Kerala
- Nov- 2018 -8 November
സർക്കാർ പിടിവാശി ഉപേക്ഷിക്കണം – ബി.ജെ.പി
ആലപ്പുഴ : സുപ്രീം കോടതി വിധിയുടെ മറവിൽ അവിശ്വാസികളായ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ സർക്കാർ കാട്ടുന്ന പിടിവാശി ഉപേക്ഷിക്കണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.സോമൻ ആവശ്യപ്പെട്ടു. കാലങ്ങളായി…
Read More » - 8 November
മുട്ടം ജില്ലാ ജയിൽ; 15 ന് തുറക്കും
മുട്ടത്തെ ജില്ലാ ജയിൽ 15 ന് പ്രവർത്തനം തുടങ്ങും. വിയ്യൂർ, പീരുമേട്, ദേവികുളം ജയിലുകളിലുള്ള ഇടുക്കി ജില്ലയിൽ നിന്നുള്ള തടവ് പുള്ളികളെ ഇവിടേക്ക് മാറ്റും. തുടക്കത്തിൽ 50…
Read More » - 8 November
ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു
തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ബാച്ച് മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കണ്ട്രോള്…
Read More » - 8 November
മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം തന്റെ മുറിവിലേക്ക് കയറ്റുന്ന മോഹനൻ വൈദ്യർ; പ്രതിഷേധം ശക്തമാകുന്നു
ഹെപ്പറ്റൈറ്റിസ് ബിയെക്കുറിച്ച് മോഹനൻ വൈദ്യരുടെ വീഡിയോയ്ക്കെതിരെ ഡോക്ടർ രംഗത്ത്. ഇൻഫോക്ലിനിക്കിലെ ഡോക്ടർ ജിനേഷ് പിഎസ് ആണ് പോസിറ്റീവ് റിസൾട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം സ്വന്തം…
Read More » - 8 November
ഒാഖി: വീട് അറ്റകുറ്റപണിക്ക് 2.04 കോടി അനുവദിച്ചു
തിരുവനന്തപുരം; ഒാഖിയിൽ ഭാഗികമായി തകർന്ന വീടുകളുടെ അറ്റകുറ്റപണിക്ക് സ്പെഷ്യൽ പാക്കേജായി അനുവദിച്ചത് 2.04 കോടി. മുഖ്യമന്ത്രിയുെടെ ദുരിതാശ്വാസ നിധിയിൽനിന്നാണ് (ഒാഖി ഫണ്ട്) അനുവദിച്ചത്.
Read More » - 8 November
നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ട സനല്‍ മരിച്ച സംഭവം, അതിക്രമം വെളിവാക്കുന്ന വീഡിയോ പുറത്ത്
നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ പ്രതിചേര്‍ത്ത് കേസ് മുന്നോട്ട് പോകുകയാണ്. സംഭവശേഷം ഡിവൈഎസ്പി ഇതുവരെ നിയമത്തിന് കീഴടങ്ങിയിട്ടില്ല. ഇയാള്‍ തോക്കുമായാണ് ഒളിവിൽ…
Read More » - 8 November
ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും വിതരണം ചെയ്ത് മാതൃകയായി പെരിന്തല്‍മണ്ണ പോലീസ്
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഇടിഞ്ഞാടി മലയിലെ ആദിവാസി കുടുംബങ്ങളെ സന്ദർശിച്ച് പെരിന്തല്‍മണ്ണ പോലീസ്. മലമുകളിലെ കുടിലുകളില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രവും പോലീസ് വിതരണം ചെയ്യുകയുണ്ടായി.
Read More » - 8 November
ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിന് അര്‍ഹത , സര്‍ക്കാര്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണത്തിനുളള അര്‍ഹത ഉറപ്പാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. കിര്‍ത്താഡ്സിന്റെ റിപ്പോര്‍ട്ടിന് മേലാണ് സര്‍ക്കാര്‍ ചക്കിലിയന്‍ സമുദായത്തിന് പട്ടികജാതി സംവരണം…
Read More » - 8 November
അയ്യപ്പ ശാപമേറ്റ സർക്കാരിന് അൽപായുസ് : പി.കെ.കൃഷ്ണദാസ്
മധൂർ: അയ്യപ്പശാപമേറ്റ പിണറായി സർക്കാരിന് അൽപായുസ് മാത്രമാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശബരിമല സംരക്ഷണയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ പേരിൽ അധികാരത്തിൽ നിന്ന്…
Read More » - 8 November
വിശ്വാസ സംരക്ഷകരെ കേസെടുത്ത് നശിപ്പിക്കാൻ സർക്കാർ ശ്രമം : അഡ്വ പി എസ് ശ്രീധരൻപിള്ള
മധൂർ: ശബരിമലയെ നശിപ്പിക്കാൻ കഴിഞ്ഞ 60 വർഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള. അവസാന ബിജെപി പ്രവർത്തകന്റെ അവസാന തുള്ളി…
Read More » - 8 November
പ്രളയം; കെട്ടിടങ്ങളുടെ ഗോവണിക്ക് നിശ്ചിത വീതി വേണമെന്ന് നിർദേശം
പ്രളയം ബാധിച്ച പ്രദേശങ്ങളിൽ പുതുതായി കെട്ടിടങ്ങൾ പണിയുമ്പോൾ പുറത്തായി കുറഞ്ഞത് 150 സെന്റിമീറ്റർ വീതിയിൽ ഗോവണി പണിയണമെന്ന് മാർഗരേഖ. ചെറുതും, ഇടുങ്ങിയതുമായ ഗോവണികൾ രക്ഷാ പ്രവർത്തനത്തെ കാര്യമായി…
Read More » - 8 November
രഥയാത്ര എല്ലാ മലയാളികൾക്കും വേണ്ടി : തുഷാർ വെള്ളാപ്പള്ളി
മധൂര്‍: മുഴുവൻ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കാനാണ് എൻഡിഎ രഥയാത്ര നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഇത് ഹിന്ദുക്കൾക്ക് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല…
Read More » - 8 November
പുനർ നിർമ്മാണം; മൽസ്യബന്ധനം, കൃഷി എന്നീ മേഖലകളും ഉൾപ്പെടുത്തും
റീബിൽഡ് കേരള പദ്ധതിയിൽ മൽസ്യബന്ധനം, കൃഷി , മലയോര വികസനം എന്നിവ കൂടി പരിഗണിക്കാൻ മന്ത്രിസഭാ തീരുമാനമായി. നേരത്തെ റീബിൽഡ് പദ്ധതി തയ്യാറാക്കിയപ്പോൾ കൃഷി അടക്കമുള്ള മേഖലകളെ…
Read More » - 8 November
ശബരിമല; യുവതികൾക്ക് മാത്രമായി പ്രത്യേക വ്രതക്രമം; ഹർജി തള്ളി
കൊച്ചി: സ്ത്രീകൾക്കു മാത്രമായി പ്രത്യേക വ്രതക്രമം ശബരിമല ക്ഷേത്ര ദർശനത്തിന് രൂപപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി. എംകെ നാരായണൻ പോറ്റിയാണ് ഹർജി നൽകിയത്.
Read More » - 8 November
ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം നവംബര്‍ 11 ന്, കോഴിക്കോട് വേദിയാകും
കോഴിക്കോട് : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ആദ്യമായ് കോഴിക്കോട് നഗരി വേദിയാകും. നവംബര്‍ 11 നാണ് സമ്മേളനം നടക്കുക. 14 -ാം തീയതിയാണ് സമ്മേളനം സമാപിക്കുക. സമ്മേളന…
Read More » - 8 November
ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടത്; പിണറായി വിജയൻ
ഗുരുവായൂര്‍: ബ്രാഹ്മണന് അവകാശപ്പെട്ട ദൈവം ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനും അവകാശപ്പെട്ടതാണെന്ന് എഴുതിയ എഴുത്തച്ഛനെ തിരുത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി…
Read More » - 8 November
കെ.എസ്.ആര്.ടി.സിയുടെ പാതയിലൂടെയല്ല കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സഞ്ചരിക്കുന്നത്; തോമസ് ഐസക്
തിരുവനന്തപുരം: വൈക്കത്ത് നിന്നും എറണാകുളം വരെ ജലമാര്‍ഗം അതിവേഗത്തില്‍ സഞ്ചരിക്കുന്ന വേഗ ബോട്ട് സർവീസിനെ പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വൈക്കത്ത് നിന്ന്…
Read More » - 8 November
മന്ത്രി കെ.ടി ജലീലിനെതിരെ കരിങ്കൊടി, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ബന്ധുനിയമന ആരോപണം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെതിരെ യൂത്ത് ലീഗുകാര്‍ കരിങ്കൊടി കാട്ടി. ലോ അക്കാദമിക്കു മുന്നില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്.…
Read More » - 8 November
പി.കെ. ശശിക്കെതിരെ പീഡനാരോപണം; മാധ്യമങ്ങൾക്ക് നേരെ ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്
പാലക്കാട്: എം.എല്‍.എ പി.കെ. ശശിക്കെതിരായ പരാതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി എ.കെ. ബാലന്. പീഡനാരോപണം നടത്തിയ യുവതി പരാതിയുമായി സി.പി.എം കേന്ദ്ര നേതൃത്വത്തെ സമീപ്പിച്ചതിനെ കുറിച്ചുള്ള…
Read More » - 8 November
കെവിൻ കേസ് : എഎസ്ഐയെ പിരിച്ചുവിട്ടു
കോട്ടയം : കെവിൻ കേസിൽ കൈക്കൂലി വാങ്ങിയ എഎസ്ഐയെ പിരിച്ചു വിട്ടു. മുഖ്യപ്രതി ഷാനുവിൽ നിന്നും കൈക്കൂലി വാങ്ങിയ ടിഎം ബിജുവിനെയാണ് പിരിച്ചു വിട്ടത്. ഒപ്പമുണ്ടായിരുന്ന പോലീസ്…
Read More » - 8 November
വിവാദ പ്രസംഗം : ശ്രീധരന്‍പിള്ളക്കെതിരെ കേസ് എടുത്തു
കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളക്കെതിരെ കേസ്. കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്…
Read More » - 8 November
സനലിന് പൊലീസ് മദ്യം നല്‍കിയെന്ന ആരോപണം; വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവർ
തിരുവനന്തപുരം: ഡിവൈ.എസ്.പിയുമായുണ്ടായ തര്‍ക്കത്തിനിടെ വാഹനാപകടത്തില്‍ പെട്ട നെയ്യാറ്റിന്‍കര സ്വദേശി സനലിനെ പോലീസുകാർ മദ്യം കുടിപ്പിച്ചെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവർ. ഈ വാർത്ത തെറ്റാണെന്ന് ഒരു മാധ്യമത്തിന്…
Read More » - 8 November
കാർഷികവായ്പ ലഭിക്കാൻ ഇനി ഇക്കാര്യങ്ങൾ നിർബന്ധം
തൃശൂര്‍: കൃഷിവകുപ്പ് നടത്തിയ ആദ്യഘട്ടത്തിലുളള അന്വേഷണത്തില്‍ കാര്‍ഷിക വായ്പ വലിയ തോതില്‍ കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗം ചെയ്യുന്നുവെന്ന് തെളിഞ്ഞിരുന്നു. അന്വേഷണത്തിന്റെ വെളിച്ചത്തില്‍ ഇനി മുതല്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ഈ…
Read More » - 8 November
മകളുടെ ഫീസടക്കാന്‍ പോയ അമ്മയെ കാണാതായിട്ട് ഒരാഴ്ച; സിസിടിവിയില്‍ വീട്ടമ്മയുടെ ദൃശ്യങ്ങള്‍
തിരുവന്തപുരം: മകളുടെ ഫീസടയ്ക്കാന്‍ പോയ ബീനയെ കാണാതായ സംഭവത്തില്‍ സൂചനകളൊന്നും ലഭിക്കാതെ പോലീസ്. നവംബര്‍ ഒന്ന് വ്യാഴാഴ്ച മുതലാണ് ബീനയെ കാണാതാവുന്നത്.സമീപപ്രദേശങ്ങളിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ്…
Read More » - 8 November
വത്സന് തില്ലങ്കേരിയെ ഭജനയിരുത്താൻ തയ്യാറാണെന്ന് കെ.സുരേന്ദ്രന്
കാസര്‍ഗോഡ്: പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയതിന്റെ പശ്ചാത്തലത്തിൽ വത്സന് തില്ലങ്കേരിയെ 41 ദിവസം ശബരിമലയില്‍ ഭജനമിരുത്താന്‍ തയ്യാറാണെന്നും തന്ത്രി കല്‍പ്പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ അദ്ദേഹം…
Read More »