Kerala
- Nov- 2018 -13 November
ശ്രീധരന് പിള്ളയ്ക്ക് ഇന്ന് നിര്‍ണായകം; വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ളയ്ക്ക് ഇന്നത്തെ ദിവസം നിര്‍ണായകമാണ്. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന് പിള്ള നല്കിയ…
Read More » - 13 November
ശബരിമല തീര്‍ഥാടന സീസണ് തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടന സീസണ് തുടങ്ങാന്‍ മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്…
Read More » - 13 November
ഡിവൈഎസ്പിക്ക് ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച്
നെയ്യാറ്റിൻകര : ഡിവൈഎസ്പി തള്ളിയിട്ടതിനെത്തുടർന്ന് കാറിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം ഉർജിതമാക്കി പോലീസ്. കേസില്‍ പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന് ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച്…
Read More » - 13 November
മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം : അംഗൻവാടിയിലേക്ക് പോകാൻ ഓട്ടോ കാത്തുനിന്ന മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. ആറ്റിങ്ങല്‍ കരിക്കകംകുന്ന് സ്വദേശികളായ ഷിബു – ശാലിനി ദമ്പതികളുടെ ഇളയമകൾ ശിവന്യയാണ് മരിച്ചത്.…
Read More » - 13 November
കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കൂ-കെ.സുരേന്ദ്രന്
തിരുവനന്തപുരം•കോടതി വിധി എന്തായാലും അയ്യപ്പന്റെ വിധി അനുസരിച്ചേ ശബരിമലയിൽ കാര്യങ്ങൾ നടക്കുകയുള്ളൂവെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പിണറായി വിജയനല്ല ഈദി അമീന്റെ മുത്താപ്പ വിചാരിച്ചാലും ശബരിമലയിൽ ആചാരലംഘനം…
Read More » - 13 November
നടന് വിജയ്യ്ക്കെതിരെ കേരള ആരോഗ്യവകുപ്പ് കേസെടുത്തു: രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
തൃശൂര്‍•തമിഴ്നടന്‍ നടന് വിജയ്യ്ക്കെതിരെ സംസ്ഥാന ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ് നായകനായ സര്‍ക്കാര്‍ സിനിമയുടെ പുകവലിക്കുന്ന ദൃശ്യമുള്ള പോസ്റ്റര്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്തത്. നടന് പുറമേ സിനിമയുടെ നിര്‍മാതാവ്,…
Read More » - 12 November
ലോകപരിവര്ത്തനം സാധ്യമായത് നബിയിലൂടെ : ഹൈദരലി ശിഹാബ് തങ്ങള്‍
മലപ്പുറം: നവ ലോകം നേരിടുന്ന സകല പ്രശ്നങ്ങള്‍ക്കുമുളള പ്രതിവിധി തിരുനബിയുടെ അധ്യാപനങ്ങളില്‍ പരിഹാരമാര്ഗ്ഗമുണ്ടെന്നും ലോകത്ത് പരിവര്‍ത്തനം സാധ്യമായത് തിരുനമബിയിലൂടെയാണെന്നും സയ്യിദ് ഹൈദരലി ശിഹാബ്. പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍…
Read More » - 12 November
ശബരിമല തീർഥാടനം; കുമളി ഡിപ്പോയ്ക്ക് 10 ശബരിമല സ്പെഷ്യല്‍ ബസുകള്‍
കട്ടപ്പന: മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി ശബരിമല 10 കെ എസ്ആര്ടിസി ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍നിന്നും പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് എന്നപേരിലാണ് ബസുകള്‍ ഓടിതുടങ്ങുന്നത്. 17…
Read More » - 12 November
കുറ്റിപ്പുറത്ത് മന്ത്രി കെടി ജലീലീനെതിരെ യുത്ത് ലീഗ് കരിങ്കോടി
കുറ്റിപ്പുറം: മന്ത്രി കെടി ജലീലിന് കുറ്റിപ്പുറത്ത് കരിങ്കൊടി കാട്ടി. ഒരു കൂട്ടം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. വെെകിട്ട് 5 മണിക്കായിരുന്നു സംഭവം. മിനിപമ്പയില്‍ നവോത്ഥാന…
Read More » - 12 November
സ്കൂട്ടിയിൽ ബസിടിച്ച് ക്ഷേത്ര ജീവനക്കാരി മരിച്ചു
വടക്കാഞ്ചേരി: ക്ഷേത്ര ജീവനക്കാരി സ്വകാര്യ എൻജീനീയറിംഗ് കോളേജിന്റെ ബസ് സ്കൂട്ടിയിലിടിച്ച് മരിച്ചു. വീരാണിമംഗലം ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ശ്രീദേവി വാരസ്യാർ (60) ആണ് മരിച്ചത്. എങ്കക്കാടുള്ള വീട്ടിൽ…
Read More » - 12 November
കേരളം മുന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കണം – മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•കേരളം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി ചിന്തിക്കേണ്ട സന്ദര്‍ഭമാണിതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പുതിയ തലമുറയിലാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ…
Read More » - 12 November
ആര്യമാ സുന്ദരം വിശ്വഹിന്ദുപരിഷത്തിനു വേണ്ടി ഹാജരാകും
തിരുവനന്തപുരം•ശബരിമല കേസില്‍ ഹജരാകാനുള്ള ദേവസ്വം ബോര്‍ഡ് ക്ഷണം നിരസിച്ച സര് സി.പിയുടെ കൊച്ചുമകന് ആര്യമാ സുന്ദരം വിശ്വഹിന്ദുപരിഷത്തിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. വിധിക്കെതിരെ വിശ്വഹിന്ദു പരിഷദ് കേരള…
Read More » - 12 November
വിമാനതാവളം; സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായില്ല; ദുരിതത്തിലായി പ്രദേശവാസികൾ
മട്ടന്നൂർ: കണ്ണൂർ വിമാനതാവളത്തിനുള്ള 53 ഏക്കറിന്റെ ഏറ്റെടുക്കൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല, ഇതോടെ ദുരിതത്തിവായിരിക്കുകയാണ് പ്രദേശവാസികൾ. വീടുകൾക്ക് അറ്റകുറ്റ പണികളോ, കൃഷി സ്ഥലത്ത് കൃഷി ചെയ്യാനോ ,…
Read More » - 12 November
കിട്ടാക്കനിയായി കപ്പ; വയനാട്ടിൽ കപ്പ വില കുതിക്കുന്നു
വയനാട്: വയനാട്ടുകാരുടെ പ്രിയ വിഭവം കപ്പക്ക് തീവില . പ്രളയവും മററ് കെടുതികളും കാരണം കപ്പ കിട്ടാക്കനി ആയിരിക്കുകയാണ് വയനാട്ടിൽ. 10 രൂപയോടടുത്ത് വിലയുണ്ടായിരുന്ന കപ്പക്ക് ഇന്ന്…
Read More » - 12 November
നാട്ടുകാരെ വട്ടം കറക്കി അഞ്ജാതന്റ ഫോൺ വിളി; ലക്ഷ്യം വെക്കുന്നത് പ്രായമായവരെ
കരിവെള്ളൂർ: പ്രായമായവരെ ലക്ഷ്യം വച്ച് അഞ്ജാതൻ നടത്തുന്ന ഫോൺവിളിയിൽ സഹികട്ട് നാട്ടുകാർ . പത്തോളം വീട്ടില ലാൻഡ് ഫോണുകളിലേക്കാണ് അസമയത്ത് വിദേശത്തുള്ള മക്കൾ അപകടത്തിലാണെന്ന തരത്തിൽ വ്യാജ…
Read More » - 12 November
അഴീക്കോട്-മുനമ്പം ജങ്കാർ ; പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ
കൊടുങ്ങല്ലൂർ: ദിനംപ്രതി അനേകം ചരക്ക് വാഹനങ്ങളും, മത്സ്യത്തൊഴിലാളികളും യാത്രക്കാരും യാത്ര ചെയ്തിരുന്ന അഴീക്കോട്-മുനമ്പം ജങ്കാർ പ്രവർത്തന രഹിതമായിട്ട് 5 മാസം പിന്നിടുന്നു. കോടികൾ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ…
Read More » - 12 November
എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകി മാതൃകയായി യുവാക്കൾ
വലപ്പാട്: യുവാക്കൾ എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകി മാതൃകയായി. ശ്രീരാഗ്, സതീശൻ, വിജു എന്നിവർക്കാണ് അപ്രതീക്ഷിതമായി എടിഎമ്മിൽ നിന്ന് 10,000 രൂപ ലഭിച്ചത്.…
Read More » - 12 November
ചിത്തിര ആട്ടത്തിരുന്നാള്‍: ശബരിമലയിലെ വരുമാനക്കണക്ക് പുറത്ത്
പത്തനംതിട്ട•റെക്കോര്‍ഡ് തീര്‍ഥാടകര്‍ മലകയറിയ ശബരിമല ചിത്തിരആട്ട തിരുന്നാള്‍ പൂജയ്ക്ക് ശബരിമലയില്‍ ലഭിച്ച വരുമാനത്തിന്റെ കണക്ക് പുറത്ത്. 28 ലക്ഷം രൂപയാണ് ഇത്തവണ ചിത്തിര തിരുന്നാള്‍ ആട്ടവിശേഷത്തിന് ലഭിച്ച…
Read More » - 12 November
കൂർക്കക്കുള്ളിൽ വളവളപ്പൻ പാമ്പുമായി വിമാനയാത്രക്ക്; യാത്ര റദ്ദ് ചെയ്ത് സിഎെഎസ്എഫ്
കൂർക്ക നിറച്ച പാക്കറ്റിൽ വളവളപ്പൻ പാമ്പിനെ കണ്ടെത്തി , സിഎെഎസ്എഫ് യാത്രക്കാരന്റെ അബുദാബി യാത്ര അധികൃതർ നിർത്തലാക്കി. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിക്ക് പോകാനെത്തിയ സുനിൽ…
Read More » - 12 November
ചരക്ക് ഇടപാട്: രണ്ടാം സ്ഥാനത്തെത്തി കൊച്ചി തുറമുഖം
ന്യൂഡൽഹി: ഏറ്റവും കൂടുതൽ ചരക്ക് ഇടപാട് നടക്കുന്ന ഇന്ത്യൻ തുറമുഖങ്ങളിൽ രണ്ടാമതെത്തി കൊച്ചി. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കെടുപ്പിലാണ് ഈ നേട്ടമെന്ന് ഇന്ത്യൻ തുറമുഖ അസോസിയേഷൻ…
Read More » - 12 November
മകരവിളക്കിന് അടിസ്ഥാന സൗകര്യത്തിനൊപ്പം സമാധാനാന്തരീക്ഷവും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പിസി ജോര്‍ജ്ജിന്റെ ഹര്‍ജി ഹെെക്കോടതിയില്‍
കൊച്ചി: മണ്ഡല മകരവിളക്ക് ഈ വരുന്ന 17 ന് നടക്കുമ്പോള്‍ ശബരിമലയില്‍ കുടിവെളളമടക്കം വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഇതിനോടൊപ്പം തന്നെ സമാധാന അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വേണ്ട…
Read More » - 12 November
18 ന് ഒാട്ടോ-ടാക്സികളുടെ അന്ശ്ചിത കാല സമരം
തൃശ്ശൂർ: ഒാട്ടോ ടാക്സി തൊഴിലാളികൾ 18 ന് അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കും. ഒാട്ടോ ടാക്സി നിരക്കുകൾ പുനർ നിർണ്ണയികണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
Read More » - 12 November
സ്ത്രീപ്രവേശന വിഷയത്തില്‍ അനുകൂലമായ വിധി സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടപടി കര്‍ശനമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
പത്തനംതിട്ട : ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി പരിഗണിയ്ക്കുന്ന റിവ്യൂ ഹര്‍ജിയില്‍ വിധി എന്താകുമെന്ന ആശങ്കയിലാണ് വിധിയെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും. വിധി വരുന്ന നവംബര്‍ 13 ചൊവ്വാഴ്ച…
Read More » - 12 November
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; ഒരാൾ പിടിയിൽ
പാലാരിവട്ടം: സിനിമയില്‍ ചാന്‍സ് നൽകാമെന്ന് പറഞ്ഞ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചാവക്കാട് വൈലത്തൂര്‍ ഞമനങ്ങാട് കര കൊട്ടാരപ്പാട്ട് വീട്ടില്‍ ഇസ്മയിലിനെ (46)യാണ് പൊലീസ് അറസ്റ്റ്…
Read More » - 12 November
ഓണ്‍ലൈന്‍ ഷോപ്പിംഗ്; ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കുക
പല ഉത്പന്നങ്ങളും ആദ്യ വില്പനയ്ക്ക് എത്തുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളിലാണ്. അതും ഒരാള്‍ക്ക് ഒരു കടയില്‍ നിന്നും വാങ്ങാവുന്നതിനേക്കാള് വിലക്കുറവില്‍. ദീപാവലി, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളില്‍ അവിശ്വസനീയമായ…
Read More »