Kerala
- Dec- 2018 -22 December
വനിതാ മതില് വിഷയത്തില്‍ സമുദായാംഗങ്ങള്‍ എന്‍ എസ് എസ് നിലപാട് അംഗീകരിക്കില്ലെന്ന് കാനം
മലപ്പുറം : വനിതാ മതില് വിഷയത്തില്‍ എന്‍എസ്എസിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ. ഭരണഘടനയ്ക്ക് മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനാണ് എന്‍ എസ് എസിന്റെ ശ്രമം. ഇത്തരം വെല്ലുവിളികള്‍ കണ്ട്…
Read More » - 22 December
ഞങ്ങളെ പുറത്താക്കിയാലും വനിതാ മതിലിനെ പിന്തുണയ്ക്കില്ല : വെള്ളാപ്പള്ളിയോട് എസ്എന്‍ഡിപി കീഴ് ഘടകങ്ങളുടെ നിലപാട് ( വീഡിയോ)
വനിതാ മതിലില്‍ പങ്കെടുക്കണമെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ആഹ്വാനം തള്ളി കൂടുതല്‍ എസ്എന്‍ഡിപി ശാഖകള്‍ രംഗത്ത്. സംഘടനയില്‍ നിന്ന് പുറത്താക്കിയാലും വനിത മതിലില്‍…
Read More » - 22 December
സർക്കാരിന്റെ ലക്ഷ്യം മുഴുവൻ ജനങ്ങളുടെയും മുന്നേറ്റമെന്ന് മന്ത്രി എ കെ ശശീന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് വീടില്ലാത്തവര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് ലഭ്യമാക്കുന്നതിലൂടെ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളുടെയും മുന്നേറ്റമാണ് ലക്ഷ്യമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന് . ചേളന്നൂര്‍…
Read More » - 22 December
ഫില്ലിഗ് സംവിധാനം സംബന്ധിച്ച തര്‍ക്കം : ഐഒസി ഫറൂഖ് ഡിപ്പോയിലെ തര്‍ക്കം ഒത്തുതീര്‍ന്നു
കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫറൂഖ് ഡിപ്പോയിലെ തൊഴിലാളി തര്‍ക്കത്തിന് ഒടുവില്‍ പരിഹാരമായി. ഫില്ലിംഗ് ആം സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിനാണ് പരിഹാരമായത്. കോഴിക്കോട് ജില്ലാ കലക്ടര്‍…
Read More » - 22 December
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. അതേസമയം ഗ്രാമിന് പത്തു രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന് 2,895 രൂപയാണ് വില.…
Read More » - 22 December
ഭര്‍തൃസഹോദരന്റെ കൊലപാതകം : വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം
കാസര്‍കോട് : കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. രാജപുരം പാണത്തൂര്‍…
Read More » - 22 December
ശബരിമലയിലേക്ക് പുറപ്പെട്ട യുവതി സംഘത്തില്‍ മാവോയിസ്റ്റുകളും കേരളത്തില്‍ നിന്നുള്ള ഇടത് ആക്ടിവിസ്റ്റുകളും : കരുതലോടെ പോലീസ്
ചെന്നൈ: ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്ന് വനിതാ സംഘം പുറപ്പെടുമെന്ന് റിപ്പോർട്ട്. അറുപതോളം പേരടങ്ങുന്ന സംഘം നാളെ കേരളത്തിലെ കോട്ടയത്തെത്തുന്നതായിരിക്കും. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീശാക്തീകരണ സംഘടനയായ…
Read More » - 22 December
അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഗൗരവകരം. വിദഗ്ദ സമിതിയെ അയക്കും : കെകെ ശൈലജ ടീച്ചര്‍
തിരുവനന്തപുരം : അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ ആവര്‍ത്തിക്കുന്ന വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇതിന് തടയിടുവാനായി ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും ആശുപത്രികളില്‍ വെച്ച് പ്രത്യേക…
Read More » - 22 December
നമ്മുടെ നാടിനിതെന്തെന്തുപറ്റി; ടിക് ടോക്കിലൂടെ പരസ്പരം അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് ട്രോളൻ പോലീസ്
ടിക് ടോക് ആപ്ലിക്കേഷനിലൂടെ ചെറുപ്പക്കാര്‍ പരസ്പരം അവഹേളിച്ച് പോസ്റ്റ് ചെയ്ത വീഡിയോകള്‍ ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.…
Read More » - 22 December
കളി ഇനി കാര്യവട്ടത്ത്
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടും കളി ആവേശം. കാര്യവട്ടം സ്പോര്ടസ് ഹബ്ബ് വീണ്ടും ക്രിക്കറ്റിന് വേദിയാകുന്നു. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് ടീമും തമ്മിലുള്ള അഞ്ച്…
Read More » - 22 December
സഞ്ചാരികളെ സ്വീകരിക്കാന്‍ മുഖംമിനുക്കി മലമ്പുഴ ഡാം
സഞ്ചാരികളെ സ്വീകരിക്കാന്‍ പുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനവും ചിത്രങ്ങള്‍ പകര്‍ത്താനായി രണ്ട് സെല്‍ഫി കോര്‍ണറുകളും അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. മലമ്പുഴയിലേക്ക്…
Read More » - 22 December
ഹര്‍ത്താലുകള്‍ വിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിക്കുന്നു; സ്കൂളുകളെ ഒഴിവാക്കണം എന്ന ആവശ്യം ഉയരുന്നു
തിരുവനന്തപുരം: അപ്രതീക്ഷിത ഹര്‍ത്താലുകളോട് പ്രതികരിക്കേണ്ട എന്ന വ്യവസായികളുടെയും മറ്റും തീരുമാനത്തിന് പിന്നാലെ ഹര്‍ത്താലുകളില്‍ നിന്നും സ്കൂളുകളെയും ഒഴിവാക്കണം എന്ന ആവശ്യവുമായി സി ബി എസ് ഇ സ്കൂള്‍…
Read More » - 22 December
ദീപ നിഷാന്തിന് കുട്ടികളെ പഠിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ടി.പത്മനാഭന്
കോഴിക്കോട് : ഇടതുപക്ഷ സഹയാത്രികയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരന് ടി.പത്മനാഭന്. കോഴിക്കോട് നടന്ന സിപിഎം അനുകൂല അധ്യാപക സംഘടനയുടെ യോഗത്തില്‍ വെച്ചായിരുന്നു ടി.…
Read More » - 22 December
ക്രിസ്മസ് കാരോള്‍ ഒരുക്കുന്നതിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
പയ്യന്നൂര്‍ : ക്രിസ്മസ് കരോള്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം.ആക്രമണത്തിന് പിന്നില്‍ എസ്എഫ്ഐയാണെന്ന് കെഎസ്യു ആരോപിച്ചു. കെഎസ്യു പ്രവര്‍ത്തകരായ ഒന്നാം വര്‍ഷ ഇക്കണോമിക്സിലെ വി.ആദര്‍ശ്,…
Read More » - 22 December
മകന് അപകടത്തില്‍പ്പെട്ട് മരിച്ചതിന്റെ നഷ്ടപരിഹാരത്തുക വാങ്ങി മടങ്ങി വരുന്ന വഴി അമ്മ അപകടത്തില്‍ മരിച്ചു
അഞ്ചാലുംമൂട്: മകന്റെ മരണത്തിന് പിന്നാലെയുള്ള നഷ്ടപരിഹാര തുക വാങ്ങി മടങ്ങി വരുമ്പോൾ വാഹനാപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം. പെരിനാട് വില്ലേജ് ജംക്ഷന് സമീപം ചിറയില്‍ വടക്കതില്‍ സുരേഷ്കുമാറിന്റെ ഭാര്യ…
Read More » - 22 December
കൂറുമാറി കോണ്‍ഗ്രസ്സ് എംഎല്‍സിമാര്‍
ഹൈദരാബാദ്: തെലുങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തിരിച്ചടിയില്‍ നിന്നും മുക്തമാക്കും മുന്‍പേ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം. തെലുങ്കാനയില്‍ ഉണ്ടായിരുന്ന 6 എംഎല്‍സിമാരില്‍ 4 പേര് കൂറുമാറിയതാണ്…
Read More » - 22 December
ടാറ്റ ഹാരിസണ്‍ കൈവശം വെച്ച ഭൂമി ആദിവാസികള്‍ക്ക് ലഭ്യമാക്കണം: ദളിത് മുന്നേറ്റ ആഹ്വാനവുമായി മേവാനി
ചങ്ങനാശ്ശേരി: ടാറ്റാ ഹാരിസണ്‍ കൈവശം വെച്ചിരിക്കുന്ന ഭൂമി അര്‍ഹതയുള്ള പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ലഭ്യമാക്കണമെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അടിച്ചമര്‍ത്തലുകളെ…
Read More » - 22 December
യുവമോര്‍ച്ച നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പത്രസമ്മേളനത്തിലൂടെയാണ് സിബി രാജി പ്രഖ്യാപനം അറിയിച്ചത്. ഇനി സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ്…
Read More » - 22 December
മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ഐസ്മെത്ത് കൊച്ചിയിൽ
കൊച്ചി: മയക്കുമരുന്നുകളുടെ കൂട്ടത്തിലെ കൊടുംഭീകരന് ‘ഐസ്മെത്ത്’ കൊച്ചിയിൽ. ‘ഐസ്മെത്ത് ‘എന്ന് അറിയപ്പെടുന്ന മെത്താംഫിറ്റമിനുമായി ചെന്നൈ സ്വദേശി കൊച്ചി സിറ്റി ഷാഡോ പോലീസിന്റെ പിടിയിലായി. ചെന്നൈ മൗണ്ട് റോഡ്…
Read More » - 22 December
നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു
തിരുവനന്തപുരം : കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതില് കെട്ടുന്നതെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്. വര്‍ഗ്ഗീയ വാദികള്‍ നേതൃത്വം നല്കുന്ന മതില്…
Read More » - 22 December
ഒഴിയാതെ ഓണ്‍ലൈന്‍ തട്ടിപ്പ്; കഴക്കൂട്ടത്തെ വീട്ടമ്മയ്ക്ക് നഷ്ടമായത് 1.6 ലക്ഷം
തിരുവനന്തപുരം: വീണ്ടും സജീവമായി ഓണ്‍ലൈന്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസം വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് 1,16,000 രൂപ നഷ്ടപ്പെട്ടു. തിരുവനന്തപുരം മുരുക്കുംപുഴ സ്വദേശി ശ്രീദേവിയുടെ പണമാണ് നഷ്ടപ്പെട്ടത്. പല…
Read More » - 22 December
കര്‍ഷക ദ്രോഹങ്ങള്‍ക്കെതിരായ താക്കീതായി കേരളയാത്ര മാറുമെന്ന് ജോസ് കെ മാണി
തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കും കര്‍ഷക ദ്രോഹ നടപടികള്‍ക്കുമെതിരായ താക്കീതായ കേരള യാത്ര മാറുമെന്ന് കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ്.കെ.മാണി എംപി.…
Read More » - 22 December
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വില്‍ക്കണം; പി.സി.ജോര്‍ജ്
കുമളി: വനത്തില്‍ എണ്ണത്തില്‍ കൂടുതലുള്ള മൃഗങ്ങളെ കൊന്ന് വനം വകുപ്പ് തന്നെ വില്‍പ്പന നടത്തിയാല്‍ വരുമാനം കൂടുകയും ജനവാസ കേന്ദ്രങ്ങളില്‍ ഇത്തരം മൃഗങ്ങള്‍ ഇറങ്ങി നടത്തുന്ന ഉപദ്രവങ്ങള്‍…
Read More » - 22 December
പ്രളയ സമയത്തെ ‘ഹീറോ’സിന് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് വള്ളങ്ങള്‍
കഴക്കൂട്ടം : പ്രളയ ബാധിത സമയത്ത് ദുരിതകയത്തിലകപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ പുറപ്പെട്ട മര്യനാടുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് രണ്ടു വള്ളങ്ങള്‍. കോഴഞ്ചേരി വലിയതറയില്‍ ഡാനി ജേക്കബാണ്…
Read More » - 22 December
എനിക്ക് കിട്ടുന്നത് കര്‍ഷകരേക്കാള്‍ കുറഞ്ഞ വില : ഗവര്‍ണ്ണര്‍
തൃശ്ശൂര്‍ : മറ്റു കര്‍ഷകരേക്കാള്‍ കുറഞ്ഞ വിലയാണ് തന്റെ വിളകള്‍ക്ക് ലഭിക്കുതെന്ന് കേരളാ ഗവര്‍ണ്ണര്‍ പി.സദാശിവം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബിരുദ സമര്‍പ്പണ ചടങ്ങിലാണ് ഗവര്‍ണ്ണര്‍ തന്റെ…
Read More »