Kerala
- Oct- 2018 -25 October
ശബരിമല സ്ത്രീ പ്രവേശനം; മാധ്യമങ്ങൾ സ്വീകരിച്ചത് പുരോഗമന നിലപാടെന്ന് സ്പീക്കർ
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മാദ്ധ്യമങ്ങള്‍ പൊതുവേ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചതെന്നും സത്യസന്ധമായാണ് പ്രശ്നത്തെ സമീപിച്ചതെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പറഞ്ഞു. നിഷേധാത്മക രീതിയിലൂടെ വിഷയത്തെ സംഘര്‍ഷാത്മകമാക്കി…
Read More » - 25 October
വൈക്കം ക്ഷേത്രപരിസരത്തു കൂടി അയിത്ത ജാതിക്കാര്‍ക്ക് വഴി നടക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോഴും ഇതേവാദം ഉന്നയിച്ചാണ് അത് തടയാന്‍ ശ്രമിച്ചത്; വിമര്‍ശനവുമായി പ്രൊഫ.എം കെ സാനു
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനെതിരെ ആഞ്ഞടിച്ച് പ്രൊഫസര്‍ എം കെ സാനു. ഇത്തരം സമരങ്ങള്‍ ആളുകളെ ജാതിപരമായി വേര്‍തിരിക്കുന്നതിന് പ്രേരകമാകുമെന്നും വൈക്കം ക്ഷേത്രപരിസരത്തു…
Read More » - 25 October
സ്ത്രീകള്‍ക്കെതിരായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി വനിതാ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി വനിതാ കമ്മീഷന്. വീട്ടമ്മമാരാണ് കൂടുതലും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്.സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന സാമ്ബത്തിക കുറ്റകൃത്യ കേസുകളില്‍ കര്‍ശന നടപടി…
Read More » - 25 October
ശബരിമലവിഷയം: ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ ബിജെപി പരാതി നൽകി
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ആള്‍മാറാട്ടം നടത്തി പോലീസ് വേഷത്തില്‍ സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പരാതി നല്കി. ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ സംസ്ഥാന പൊലീസ്…
Read More » - 25 October
തലസ്ഥാനത്ത് എബിവിപി ഓഫീസിന് നേരെ ആക്രമണം
തിരുവനന്തപുരം: എബിവിപി ഓഫീസിന് നേരെ ആക്രമണം. എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസിന് നേരെ ആക്രമണം നടനന്നത്. വഞ്ചിയൂര്‍ ധര്‍മദേശം ലൈന്‍ സുപ്രഭാതം ബില്‍ഡിംഗിന് നേരെയാണ് ആക്രമണമുണ്ടായത്.
Read More » - 25 October
ബസ് നിർത്താഞ്ഞത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത് കെഎസ്ആര്‍ടിസി ജീവനക്കാർ
ആലുവ: സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നത് ചോദ്യം ചെയത യുവാവിനെ കെഎസ്ആർടിസി ബസിലെ ജീവനക്കാർ മർദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറിനാണ് ബസിനുള്ളിൽ വച്ച് മർദ്ദനമേറ്റതായി…
Read More » - 25 October
തലസ്ഥാനത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ…
Read More » - 25 October
‘ കടകംപള്ളിയെ തന്ത്രിയാക്കുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്’ ; പരിഹാസവുമായി മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട് : ശബരിമല വിഷയത്തില്‍ തന്ത്രിമാരുടെയും പരികര്മ്മിമാരുടെയും മേല്‍ കുതിര കയറാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ശബരിമല വിഷയത്തില്‍…
Read More » - 25 October
ക്ഷേത്ര പൂജാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു
കോഴിക്കോട്: ക്ഷേത്ര പൂജാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു. ബാലുശ്ശേരി സ്വദേശി ഹരീന്ദ്രനാഥനാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹത്തിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെ ക്ഷേത്ര വളപ്പില്‍…
Read More » - 25 October
രണ്ടാമൂഴം സിനിമ: എം.ടി.വാസുദേവന്‍ നായരുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
കോഴിക്കോട്: രണ്ടാംമൂഴം സിനിമ വൈകിപ്പിച്ച സാഹചര്യത്തില്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ദ്വിഭാഷകളിലായി തിരക്കഥ എഴുതി നല്‍കിയിട്ടും സിനിമയുടെ…
Read More » - 25 October
മഞ്ചേശ്വരം കള്ളവോട്ട് കേസ്: പിൻവലിച്ചാൽ ഉപതെരഞ്ഞെടുപ്പ്, കോടതിയുടെ നിർദ്ദേശം എന്തെന്ന് ഉറ്റുനോക്കി കേരളം
മഞ്ചേശ്വരത്ത് പി ബി അബ്ദുള്‍ റസാഖിന്റെ വിജയം റദ്ദാക്കണമൊവശ്യപ്പെട്ട് കെ. സുരേന്ദ്രന് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളവോട്ട് നേടിയാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും അതിനാല്‍…
Read More » - 25 October
ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്; ലക്ഷ്യം ശബരിമലയിലെ അവകാശം
തിരുവനന്തപുരം: ആദിവാസി ദളിത് പ്രസ്ഥാനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്. ശബരിമല ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കണമെന്നാവശ്യപ്പപെട്ടാണ് പ്രക്ഷോഭം നടത്താന്‍ ആലോചിക്കുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ…
Read More » - 25 October
ശബരിമല സ്ത്രീപ്രവേശനം: നാമജപയാത്രയില്‍ പങ്കെടുത്ത ഭക്തരെ പോലിസ് അറസ്റ്റുചെയ്യുന്നു
ശബരിമലയില്‍ നാമജപയാത്രയിലും പ്രതിഷേധ പരിപാടികളിലും പങ്കെടുത്ത അയ്യപ്പഭക്തരെ അറസ്റ്റുചെയ്യുന്നു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ യുവതിപ്രവേശനത്തെ ഭക്തര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട,പാലക്കാട്,കോട്ടയം ജില്കളില് പോലിസ് ഭക്തരെ…
Read More » - 25 October
കയ്യാങ്കളിക്കിടെ മര്‍ദനമേറ്റ കൗണ്‍സിലര്‍ മരിച്ചു
കായംകുളം: കയ്യാങ്കളിക്കിടെ മര്‍ദനമേറ്റ കൗണ്‍സിലര്‍ മരിച്ചു. കായംകുളം നഗരസഭയിലെ കകയ്യാങ്കകളിക്കിടെ മര്‍ദനമേറ്റ പന്ത്രണ്ടാം വാര്‍ഡ് സിപിഎം കൗണ്‍സിലറായ അജയനാണ് മരിച്ചത്. സെന്‍ട്രല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സ്ഥലം…
Read More » - 25 October
ഇതരസംസ്ഥാനക്കാരായ കുടുംബത്തിന് നേരെ ആക്രമണം; പ്രതികൾ പിടിയിൽ
കോഴിക്കോട്: ഇതരസംസ്ഥാനക്കാരായ പ്രതിമ നിർമ്മാണ തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പ്രതിമ വാങ്ങാനെത്തിയ 6 അംഗ സംഘമാണ് ആക്രമിച്ചത്. അക്രമികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചൊവ്വാഴ്ച്ച…
Read More » - 25 October
ശബരിമലയില്‍ പ്രതിഷേധിച്ചവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു
സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശനത്തിനെത്തിയ യുവതികളെ തടഞ്ഞതില്‍ നിരവധിപേര്‍ക്കെതിരെ പോലിസ് കേസ്സെടുത്തു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുക, ആക്രമണം നടത്തുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.…
Read More » - 25 October
കായംകുളം നഗരസഭയിൽ കൂട്ടത്തല്ല് ; സ്ത്രീകളുൾപ്പെടെ 9 കൗൺസിലർമാർക്കു പരിക്ക് : ഇന്ന് ഹർത്താൽ
കായംകുളം (ആലപ്പുഴ) ∙ സെൻട്രൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ച നഗരസഭാ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ലിനു വഴിയൊരുക്കി. 9 കൗൺസിലർമാർക്കു പരുക്കേറ്റു. രാവിലെ…
Read More » - 25 October
സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും അപമാനിച്ചു; പോലീസുകാരന് എട്ടിന്റെ പണി
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇടപ്പള്ളി ട്രാഫിക്ക് സ്റ്റേഷനിലെ സിപിഒ എടി അനില്‍ കുമാറിനെയാണ് അന്വേഷണ…
Read More » - 25 October
ഭരണ പ്രതിപക്ഷ അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ കൗണ്‍സിലറുടെ ആശ്ലീല സന്ദേശം, വെട്ടിലായി സി.പി.എം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സിലേഴ്സ് വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണ കക്ഷിയായ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ…
Read More » - 25 October
യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം ഇങ്ങനെ
നെടുമങ്ങാട്: ഒന്നര വയസുകാരിയെ അടുത്ത വീട്ടിലാക്കിയ ശേഷം ട്യൂഷനെടുക്കാന്‍ പോയ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . കരിപ്പൂര്‍ സ്കൂളിന് സമീപം അനൂപ് ഭവനില്‍ അനൂപിന്റെ…
Read More » - 25 October
കോഴിയിറച്ചിക്ക് റെക്കോർഡ് വില; കിലോയ്ക്ക് 150 രൂപ
കൂത്താട്ടുകുളം: കേരളത്തില്‍ കോഴിയിറച്ചി വില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. കിലോയ്ക്ക് 150 രൂപ വരെയാണ് മാര്‍ക്കറ്റില്‍ കോഴിയിറച്ചിക്ക് ഇപ്പോള്‍ വില. വരും ദിവസങ്ങളില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.…
Read More » - 25 October
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും…
Read More » - 25 October
ക്ഷേത്രകവര്‍ച്ച സ്ഥിരമാക്കിയ വിരുതൻ ഒടുവില്‍ കുടുങ്ങി; ഭഗവാന് രമേശ് അറസ്റ്റില്‍
പാലക്കാട്: അമ്പലങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഭഗവാന് രമേശ് അറസ്റ്റില്‍. പാലക്കാട് വാളയാര്‍ പൊലീസാണ് രമേശിനെ അറസ്റ്റു ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍…
Read More » - 25 October
രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു
കൊച്ചി: ശബരിമലയ്ക്ക് പുറപ്പെട്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്ബള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…
Read More » - 25 October
ദേവസ്വം ബോർഡിലും പാർട്ടിയിലും ഒറ്റപ്പെട്ടു : പദ്മകുമാറിനെ മാറ്റിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…
Read More »