Kerala
- Oct- 2018 -16 October
‘അമ്മ’യില്‍ ഭിന്നത രൂക്ഷം; മോഹന്‍ലാല്‍ രാജി സന്നദ്ധത അറിയിച്ചു
ഡബ്ല്യുസിസി ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് താരസംഘടനയായ ‘അമ്മ’യില്‍ ഭിന്നത രൂക്ഷം. ദിലീപ് വിഷയത്തില്‍ ഓരോ അവസരത്തിലും ആരോപണങ്ങള്‍ തനിക്കുനേരെ വരുന്നതിലുള്ള…
Read More » - 16 October
അനുജനോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
കായംകുളം: അനുജനോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കറ്റാനം കട്ടച്ചിറ കറ്റാനം തവളയില്ലാകുളത്തില് രാവിലെയോടെയാണ് അപകടം സംഭവിച്ചത്. കറ്റാനം മൂന്നാംകുറ്റി മഞ്ഞാടിത്തറ വൃന്ദാവനത്തില്‍ സുമേഷിന്റെ മകന് അജയ്…
Read More » - 16 October
റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം
തിരുവനന്തപുരം: റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം .തിരുവനന്തപുരത്താണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ഡിപ്പോയില്‍ നിന്നുള്ള…
Read More » - 16 October
മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അനുനയിപ്പിച്ചു; മുകേഷിന്റെ ഭീഷണിയെക്കുറിച്ച് ഷമ്മി തിലകന്
കൊച്ചി: തിലകനു മാത്രമല്ല, തനിക്കും സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് മകൻ ഷമ്മി തിലകൻ. വിരമിക്കൽ പ്രായമായെന്നു കരുതിയാവും അമ്മ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന…
Read More » - 16 October
വോള്‍വോ ബസില്‍ കടത്തിയ 11 കിലോ സ്വര്‍ണം പിടികൂടി
പാലക്കാട്: വോള്‍വോ ബസില്‍ കടത്തിയ 11 കിലോ സ്വര്‍ണം പിടികൂടി. വാള യാര് ചെയ്പോസ്റ്റില് നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് വോള്‍വോ ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണം…
Read More » - 16 October
ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകൾ; നടപടിയുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി
കേരളത്തില്‍ നിന്ന് ഹജ്ജിന് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ക്ക് നടപടിയുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി. കൊച്ചിയ്ക്ക് പുറമേ കരിപ്പൂര്‍ കൂടി എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്ര ഹജ്ജ്…
Read More » - 16 October
ദേവസ്വം ബോർഡിന്റെയും വരുമാനം സർക്കാരിലേക്കെന്ന് ആരോപണം; മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളുടെയും ദേവസ്വം ബോർഡിന്റെയും വരുമാനം സർക്കാർ കൊണ്ടുപോവുകയാണെന്ന പ്രചാരണങ്ങൾക്ക് കണക്ക് നിരത്തി മറുപടിയുമായി ദേവസ്വം വകുപ്പ്. കഴിഞ്ഞ വർഷം 70 കോടി രൂപ ക്ഷേത്രങ്ങളിലെ വികസന…
Read More » - 16 October
പ്രായപൂർത്തിയാകാത്ത മകളെ കാണാനില്ലെന്ന പരാതി അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന പീഡന പരമ്പര : അമ്മയും കൂട്ടാളിയും കാമുകനും പിടിയിൽ
തിരുവനന്തപുരം. പതിനേഴുകാരിയായ മകളെ കാണാനില്ലന്ന പരാതിയുമായി വെള്ളറട പൊലീസില്‍ എത്തിയ അമ്മ ഒടുവില്‍ പോക്സോ കേസില്‍ അകത്തായി. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ഉണ്ടായത് വെള്ളറട എസ് ഐ…
Read More » - 16 October
15 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 13 പേര്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
കല്‍പ്പറ്റ: വടക്കേ വയനാട്ടില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ ആത്മഹത്യ ചെയ്തത് 13 പേര്. മാനന്തവാടി താലൂക്ക് ഉള്‍പ്പെടുന്ന വടക്കേ വയനാട്ടിലാണ് ആത്മഹത്യകള്‍ പെരുകുന്നത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ്…
Read More » - 16 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, 19കാരൻ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ബാംഗ്ലൂരിലും ചെന്നൈയിലും കൊണ്ടുപോയി പീഡിപ്പിച്ച പത്തൊൻമ്പതുകാരൻ പോലീസ് പിടിയിൽ. പൊയിൽക്കാവ് എടക്കുളം തുവ്വയിൽ അശ്വിൻ ദാസിനെയാണ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 16 October
സരിതയുടെ ബലാത്സംഗ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പുതിയ കേസ്
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. സരിത എസ്.നായർ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രത്യേകം നൽകിയ ബലാൽസംഗം പരാതികളിൽ കേസെടുത്തേക്കും. പൊലീസിന് ലഭിച്ച നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു…
Read More » - 16 October
സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് ദുരൂഹത; ‘പീസ് സ്കൂള്‍’ ചെയര്‍മാനെ ചോദ്യം ചെയ്തു
കോഴിക്കോട്: സാമ്പത്തിക ശ്രോതസുകളെ സംബന്ധിച്ച് പീസ് സ്കൂള്‍ ചെയര്മാന് എം.എം.അക്ബറിനെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗം. പീസ് സ്കൂളിന് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.…
Read More » - 16 October
സംശയരോഗം; പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
കൊച്ചി: കൊച്ചിയിൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം കലൂര്‍ എസ്ആര്‍എം റോഡില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ഷീബ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷീബയുടെ ഭര്‍ത്താവ് ആലപ്പുഴ ലെജനത്ത്…
Read More » - 16 October
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ജാമ്യത്തിലിറങ്ങും
പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും. ഉപാധികളോടെ ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവ്…
Read More » - 16 October
ശബരിമല നട നാളെ തുറക്കുമ്പോള്‍ എല്ലാ ഭക്തര്‍ക്കും യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: ശബരിമല നട നാളെ തുറക്കുമ്പോള്‍ എല്ലാ ഭക്തര്‍ക്കും യാത്രാ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. കഴിഞ്ഞ സീസണുകളില്‍നിന്ന് വ്യത്യസ്തമായി നിലക്കലില്‍നിന്നും പമ്പ വരെ ചെയിന്‍ സര്‍വീസായി കെഎസ്ആര്‍ടിസി…
Read More » - 16 October
തുലാവർഷം; ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യത
തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യതയെന്ന് പഠനം. പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളിൽ തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അപകടമേഖലകളിൽ…
Read More » - 16 October
വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല നട നാളെ തുറക്കും; സുരക്ഷ ശക്തമാക്കി പോലീസ്
പത്തനംതിട്ട: വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ ശബരിമല നട നാളെ തുറക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നാളെ നട തുറക്കുമ്പോള്‍ യുവതികള്‍ക്കും സന്നിധാനത്തെത്താം. അതിനാല്‍ തന്നെ സുരക്ഷ ശക്തമാക്കാന്‍…
Read More » - 16 October
അമ്മയുടെ സ്ത്രീ വിരുദ്ധത പ്രകടമായി; വിമര്‍ശനവുമായി ടിഎന്‍ സീമ
തിരുവനന്തപുരം: ഡബ്ല്യുസിസിസിയെക്കെതിരെ രംഗത്തെത്തിയ അമ്മയുടെ സെക്രട്ടറി സിദ്ദിഖും കെ.പി.എസി ലളിതയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ടി.എന്‍ സീമ. നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി…
Read More » - 16 October
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും കൂടി അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ…
Read More » - 16 October
കൊള്ളപ്പലിശക്കാരൻ മഹാരാജ റിമാൻഡിൽ
കൊച്ചി: കൊള്ളപ്പലിശക്കാരൻ മഹാരാജ റിമാൻഡിൽ . അനധികൃത പണമിടപാട് കേസിൽ അറസ്റ്റിലായ കൊള്ളപ്പലിശക്കാരൻ മഹാരാജയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗമാസം 24 വരെ ജുഡീഷ്യൽ…
Read More » - 16 October
ശബരിമല സ്ത്രീ പ്രവേശനം; പ്രതിനിധികളുടെ നിര്‍ണായക ചര്‍ച്ച ഇന്ന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച് ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍…
Read More » - 16 October
ട്രെയിനുകൾ വൈകിയോടും
ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റയിൽവേ. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ മാറ്റം വരുന്നത്. ഒക്ടോബർ 16,…
Read More » - 16 October
മാവേലിക്കരയിലെ നവജാത ശിശുവിന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞെട്ടിക്കുന്നത്
ചാരുംമൂട്: പ്രസവിച്ചയുടന്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ട സംഭവം അമ്മ നടത്തിയ കൊലപാതകമെന്ന് പോലീസ്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ്…
Read More » - 16 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പുമായി അധികൃതര്‍. ലുബാന് ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍…
Read More » - 16 October
ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ്
തിരുവനന്തപുരം: ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ് .അഞ്ഞൂറു രൂപയ്ക്കു പൊലീസിനോടു ചില്ലറ ചോദിച്ച യുവാവിനു ഫോർട്ട് പൊലീസിന്റെ പീഡനമെന്നു പരാതി. നെയ്യാറ്റിൻകര സ്വദേശി മിഥുനിനാണു…
Read More »