Kerala
- Dec- 2018 -3 December
രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷയില്‍ കോടതി നടപടി
പത്തനംതിട്ട: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്…
Read More » - 3 December
വനിതാ മതില് തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി വര്‍ഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളിയെ നിയോഗിച്ചതോടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് വി എം സുധീരന്
തിരുവനന്തപുരം: വനിതാ മതില് തീര്‍ക്കാനുള്ള പിണരായി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. നവോത്ഥാന മൂല്യസംരക്ഷണത്തിന്റെ പേരില്‍ ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍…
Read More » - 3 December
ഭക്തജനങ്ങള്ക്കൊരു സന്തോഷ വാര്‍ത്ത; വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ തുടങ്ങി
നെടുമ്പാശേരി: ശബരിമല ഭക്തര്‍ക്ക് ആശ്വാസമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൗണ്ടര്‍ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം…
Read More » - 3 December
ശബരിമല : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ന്യൂ ഡൽഹി : ശബരിമല വിധിക്കെതിരായ ഹൈക്കോടതിയിലെ കേസുകൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണഘടനയുടെ 139 A പ്രകാരമാണ് ഹർജി. 23…
Read More » - 3 December
വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം കര്‍ണാടകയിലേക്ക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേയ്ക്ക് വ്യാപിപ്പിക്കുന്നു. മഞ്ഞനിക്കരയില്‍ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ മാതൃസഹോദരീ പുത്രന് അടങ്ങുന്ന…
Read More » - 3 December
റേഷന്‍ കടയിലെ സ്റ്റോക്ക് ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും പരിശോധിക്കാനുളള സംവിധാനം
തിരുവനന്തപുരം: റേഷന്‍ കടയിലെ സ്റ്റോക്ക് വിവരം ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഒാണ്‍ലെെനായി അറിയാനുളള സൗകര്യമൊരുങ്ങുന്നു. ഒാണ്‍ലെെനില്‍ ലഭ്യമായ പൊതുവിതരണ പോര്‍ട്ടലിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ അറിയുന്നതിനുളള സൗകര്യം…
Read More » - 3 December
നവോത്ഥാന സംഘടനകളെ ആക്ഷേപിച്ചു; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന സംഘടനകളെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.…
Read More » - 3 December
ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചെറുവത്തൂര്‍: ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ചെറുവത്തൂര്‍ ചീമേനിയിലെ സന്തോഷിന്റെ ഭാര്യ സൗമ്യ (31)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 3 December
കുടുംബപെന്‍ഷനെപ്പറ്റിയുള്ള തര്‍ക്കം : വയോധികയെ തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: കുടുംബ പെന്‍ഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനം ചൊണ്ടു ചെന്നെത്തിച്ചത് വയോധികയുടെ കൊലപാതകത്തിലേയ്ക്കായിരുന്നു. വൈറ്റിലയില്‍ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സേവ്യര്‍…
Read More » - 3 December
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത. തെക്ക് -കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍…
Read More » - 3 December
ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു
കണ്ണൂര്‍: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. രാവിലെ 8.30 ഓടെ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് സമീപം നീറോളിചാലിലുണ്ടായ അപകടത്തില്‍ മാലൂര്‍ ഓലക്കലിലെ സദാനന്ദന്റെ…
Read More » - 3 December
കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ തിരിച്ചുവരവ്: വാര്‍ത്തകളോട് ആര്‍എസ്എസ് പ്രതികരണം
കോട്ടയം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ പറ്റി ആർ എസ്എസ് പ്രതികരണം. രാവിലെ മുതൽ…
Read More » - 3 December
പ്രളയകാലത്ത് സൈന്യം ജീവന് പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവത്കരിക്കുന്നതിന് തുല്യം : 25 കോടി രൂപ വിവാദത്തിൽ വിമർശനവുമായി പ്രതിരോധ വക്താവ്
കൊച്ചി: പ്രളയകാലത്ത് സഹായവുമായെത്തിയ വ്യോമസേന ചെലവായ തുകയായ 25 കോടി രൂപ സംസ്ഥാനത്തോട് ആവശ്യപ്പെട്ടെന്ന വാർത്തകളിൽ വിശദീകരണവുമായി പ്രതിരോധ വക്താവ് ധന്യ സനല്‍. സര്‍ക്കാരിലെ ഒരു സ്വാഭാവിക…
Read More » - 3 December
വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ഐഐഎം പ്രഫസര്‍ക്ക് പണം പോയി
കുന്നമംഗലം: ഓണ്‍ലൈന്‍ ഇടപാടിലൂടെ ഐഐഎം പ്രഫസറുടെ ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഐഐഎം അസി. പ്രഫ. അനുപം ദാസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 1,47,475 രൂപ…
Read More » - 3 December
സംസ്ഥാനത്ത് കോംഗോ പനി
തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിക്കാണ് പനി പിടിപ്പെട്ടത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിപടരുന്നത്…
Read More » - 3 December
എല്ലാവരും ദൈവത്തിന്റെ മക്കളാണ് : പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ല
കൊച്ചി : എല്ലാവരും ദൈവത്തിന്റെ മക്കളാണ് . ദൈവത്തിന് പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ല. അതുകൊണ്ട് ശബരിമലയിലേയ്ക്ക് ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാമെന്ന് പ്രമുഖ നടി നിമിഷ സജയന്.…
Read More » - 3 December
ഒഴുക്കിൽപെട്ട് വിദ്യാർത്ഥികൾ മരിച്ചു
തൃശ്ശൂര്‍: ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങോട്ടുകര താന്ന്യം കനോലിൽ കനാലിൽ വീണാണ് മരിച്ചത്. വലപ്പാട് മായ കോളേജിലെ വിദ്യാർത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ…
Read More » - 3 December
വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മലപ്പുറത്ത് സുരക്ഷ ശക്തമാക്കി
വഴിക്കടവ്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞ ദിവസമാണ് മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചനയുള്ളത്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ…
Read More » - 3 December
മുഖത്ത് നോക്കിയെന്നാരോപിച്ച് രോഗിയെ കാണാനെത്തിയ സന്ദർശകന്റെ കാലു തല്ലിയൊടിച്ചു
കാസര്‍കോട്: മുഖത്ത് നോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിച്ചു. ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിക്കാനെത്തിയയാളുടെ കാല് തർക്കത്തെ ചൊല്ലി രണ്ടംഗ സംഘം തല്ലിയൊടിച്ചു. ഉപ്പള പൈവളിഗെ കുറ്റിക്കുമേയിലെ സോമപ്പ…
Read More » - 3 December
അധികൃതരുടെ അനാസ്ഥ: മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ നിന്ന് രോഗി ഇറങ്ങിപ്പോയി
കളമശേരി: ഗവ.മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും രോഗി ഇറങ്ങിപ്പോയി. നഴ്സുമാരോ സുരക്ഷാ ജീവനക്കാരനോ അറിയാതെയാണ് ഇയാള്‍ ഇറങ്ങിപ്പോയത്. എറണാകുളം മെഡിക്കല്‍ കേളേജിലാണ് സംഭവം. എടയക്കുന്നം…
Read More » - 3 December
അയ്യപ്പ സന്നിധിയില്‍ നടക്കുന്ന ഈ പൂജയ്ക്കായുള്ള ബുക്കിങ് 2034 വരെ കഴിഞ്ഞു
ശബരിമല: സന്നിധാനത്ത് 2034 വരെയുള്ള പടി പൂജയ്ക്കുള്ള ബുക്കിങ് കഴിഞ്ഞു. 2035 ല്‍ നടക്കുന്ന പടിപൂജയ്ക്കായുള്ള ബുക്കിങ് ആണ് ഇപ്പോള്‍ നടക്കുന്നത്. 75000 രൂപയാണ് പടിപൂജ ബുക്ക്…
Read More » - 3 December
മൊബൈല്‍ ഫിഷ് സ്റ്റാളുമായി ഹനാൻ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മീന്‍ വിറ്റ് വൈറലായ ഹനാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മീന്‍വില്‍പ്പനയ്ക്ക് ശേഷം മലയാളി ആദ്യം നെഞ്ചിലേറ്റുകയും പിന്നീട് രൂക്ഷമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട് ഹനാനെ.…
Read More » - 3 December
രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സര്‍ക്കാര്‍ കാണിച്ചിട്ടില്ല; സുരേന്ദ്രനെ ജയിലില്‍ സന്ദര്‍ശിച്ച ബിജെപി കേന്ദ്ര സംഘം പറയുന്നതിങ്ങനെ
തിരുവനന്തപുരം: രാഷ്ട്രീയ തടവുകാരോട് കാണിക്കേണ്ട മാന്യത പോലും സുരേന്ദ്രനോട് സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്ന് ബിജെപി കേന്ദ്ര സംഘം. ചിത്തിര ആട്ട ഉത്സവത്തിനിടെ ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍…
Read More » - 3 December
അന്യസംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി ജയ്സിംഗ് യാദവിനെയാണ് (35) കോഴിക്കോട് വളയനാട് മാങ്കാവ് റോഡിലെ കുഴിക്കണ്ടത്ത് പറമ്പില്‍ മരിച്ച നിലയില്‍…
Read More » - 3 December
വനിതാ മതില്: പിണറായി വെള്ളാപ്പള്ളിയെ വെള്ളപൂശിയെന്ന് സുധീരന്
തിരുവനന്തപുരം: പുതുവത്സരത്തില്‍ വനിതാ മതില് തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്. സംസ്ഥാനത്ത് വനിതാ മതില് തീര്‍ക്കുന്നതിനുള്ള സംഘാടക സമിതി അധ്യക്ഷനായി…
Read More »