ടാംക്ലാസ് വിദ്യാർത്ഥിനി തൃശ്ശൂരിലെ ലോഡ്ജിലെത്തിയത് യുവാവിനൊപ്പം:സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്.…
Read More » - 16 March
- 16 March
കളമശേരി പോളിടെക്നിക്കിലെ ലഹരി വേട്ട: മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി പിടിയിൽ
അനുരാജിന്റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും.
Read More » - 16 March
ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം വീട് കത്തിച്ചു: യുവാവിന്റെ ആത്മഹത്യാ ശ്രമം
പരവൂരില്‍നിന്ന് അഗ്നി രക്ഷാ സേനാംഗങ്ങള്‍ എത്തിയാണ് വീട്ടിലെ തീ കെടുത്തിയത്
Read More » - 16 March
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി
പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Read More » - 16 March
പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
കൊടുപ്പുന്ന സ്വദേശി അഖില്‍ പി ശ്രീനിവാസനാണ് (30) മരിച്ചത്
Read More » - 16 March
കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിൻ്റെ വഴി മുടക്കി സ്കൂട്ടർ യാത്രക്കാരി
കൊച്ചി : കൈ അറ്റ് ഗുരുതരമായി പരുക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിനെ തടസ്സപ്പെടുത്തി സ്കൂട്ടര്‍ യാത്രികയുടെ ഡ്രൈവിംഗ്. തുടരെ ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി.…
Read More » - 16 March
ഒലവക്കോട് കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍ : ഒൻപതര കിലോ കഞ്ചാവ് കണ്ടെടുത്തു
പാലക്കാട് : കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ഒലവക്കോട് താണാവ് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം കണ്ട ദമ്പതികളുടെ പരുങ്ങലില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ്…
Read More » - 16 March
കിണർ വൃത്തിയാക്കുന്നതിനിടെ യുവാവ് ശ്വാസം മുട്ടി മരിച്ചു : ദാരുണ സംഭവം പാലക്കാട്
പാലക്കാട് : കിണര്‍ വൃത്തിയാക്കാന്‍ കിണറില്‍ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. വാണിയംകുളം പുലാച്ചിത്രയില്‍ ഇന്നു രാവിലെയായിരുന്നു അപകടം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38) ആണ്…
Read More » - 16 March
റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്തും?
തിരുവനന്തപുരം: റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ ആലോചന. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശിപാര്‍ശ. റേഷന്‍ വ്യാപാരി…
Read More » - 16 March
കേരളത്തിൽ ലഹരിമാഫിയ തഴച്ചുവളരുന്നതിൽ ആശങ്ക : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടം കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉന്നതതല യോഗം വിളിച്ചു. ഈ മാസം 24 നു നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും പോലീസ്-എക്സൈസ്…
Read More » - 16 March
അമേരിക്കൻ ടൂർ പ്രോഗ്രാം നടന്നില്ല : ടൂർ ഓപ്പറേറ്റർ 1.80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
കൊച്ചി : കോവിഡ് കാരണം അമേരിക്കയിലേക്കുള്ള വിനോദ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഈടാക്കിയ തുക മടക്കി നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. തിരുവനന്തപുരം…
Read More » - 16 March
വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം: ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി
കോഴിക്കോട് : വെള്ളിമാട്കുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഒരു വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. അഞ്ച് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. വെള്ളിമാട്കുന്ന് JDT കോളജിലെ വിദ്യാര്‍ത്ഥിയായ അഹമ്മദ്…
Read More » - 16 March
വണ്ടിപ്പെരിയാറിൽ കടുവയ്ക്കായി തിരച്ചിൽ ഉർജിതം : മയക്കുവെടി വയ്ക്കാനൊരുങ്ങി വനം വകുപ്പ്
ഇടുക്കി : വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഗ്രാമ്പിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയ്ക്കായി തിരച്ചില്‍ ഊര്‍ജിതം. മൂന്ന് സംഘമായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. സ്നിഫര്‍ ഡോഗും വെറ്ററിനറി ഡോക്ടര്‍മാരും ആദ്യ…
Read More » - 16 March
പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സേവനമാണ് പ്രധാനമെന്നും അധികാരത്തിന്റെ ശേഷി കാണിക്കലോ സാധാരണക്കാരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കലോയല്ല പൊലീസിൻറെ കടമയെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം
കണ്ണൂർ: ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം. read…
Read More » - 16 March
കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് ഗായകൻ മരിച്ചു
കണ്ണൂർ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് (38) ആണ് മരിച്ചത്. ഇരിട്ടി എം ജി കോളജിന് സമീപമായിരുന്നു അപകടം.ഇന്ന് പുലർച്ചെ…
Read More »