Kerala
- Dec- 2018 -24 December
44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ പിടികൂടി
കൊല്ലം: കൊല്ലത്തെ ഞെട്ടിച്ച മോഷണത്തിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു…
Read More » - 24 December
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ നിന്ന് ഫോൺ മോഷ്ട്ടിച്ചു, സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ പിടികൂടി
കൊച്ചി: യാത്രക്കാരന്റെ കയ്യിൽ നിന്ന് അറിയാതെ വീണു പോയ മൊബൈൽ അടിച്ച് മാറ്റിയ പ്രതിയെ പിടികൂടി. കൊളംബോയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദശി ഷാജിയുടെതാണ് ഫോൺ. ഷാജിയുടെ കയ്യിൽ…
Read More » - 24 December
ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിൽ നിന്നും പണമടങ്ങിയ ബാഗ് പിടിച്ച് പറിച്ചു; പ്രതിക്ക് ഒന്നര വർഷം കഠിന തടവ്
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിൽ നിന്നും പണമടങ്ങിയ ബാഗ് പിടിച്ച് പറിച്ച പ്രതിക്ക് കോടതി വിധിച്ചത് ഒന്നര വർഷം കഠിന തടവ്. 2017 നവംബർ 2ന് പാല്കകാട്…
Read More » - 24 December
ഇടുക്കിയിൽ ഉയരും കുടിയേറ്റ സ്മാരകം
ഇടുക്കിയിലെ കുടിയേറ്റക്കാരുടെ അഭിമാനമായി ഉയരും കുടിയേറ്റ സ്മാരകം. ആർച്ച് ഡാമിന് സമീപത്തായി ഉയരുന്ന കുടിയേറ്റ സ്മാരകത്തിന് സംസ്ഥാന സർക്കാർ 3 കോടി അനുവദിച്ച് കഴിഞ്ഞു
Read More » - 24 December
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിനെ സ്വതന്ത്ര സ്ഥാപനമാക്കാൻ നീക്കം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൻ കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻ്സ് ആൻഡ് ടാക്സേഷനെ പൂർണ്ണമായും സ്വതന്ത്ര സ്ഥാപനമാക്കി മാറ്റാൻ നീക്കം. സ്ഥാപനത്തിന്റെ നിയമാവലിയും, ജീവനക്കാരുടെ സർവ്വീസ്…
Read More » - 24 December
ഓട്ടോക്കാരുടെ അമിത ചാർജ് ഈടാക്കലിൽ വലഞ്ഞ് കാസർകോട് നഗരത്തിലെ ജനങ്ങൾ
നിശ്ചയിച്ച തുകയിലും അമിതമായ നിരക്കാണ് പല ഓട്ടോക്കാരും ഈടാക്കുന്നതെന്ന് പരാതി രൂക്ഷം. കാസരകോട് നഗരത്തിൽ മീറ്ററിട്ട് ഓട്ടോ ഓടുന്നത് കുറവാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മീറ്ററിടാൻ പറയുന്നവരെ ഓട്ടോയിൽ…
Read More » - 24 December
രാത്രി കട കുത്തിതുറന്ന് സോഡ കുടിച്ചു, പണവും രൂപയും കവർന്നു
മലപ്പുറം: നഗരത്തിൽ മോഷ്ടാക്കൾ പെരുകുന്നതായി പരാതി രൂക്ഷം. 3 കടകളിലാണ് അടുത്ത ദിവസങ്ങളിലായി മോഷണ ശ്രമം നടന്നത്. ഒരു കടയിൽ കയറിയ കള്ളൻ 1500 രൂപയുമെടുത്ത് ,…
Read More » - 24 December
കൊപ്പത്ത് 48 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി
കോയമ്പത്തൂരിൽ നിന്ന് പുലാമന്തോളിലേക്ക് കടത്തുകയായിരുന്ന കുഴൽ പണം പിടികൂടി. 48 ലക്ഷം രൂപയുടെ പണവുമായി നാട്യ മംഗലം സ്വദേശി മുഹമ്മദലി (23), പാട്ടോല വീട്ടിൽ വിജയ്കുമാർ(36) എന്നിവരാണ്…
Read More » - 24 December
അരികന്നിയൂർ ഹരികന്യക ക്ഷേത്രം നവീകരിക്കുന്നു
പെരുന്തച്ഛൻ നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന അരികന്നിയൂർ ക്ഷേത്രം നവീകരിക്കുന്നു. 50 ലക്ഷമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പൗരാണിക തനിമനിലനിർത്തിയാണ് നവീകരിക്കുക.
Read More » - 24 December
സീനിയറിനെ ബഹുമാനിച്ചില്ല; ജൂനിയർ പെൺകുട്ടിക്ക് നേരെ ആക്രമണം
ആലപ്പുഴ: സീനിയർ വിദ്യാർഥിനിയെ അവഹേളിക്കുന്ന തരത്തിൽ പെരുമാറിയെന്നും , ബഹുമാനിച്ചിലെന്നം പറഞ്ഞ് ആക്രമണം അഴിച്ച് വിട്ട സീനിയറ്ക്കെതിരെ കേസ്. പരാതിയെക്കുറിച്ച് പഠിച്ച് കുട്ടിക്ക് നീതിലഭ്യമാക്കുമെന്ന് പ്രിൻസിപ്പൾ വ്യക്തമാക്കി.…
Read More » - 24 December
അനധികൃത അവധിയെടുത്തു; 36 ഡോക്ടർമാരെ പിരിച്ച് വിട്ടു
അനധികൃത അവധിയെടുത്ത 36 ഡോക്ടർമാരെ സർവ്വീസിൽ നിന്ന് പുറത്താക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർക്കെതിരെയാണ് നടപടി.
Read More » - 24 December
ഇപിഎഫ് തുക ഇനി ഓൺലൈനായി
ഇപിഎഫ് തുക പിൻവലിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി മാത്രം. പേപ്പറിലുള്ള അപേക്ഷകൾ ഇനി റീജിയണൽ ഓഫീസുകളിൽ സ്വീകരിക്കില്ല.
Read More » - 24 December
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ ഡിഗ്രി തലം മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്…
Read More » - 23 December
ചാവക്കാട് സബ് ജയിലില്‍ പ്രതി തൂങ്ങിമരിച്ച നിലയില്‍
തൃശൂര്‍: ചാവക്കാട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂര്‍ സ്വദേശി ഉമര്‍ ഖതാബാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . വിവാഹ വാഗ്ദാനം നല്കി…
Read More » - 23 December
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം: അപേക്ഷാ തീയതി നീട്ടി
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനുമുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം.…
Read More » - 23 December
കഴക്കൂട്ടത്ത് ഇരുവര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കുത്തേറ്റു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശി ബിപിന്‍ (36) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ .
Read More » - 23 December
ട്രെയിനുകൾ വൈകി ഓടുമെന്ന് അറിയിപ്പ്
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് രണ്ടു ട്രെയിനുകള്‍ വൈകും. ഇന്ന് (ഞായറാഴ്ച) തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് രാത്രി 12 മണിക്ക് മാത്രമേ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുകയൊള്ളൂവെന്നും,…
Read More » - 23 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ സെന്റര്‍ കോന്നി, പൊയ്യാനില്‍ ഹോസ്പിറ്റല്‍…
Read More » - 23 December
പ്ലാനറ്റേറിയം അവധി
ക്രിസ്മസ് ദിനത്തിൽ സംസ്ഥാനത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയവും പ്ലാനറ്റേറിയവും പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു
Read More » - 23 December
റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസ് ; പ്രതികള്‍ റിമാന്റില്‍
വയനാട്: കല്പറ്റയില് റിസോര്‍ട്ട് നടത്തിപ്പുകാരനെ കുത്തിക്കൊന്ന കേസില്‍ പൊലീസ് ഇരുവരെയും റിസോര്‍ട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ ഇവരെ…
Read More » - 23 December
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കാസർകോട് സ്വദേശിതളങ്കര അബ്ദുൾ റൗഫ് (22) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read More » - 23 December
എംപാനൽ ജീവനക്കാരുടെ നിയമനം: കോടതി വിധി കണക്കിലെടുത്ത് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ എംപാനൽ ജീവനക്കാരുടെ പ്രശ്നം സർക്കാർ അടിയന്തിരപ്രാധാന്യത്തോടെ കണക്കലെടുക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോടതിയുടെ നിർദേശ പ്രകാരമുള്ള പി.എസ്.സി നിയമനം പൂർത്തിയായ ശേഷം…
Read More » - 23 December
നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട് : നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണമരണം. കിഴക്കോത്ത് പൂളക്കമണ്ണില്‍ പരേതനായ പ്രഭാകരന് നായരുടെ മകനും പെയിന്റിങ് തൊഴിലാളിയുമായ പ്രശോഭ് കുമാര്‍ (30) ആണ്…
Read More » - 23 December
മുഴുവൻ ബവ്റിജസ് ഔട്ട് ലെറ്റിലും ഡിജിറ്റൽ പണമിടപാട് നടപ്പിലാക്കുന്നു
പുതുവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ഔട്ട്ലെററിലും പണമിടപാട് ഡിജിറ്റലാക്കുന്നു. 85 പ്രീമിയം വിൽപ്പന ശാലകളിൽ ഏർപ്പെടുത്തിയ പിഒഎസ് മെഷീൻ 185 സാധാരണ വിൽപ്പന ശാലകളിൽ കൂടി അടുത്ത…
Read More » - 23 December
വോട്ടിംഗ് മെഷീനും വിവിപാറ്റും ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശീലനം
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റ് മെഷീനുകളും കൃത്യമായി ഉപയോഗിക്കാൻ ജില്ലാതല ഓഫീസർമാർക്ക് പ്രായോഗികപരിശീലനം നൽകി. ചീഫ് ഇലക്ടറൽ ഓഫീസറുടെ നേതൃത്വത്തിലാണ് 14 ജില്ലകളിൽ നിന്നുള്ള 50…
Read More »