Kerala
- Nov- 2018 -4 November
കോര്പറേഷന്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; വ്യാപക ക്രമക്കേട്
തിരുവനന്തപുരം: കോര്പറേഷന്, മുനിസിപ്പാലിറ്റി ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തി. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതിലും മറ്റും…
Read More » - 4 November
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കായംകുളം : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കായംകുളം ദേശീയപാതയില്‍ കരീലക്കുളങ്ങരയ്ക്ക് സമീപം ശനിയാഴ്ച രാവിലെ 6.30 ഓടെ കാറും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ…
Read More » - 3 November
ജ്വല്ലറിയിലെ കവര്‍ച്ച; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു
മലപ്പുറം: മലപ്പുറം ജ്വല്ലറി കവര്‍ച്ച.. പ്രതികളെ കുറിച്ച് സൂചന ലഭിച്ചു. പുളിയ്ക്കല്‍ ടൗണിലെ എസ് എം ജ്വല്ലറിയുടെ ചുമര്കുത്തിത്തുറന്നാണ് വന്‍ കവര്‍ച്ച നടന്നത്. കടയിലെ കമ്പ്യൂട്ടറും സി…
Read More » - 3 November
പത്ത് വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന് അമ്മയും സുഹൃത്തായ ഡോക്ടറും പിടിയില്‍ ; സംഭവം എറണാകുളത്ത്
എറണാകുളം : എറണാകുളത്ത് വാഴക്കാലയില്‍ മാതാവും സുഹൃത്തായ ഡോക്ടറും ചേര്‍ന്ന് പത്ത് വയസുകാരനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസും സുഹൃത്തായ ഡോ. ആദര്‍ശ്…
Read More » - 3 November
ശമ്പളവിതരണം മുടങ്ങുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ധനമന്ത്രിയുടെ ഓഫീസ്
സുപ്രിംകോടതിയുടെ സാലറി ചലഞ്ച് ഉത്തരവുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവിതരണം തടസപ്പെടുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മുൻമാസത്തേതു പോലെ തന്നെ ശമ്പളവിതരണം നടക്കുന്നുണ്ട്. ഒക്ടോബറിൽ ആദ്യത്തെ മൂന്നു…
Read More » - 3 November
വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച കാറപകടത്തെപ്പറ്റിയുള്ള ഭാര്യ ലക്ഷ്മിയുടെ മൊഴി : കേസ് പുതിയ വഴിത്തിരിവിലേക്ക് : ഡ്രൈവറുടെ മൊഴി സംശയത്തില്‍
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച കാറപകടത്തെപ്പറ്റിയുള്ള കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്. അപകടത്തില്‍ മരിച്ച ഭാര്യ ലക്ഷ്മിയുടെ മൊഴിയെത്തുടര്‍ന്ന് കേസില്‍ പൊലീസിന് പുതിയതായ അന്വേഷിച്ച് സത്യാവസ്ഥ…
Read More » - 3 November
എങ്ങിനെയാണ് നാം നാമായതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി
എങ്ങിനെയാണ് നാം നാമായതെന്ന നാടിന്റെ പഴയ കാല ചരിത്ര, സാമൂഹ്യപാഠങ്ങൾ അധ്യാപകർ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം ഗ്രാമപഞ്ചായത്ത് ദേശീയ റർബൻ മിഷൻ…
Read More » - 3 November
ശബരിമല നടതുറക്കാനിരിക്കെ തങ്ങൾ തയ്യാറെടുപ്പിലാണെന്ന് രാഹുൽ ഈശ്വർ
പത്തനംതിട്ട: ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി ശബരിമല നട നവംബര്‍ അഞ്ചാം തീയതി നടതുറക്കാനിരിക്കെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി അയ്യപ്പധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് പേജിലൂടെ…
Read More » - 3 November
ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ് : ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിതകഥ
ഇവരുട പ്രണയത്തിനു മുന്നില്‍ കാന്‍സറും തലകുനിയ്ക്കുകയാണ്. കാമ്പസിലെ പ്രണയനാളുകളിലെ സുഖമുള്ള ആ ഓര്‍മകളാണ് ഈ ദമ്പതികളുടെ സന്തോഷം. ഇത് ഇബ്രാഹിം ബാദ്ഷായുടേയും ശ്രുതിയുടേയും ജീവിത കഥ. സുഖത്തിലും…
Read More » - 3 November
ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിച്ചു. ഈ മാസം ഏഴുവരെ സംസ്ഥാനത്ത് കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഡിസംബര്‍ പകുതിവരെ തുലാമഴ ലഭിക്കും. തുലാമഴ ശക്തമായതോടെ…
Read More » - 3 November
കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ മത്സ്യതൊഴിലാളികളും
കൊല്ലം: കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി മുതല്‍ മത്സ്യതൊഴിലാളികളും. കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്തെ 60 മത്സ്യഗ്രാമങ്ങളില്‍ നിന്നായി കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 900 മത്സ്യത്തൊഴിലാളികളെ…
Read More » - 3 November
കേരള കോണ്‍ഗ്രസ് ബിയും എന്‍സിപിയും ലയിക്കുന്നു ; എതിരഭിപ്രായമില്ലെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിളളയുടെ കോണ്‍ഗ്രസ് ബിയും എന്‍സിപിയും ലയനത്തിന് ഒരുങ്ങുന്നു . ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം എന്‍ സിപി ദേശീയാധ്യക്ഷന്‍ ശരത് പവര്‍ ഉടന്‍ നടത്തും. കേരളത്തിലുളള എന്‍സിപി…
Read More » - 3 November
ഒന്നാം റാങ്കുകാരിയെ സന്ദർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാക്ഷരതാ മിഷന് നടത്തിയ അക്ഷരലക്ഷം പരീക്ഷയില്‍ മികച്ച വിജയം നേടിയ കാര്‍ത്ത്യായനി അമ്മയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ചേപ്പാട്ടെ വീട്ടിലെത്തിയാണ് അദ്ദേഹം കാര്‍ത്ത്യായനി…
Read More » - 3 November
ശബരിമലയില്‍ കനത്തസുരക്ഷയ്ക്ക് നടുവില്‍ ചിത്തിര ആട്ടതിരുന്നാള്‍ തിങ്കളാഴ്ച
പത്തനംതിട്ട : ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ കനത്തസുരക്ഷയ്ക്ക് നടുവില്‍ ചിത്തിര ആട്ടതിരുന്നാള്‍ തിങ്കളാഴ്ച നടക്കും. ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ക്കായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് ശബരിമല നട…
Read More » - 3 November
കോടതിവിധിയെ ഗൗനിക്കാതെ ചിലര്‍ മറികടക്കുന്നുവെങ്കില്‍ പിന്നെയെന്തിന് ആ സംവിധാനം, ഇടിച്ച് പൊളിച്ച് വാടകയ്ക്ക് നല്‍കണമെന്ന് സി.കെ ജാനു
കൊച്ചി: കോടതിയുടെ ഉത്തരവുകളെ വിലക്കെടുക്കാതെ വിധിക്കെതിരെ ചിലയാളുകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് ഇത്രയും കാശ് മുടക്കി ഇത്തരത്തിലുളള നിയമ സംവിധാനം രാജ്യത്ത് നിലനില്‍ക്കുന്നത്. അത്തരത്തിലുളള കെട്ടിടങ്ങളെ ഇടിച്ച്…
Read More » - 3 November
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ കനത്ത മഴ
സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലാണ് തുലാവര്‍ഷം ശക്തമായത്. വെള്ളിയാഴ്ച രാത്രിമുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. എട്ടാം തീയതിയോടെ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ…
Read More » - 3 November
സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ എ.സി ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം
വൈക്കം: സംസ്ഥാനത്ത് കുറഞ്ഞ നിരക്കില്‍ അതിവേഗ ബോട്ട് യാത്രയ്ക്ക് നാളെ മുതല്‍ ആരംഭം. ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വൈക്കം-എറണാകുളം റൂട്ടിലാണ് അതിവേഗ എ.സി ബോട്ട് ഓടിക്കുന്നത്. അതേസമയം…
Read More » - 3 November
വില്ലേജ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഡോക്ടറുടെ പണവുമായി യുവാവ് മുങ്ങി
പാലാ: വില്ലേജ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ആയുര്‍വേദ ഡോക്ടറുടെ പക്കല്‍ നിന്നും 1000 രൂപ തട്ടിയെടുത്ത് യുവാവ് മുങ്ങിയതായി പരാതി. പാല മൂന്നാനി കരുണ ആശുപത്രിയിലെ ഡോക്ടര്‍ സതീഷ്…
Read More » - 3 November
സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് കെ.സുധാകരന്
കാഞ്ഞങ്ങാട്: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ സിപിഎം അനാവശ്യമായി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കെ.സുധാകരന്. സര്‍ക്കാരിന് ഇപ്പോള്‍ വിനാശകാലേ വിപരീത ബുദ്ധിയാണ്. കപട വിശ്വാസികളെ ശബരിമലയില്‍ കയറ്റിയതുകൊണ്ട് ഈ…
Read More » - 3 November
മനപൂര്‍വ്വം യുവതീപ്രവേശനം സാധ്യമാക്കി തീര്‍ത്ഥാടനം അലങ്കോലമാക്കുകയെന്നതാണ് സര്‍ക്കാര്‍ അജണ്ടയെന്ന് കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ പോലീസ് പ്രവര്‍ത്തിക്കുന്നത് സിപിഎമ്മിന്റെ ഇഷ്ടങ്ങള്ക്കനുസരിച്ചാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ശബരിമലയില്‍ മനപൂര്‍വ്വം യുവതീ പ്രവേശനം സാധ്യമാക്കുക എന്നത് ഇവരുടെ അജണ്ടയാണെന്നും…
Read More » - 3 November
കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ ചേർന്ന ജി രാമൻ നായർക്ക് സുപ്രധാന സ്ഥാനം
തിരുവനന്തപുരം : കോൺഗ്രസ്സിൽ നിന്നും ബിജെപിയിൽ ചേർന്ന ജി രാമൻ നായർക്ക് ഉപാധ്യക്ഷ സ്ഥാനം. പ്രമീള ദേവി ബിജെപി സംസ്ഥാന സമിതിയിൽ. കൂടുതൽ കെപിസിസി ഭാരവാഹികൾ ബിജെപിയിലേക്ക്…
Read More » - 3 November
അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി
തിരുവനന്തപുരം : അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്ക്കറല്ലെന്നു ഭാര്യ ലക്ഷ്മിയുടെ മൊഴി. . ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചത്. ബാലഭാസ്കര്‍ പുറകിലെ സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. താനും കുഞ്ഞും…
Read More » - 3 November
വിവാദ നായിക രശ്മിനായരുടെ വീടിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍
പത്തനാപുരം: എന്ത് വന്നാലും ശബരിമലയ്ക്ക് പോകുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ നായിക രശ്മി ആര് നായരുടെ വീടിനു നേരെ കല്ലുകളുടെ പ്രവാഹമായിരുന്നു. സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയിലായി.…
Read More » - 3 November
പോലീസ് സ്റ്റേഷനില്‍ മാന്യമായ പെരുമാറ്റചട്ടം കര്‍ശനമാക്കാന്‍ ക്യാമറകള്‍ വരുന്നു
തിരുവനന്തപുരം : റിമോട്ട് മോണിറ്ററിങ്ങ് ക്യാമറ , ഈ ക്യാമറകള്‍ സുമ്മവല്ലാ.. ദിവസം മുഴുവന്‍ രാപകലില്ലാതെ കണ്ണുചിമ്മാതെ ഇവനിരിക്കും. സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലും നിലവില്‍ വരാന്‍…
Read More » - 3 November
മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു
കോഴിക്കോട്: മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി മരിച്ചു. മോഷണ ശ്രമത്തിന് പൊലീസ് പിടികൂടിയ തമിഴ്നാട് സ്വദേശി സ്വാമിനാഥാണ് (39) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
Read More »