Kerala
- Sep- 2018 -30 September
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം; ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുന്നു; നേതാക്കളുമായി ഇന്ന് ചര്‍ച്ച
തിരുവനന്തപുരം : കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുന്നു. യൂണിയന് നേതാക്കളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് ഇന്ന് ചര്‍ച്ച നടത്തും. ഒക്ടോബര്‍ രണ്ട്…
Read More » - 30 September
കോഴിക്കോട്ടെ പനിമരണം നിപ വൈറസ് മൂലമല്ല; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
കോഴിക്കോട്: കോഴിക്കോട്ടെ പനിമരണം നിപ വൈറസ് മൂലമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ പനി ബാധിച്ച് മരിച്ചത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളിലും…
Read More » - 30 September
മദ്യം വേണ്ടവർക്ക് അത് ലഭ്യമാക്കുന്നതാണ് എൽഡിഎഫിന്റെ മദ്യനയം : കാനം
മലപ്പുറം: മദ്യം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതാണ് എൽഡിഎഫിന്റെ മദ്യനയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അബ്കാരി നിയമത്തിനോ എൽഡിഎഫ് നയത്തിനോ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. തീരുമാനം…
Read More » - 30 September
പി.കെ ശശിക്ക് ഇന്ന് നിര്‍ണായകം; സിപിഎം സംസ്ഥാന സമിതി ഇന്ന് തുടങ്ങും
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തുടക്കം. ഇന്നത്തെ സമിതിയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത് ലൈംഗിക പീഡന പരാതി നേരിടുന്ന പി.കെ ശശി എംഎല്‍എയ്ക്കെതിരായ കമ്മീഷന് റിപ്പോര്‍ട്ടിനെ…
Read More » - 30 September
കൊച്ചിയില്‍ പത്തില്‍ നാല് പേര്‍ക്ക് അപകടകരമായ ആരോഗ്യനില
കൊച്ചി: മെട്രോപോളിസ് ഹെല്‍ത്ത് കെയര്‍ നടത്തിയ ആരോഗ്യ പഠനത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്. കൊച്ചി നഗരവാസികളില്‍ 40% പേര്‍ക്ക് അമിത കൊളസ്ട്രോള്‍ എന്നാണ് പഠന റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരിക്കുന്നത്.…
Read More » - 30 September
കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്ത് പെണ്‍വാണിഭം; തലസ്ഥാനത്ത് കുടുങ്ങിയത് വൻ ഓൺലൈൻ വാണിഭ സംഘം
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പ്രവര്‍ത്തിച്ച പെണ്‍വാണിഭ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒന്‍പത് പേര് അറസ്റ്റില്‍. മലയാളികളും നേപ്പാള്‍ സ്വദേശികളുമടക്കമുള്ള സ്ത്രീകളെ ഉപയോഗിച്ചാണ് ഇടപാടുകള്‍ നടന്നിരുന്നത്. തിരുവനന്തപുരം…
Read More » - 30 September
പ്ലസ് വൺ വിദ്യര്‍ത്ഥിയെ ശുചിമുറിയിൽവെച്ച് പീഡിപ്പിച്ചു; സഹപാഠികൾ പിടിയിൽ
മൂവാറ്റുപുഴ: പ്ലസ് വൺ വിദ്യര്‍ത്ഥിയെ രഹസ്യം പങ്കുവെക്കാനുണ്ടെന്ന് പറഞ്ഞ് ശുചിമുറിയിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ സഹപാഠികൾ പിടിയിൽ. രണ്ട് വിദ്യാര്‍ത്ഥികളും തീയേറ്റര്‍ ജീവനക്കാരനുമാണ് പിടിയിലായത്. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ…
Read More » - 30 September
അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നില്‍ ഉരുള്‍പൊട്ടല്‍? ആശങ്കയോടെ ജനങ്ങള്‍
റാന്നി: അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് പിന്നില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. ഇന്നലെ വൈകീട്ടാണ് ചെങ്കോത്തര വലിയ തോട്ടില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടായത്. ഇടമണ്‍ ആനത്താനം എസ്റ്റേറ്റിന് സമീപം പൊന്തന്‍പുഴ വനത്തില്‍ ഉരുള്‍പൊട്ടിയതാണ്…
Read More » - 30 September
കായംകുളത്ത് ടെമ്പോയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
കായംകുളത്ത് ദേശീയപാതയില്‍ രാമപുരത്തിന് സമീപം ടെംമ്പോയും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികരായ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാറോടിച്ച കൊല്ലം ശൂരനാട് പടിഞ്ഞാറ്റന്‍ കിഴക്ക് വിജയഭവനത്തില്‍…
Read More » - 30 September
വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം കല്ലടയാറില്‍ കണ്ടെത്തി; സംഭവം അച്ഛന് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതിനെ തുടർന്ന്
കൊല്ലം: അച്ഛന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചതില്‍ മനംനൊന്തു വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലു മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പത്തനാപുരം…
Read More » - 30 September
മന്ത്രി കടകംപള്ളിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു: ഒളിവിലെന്ന് പൊലീസ്
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒളിവിലാണെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസിന്റെ റിപ്പോർട്ട്. ഇതിനെ തുടർന്ന് കോടതി മന്ത്രിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.…
Read More » - 30 September
ശിവസേന ഹർത്താൽ പിൻവലിച്ചു, കാരണം ഇതാണ്
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന ഹർത്താലിൽ നിന്ന് ശിവസേന പിൻമാറി. സംസ്ഥാനത്ത് കാലാവസ്ഥ മോശമായതിനെ തുടർന്നാണ് ഹർത്താൽ പിൻവലിച്ചതെന്നാണ് വിശദീകരണം.…
Read More » - 30 September
പ്രചാരണത്തിന്റെ പേരിൽ കറങ്ങിയ ചക്കരയും സിപിഎം നേതാവും ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്ത്
ചേര്‍ത്തല: ചക്കരയ്ക്ക് അയച്ച പ്രണയസല്ലാപ നിമിഷങ്ങളുടെ സെല്‍ഫി നമ്പര്‍ മാറി വാട്സ് ആപ്പ് ഗ്രൂപ്പിലേക്കയച്ച് സിപിഎം പ്രാദേശിക നേതാക്കളെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ലോക്കല്‍കമ്മിറ്റി അംഗങ്ങളുടെ…
Read More » - 30 September
ബാലഭാസ്കറിന്റെ ആരോഗ്യ നിലയില്‍ നിർണ്ണായകമായ വെളിപ്പെടുത്തൽ
തിരുവനന്തപുരം: കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. ബാലഭാസ്കറിന് ശനിയാഴ്ച ബോധം തെളിഞ്ഞു. എന്നാല്‍, പൂര്‍ണമായി ബോധം…
Read More » - 29 September
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 10 കോടി രൂപയുടെ കണ്വെന്ഷന് സെന്റര്‍
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചെലവില്‍ അത്യാധുനിക കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കും. രണ്ട് നിലകളിലായി 23622…
Read More » - 29 September
വെള്ളപ്പൊക്കത്തില്‍ നിന്നും നെടുമ്പാശ്ശേരിയെ സംരക്ഷിക്കാന്‍ പദ്ധതി
തിരുവനന്തപുരം•വെള്ളപ്പൊക്കഭീഷണിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തെയും പരിസരപ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പദ്ധതിരേഖ ഒക്ടോബര്‍ 15- ഓടെ തയ്യാറാക്കും. വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനുള്ള മാസ്റ്റര്‍പ്ളാന്‍ തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുസംബന്ധിച്ച…
Read More » - 29 September
ബാലഭാസ്കറിനെ ചികിത്സിക്കാന്‍ എയിംസില്‍ നിന്നും ഡോക്ടര്‍
തിരുവനന്തപുരം•വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന സംഗീത സംവിധായകനും വയലില്‍ മാന്ത്രികനുമായ ബാലഭാസ്കറിനെ ചികിത്സിക്കാന്‍ ഡല്‍ഹി എയിംസ് ഡോക്ടറുടെ സേവനം ലഭ്യമാക്കും. എയിംസിലെ ന്യൂറോ സര്‍ജനെ അയയ്ക്കാമെന്ന്…
Read More » - 29 September
ബാറില്‍ യുവാവിന് കുത്തേറ്റു
തൃശൂര്‍: തൃശൂരിലെ ഒരു ബാറിലുണ്ടായ കത്തിക്കുത്ത് ആക്രമണത്തിൽ യുവാവിന് കുത്തേറ്റു. ബാബു എന്ന യുവാവിനെ ഹാരിഷ് എന്ന ഗുണ്ട കൂട്ടുകയായിരുന്നു. ഇയാള്‍ സംഭവത്തിന് ശേഷം മുങ്ങി. പ്രതിക്കായി…
Read More » - 29 September
എറണാകുളത്ത് വൻ ലഹരിമരുന്ന് വേട്ട
കൊച്ചി : വൻ ലഹരിമരുന്ന് വേട്ട. ലോക വ്യാപകമായി നിരോധിക്കപ്പെട്ട 32 കിലോ എംഡിഎംഎ(മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ…
Read More » - 29 September
കുടിനിര്‍ത്തല്‍ ചികിത്സാ കേന്ദ്രവുമായി എക്സൈസ് വകുപ്പ്
കൊച്ചി•ലഹരി മോചനം ലക്ഷ്യമിട്ട് എക്സൈസ് വകുപ്പിന്റെ ജില്ലാതല ഡീ അഡിക്ഷന് സെന്റര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. 20 കിടക്കകളുളള വാര്‍ഡാണ് ആശുപത്രിയില്‍ ഇതിനായി സജ്ജമാക്കുന്നത്.…
Read More » - 29 September
ഹര്‍ത്താല്‍ പിന്‍വലിച്ചു
തിരുവനന്തപുരം• ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ…
Read More » - 29 September
കൊച്ചി കപ്പല്‍ശാലക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അറ്റകുറ്റപ്പണി കേന്ദ്രം
കൊച്ചി: ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന്റെ പോര്‍ട്ട് ബ്ലെയറിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും മാനേജ്മെന്റും പൊതുമേഖല സ്ഥാപനമായ കൊച്ചി കപ്പള്‍ശാല ഏറ്റെടുത്തു. കൊച്ചി കപ്പല്‍ശാലയും ആന്‍ഡമാന്‍ നിക്കോബാര്‍…
Read More » - 29 September
സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചത്; സുപ്രീംകോടതി വിധിക്കെതിരെ കെ സുധാകരൻ
തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനം കുടുംബ…
Read More » - 29 September
സംസ്ഥാനത്തെ 35 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു
തിരുവനന്തപുരം•ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന്…
Read More » - 29 September
ഭാരത് പെട്രോളിയം കോര്പ്പറേഷന് ഡിവിഡന്റ് കൈമാറി
തിരുവനന്തപുരം•ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഡിവിഡന്റ് തുകയായ 39 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ.…
Read More »