Kerala
- Dec- 2018 -7 December
വനിതാമതിലുമായി സഹകരിക്കില്ല;സംവരണ സമുദായ മുന്നണിയുടെ പ്രതിഷേധം
തിരുവനന്തപുരം: വനിതാമതിലുമായി സഹകരിക്കില്ല എന്ന് സംവരണ സമുദായ മുന്നണി. ഈ മാസം ഒന്നാം തിയതി നടത്തിയ നവോത്ഥാനപ്രസ്ഥാന പ്രതിനിധികളുടെ യോഗത്തില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ്…
Read More » - 7 December
ശബരിമല ഭക്തരുടെ തിരക്ക് വർധിച്ചു; അപ്പം, അരവണ തയ്യാറാക്കൽ വീണ്ടും തുടങ്ങി
ശബരിമല : തീർഥാടകരുടെ തിരക്ക് കൂടിയതിനാൽ സന്നിധാനത്ത് അപ്പം അരവണ തയ്യാറാക്കൽ വീണ്ടും ആരംഭിച്ചു. തീർഥാടകരുടെ തിരക്ക് കുറഞ്ഞതോടെ ഇക്കുറി അപ്പം അരവണ വിൽപ്പനയിലും കനത്ത ഇടിവുണ്ടായിരുന്നു.…
Read More » - 7 December
ആദ്യ വിമാനക്കൊടി പാറിക്കാൻ കണ്ണൂരിന്റെ പ്രിയതാരങ്ങൾ നിഹാരികയും ആത്മീയയും എത്തും
മട്ടന്നൂർ : ആദ്യവിമാനത്തിനു വീശാനുള്ള പതാകയുമായി മട്ടന്നൂർ വിമാനത്താവളത്തിലേക്കെത്തുന്ന സൈക്കിൾ റൈഡിനെ സ്വീകരിക്കാൻ കണ്ണൂരിന്റെ പ്രിയതാരങ്ങളെത്തും. ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ മലയാള സിനിമയിലേക്കു കാലെടുത്തുവച്ച നിഹാരിക എസ്. മോഹനും,…
Read More » - 7 December
ഉറ്റ സുഹൃത്തുക്കള്‍ വിടവാങ്ങിയത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍
നെടുമങ്ങാട്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ മരിച്ചു. ഓട്ടോ കണ്‍സല്‍ട്ടന്റുമാരായി 40 കൊല്ലമായി ഒരുമിച്ച് ജോലി ചെയ്തിരുന്ന ആനാട് പുലിപ്പാറ ജി.ആര് ഹൗസില്‍ സുരേന്ദ്ര ബാബു(65), ആനാട്…
Read More » - 7 December
നിപ്പ പനി: വ്യാജ പ്രചരണം നടത്തിയ ഒരാള്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് ജില്ലയില്‍ നിപ്പ ബാധയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരെ കേസ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസാണാണ് കേസെടുത്തിരിക്കുന്നത്. സുമേഷ് ചന്ദ്രന് എന്നയാള്‍ക്കെതിരെയാണ്…
Read More » - 7 December
എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണം; വിധിയില്‍ അവ്യക്തത
കൊച്ചി: കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച എം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന വിധിയില്‍ അവ്യക്തത ഉണ്ടെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി. അതുകൊണ്ട് ഈ വിധി…
Read More » - 7 December
വില്ലേജ് ഓഫീസുകളില്‍ നിന്നുളള വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി
കൊച്ചി: വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന പത്ത് ഇനം സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടി. വില്ലേജ് ഓഫീസുകളില്‍ നിന്ന് ഒരിക്കല്‍ അനുവദിച്ച സര്‍ട്ടിഫിക്കറ്റിന്റെ നമ്പർ ഉപയോഗിച്ച് ജനസേവന കേന്ദ്രത്തില്‍…
Read More » - 7 December
കൊട്ടാരക്കരയില്‍ വന്‍ തീപിടുത്തം
കൊല്ലം: കൊട്ടാരക്കരയില്‍ വന്‍ തീ പിടുത്തം. കൊട്ടാരക്കര മാര്‍ക്കറ്റിനാണ് തീപിടിച്ചത്. 21 കടകള്‍ പൂര്‍ണമായും കത്തി നശിച്ചു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം എവിടെ നിന്നാണ് തീപിടുത്തം ഉണ്ടായതെന്ന്…
Read More » - 7 December
രാത്രികാലങ്ങളിൽ വീടിനു നേരെ കല്ലേറ്; ഒരു പ്രദേശമാകെ ഭീതിയില്‍; സംഭവം ഇങ്ങനെ
കൊല്ലം: രാത്രികാലങ്ങളിലെ കല്ലേറു കാരണം പൊറുതിമുട്ടി പ്രദേശവാസികൾ. ആക്രമണം തുടർക്കഥ ആയതോടെ പോലീസിൽ പരാതി നൽകി.എന്നാൽ അന്വേഷിക്കാന്‍ എത്തിയ പൊലീസിന് നേരെയും കല്ലേറുണ്ടായി. അഞ്ചല്‍ പൊലീസ് സ്റ്റേഷനില്‍…
Read More » - 7 December
ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ കഠിനമാകും
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി. പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷണമാകുമോയെന്ന് സംശയം. പ്രധാന വിഷയങ്ങള്‍ക്കിടയില്‍ പഠിക്കാന്‍ ഇടവേളയില്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുകയാണ്. സാധാരണ പ്രധാന വിഷയങ്ങളുടെ പരീക്ഷയ്ക്കിടയില്‍ ഇടവേള നല്‍കിയാണ് ടൈംടേബിള്‍…
Read More » - 7 December
വീണ്ടും എംടിഎം തട്ടിപ്പ്: കാര്‍ഡ് ബ്ലോക്ക് ചെയ്തിട്ടും പണം ചോര്‍ത്തിയ സംഭവം ഇങ്ങനെ
കോട്ടയം: എടിഎം കാര്‍ഡുകളില്‍ നിന്നും പണം ചോര്‍ത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചതായി പോലീസ്. അതേസമയം എംടിഎം കാര്‍ഡുകളില്‍ നിന്ന് ആദ്യതവണ തന്നെ പണം…
Read More » - 7 December
59–ാംമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം
ആലപ്പുഴ : പ്രളയത്തെ അതിജീവിച്ച കേരളം കലോത്സവത്തിന് ഒരുങ്ങുകയാണ്. 59–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്നു ആലപ്പുഴയിൽ തുടക്കമാകുന്നു. രാവിലെ 8.30നു ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിൽ…
Read More » - 7 December
അനന്തപുരി ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിലും ഒന്നാമന്
തിരുവനന്തപുരം: സ്വന്തം വീടുകളില്‍ നിന്നും പല കാരണങ്ങളാല്‍ ഒളിച്ചോടുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്. റെയില്‍വേ ചൈല്‍ഡ് ലൈനിന്റേതാണ് ഈ കണക്കുകള്‍. നാട് വിട്ട് ഒളിച്ചോടുന്നതിനായി…
Read More » - 7 December
വനിതാ മതില് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ പരിപാടി; ഫണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല പാര്‍ട്ടി ഫണ്ടില്‍ നിന്നെടുക്കണം : പി.കെ.കൃഷ്ണദാസ്
തിരുവനന്തപുരം: വനിതാ മതില് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രചരണ പരിപാടിയാണെന്നും, ഇതിനുള്ള ഫണ്ട് ഖജനാവില്‍ നിന്നല്ല പാര്‍ട്ടി ഫണ്ടില്‍ നിന്നാണെടുക്കേണ്ടതെന്നും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ…
Read More » - 7 December
ഏകദൈവ പരാമര്‍ശം : മന്ത്രി ബാലനെതിരെ പ്രതിഷേധം ശക്തം
തിരുവനന്തപുരം: ഏകദൈവ പരാമര്‍ശത്തിൽ പുലിവാലുപിടിച്ച് മന്ത്രി ബാലന്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി വാദത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് നിലപാടിനെ യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ളിംലീഗ് പിന്തുണയ്ക്കുന്നതിലെ അസാംഗത്യം നിയമസഭയില്‍…
Read More » - 7 December
വിദ്യാർത്ഥിയുടെ ആത്മഹത്യ; കോളേജ് അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് ഇങ്ങനെ
കൊല്ലം: ബിരുദ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ പരീക്ഷാ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഫാത്തിമ മാതാ കോളേജ് കോളേജ് നിയോഗിച്ച ഏഴംഗ ആഭ്യന്തര അന്വേഷണ കമ്മിഷന്റെ…
Read More » - 7 December
ഇന്‍വെര്‍ട്ടർ പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം
തൃശൂര്‍ : വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഉറങ്ങിക്കിടന്ന രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു കുട്ടി രക്ഷപെട്ടു. വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തില്‍ മലാക്കയില്‍ ആച്ചക്കോട്ടില്‍ ഡാന്റേഴ്സിന്റെ…
Read More » - 6 December
ഖാദി തൊഴിലാളികൾക്ക് മിനിമം കൂലി പരിഷ്കരണം നടപ്പിലാക്കും -വ്യവസായമന്ത്രി
തിരുവനന്തപുരം : ഖാദി മേഖലയിൽ 1700 ഓളം പേർക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കിയിട്ടുണ്ടെന്നും ഇപ്പോൾ നിലവിൽ ഖാദി ക്ഷേമനിധി ബോർഡിലെ അംഗത്വ പ്രകാരം 14733 തൊഴിലാളികൾ ഖാദിമേഖലയിൽ…
Read More » - 6 December
കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യസര്‍വീസ് അബുദാബിയിലേയ്ക്ക്
കണ്ണൂര്‍ : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ദിനമായ ഡിസംബര്‍ ഒന്‍പതിന് ആദ്യസര്‍വീസ് അബുദാബിയിലേയ്ക്കായിരിക്കു. പതിനഞ്ചോളം വിമാനങ്ങള്‍ എയര്‍പോര്‍ട്ടിലുണ്ടാവും. അബൂദബിയിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 6 December
കാട്ടുപന്നിയെ കൊല്ലാൻ അനുമതി നൽകില്ല
കൊച്ചി: ഉപദ്രവകാരിയായ വന്യമൃഗമായി പരിഗണിച്ച് കൊന്നൊടുക്കാൻ പൊതുജനങ്ങൾക്ക് അനുമതി നൽകേണ്ടെന്ന് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം. കാട്ടുപന്നിയെ ഉപദ്രവകാരിയായി പ്രഖ്യാപിച്ചാൽ അനിയന്ത്രിതമായി കൊന്നൊടുക്കാനും മറ്റ് വന്യജീവികളെ കൊന്ന്…
Read More » - 6 December
ഇടുക്കി ഹെെറേഞ്ചില്‍ തേനിച്ചകൃഷിക്ക് മാധുര്യമേറി ;കൂടുതല്‍ കര്‍ഷകര്‍ രംഗത്ത്
ഇടുക്കി: ഒരു കിലോ ഹെെറേഞ്ച് തേനിന് 400 രൂപ, ഒരു പെട്ടിയില്‍ നിന്ന് ലഭിക്കുന്നത് 20 കിലോ തേന്‍.ഇതൊക്കെയാണ് ഹെെറേഞ്ച് കര്‍ഷകരെ തേനീച്ച കൃഷി കൂടി മറ്റ്…
Read More » - 6 December
പമ്പിൽ തോക്ക് ചൂണ്ടി കവർച്ചാശ്രമം നടത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം
കുന്നമംഗലം: മെഡിക്കൽ കോളേജ് കാരന്തൂർ റോഡിൽ പെട്രോൾ പമ്പിൽ അർധരാത്രി തോക്ക് ചൂണ്ടി കവർച്ചക്ക് ശ്രമിച്ച സംഭവത്തിൽ കേസ് പ്രത്ര്യേക സംഘം അന്വേഷിക്കും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും…
Read More » - 6 December
അടിയന്തിര വിമാനമിറക്കാനുളള സംവിധാനം കാസര്‍ഗോഡ് പെരിയയില്‍ നടപ്പിലാക്കാമെന്ന് വിദഗ്ദ സമിതി
പെരിയ : അടിയന്തിര ഘട്ടത്തില്‍ വിമാനമിറക്കാനുളള സംവിധാനം ( എയര്‍ സ്ട്രിപ്പ് പദ്ധതി) കാസര്‍ഗോഡ് പെരിയയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നും പദ്ധതി ലാഭകരമാണെന്നും വിദദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. എയര്‍…
Read More » - 6 December
സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികൾക്ക് സസ്പെൻഷൻ
നടുവണ്ണൂർ: കരിവണ്ണൂരിലെ സപ്ലൈകോ ഡിപ്പോയിലെ 70 ചുമട്ട് തൊഴിലാളികളെ ജില്ലാ ലേബർ ഒാഫീസർ സസ്പെൻഡ് ചെയ്തു. പദ്ധതി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.
Read More » - 6 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകൾ
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: പ്രശാന്ത് മെഡിക്കല്‍സ് പത്തനംതിട്ട, ഫാമിലി മെഡിക്കല്‍സ് കോന്നി, സെന്റ് ജോര്‍ജ് മെഡിക്കല്‍സ് കോഴഞ്ചേരി, വെസ്റ്റേണ്‍ മെഡിക്കല്‍സ്…
Read More »