Kerala
- Dec- 2018 -21 December
ചികിത്സക്കായി സമീപിച്ച യുവതിക്ക് ഡോക്ടറില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ഉഴമലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് . പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ് അപമാനിക്കാന്‍ ശ്രമിച്ചതായി…
Read More » - 21 December
ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയുടെ തീരുമാനം ഇങ്ങനെ
പത്തനംതിട്ട • ശബരിമല ദര്‍ശനത്തിനെത്തിയ യുവതി ഒടുവില്‍ പിന്മാറി. ആന്ധ്രാ സ്വദേശിനിയായ നാല്പത്തിമൂന്ന്കാരി വിജയലക്ഷ്മിയാണ് തീരുമാനം ഉപേക്ഷിച്ചത്. പൊലീസ് ഇടപെടലിനെ തുടർന്നാണ് ഇവര്‍ പിന്മാറിയത്. ഇവർ എരുമേലി…
Read More » - 21 December
കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍
ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വേ ചെന്നൈ സെന്‍ട്രലില്‍ നിന്നും എറണാകുളം ജംഗ്ഷനിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കും. 2019 ജനുവരി 1, 8, 15, 22 തീയതികളില്‍…
Read More » - 21 December
എകെജി സെന്റര്‍ : എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന; പ്രതികരണവുമായി കോടിയേരി
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ബന്ധം ഉപേക്ഷിച്ച് സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെ എ എന്‍ രാധാകൃഷ്ണനെ വിമര്‍ശിച്ച് കോടിയേരി…
Read More » - 21 December
ശബരിമല ദര്‍ശനത്തിനായി തമിഴ്നാട്ടില്‍ നിന്ന് 45 സ്ത്രീകള്‍ നാളെ എത്തും
പത്തനംതിട്ട: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനിതി സംഘടനയുടെ നേതൃത്വത്തില്‍ 45 സ്ത്രീകള്‍ മലകയറാനായി നാളെ ശബരിമലയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പല സംഘങ്ങളായി കോട്ടയത്ത് എത്തിയ ശേഷം ഒരുമിച്ച് പമ്ബയിലേക്ക്…
Read More » - 21 December
വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്നത് ശക്തമായ നടപടികൾ – മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം : വിലക്കയറ്റം തടയാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൺസ്യൂമർഫെഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര സഹകരണവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം…
Read More » - 21 December
വനിതാ മതില് മത ന്യൂനപക്ഷങ്ങളെ ക്ഷണിക്കാന്‍ സിപിഎം തീരുമാനം
തിരുവനന്തപുരം: വനിതാ മതിലില്‍ മത ന്യൂനപക്ഷങ്ങളെയും ചേര്‍ക്കാന്‍ സിപിഎം തീരുമാനം. ന്യൂനപക്ഷങ്ങളെയും മത മേലധ്യക്ഷന്മാരെയും വനിതാ മതിലില്‍ അണിനിരക്കാന്‍ ക്ഷണിക്കും. എല്ലാ മത വിഭാഗങ്ങളെയും മതിലിന്റെ ഭാഗമാക്കണമെന്ന്…
Read More » - 21 December
ഞാന്‍ മരിക്കാന്‍ പോവുകയാണ്… അവസാനമായി മകനെ വിളിച്ച ചാച്ചന് പറഞ്ഞത്
കൊച്ചി•മരിക്കുന്നതിന് മുന്‍പ് നടന് കെ.എല്‍ ആന്റണി വിളിച്ചിരുന്നതായി മകനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍. ഉച്ചയോടെ ചാച്ചൻ വിളിച്ചു, ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെന്നും പറഞ്ഞതായി…
Read More » - 21 December
വനിതാ മതില് പ്രവര്‍ത്തന ഫണ്ട്; പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: വനിത മതില് പ്രവര്‍ത്തന ചിലവിലേക്ക് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രക്കുറിപ്പിലാണ് ഓഫീസ് ഈ കാര്യം വ്യക്തമാക്കിയത്. വനിത മതിലിന് ആവശ്യമായ തുക നേതൃത്വം…
Read More » - 21 December
മീ ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന
കൊച്ചി : സമൂഹത്തിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെ വെളിച്ചത്ത് കൊണ്ട് വന്ന മി ടു മൂവ്മെന്റില്‍ നിലപാട് വ്യക്തമാക്കി നടി ലെന. മീടു മൂവ്മെന്റിനെ അനുകൂലിക്കുകയോ…
Read More » - 21 December
ഇടുക്കിയില്‍ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിയന്ത്രണം വരുന്നു
ഇടുക്കി : സാഹസികത നിറഞ്ഞ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിയന്തണം വരുത്താന്‍ ഒരുങ്ങി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍. അപകടകരമായ ഡ്രൈവിംഗ്, ടൂറിസ്റ്റുകളുടെ സുരക്ഷിതത്വം, അമിത…
Read More » - 21 December
15 വര്‍ഷമായി തകര്‍ക്കാനാവാത്ത ശക്തി : കോഴിക്കോട് മെഡിക്കല്‍ കോളേജ് ഇത്തവണയും ഇന്‍ഡിപെന്‍ഡന്‍സിന്
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ഇത്തവണയും അട്ടിമറിയൊന്നും നടന്നില്ല. കഴിഞ്ഞ 15 വര്‍ഷമായി അജയ്യമായി കോളേജില്‍ വിജയക്കൊടി പാറിക്കുന്ന സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടനയായ…
Read More » - 21 December
മൂന്ന് വര്‍ഷം കൊണ്ട് സൗരോര്‍ജത്തിലൂടെ 1000 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം.എം.മണി
വരുന്ന മൂന്ന് വര്‍ഷം കൊണ്ട് 1000 മെഗാവാട്ട് വൈദ്യുതി സൗരോര്‍ജത്തിലൂടെ ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി. ഇടുക്കി നിയോജക മണ്ഡലത്തിലെ അനെര്‍ട്ട് അക്ഷയ ഊര്‍ജ…
Read More » - 21 December
സർക്കാർ ഡോക്ടർമാരെ പുറത്താക്കി
തിരുവനന്തപുരം : സർക്കാർ ഡോക്ടർമാരെ പുറത്താക്കി. അനധികൃത അവധി എടുത്തതിനെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ,ദന്തൽ കോളേജുകളിലെ 36 ഡോക്ടർമാരെയാണ് സര്‍വീസില്‍ നിന്നും പുറത്താക്കിയത്. തിരികെ ജോലിയിൽ പ്രവേശിക്കാൻ…
Read More » - 21 December
എന്‍എസ്എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷവിമർശനവുമായി കോടിയേരി
കോഴിക്കോട്: ശബരിമല, വനിതാ മതില് വിഷയങ്ങളില്‍ എന്‍എസ്എസിനെതിരെയും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘സമദൂരം പക്ഷം ചേരലോ’…
Read More » - 21 December
നിരോധിത വെളിച്ചെണ്ണകള്‍ വിപണിയില്‍ എത്തുന്നുണ്ടോ? അറിയാനായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധിച്ച വെളിച്ചെണ്ണകള്‍ വീണ്ടും വിപണിയില്‍ വില്‍പ്പനക്കായി എത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. നാളെ മുതലാണ് പരിശോധന ആരംഭിക്കുക.ഇതിനായി പ്രത്യേക സ്ക്വാഡിനേയും…
Read More » - 21 December
കോടതി വിധി നടപ്പിലാക്കുന്നതില്‍ അമാന്തം ; സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭയുടെ പുതിയ തീരുമാനം
കോട്ടയം: കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ പ്രമേയം അവതരിപ്പിച്ച് പാസാക്കി. സഭാ മാനേജിംഗ് കമ്മറ്റി ആണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കോടതി…
Read More » - 21 December
വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും മറുപടിയായി ‘മതേതര വനിതാ സംഗമ’വുമായി യുഡിഎഫ്
തിരുവനന്തപുരം : വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും ബദലായി മതേതര വനിതാ സംഗമം നടത്തുവാന്‍ ഒരുങ്ങി യുഡിഎഫ്. ഈ മാസം 29 നാണ് മതേതര വനിതാ സംഗമം.…
Read More » - 21 December
‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’: മത്സ്യഫെഡിന്റെ ശുദ്ധമത്സ്യ പാക്കറ്റുകൾ വിപണിയിൽ
തിരുവനന്തപുരം• ക്രിസ്തുമസ്സ് – പുതുവർഷ ആഘോഷങ്ങൾക്ക് രുചിയുടെ പുതുമയേകാൻ മത്സ്യഫെഡിന്റെ ശുദ്ധ മത്സ്യപാക്കറ്റുകൾ ‘ഫീസ്റ്റ് ഓഫ് സെവൻ ഫിഷസ്’ വിപണിയിൽ സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് വിതരണമെന്ന് മത്സ്യബന്ധന-ഹാർബർ…
Read More » - 21 December
റോഡരികിൽ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബം ആശുപത്രിയില്‍
മലപ്പുറം: മൂന്നിയൂരില്‍ റോഡരികിലെ വില്പന കേന്ദ്രത്തില്‍ നിന്ന് പൈനാപ്പിള്‍ വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് ഒരു കുടുംബം ആശുപത്രിയിൽ. ദേശീയപാതയോരത്ത് വില്‍പ്പന നടത്തിയിരുന്ന പൈനാപ്പിള്‍ വാങ്ങി കഴിച്ച കുടുംബത്തിലെ…
Read More » - 21 December
വനിതാ മതില്: മുഖ്യമന്ത്രിക്കെതിരെ യുഡിഎഫിന്റെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം : വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘന നോട്ടീസ് നല്കി പ്രതിപക്ഷം. യുഡിഎഫിന് വേണ്ടി കെ.സി ജോസഫ് എംഎല്‍എയാണ് നോട്ടീസ് സ്പീക്കര്‍ക്ക് കൈമാറിയത്.…
Read More » - 21 December
ശബരിമല ദർശനത്തിനായി 43കാരി നിലയ്ക്കലിലേക്ക്
കോട്ടയം: ശബരിമല ദർശനത്തിന് ആന്ധ്രയിൽ നിന്ന് 43 കാരി കോട്ടയത്ത് നിന്ന് നിലയ്ക്കലിലേക്ക് യാത്ര തിരിച്ചു. പൊലീസ് അകമ്പടിയോടെയാണ് ഇവർ യാത്ര തിരിച്ചിരിക്കുന്നത്. മുൻപ് ദർശനത്തിന് എത്തുന്ന…
Read More » - 21 December
‘അറിഞ്ഞതിലും കണ്ടതിലും ഏറ്റവും സുന്ദരനായ മനുഷ്യന്’ നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം : ഫഹദ്
കൊച്ചി : പ്രശസ്ത നാടക നടന് കെഎല്‍ ആന്റണിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് ഫഹദ് ഫാസില്‍. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയതാരത്തിന് ഫഹദ് ആദരാഞ്ജലികള്‍ നേര്‍ന്നത്.…
Read More » - 21 December
മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുത്തേറ്റ് മരിച്ച നിലയില്‍
പുനലൂര്‍: റാസല്‍ഖൈമയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍. കൊല്ലം പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രജീഷ് ആര് ടി (34)യെയാണ് റാസല്‍ഖൈമയിലെ താമസസ്ഥലത്തിനടുത്ത് മരിച്ച…
Read More » - 21 December
വനിതാ മതിൽ ഫണ്ട്: മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫിന്റെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം•വനിതാമതില്‍ ഫണ്ട് വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ യു.ഡി.എഫ് എം.എൽ.എ കെ.സി.ജോസഫ് അവകാശ ലംഘന നോട്ടീസ് നൽകി. വനിതാമതിലിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിക്കില്ലെന്ന നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഉറപ്പിനു വിരുദ്ധമായി ഹൈക്കോടതിയില്‍…
Read More »