Kerala
- Dec- 2018 -4 December
VIDEO: കോംഗോ പനി; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി, സംസ്ഥാനത്തുടനീളം ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ.രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് പകരുന്ന…
Read More » - 4 December
ശബരിമല സ്ത്രീ പ്രവേശനം ; എല്‍ഡിഎഫ് യോഗം ഇന്ന് വൈകിട്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഇന്ന് യോഗം ചേരും. വൈകിട്ട് നാലിന് എകെജി സെന്ററിലാണ് യോഗം നടക്കുക. സംസ്ഥാന…
Read More » - 4 December
‘പമ്പയിലും പരിസരപ്രദേശങ്ങളിലും അസഹനീയമായ ദുർഗന്ധം’ : ഹൈക്കോടതിയുടെ മൂന്നംഗ സംഘം സന്നിധാനത്ത്
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടി ഹൈക്കോടതി നിയമിച്ച മൂന്നംഗ സംഘം സന്നിധാനത്തെത്തി. നിലവില്‍ ഇവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി.…
Read More » - 4 December
ഒമാനില്‍ കാറിന് തീപിടിച്ച സംഭവം; മരിച്ചത് മൂന്ന് മലയാളികൾ
സലാല :ഒമാനിലെ സലാലയില്‍ കാറിന് തീപിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിക്ക് മിര്ബാത്തിനു സമീപം ഉള്ള താഖയിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം…
Read More » - 4 December
കെ.ടി ജലീലിന്റെ നിയമനത്തില്‍ ചട്ടലംഘനം നടത്തിയിട്ടില്ല ; അനുകൂല നിലപാടുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിയമസഭയിൽ മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ടി…
Read More » - 4 December
സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല ; പ്രതിപക്ഷം നടുത്തളത്തിൽ
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയത്തിന് അനുമതിയില്ല. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ കോൺഗ്രസ് നേതാവ് കെ.…
Read More » - 4 December
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്കെന്ന് സൂചന
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിജയന്‍തോമസ് ബിജെപിയിലേക്കെന്ന് സൂചന. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്മാന് ആയിരുന്നു വിജയന് തോമസ്. നിലവില്‍ കെപിസിസി സംസ്ഥാന സമിതി അംഗം…
Read More » - 4 December
നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: നിയമ സഭയിലെ നടപടി ക്രമങ്ങള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാവിലെ നിയമസഭയില്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്. സഭാ നടപടികളുമായി…
Read More » - 4 December
ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍: നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
പമ്പ: ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി ശബരിമലയില്‍ പരിശോധന നടത്തി. തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്താനാണ് സമിതി എത്തിയത്. അതേസമയം നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് സമിതിയിലെ അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍…
Read More » - 4 December
നിയമസഭയിൽ കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിനിടയിൽ മന്ത്രി കെ.ടി ജലീലിന് അടിയന്തരപ്രമേയത്തിന് നോട്ടീസ്. കെ. മുരളീധരനാണ് നോട്ടീസ് നൽകിയത്. മന്ത്രിയുടെ ബന്ധുനിയമന വിവാദം സഭയിൽ ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തിര…
Read More » - 4 December
ഇന്ധനവില വീണ്ടും കുറഞ്ഞു
കൊച്ചി : ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 22 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.62 രൂപയാണ്…
Read More » - 4 December
മുന്‍ എം.എല്‍.എ യെ ക്രൈംബ്രാഞ്ച് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു
തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വര്‍ക്കല കഹാറിനെ തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രാത്രി രണ്ടര മണിക്കൂറിലേറെ ചോദ്യം ചെയ്തു. ഏഴു വർഷം മുൻപ്…
Read More » - 4 December
ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
കാസര്‍കോട്: ബസ് സ്കൂട്ടറിലിടിച്ച് സ്കൂള്‍ വിദ്യാര്‍ഥി മരിച്ചു. കളനാട് ബൈപ്പാസിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വെച്ച് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി…
Read More » - 4 December
എന്‍ഡി ടിവി മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ ആക്രമിച്ചത് സി പി സുഗതന്: വൈറലായി യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരയുള്ള ആക്രമണങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതെന്ന് ആരോപണം. ഹിന്ദു പാര്‍ലമെന്റിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി സുഗതനെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്. അതേസമയം ആക്രമണത്തിനു…
Read More » - 4 December
ഇടുക്കിയിലെ ആൾക്കൂട്ട ആക്രമണം ; ആറുപേർക്കെതിരെ കേസെടുത്തു
മൂന്നാര്‍: മീന്‍ വ്യാപാരിയെ തെരുവില്‍ ആൾകൂട്ടം മർദ്ദിച്ച സംഭവത്തില്‍ മാങ്കുളം സ്വദേശികളായ 5 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. അടിമാലി വാളറ താണേലി എം. മക്കാറിനെയാണ്(68) കഴിഞ്ഞ വ്യാഴാഴ്ച…
Read More » - 4 December
സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക്
ശബരിമല: ശബരിമല സന്നിധാനത്ത് വീണ്ടും ഭക്തജനത്തിരക്ക്. സുപ്രീംകോടതി വിധി വന്നതിന് ശേഷമുള്ള ഏറ്റവും വലിയ തിരക്കാണ് ഇന്നലെ ഉണ്ടായത്. രാത്രി 7 മണിയായപ്പോഴേക്കും 68,315 തീര്‍ഥാടകരെത്തി. ഉച്ചയ്ക്ക്…
Read More » - 4 December
രാഖി കൃഷ്ണയുടെ ആത്മഹത്യ; അധ്യാപകര്‍ക്ക് സസ്പെന്ഷന്
കൊല്ലം: രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം ഫാത്തിമ മാതാ കോളേജിലെ മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്മെന്റ്…
Read More » - 4 December
സഭാ നടപടികളിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിൽ സഹകരിക്കുമെന്ന് പ്രതിപക്ഷം . ഇന്ന് നടക്കുന്ന സഭാ നടപടികൾ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. എന്നാൽ ശബരിമലയിലെ നിരോധനാജ്ഞ…
Read More » - 4 December
‘നില്ല് നില്ല്’ ടിക്ക് ടോക്ക് ചലഞ്ച് കലാശിച്ചത് അടിപിടിയിൽ, സ്ത്രീകളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
തിരൂര്‍: വിവാദ ടിക്ക് ടോക്ക് ചലഞ്ച് ‘നില്ല് നില്ല് ‘ മൂലം നിരവധിപേർക്ക് പരിക്ക്. മലപ്പുറത്ത് നടന്ന സംഘര്‍ത്തില്‍ ഒരു സ്ത്രീയടക്കം എട്ടുപേർക്കാണ് പരിക്കേറ്റത്. സമൂഹ മാധ്യമങ്ങളിൽ…
Read More » - 4 December
പഴുപ്പിച്ച് പഴുത്തിലയാക്കി തന്നെ വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ പിടിച്ചു നിന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എ പദ്മകുമാര്‍
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി എപദ്മ കുമാര്‍. ഴുപ്പിച്ച് പഴുത്തിലയാക്കി തന്നെ വീഴ്ത്താന്‍ ചിലര്‍ ഒരുങ്ങിയപ്പോള്‍ പിടിച്ചു നിന്നെന്നും സമ്മര്‍ദ്ദത്തിലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…
Read More » - 4 December
അപൂർവ്വ ഇനം വിഷ ചിലന്തികളെ കണ്ടെത്തി
കോട്ടയം : കേരളത്തിലെ പശ്ചിമഘട്ടത്തിൽനിന്ന് 19 അപൂർവ്വ ഇനം വിഷ ചിലന്തികളെ കണ്ടെത്തിയതായി കുറവിലങ്ങാട് ദേവമാതാ കോളേജിലെ പഠന സംഘം. ചെറു തവളയോളം വലിപ്പവും രോമാവൃതവുമായ ഉടലുമുള്ള…
Read More » - 4 December
വനിതാ മതിൽ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വനിതാ മതിൽ എന്ന ആശയം സർക്കാരിന്റേതല്ലെന്നും യോഗത്തിലെ ചർച്ചയിൽ സംഘടനകൾ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് പുരുഷനു തുല്യമായ അവകാശങ്ങൾ ഉറപ്പു വരുത്താനാണ്…
Read More » - 4 December
പോലീസ് നിയന്ത്രണം മൂലം ആചാരങ്ങൾക്ക് പ്രതിസന്ധി: പമ്പാ സദ്യ നടന്നത് 16 ദിവസങ്ങൾക്ക് ശേഷം
ശബരിമല : സന്നിധാനത്തെ പൊലീസ് നിയന്ത്രണങ്ങൾ ആചാരങ്ങളെ പ്രതിസന്ധിയിലാക്കുന്നുവന്നു റിപ്പോർട്ട് . മണ്ഡലമാസം ആരംഭിച്ച് 16 ദിവസങ്ങൾക്കു ശേഷമാണ് പരമ്പരാഗത ആചാരമായ ആദ്യ പമ്പാസദ്യ നടന്നത്. കഴിഞ്ഞ…
Read More » - 4 December
മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളെന്ന് ബിജെപി എംപിമാർ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്തി പിണറായി വിജയന് ഇനി ഉറക്കമില്ലാത്ത രാത്രികളായിരിക്കുറിക്കുമെന്ന് ബിജെപി എംപിമാർ. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നിർദേശപ്രകാരം കേരളത്തിലെത്തിയ ബിജെപി എംപിമാർ ശബരിമല പ്രശ്നത്തിൽ…
Read More » - 4 December
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന് എന്‍.ഡി.എ
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന് എന്‍.ഡി.എ. ബുധനാഴ്ച മുതല്‍ അടുത്ത തിങ്കളാഴ്ച വരെ ഗൃഹസന്ദര്‍ശനം നടത്തി ശബരിമല വിഷയം സംബന്ധിച്ച്…
Read More »