Kerala
- Oct- 2018 -5 October
അറബിക്കടലിൽ ന്യൂനമര്‍ദ്ദം ; 36 മണിക്കൂറിനുള്ളില്ചുഴലിക്കാറ്റായി മാറിയേക്കാം
കൊച്ചി: തെക്കുപടിഞ്ഞാറന്‍ അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. 36 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിഗമനം. കനത്ത മഴയും ശക്തമായ…
Read More » - 5 October
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വരാതിരുന്നത് അസൂയ കാരണമോ? ശ്വേതാ മേനോൻ പ്രതികരിക്കുന്നു
കൊച്ചി: നൂറുദിവസം നീണ്ടുനിന്ന ബിഗ്ബോസ് മലയാളം സീസണ് ഒന്നിന് സാബുവിന്റെ വിജയത്തോടെ തിരശ്ശീല വീണെങ്കിലും അതിന്റെ അലയൊലികള്‍ തീരുന്നില്ല. ഗ്രാന്റ് ഫിനാലെയില്‍ മത്സരത്തില്‍ ഇതുവരെ പുറത്തായവര്‍ എല്ലാം…
Read More » - 5 October
പത്തനംതിട്ടയിലെ മൂന്ന് ഡാമുകൾ ഇന്ന് തുറക്കും ; പമ്പാ തീരത്തും ത്രിവേണിയിലും കനത്ത ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തതിൽ പത്തനംതിട്ടയിലെ 3 ഡാമുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് 3 മണിക്ക് തുറക്കുമെന്ന് ജില്ലാ…
Read More » - 5 October
ഇടുക്കി അണക്കെട്ട് തുറക്കുന്നു ; ജനങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം
ഇടുക്കി : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇടുക്കി അണക്കെട്ട് തുറക്കുന്നു. ഇന്ന് വൈകിട്ട് 4 മണിക്കാണ് ഷട്ടർ തുറക്കുക. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറക്കുന്നത്. സെക്കന്റിൽ…
Read More » - 5 October
കോളേജിൽ പോലീസ് ലാത്തിചാർജ് ; നടപടി പ്രിൻസിപ്പൽ ആവശ്യപ്പെടാതെ
പാറശാല: ധനുവച്ചപുരം വി.ടി.എം എൻ എസ് എസ് കോളേജിൽ എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ആരോപണം. കാര്യമായ പ്രകോപനമില്ലാതെ ക്യാംപസിനകത്തേക്ക് കയറി…
Read More » - 5 October
ഇന്നേക്ക് പതിമൂന്നാം നാള് സന്നിധാനത്ത് വനിതകളെത്തുമെന്ന് സർക്കാർ, ഹിന്ദു സംഘടനകള്‍ ഹൈക്കോടതിയിലേക്ക്, പോലീസുകാരികളെ പമ്പ കടത്തില്ലെന്ന് വിശ്വാസികൾ
തിരുവനന്തപുരം: തുലാമാസം നടതുറക്കുമ്പോള്‍ ശബരിമലയില്‍ വനിതാ പൊലീസുകാരെ ഡ്യൂട്ടിക്ക് വിന്യസിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജോലിയും വിശ്വാസവും രണ്ടാണെന്നും സേനയില്‍ സ്ത്രീ പുരുഷ വിത്യാസമില്ലെന്നും ഡിജിപി പറഞ്ഞു.…
Read More » - 5 October
ഹൈന്ദവ സമൂഹം ഇനി കേരളത്തിലെ ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയ്യാറല്ല: ശശികല ടീച്ചര്‍
തൃശ്ശൂര്‍: ഹിന്ദു സമൂഹം ആവശ്യപ്പെടാതെ ശബരിമല സ്ത്രീപ്രവേശന വിധി ഇത്ര ധൃതിയില്‍ സര്‍ക്കാര്‍ നടപ്പാകാന്‍ ശ്രമിക്കുന്നത് ശബരിമലയില്‍ സ്ത്രീകള്‍കൂടി എത്തുന്നതോടെ ലഭിക്കുന്ന വരുമാനം മാത്രം മുന്നില്‍ കണ്ടാണെന്ന്…
Read More » - 5 October
ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ നൽകുന്നു
തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്ലൈറ്റ് ഫോണ്‍ നൽകുന്നു. ഇതിനായി 1000 സാറ്റ്ലൈറ്റ് ഫോണുകള്‍ വാങ്ങുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. അതേസമയം നീണ്ടകരയില്‍…
Read More » - 5 October
ശബരിമല: സര്‍ക്കാര്‍ വടികൊടുത്ത് അടി വാങ്ങുമ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്നു
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസിലെ വിധിക്കെതിരെ വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിശ്വാസങ്ങളെ തച്ചുടയ്ക്കുന്ന വിധിയെ അംഗീകരിക്കാനാവില്ലെന്നാണ് ഒരുപറ്റം ആളുകളുടെ വാദം. എന്നാല്‍ ഏത് വിധേനെയും സുപ്രീംകോടതി വിധി നടപ്പിലാക്കിയേ…
Read More » - 5 October
മലപ്പുറത്ത് മൽസ്യ തൊഴിലാളിയെ തലക്കടിച്ച് കൊന്ന സംഭവം; ഭാര്യ കസ്റ്റഡിയില്‍
മലപ്പുറം: താനൂരില്‍ മത്സ്യത്തൊഴിലാളിയായ യുവാവിനെ വാടക വീട്ടില്‍ വെച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍…
Read More » - 5 October
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന തീയതി നിശ്ചയിച്ചു
കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഡിസംബർ 9 ന്. ഇന്നലെയാണ് വിമാനത്താവളത്തിന് ലൈസൻസ് അനുവദിച്ചത്. 3050 മീറ്റർ റൺവേ 4000 മീറ്ററാക്കാനുള്ള നടപടി ആരംഭിച്ചു. 24…
Read More » - 5 October
മലപ്പുറത്ത് ഉരുള്‍പൊട്ടി: മലവെള്ളപ്പാച്ചിലില്‍ റോഡ് തകർന്നു
മലപ്പുറം: മലപ്പുറത്തെ ഉൗര്ങ്ങാട്ടിരിയില് ഉരുള്‍പൊട്ടി. ഓടക്കയം വീട്ടിക്കുണ്ട് മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മലവെള്ളപ്പാച്ചിലില്‍ ഈന്തുംപാലി കോളനിയിലേക്കുള്ള റോഡും തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. വിവാദമായ വെറ്റിലപ്പാറ ബ്രിക്സ്…
Read More » - 5 October
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 131.3 അടിയായി. സെക്കന്‍ഡില്‍ 7000 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1620 ഘനയടി വെള്ളം തമിഴ്നാട് ഒഴുക്കിക്കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തു കനത്ത…
Read More » - 5 October
ലക്ഷ്മിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി ;കൂടുതൽ വിവരങ്ങളിങ്ങനെ
തിരുവനന്തപുരം: നാടിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ലോകത്തോട് വിടപറഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ‘നിലയില്‍ പുരോഗതിയുണ്ട്, ഇപ്പോഴും തീവ്ര…
Read More » - 5 October
അട്ടപ്പാടിയില്‍ മാവോയിസ്റ്റ് നേതാവ് പിടിയിൽ
അട്ടപ്പാട്ടി: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് നേതാവ് പോലീസ് പിടിയിൽ. മാവോയിസ്റ്റ് നേതാവ് ഡാനിഷാണ് പിടിയിലായത്. കോയമ്പത്തൂര്‍ സ്വദേശിയായ ഡാനിഷ് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുണ്ട്. നിലമ്പൂര്‍, വയനാട്, അട്ടപ്പാടി മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു…
Read More » - 5 October
മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളെകുറിച്ച് വിവരമില്ല; ജനങ്ങൾ ആശങ്കയിൽ
കൊച്ചി: പത്ത് ദിവസം മുൻപ് മത്സ്യബന്ധത്തിനുപോയ 150 ബോട്ടുകളെകുറിച്ച് വിവരമില്ല. കൊച്ചി തോപ്പുംപടി ഹാര്‍ബറില്‍നിന്നും തിരിച്ച ബോട്ടുകളെ കുറിച്ചാണ് യാതൊരു വിവരവും ലഭിക്കാത്തത്. ന്യൂനമര്‍ദം തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന…
Read More » - 5 October
തിരക്ക് നിയന്ത്രിക്കാനായി ശബരിമല ദർശന ദിവസങ്ങൾ കൂട്ടാൻ ആലോചന
തിരുവനന്തപുരം : സുപ്രീം കോടതി എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതോടെ ശബരിമലയിൽ ഉണ്ടാകാനിരിക്കുന്ന തിരക്കു നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും എല്ലാ ദിവസവും ക്ഷേത്രത്തിൽ ദർശനം അനുവദിക്കാനുള്ള…
Read More » - 5 October
തെന്മല പരപ്പാർ അണക്കെട്ട് തുറന്നു; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കൊല്ലം : കനത്തമഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 5 സെന്റീമീറ്റർ വീതമാണ് തുറന്നത്. കല്ലടയാറിന്റെ തീർത്ത താമസിക്കുന്ന ജനങ്ങൾക്ക്…
Read More » - 5 October
കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ
തിരുവനന്തപുരം : കേരളത്തിൽ നിന്നു പുറപ്പെടുന്ന കൊച്ചുവേളി – ബാനസവാടി ഹംസഫർ എക്സപ്രസ് 20 മുതൽ ഓടിത്തുടങ്ങും. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 20ന് തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യും.വ്യാഴം,…
Read More » - 5 October
ശബരിമല ദേവസ്വം മന്ത്രിക്ക് സ്ത്രീധനം കിട്ടിയതല്ല -ബിജെപി നേതാവ്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെയും സിപിഎം മന്ത്രിമാരെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്. ശബരിമലയെ തകര്‍ക്കാന്‍ കമ്യൂണിസ്റ്റുകാര്‍ മുന്നോട്ട് വന്നാല്‍ ചെങ്കൊടി…
Read More » - 5 October
ശബരിമല സ്ത്രീ പ്രവേശനം; സുരക്ഷ ശക്തമാക്കും; കൂടുതല്‍ വനിതാ പോലീസിനെ വിന്യസിക്കും:ഡിജിപി
തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ വനിതാ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി കേരള പോലീസ്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായാണിത്. ഇതിനായി കൂടുതല്‍ വനിതാ പോലീസുകളെ ആവശ്യപ്പെട്ട് അഞ്ച്…
Read More » - 5 October
കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് എയറോഡ്രോം ലൈസന്‍സ് അനുവദിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള എയറോഡ്രോം ലൈസന്‍സാണ് അനുവദിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രിയാണ്…
Read More » - 5 October
സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്
വരാപ്പുഴ : സൗദിയിൽവെച്ച് മരിച്ച യുവാവിന്റെ മൃതദേഹം എട്ടുമാസത്തിന് ശേഷം നാട്ടിലേക്ക്. വരാപ്പുഴ ചിറയ്ക്കകം കല്ലൂർ വീട്ടിൽ ജോണിന്റെയും ഫിലോ ജോണിന്റെയും മകൻ പിഫിൻ ജോണിന്റെ (24)…
Read More » - 5 October
കോഴിക്കോട് ,പത്തനംതിട്ട ജില്ലകളിലെ ഡാമുകൾ ഇന്ന് തുറക്കും ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
കോഴിക്കോട് : കനത്ത മഴയെത്തുടർന്ന് കോഴിക്കോട് ജില്ലയിലെ കക്കയം ഡാം ഇന്ന് തുറക്കും . കുറ്റിയാടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ഡാം അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി.…
Read More » - 5 October
25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു
കോലഞ്ചേരി: 25 അടിയോളം താഴ്ചയുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു. തമ്മാനിമറ്റം ഇച്ചിക്കല്‍ ബിനു പൗലോസിന്റെ കിണറാണ് ഇടിഞ്ഞത്. മൂവാറ്റുപുഴയാറിനു സമീപം ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കിണറില്‍ നിറയെ…
Read More »