Kerala
- Nov- 2018 -7 November
കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കുന്നു; നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിൽ പരിഷ്കരണം നടത്തുന്നു. സർവകലാശാലകളിലും കോളേജുകളിലും കരാർവ്യവസ്ഥയിൽ അധ്യാപകരെ നിയമിക്കാനുള്ള നിർദേശവുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. അഞ്ചുവർഷത്തെ കരാറിൽ (ടെന്യുർ ട്രാക്ക്) അധ്യാപക…
Read More » - 7 November
പ്രശസ്ത എഴുത്തുകാരന് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കവിയും നിരൂപകനും എഴുത്തുകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ടി.കെ.രവീന്ദ്രന് (86)അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏതാനും…
Read More » - 7 November
ഉദ്യോഗസ്ഥരില്ല ; കേരള വാട്ടര്‍ അതോറിട്ടി പ്രവര്‍ത്തനം അവതാളത്തിലായി
തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിട്ടിയുടെ പ്രവർത്തനം ഫിനാന്‍സ് മാനേജര്‍ ഇല്ലാത്തതുമൂലം അവതാളത്തിലായി. ഒരു വര്‍ഷം മുമ്പാണ് മാനേജര്‍ വിരമിച്ചത്. ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയും രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു.…
Read More » - 7 November
ഡിവൈ.എസ്.പിയുടെ അക്രമം; സനലിന്റെ മരണത്തിൽ അനാഥമായി ഈ കുടുംബം
നെയ്യാറ്റിന്‍കര: റോഡരികിലെ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ പാഞ്ഞുവന്ന മറ്റൊരു കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട് കൊലപ്പെടുത്തിയ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരേ കൊലക്കുറ്റം ചുമത്തി പൊലീസ്…
Read More » - 7 November
കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഇന്നും നാളെയും വ്യാപകമഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമായി രൂപപ്പെട്ട ചുഴലിക്കാറ്റ് ചംക്രമണം…
Read More » - 7 November
ശബരിമലയിൽ നടക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം: ശ്രീധരന് പിള്ള
പത്തനംതിട്ട : ശബരിമലയിൽ നടക്കുന്നത് രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം…
Read More » - 6 November
അരീക്കോട് പീഡനം; അനുമതിയില്ലാതെ സന്ദർശിച്ച ബന്ധുവിനെതിരെ നടപടി
അരീക്കോട് പീഡന കേസിൽ പെൺകുട്ടിയെ സ്കൂളിൽ അനുമതിയില്ലാതെ കണ്ട ബന്ധുവിനെതിരെ പോലീസ്ന ടപടിയെടുത്തു. കടുത്ത സമ്മർദത്തിലും കൊടുത്ത മൊഴിയിൽ ഉറച്ച് നിൽക്കുന്ന പെൺകുട്ടിയെ മനം മാറ്റാനാണ് ബന്ധുവിന്റെ…
Read More » - 6 November
കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാനം അയ്യപ്പന് തന്നെ തുടങ്ങിവെക്കുമെന്ന് കൊല്ലം തുളസി
കൊല്ലം: സംസ്ഥാനത്ത് ഇത്രയേറെ വിവാദമായ ഒരു വിഷയം ഉണ്ടായിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തിനിത്ര കടുംപിടുത്തം പിടിയ്ക്കുന്നു. ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെത് വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിലാണ്.…
Read More » - 6 November
സ്മൈൽ വെർച്വൽ ടൂർ ഗൈഡുമായി ടൂറിസം വകുപ്പ്
ഉത്തരമലബാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള സ്മൈൽ വെർച്വൽ ടൂർ ഗൈഡുമായി ടൂറിസം വകുപ്പ് രംഗത്ത്. വിനോദസഞ്ചാരവുമായി ബന്ധമുള്ള മിക്ക കാര്യങ്ങൾക്കും ഈ ഗൈഡ് ഉപയോഗിക്കാം.
Read More » - 6 November
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വെല്ലുവിളി നടത്തിയതും ആചാരലംഘനം
തിരുവനന്തപുരം: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയതും വെല്ലുവിളി നടത്തിയതും ആചാരലംഘനം; തന്ത്രി കുടുംബത്തിന്റെ അഭിപ്രായം അറിയാനും മലയാളികള്‍ കാത്തിരിക്കുന്നു : വൈറലായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറിപ്പ്…
Read More » - 6 November
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിർദേശം
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നിർദേശവുമായി വൈദ്യുതി ബോര്‍ഡ്. വീടുകളുടെ വൈദ്യുതി നിരക്ക് യൂണിറ്റിന് 10 പൈസ മുതല്‍ 80 പൈസ വരെ വർധിപ്പിക്കാനാണ് തീരുമാനം. വീടുകളുടെ…
Read More » - 6 November
സ്ലീപ്പർ കോച്ച് പിളർന്നു മാറി; ഒഴിവായത് വൻ ദുരന്തം
ഷൊർണ്ണൂർ: സിൽച്ചർ-തിരുവനന്തപുരം എക്സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഒാട്ടത്തിനിടെ പിളർന്നു മാറി. വേഗ നിയന്ത്രണമുള്ള ഇടമായതിനാൽ ഒഴിവായത് വൻ ദുരന്തം. അപാകത ശ്രദ്ധയിൽ പെട്ട ലോക്കോ…
Read More » - 6 November
ശബരിമല നട അടച്ചു
പമ്പ : ചിത്തിര ആട്ട പൂജകൾ പൂർത്തിയാക്കിയ ശേഷം ശബരിമല നട അടച്ചു. വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. ചൊവ്വാഴ്ച രാവിലെ അഞ്ചിന് ക്ഷേത്ര…
Read More » - 6 November
ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സിന്റെ ആവശ്യമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ലൈസന്‍സിന്റെ ആവശ്യമില്ല. ഓട്ടോറിക്ഷ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്കും ഓടിക്കാനാകും. അതേസമയം നിലവിലെ ഓട്ടോറിക്ഷ ലൈസന്‍സുകള്‍…
Read More » - 6 November
തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് വരാതിരിരുന്നതിനു പിന്നില്‍ ആരുടെ ഇടപെടലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് വരാതിരിരുന്നതിനു പിന്നില്‍ ആരുടെ ഇടപെടലാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ നട തുറക്കുന്നതിന് മുമ്പ് ചര്‍ച്ച നടത്താന്‍ തന്ത്രികുടുംബത്തെ…
Read More » - 6 November
കേരളത്തിലെ വിശ്വാസികളെക്കാളും ഭക്തിയും വൃതശുദ്ധിയും ഉള്ളത് അന്യസംസ്ഥാനങ്ങളിലെ ഭക്തര്‍ക്ക്; രാഹുൽ ഈശ്വർ
കൊച്ചി: ഫെമിനിസ്റ്റുകളെയും പുരോഗമനവാദികളെയും കോടതിക്ക് പേടിയാണെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍. എതിർത്ത് സംസാരിച്ചാല്‍ തങ്ങളുടെ ലെഫ്റ്റ് ലിബറല്‍ പട്ടം നഷ്ടപ്പെടുമോയെന്ന ഭയമാണ് കോടതികൾക്ക്. തമിഴ്നാട്ടിലാണ് ഇത്തരത്തിലൊരു വിധി…
Read More » - 6 November
പ്രളയാനന്തര കേരളത്തിനായി കലാകായിക മേള നടത്തുന്നു
പ്രളയാനന്തര കേരളത്തിനായി ധനസമാഹരണം ലക്ഷ്യമാക്കി ബെംഗളുരു ഈസ്റ്റ് മലയാളി അസോസിയേഷൻ വെൽഫെയർ സൊസൈറ്റി കാരുണ്യ സ്പർശം കലാകായിക മേള 10 നും 11നും ഹൊറമാവ് ഒാംശക്തി ഗ്രൗണ്ടിൽ…
Read More » - 6 November
ദേവസ്വം ബോര്‍ഡ് പ്രതിനിധി തന്നെ ആചാരങ്ങള്‍ ലംഘിച്ചു; ശബരിമലയിൽ വീണ്ടും വിവാദം ആളിക്കത്തുന്നു
പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസ്. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ച് ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരി പതിനെട്ടാംപടിയില്‍ കയറിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും…
Read More » - 6 November
നടന് ദിലീപ് വീണ്ടും കോടതിയില്‍
കൊച്ചി: നടന് ദിലീപ് വിദേശ യാത്രാ അനുമതി തേടി വീണ്ടും കോടതിയില്‍. ജര്‍മ്മനിയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ…
Read More » - 6 November
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിനെ കുറിച്ച് തന്ത്രി
പത്തനംതിട്ട: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നതിനെ കുറിച്ച് തന്ത്രി . ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറഞ്ഞു. തന്ത്രിയ്ക്കും രാജകുടുംബത്തിനും മാത്രമേ അങ്ങനെ കയറാന്‍…
Read More » - 6 November
ശബരിമല സ്ത്രീ പ്രവേശനം; അനൂപ് മേനോന്റെ പേരില്‍ വൈറലായി ഓഡിയോ ക്ലിപ്- താരത്തിന്റെ പ്രതികരണമിങ്ങനെ
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന് അനൂപ് മേനോന്റെ പേരില്‍ ഓഡിയോ ക്ലിപ് പ്രചരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഓഡിയോ ക്ലിപ് പ്രചരിക്കുന്നത്. 13.31 മിനിട്ട് ദൈര്‍ഘ്യമുള്ള…
Read More » - 6 November
വ്രത ശുദ്ധിയും ഭക്തിയും മലയാളികളേക്കാള്‍ ഉള്ളത് ഇതരസംസ്ഥാന അയ്യപ്പ ഭക്തര്‍ക്ക്;
കൊച്ചി: വ്രത ശുദ്ധിയും ഭക്തിയും മലയാളികളേക്കാള്‍ ഉള്ളത് ഇതരസംസ്ഥാന അയ്യപ്പ ഭക്തര്ക്കാണെന്ന് രാഹുല്‍ ഈശ്വര്‍. തമിഴ്നാട്ടിലായിരുന്നു ശബരിമലയെങ്കില്‍ പ്രശ്നം അവിടുത്തെ ഭക്തര്‍ പരിഹരിക്കുമായിരുന്നുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.…
Read More » - 6 November
ശബരിമല വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘അടിച്ചു കൊല്ലെടാ അവളെ’ എന്ന് ആക്രോശിക്കുന്ന പദത്തെ കുറിച്ചും ഉണ്ടായ സംഭവത്തെ കുറിച്ചും എഴുത്തുകാരി ശാരദകുട്ടി
സന്നിധാനം: ശബരിമലയിലെ ചോറൂണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ‘അടിച്ചു കൊല്ലെടാ അവളെ’ എന്ന് ആക്രോശിക്കുന്ന പദത്തെ കുറിച്ചും ഉണ്ടായ സംഭവത്തെ കുറിച്ചും എഴുത്തുകാരി ശാരദകുട്ടി പറയുന്നു.…
Read More » - 6 November
തിരുവനന്തപുരത്ത് വിമാനമിറക്കല്‍ അതീവ അപകടകരം
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷികള്‍ വന്നു വിമാനത്തില്‍ ഇടിക്കുന്നത് സ്ഥിരമായതോടെ അവിടെ വിമാനമിറക്കാന്‍ കഴിയുന്നില്ലെന്ന് പൈലറ്റുമാരുടെ കൂട്ടപരാതി. ഇതേ തുടര്‍ന്ന് പക്ഷികള്‍ വിമാനത്തില്‍ പിടിക്കുന്നതിന്റെ കാരണം കണ്ടെത്താനും ശാശ്വതമായ…
Read More » - 6 November
മഅദനിയുടെ അമ്മ അന്തരിച്ചു
അബ്ദുള്‍ നാസര്‍ മഅദനിയുടെ അമ്മ അസ്മാ ബീവി(67) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇവർ.
Read More »