Kerala
- Sep- 2018 -29 September
കുടിനിര്‍ത്തല്‍ ചികിത്സാ കേന്ദ്രവുമായി എക്സൈസ് വകുപ്പ്
കൊച്ചി•ലഹരി മോചനം ലക്ഷ്യമിട്ട് എക്സൈസ് വകുപ്പിന്റെ ജില്ലാതല ഡീ അഡിക്ഷന് സെന്റര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. 20 കിടക്കകളുളള വാര്‍ഡാണ് ആശുപത്രിയില്‍ ഇതിനായി സജ്ജമാക്കുന്നത്.…
Read More » - 29 September
ഹര്‍ത്താല്‍ പിന്‍വലിച്ചു
തിരുവനന്തപുരം• ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ ശിവസേന പിന്‍വലിച്ചു. സംസ്ഥാനത്ത് ചില ജില്ലകളില്‍ ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ…
Read More » - 29 September
കൊച്ചി കപ്പല്‍ശാലക്ക് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ അറ്റകുറ്റപ്പണി കേന്ദ്രം
കൊച്ചി: ആന്‍ഡമാന്‍ നിക്കോബാര്‍ ഭരണകൂടത്തിന്റെ പോര്‍ട്ട് ബ്ലെയറിലെ കപ്പല്‍ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നടത്തിപ്പും മാനേജ്മെന്റും പൊതുമേഖല സ്ഥാപനമായ കൊച്ചി കപ്പള്‍ശാല ഏറ്റെടുത്തു. കൊച്ചി കപ്പല്‍ശാലയും ആന്‍ഡമാന്‍ നിക്കോബാര്‍…
Read More » - 29 September
സമനില തെറ്റിയ ജഡ്ജിമാരാണ് വിധി പ്രസ്താവിച്ചത്; സുപ്രീംകോടതി വിധിക്കെതിരെ കെ സുധാകരൻ
തിരുവനന്തപുരം: വിവാഹേതര ബന്ധങ്ങളിലും ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലും ചരിത്ര വിധി നടത്തിയ സുപ്രീം കോടതിയെ അധിക്ഷേപിച്ച് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്. ഇന്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാനം കുടുംബ…
Read More » - 29 September
സംസ്ഥാനത്തെ 35 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു
തിരുവനന്തപുരം•ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന്…
Read More » - 29 September
ഭാരത് പെട്രോളിയം കോര്പ്പറേഷന് ഡിവിഡന്റ് കൈമാറി
തിരുവനന്തപുരം•ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ഡിവിഡന്റ് തുകയായ 39 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് എക്സിക്യുട്ടിവ് ഡയറക്ടര്‍ പ്രസാദ് കെ.…
Read More » - 29 September
ശബരിമല: സംസ്ഥാന-ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന് എ.എച്ച്.പി
കൊച്ചി•ശബരിമലയുടെ ആചാരങ്ങൾ സംരക്ഷിക്കുവാൻ നിയമ നിർമാണം ആവശ്യപ്പെട്ട് സംസ്ഥാന-ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന് എ.എച്ച്.പി. ഒക്ടോബര്‍ 2 നു രാവിലെ 11 മുതല്‍ 12 വരെയാണ് എ.എച്ച്.പിയും ശബരിമല…
Read More » - 29 September
ശബരിമല സ്ത്രീപ്രവേശനം; ആത്മഹത്യ ചെയ്ത് പ്രതിഷേധിക്കുമെന്ന ഭീഷണിയുമായി എറണാകുളം സ്വദേശി
കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് താൻ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി എറണാകുളം സ്വദേശി. ഹിന്ദു സമാജ സേവകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ…
Read More » - 29 September
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്…
Read More » - 29 September
മാതാപിതാക്കള്‍ ട്രെയിനില്‍ ഉപേക്ഷിച്ച പതിനേഴുകാരന് തുണയായി ആര്‍പിഎഫ്
കോട്ടയം: മാതാപിതാക്കള്‍ ട്രെയിനില്‍ ഉപേക്ഷിച്ച പതിനേഴുകാരന് തുണയായി ആര്‍പിഎഫ്. തമിഴ്നാട് തൃച്ചി സ്വദേശിയായ പതിനേഴുകാരനെയാണ് കോട്ടയം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രക്ഷപെടുത്തിയത്. കുടുംബകലഹത്തെത്തുടര്‍ന്നാണ് ബാലനെ മാതാപിതാക്കൾ ഉപേക്ഷിച്ചതെന്നാണ്…
Read More » - 29 September
പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം : പരീക്ഷ മാറ്റിവെച്ചു. ശിവസേന തിങ്കളാഴ്ച ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിന് തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി ഇപ്രൂവ്മെന്റ് പരീക്ഷ വെള്ളിയാഴ്ചത്തേക്കാണ് മാറ്റിയത്. ശബരിമല സ്ത്രീപ്രവേശന…
Read More » - 29 September
ശബരിമലയിലെ സ്ത്രീപ്രവേശനം; വ്യാജവീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തിൽ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവിഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കേരള പോലീസ്. കേരള പൊലീസിന്റെ ഓദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്…
Read More » - 29 September
ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പി.എസ് ശ്രീധരന് പിള്ള
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീകോടതി വിധിയിൽ നിലപാട് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. താന്‍ കോടതിവിധിയെ സ്വാഗതം ചെയ്തിട്ടുമില്ല, തള്ളിപ്പറഞ്ഞിട്ടുമില്ല.…
Read More » - 29 September
വാഹനാപകടത്തിൽ വൃദ്ധന് ദാരുണാന്ത്യം
തൃശൂർ : വാഹനാപകടത്തിൽ വൃദ്ധന് ദാരുണാന്ത്യം. കേച്ചേരിയിൽ അമിതവേഗതയിലെത്തിയ വാഹനം ഇടിച്ച് എരനെല്ലൂർ പൊഴങ്ങര ഇല്ലത്ത് മുത്തലിഫ് (60) ആണ് മരിച്ചത്. ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനായി…
Read More » - 29 September
ഗുരുവായൂരില്‍ ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന് കേന്ദ്രമന്ത്രി കണ്ണന്താനം തറക്കലിട്ടു
ഗുരുവായൂര്‍: ഗുരുവായൂരില്‍ നിര്‍മ്മിക്കുന്ന് 4 നില പാര്‍ക്കിങ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.50 കോടി രൂപ ചെലവിലാണ്…
Read More » - 29 September
ചരിത്ര മാറ്റത്തിനൊരുങ്ങി കേരള ഫയർ ഫോഴ്സ് : ഇനി വനിതകളെ സ്വാഗതം ചെയ്യും
തിരുവനന്തപുരം•ചരിത്രത്തില്‍ ആദ്യമായി സ്ത്രീകളെ കേരള ഫയര്‍ ഫോഴ്സിൽ നിയമിക്കും. ഇന്നലെ മന്ത്രിസഭാ യോഗത്തിലാണ് ഈ പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ 100 ഫയര്‍ വുമണ്‍ തസ്തികകളാണ് സൃഷ്ടിക്കുകയെന്ന്…
Read More » - 29 September
ഇന്റര്‍നെറ്റ് പണമിടപാട്: യുവാവിന് നഷ്ടപ്പെട്ടത് 1,13,500 രൂപ
തിരുവനന്തപുരം: ഇന്റര്‍നെറ്റ് വഴി പണമിടപാടു നടത്തിയ യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. തിരുവന്തപുരം കേശവദാസപുരം സ്വദേശി ആസിഫ് നുജൂമാണ് പണം നഷ്ടപ്പെട്ടെന്നുള്ള പരാതിയുമായി എത്തിയിരിക്കുന്നത്. ആസിഫിന്…
Read More » - 29 September
പുറത്തായവരെല്ലാം തിരികെ ബിഗ്ബോസ് ഹൗസിലേക്ക്; കിടിലൻ മേക്കോവറുമായി രഞ്ജിനിയും ഹിമയും
ബിഗ് ബോസ് ഗ്രാന്റ് ഫിനാലെയ്ക്കായി മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. നാളെ രാത്രി ഏഴ് മണിക്ക് ലൈവായാണ് പരിപാടി നടക്കുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായവരെല്ലാം…
Read More » - 29 September
ശബരിമല സത്രീപ്രവേശനം: വിലക്ക് കര്‍ശനമാക്കിയത് ഒരു തമിഴ് സിനിമ
വര്‍ഷങ്ങളായി ശബരിമലയില്‍ സ്തരീകള്‍ക്ക് പ്രവേശമില്ലായിരുന്നെങ്കിലും ഇത് കര്‍ശനമാക്കിയത് ഒരു തമിഴ് ചിത്രത്തിനുശേഷമാണ്. നമ്പിനോര്‍ കെടുവതില്ലൈ യായിരുന്നു ചിത്രം. 65 വര്‍ഷം മുടങ്ങാതെ അയ്യപ്പ ദര്‍ശനം നടത്തിവന്ന ഭക്തനായ…
Read More » - 29 September
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികള്‍: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയര്മാന് കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 September
തലസ്ഥാനത്ത് പെൺവാണിഭ സംഘം പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഓൺലൈൻ പെണ്‍വാണിഭ സംഘം പിടിയില്‍. 9 പേര് അടങ്ങുന്ന സംഘത്തെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 6 സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. ചില…
Read More » - 29 September
മദ്യവിൽപ്പനയിൽ എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കി കാനം
തിരുവനന്തപുരം: മദ്യവിൽപ്പനയിൽ എല്‍ഡിഎഫിന്റെ നയം വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മദ്യം ആവശ്യമുള്ളിടത്ത് കൊടുക്കുക എന്നതാണ് എല്‍ഡിഎഫ് നയമെന്ന് അദ്ദേഹം പറഞ്ഞു. അബ്കാരി നയത്തിന്…
Read More » - 29 September
സംസ്ഥാനത്ത് തുലാമഴ കുറയില്ല; തമിഴ്നാട്ടിൽ 112 ശതമാനം വരെ അധികമഴ ലഭിക്കാൻ സാധ്യത
പത്തനംതിട്ട: സംസ്ഥാനത്ത് ഈ വർഷം ശരാശരി തുലാവർഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ദീർഘകാല ശരാശരിയുടെ 89 മുതൽ 111 വരെ ശതമാനം മഴ ഏറിയോ കുറഞ്ഞോ…
Read More » - 29 September
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
കൊച്ചി: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. എറണാകുളത്ത് ആയവനയില്‍ ഒരു വീട്ടിലാണ് സംഭവം. ആയവന സ്വദേശിയായ തങ്കച്ചന്, മകന് ബിജു, ഭാര്യ അനിഷ എന്നിവര്‍ക്കാണ്…
Read More » - 29 September
പ്രതിപക്ഷനേതാവിന്റെ പത്ത് ചോദ്യങ്ങൾ; കത്ത് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് ടിപി രാമകൃഷ്ണന്
കോഴിക്കോട്: ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷനേതാവിന്റെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിനുള്ള മറുപടി കത്ത് പരിശോധിച്ച ശേഷം നൽകുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. അഴിമതി നടന്നുവെന്ന ആരോപണം…
Read More »