Kerala
- Dec- 2018 -19 December
ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് എതിരെ കേസ്
മലപ്പുറം : ഫേസ്ബുക്ക് ലൈവില്‍ തങ്ങളുടെ നാടിനെ അധിക്ഷേപിച്ച പെണ്‍കുട്ടികളെ പൊലീസ് സ്റ്റേഷനില്‍ കയറ്റിച്ച യുവാക്കള്‍ക്ക് തിരിച്ച് പണികിട്ടി. പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവും സൈബര്‍ ആക്രമണവും നടത്തിയെന്ന കേസില്‍…
Read More » - 19 December
കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍
തൃശൂര്‍: കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവന് അറസ്റ്റില്‍. യുവാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമ സംഘത്തിലെ പ്രധാന സൂത്രധാരനുമായിരുന്ന കടവി രഞ്ജിത്താണ്…
Read More » - 19 December
നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും : എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയ എൻഎസ്എസ്സിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട്…
Read More » - 19 December
ആളൊഴിഞ്ഞ പറമ്പില്‍ തലയോട്ടി കണ്ടെത്തി
മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.മലപ്പുറം പെരിന്തല്‍മണ്ണയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ നിന്നുമാണ് തലയോട്ടി കണ്ടെത്തിയത്. അസ്ഥികൂടങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് പെരിന്തല്‍മണ്ണ പോലീസ് പരിശോധന ആരംഭിച്ചു.
Read More » - 19 December
വിജിയോട് ശകാരം;മറുപടിയുമായി മന്ത്രി എം എം മണി
തിരുവനന്തപുരം: വിജിയെ താന്‍ ഒരിക്കലും ശകാരിക്കില്ലെന്നും അവര്‍ ഒരു പാവം സ്ത്രീയാണെന്നും ആരേയും വേദനിപ്പിക്കുന്നത് തന്റെ രീതിയല്ലെന്നും അവരുടെ പ്രശ്നത്തില്‍ പരിഹാരത്തിനായി ശ്രമിക്കുമെന്നും മന്ത്രി എം എം…
Read More » - 19 December
പ്രശസ്ത നടന് ഗീഥാ സലാം അന്തരിച്ചു
കൊല്ലം•പ്രശസ്ത ചലച്ചിത്ര-നാടക നടന് ഗീഥാ സലാം എന്ന അബ്ദുള്‍ സലാംഅന്തരിച്ചു. 72 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കൊല്ലം ഓച്ചിറ റയില്‍വേ സ്റ്റേഷനു സമീപം…
Read More » - 19 December
വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍
തിരുവനന്തപുരം: വാട്സ് ആപ്പിലെ ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍. അശ്ലീല ചിത്രങ്ങളും വീഡിയോകളും വരുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലാണ് പൊലീസ് നിരീക്ഷണം ശക്തമായിരിക്കുന്നത്. കേരള പോലീസ് ഐടി സെല്‍…
Read More » - 19 December
ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു
തൃശൂര്‍: ഇടഞ്ഞ ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാന് മരിച്ചു. പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുറം ശെല്‍വനാണ് മരിച്ചത്. 58 വയസായിരുന്നു. മായന്നൂര്‍ തിരുമൂലക്കാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന്…
Read More » - 19 December
ഇടുക്കിയിലെ കുടിയേറ്റ ചരിത്രം : പത്തു കോടിയുടെ സ്മാരകം ഉയരുന്നു
ചെറുതോണി : ഇടുക്കിയിലെ കുടിയേറ്റ ചരിത്രത്തെ ഓര്‍മ്മപ്പെടുത്താന്‍ സ്മാരകം ഉയരുന്നു. സംസ്ഥാന സര്‍ക്കാരിന്റെതാണ് പദ്ധതി. ചെറുതോണി ആര്‍ച്ച് ഡാമിന് സമീപത്തായി കുടിയേറ്റ സ്മാരകം നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍…
Read More » - 19 December
വനിതാ മതിലിനെ വിമര്‍ശിച്ച് ബെന്നി ബെഹന്നാന്
തിരുവനന്തപുരം: വനിതാ മതില് പൊളിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്. ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലില്‍ പങ്കാളിത്തത്തിന് ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അത് തടുക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 December
ജയിംസിനെ പുറത്താക്കിയതിലെ വേദന : മറ്റു വിദേശ പരിശീലകരും ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി : ഡേവിഡ് ജയിംസിനെ പുറത്താക്കിയതിന് പിന്നാലെ കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ നിന്നും മറ്റു വിദേശ പരിശീലകരും കൊഴിഞ്ഞു പോകാന്‍ തുടങ്ങി. സഹപരിശീലകന്‍ ഹെര്‍മന്‍ ഹെഡേഴ്സണ്, ഗോള്‍കീപ്പിംഗ്…
Read More » - 19 December
സനലിന്റെ ഭാര്യയ്ക്ക് മന്ത്രി എംഎം മണിയുടെ വക ശാസന
തിരുവനന്തപുരം: മന്ത്രി എംഎം മണി സമരം ചെയ്യുന്നതിന് തന്നെ ശകാരിച്ചെന്ന് നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി. മന്ത്രി ഫോണില്‍ വിളിച്ചാണ് ഇവരെ ശകാരിച്ചത്. സര്‍ക്കാരിന്റെ ഭാഗത്ത്…
Read More » - 19 December
കണ്ണൂര്‍-മുംബൈ ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നു
കണ്ണൂര്‍•കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഗോ എയര്‍ ദിവസേന ഡയറക്ട് സര്‍വീസ് ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ജനുവരി പത്ത് മുതല്‍ കണ്ണൂര്‍-മുംബൈ സര്‍വീസും 11…
Read More » - 19 December
രാജ്യവ്യാപകമായി തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തില്‍
കല്പറ്റ: കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ സേവന വേതന പരിഷ്കരണം പൂര്‍ണമായും നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമീണ തപാല്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി അനിശ്ചിതകാല സമരം ആരംഭിച്ചു. 12 വര്‍ഷം, 24 വര്‍ഷം,…
Read More » - 19 December
മോദിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ പിണറായി വിജയന് ആവേശമാണെന്ന് മുരളീധരന്
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം നടപ്പാക്കാന്‍ പിണറായി വിജയന് അവേശമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്മാന് കെ.മുരളീധരന്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെക്കാള്‍ ആവേശത്തോടെയാണ്…
Read More » - 19 December
അന്ധകാരനഴി ഷട്ടര്‍ പ്രശ്നം : ശാശ്വത പരിഹാരം വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍
തുറവൂര്‍ : അന്ധകാരനാഴിയിലെ ഷട്ടര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നാട്ടുകാര്‍ രംഗത്തെത്തി. കുറച്ച് മീന്‍പിടിത്ത വള്ളങ്ങള്‍ കെട്ടിയിടാന്‍ ഇടം നഷ്ടമാകുമെന്ന കാരണംപറഞ്ഞ് ഷട്ടര്‍…
Read More » - 19 December
ഹര്‍ത്താല്‍ വേണ്ട ; പ്രത്യേക കര്‍മ്മ സമിതി രൂപികരിക്കുന്നു
കോഴിക്കോട്: ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ പ്രത്യേക കര്‍മ്മ സമിതി രൂപീകരിക്കാനൊരുങ്ങി വ്യാപാരി വ്യവസായ മേഖല. കോഴിക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇതിനായി 31 സംഘടനകളുടെ യോഗം…
Read More » - 19 December
ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
ഹരിപ്പാട്: ജോലി നഷ്ടപ്പെട്ട എം പാനല്‍ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഹരിപ്പാട്ടെ കെ.എസ്.ആര്.ടി.സി. കെട്ടിടത്തിന് മുകളില്‍നിന്ന് ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.…
Read More » - 19 December
മുട്ടക്കോഴി പരിപാലനത്തിലൂടെ കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താം
കണ്ണൂര്‍ : മുട്ടക്കോഴി പരിപാലനത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യ ശീലം വളര്‍ത്താനുള്ള പദ്ധതികളുമായി കല്ല്യാശ്ശേരി പഞ്ചായത്ത്. ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെയും കല്ല്യാശ്ശേരി പഞ്ചായത്ത് വെറ്റിനറി ഡിസ്പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി…
Read More » - 19 December
സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി; നിരാഹാരസമരം ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പത്തുദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. പകരം ബിജെപിയുടെ ഈ…
Read More » - 19 December
ശബരിമല സ്ത്രീ പ്രവേശന വിവാദം : എംഎം മണിയുടെ പ്രസ്താവനയെ തള്ളി ദേവസ്വം മന്ത്രി
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി എംഎം മണി നടത്തിയ പ്രസ്താവനയെ തള്ളി പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സുപ്രീം കോടതി വിധിക്ക്…
Read More » - 19 December
കോട്ടയത്തിന് പുതിയ കലക്ടര്‍; മന്ത്രിസഭായോഗ തീരുമാനം
തിരുവനന്തപുരം: കോട്ടയം ജില്ലാ കളക്ടറായി പി.സുധീര്‍ബാബു ഐഎഎസ്സിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ ഹയര്‍സെക്കന്ററി ഡയറക്ടറാണ് സുധീര്‍ബാബു. നിലവിലെ കോട്ടയം കളക്ടര്‍ ബി.എസ്.തിരുമേനിയെ ഹയര്‍ സെക്കന്ററി ഡയറക്ടറായും…
Read More » - 19 December
പുളിങ്കുന്നില്‍ സ്ഫോടനം
പുളിങ്കുന്ന്: പുളിങ്കുന്നിലുണ്ടായ സ്ഫോടനത്തില്‍ നാല് കടകള്‍ക്ക് നാശനഷ്ടം. ആളപായമില്ല. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ജങ്കാര്‍ കടവിന് സമീപം പാടിയത്തറ ലാലിച്ചന്റെ ലിയോ ഏജന്‍സിയുടെ പരിസരത്താണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ…
Read More » - 19 December
വനിതാ മതിലില്‍ തമ്മിലിടിച്ച് കോണ്‍ഗ്രസ് : പങ്കെടുത്താല്‍ പുറത്താക്കുമെന്ന ഭീഷണിയൊന്നും വേണ്ടെന്ന് മുരളീധരനോട് കോണ്‍ഗ്രസ് നേതാവ്
തിരുവനന്തപുരം : വനിതാ മതിലിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. വനിതാ മതിലില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്ന കെ.മുരളീധരന്റെ ഭീഷണിക്കെതിരെ കെപിസിസി നിര്‍വാഹക സമിതിയംഗം തന്നെ പരസ്യമായി…
Read More » - 19 December
മൗലികാവകാശങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണം: ഗവര്‍ണര്‍
കാഞ്ഞങ്ങാട്: ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശങ്ങളെക്കുറിച്ച് അറിയാനും അറിയിക്കാനും സന്നദ്ധ സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള കടമകളെന്താണെന്ന് നാം സൗകര്യപൂര്‍വം മറക്കുന്നു. മലയാളിയെന്നോ തമിഴനെന്നോ…
Read More »